tag:blogger.com,1999:blog-7110471118450997176.post1154120274236625883..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഭോലയുടെ ഓണംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger81125tag:blogger.com,1999:blog-7110471118450997176.post-41714146599337386362015-10-06T13:33:50.283+05:302015-10-06T13:33:50.283+05:30എന്ത് പറയണമെന്നറിയില്ല. ചിലപ്പോഴെങ്കിലും മറന്നു പോ...എന്ത് പറയണമെന്നറിയില്ല. ചിലപ്പോഴെങ്കിലും മറന്നു പോകുന്ന ഭക്ഷണത്തിന്റെ വില ഓർമിപ്പിച്ചു :) സ്നേഹം മാത്രം.. കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7278951230739352992014-09-20T14:43:02.731+05:302014-09-20T14:43:02.731+05:30സങ്കടം .... വല്ല്യ സങ്കടായിപ്പോയി ഈ കുറിപ്പ് ... ദ...സങ്കടം .... വല്ല്യ സങ്കടായിപ്പോയി ഈ കുറിപ്പ് ... ദുഖങ്ങളിൽ ഏറ്റവും വലുത് ദാരിദ്ര ദുഃഖമല്ലേ എച്ചുമുക്കുട്ടി ?

"ഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി... ആഘോഷം" സമ്മതിച്ചു തന്നിരിയ്ക്കുന്നു ഈ സത്യം.

ഹൃദയത്തിൽ കൊണ്ട എഴുത്ത്. വായനക്കാരുടെ മനസ്സിനെ ആർദ്രമാക്കുന്ന ശൈലി. ഞാനെന്നും ഓണം ഉണ്ണുന്നവൾ എന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചതിനും അതിനു അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81700249996055076012014-09-08T19:49:28.212+05:302014-09-08T19:49:28.212+05:30കടലയും ഗോതമ്പു പൊടിയും വെള്ളത്തിൽ കുതിർത്തിക്കഴിയ്...കടലയും ഗോതമ്പു പൊടിയും വെള്ളത്തിൽ കുതിർത്തിക്കഴിയ്ക്കുന്ന, അടുപ്പു കത്തിയ്ക്കാൻ മടിയ്ക്കുന്ന ഭോല ആ ഒരു നിമിഷത്തിൽ ആകാശത്തോളം വളരുന്നതും അവന്റെ വിണ്ടു മൊളിഞ്ഞ് വികൃതമായ കാലടികൾ ഈ പ്രപഞ്ചത്തിലെ സ്വാർഥത മുഴുവൻ അളന്നു തീർക്കുന്നതും ഞാൻ കാണുകയായിരുന്നു.
ഉള്ളിലൊരു വിങ്ങല്‍ അനുഭവപ്പെടുന്ന എഴുത്ത്....
നന്മനിറഞ്ഞ ഓണാശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3571662989491495622011-10-14T20:29:33.157+05:302011-10-14T20:29:33.157+05:30ഇങ്ങിനെ നാമറിയാത്ത എത്ര എത്ര ജീവിതങ്ങള്‍ ....ഇങ്ങിനെ നാമറിയാത്ത എത്ര എത്ര ജീവിതങ്ങള്‍ ....Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11957137287645285802011-10-11T13:36:45.703+05:302011-10-11T13:36:45.703+05:30evideppoyi?blog il puthiya post unde...evideppoyi?blog il puthiya post unde...Sheeba EKhttps://www.blogger.com/profile/12929325238645202281noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10768586098867818142011-10-08T00:11:19.510+05:302011-10-08T00:11:19.510+05:30വൈകിയാണ് ഇവിടെ എത്തിയത് .
നല്ല ഭാഷ ...നല്ല മനസ്സ്...വൈകിയാണ് ഇവിടെ എത്തിയത് .

നല്ല ഭാഷ ...നല്ല മനസ്സ് ....

എന്നും നല്ലത് വരട്ടെ ...mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68213123401668958072011-10-02T13:35:07.560+05:302011-10-02T13:35:07.560+05:30കണ്ണ് നിറയിച്ച ഈ അനുഭവം മാധ്യമത്തിന്റെ ഗള്‍ഫ് പതി...കണ്ണ് നിറയിച്ച ഈ അനുഭവം മാധ്യമത്തിന്റെ ഗള്‍ഫ് പതിപ്പായ ചെപ്പില്‍ (വാരാന്ത്യ മാധ്യമത്തിന്റെ പ്രവാസി പതിപ്പ്) ല്‍
വായിച്ചിരുന്നു അന്ന് തന്നെ എച്ച്ചുമു കുട്ടിയുടെ ബ്ലോഗില്‍ വന്നു കമന്റിടണമെന്ന് കരുതിയതാണ്
രണ്ടുമാസമായി നെറ്റില്‍ സജീവമല്ലാത്തതിനാല്‍ ഇപ്പോഴാണ് സാധിച്ചത്. ഇത്തരം ഒരുപാട് ജീവിതങ്ങളെ
പ്രവാസലോകത്തിലെ ക്യാമ്പുകളിലും കാണാംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51509070317858442492011-09-19T15:45:38.322+05:302011-09-19T15:45:38.322+05:30ഒടുവെത്തൊടിയ്ക്കും നന്ദി......
വായിച്ച് അഭിപ്രായമ...ഒടുവെത്തൊടിയ്ക്കും നന്ദി......

വായിച്ച് അഭിപ്രായമെഴുതി പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂടുകാർക്കും നന്ദി, നമസ്ക്കാരം..ഇനിയും വരുമല്ലോ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72951115665692575182011-09-19T15:41:51.462+05:302011-09-19T15:41:51.462+05:30ചെറുത്,
ഗോവിന്ദൻ കുട്ടി,
രമണിക,
മേഫ്ലവേഴ്സ് എല്ലാവ...ചെറുത്,
ഗോവിന്ദൻ കുട്ടി,
രമണിക,
മേഫ്ലവേഴ്സ് എല്ലാവർക്കും നന്ദി
ഉമ്മുഅമ്മാർ,
ബഷീർ,
ഉഷശ്രീ,
പേരു പിന്നെ പറയാം,
സുസ്മേഷ്,
സുരേഷ് കീഴില്ലം,
സലാം,
കൊല്ലേരിതറവാടി,
കൃഷ്ണകുമാർ,
സന്ദീപ് എ കെ
ഷീബ ഇ കെ
എല്ലാവർക്കും നന്ദി......ഇനിയും വരിക.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60415496092503540522011-09-19T15:34:06.569+05:302011-09-19T15:34:06.569+05:30ഭാനു,
മനോരാജ്,
ശ്രീ,
ധനലക്ഷ്മി,
രഘുനാഥൻ,
സുനിൽ,
റ...ഭാനു,
മനോരാജ്,
ശ്രീ,
ധനലക്ഷ്മി,
രഘുനാഥൻ,
സുനിൽ,
റഫീക് എല്ലാവർക്കും നന്ദി.
റോസാപ്പൂക്കളെ കരയിപ്പിച്ചതിൽ വിഷമം...
അരീക്കോടൻ,
രശീദ് പുന്നശ്ശേരി,
വിനുവേട്ടൻ,
റഷീദ് കോട്ടപ്പാടം,
സായംസന്ധ്യ,
സേതുലക്ഷ്മി,
വി.കെ
ജാസ്മിക്കുട്ടി,
മിനി എം ബി എല്ലാവരോടും നന്ദി പറയട്ടെ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47382851600800015972011-09-18T20:45:57.757+05:302011-09-18T20:45:57.757+05:30ഞാന്‍ ഒരു തുടക്കകാരന്, മൂന്നു മാസമായി പലയിടത്തും ...ഞാന്‍ ഒരു തുടക്കകാരന്, മൂന്നു മാസമായി പലയിടത്തും കയറിയിറങ്ങി വായിക്കുന്നു .കലയുടെ ബ്ലോഗിലെത്താന്‍ വൈകി. സമയ പരിമിതി തന്നെ. കുറച്ചു നേരത്തെ വന്നെങ്കില്‍ എന്നാശിച്ചു. നമ്മുടെ നാടിനെ കുറിച്ച് ഭോലയെ പോലെ ചിന്തിക്കുന്നവര്‍ എന്നോടൊപ്പവും നിരവധി. അവരുടെ മനസ്സില്‍ ആ ചിന്തകള്‍ അതെ പടി തുടരട്ടെ എന്നാശിച്ചു ഞാന്‍ നാടിന്റെ മറു വശങ്ങള് അവരോടു പറയാറില്ല . എഴുത്ത് മനോഹരം ... ഇനിയും വായിക്കാനുണ്ട് സമയം വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6766036162876849892011-09-18T12:09:22.531+05:302011-09-18T12:09:22.531+05:30gud.varthamanathil kandittundu.name kala ennanennu...gud.varthamanathil kandittundu.name kala ennanennu ippozha arinjhath.ente blog kalpadu.blogspot.comSheeba EKhttps://www.blogger.com/profile/12929325238645202281noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32661928900727540162011-09-18T00:46:41.707+05:302011-09-18T00:46:41.707+05:30കല ചേച്ചി..
ഭോല എന്ന ബീഹാറി മനസ്സില്‍ നീറ്റുണര്ത...കല ചേച്ചി..

ഭോല എന്ന ബീഹാറി മനസ്സില്‍ നീറ്റുണര്ത്തി.. പണ്ട് ഞാന്‍ ഫസ്റ്റ് ട്രെയിനിങ്ങിനായി ബോംബയില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്നു ഒരു ബീഹാറി.. മഹേന്ദര്‍ .. എന്റെ ഹോട്ടല്‍ പ്രൊഫഷനില്‍ ഇത്രയും അന്തസ്സും മാന്യതയും എന്നോട് കാട്ടിയിട്ടുള്ള മറ്റൊരു വ്യക്തി മഹേന്ദറെ കഴിഞ്ഞേ ഉണ്ടാവൂ.. (ഒരു ട്രയിനിക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് കിട്ടുന്ന ഹീനമായ പെരുമാറ്റങ്ങളെ കുറിച്ച് ചിന്തിക്കണം) Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13480484553624701582011-09-17T22:35:40.627+05:302011-09-17T22:35:40.627+05:30ഹൃദ്യമായി....ഹൃദ്യമായി....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85426765983989419592011-09-17T11:15:49.504+05:302011-09-17T11:15:49.504+05:30മുക്താർ ഭായി,
കുമാരൻ,
സീത,
മൈ ഡ്രീംസ്,
രാംജി,
ഉമാ...മുക്താർ ഭായി,
കുമാരൻ,
സീത,
മൈ ഡ്രീംസ്,
രാംജി,
ഉമാ രാജീവ്,
കൊമ്പൻ,
കുസുമം,
അനിൽ,
മിനി,
മുകിൽ എല്ലാവർക്കും നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82729048267124684002011-09-17T11:12:13.059+05:302011-09-17T11:12:13.059+05:30വാമനൻ മഹാ ബലിയെ, പ്രജാ ക്ഷേമ തല്പരനായിരുന്ന, നല്ലവ...വാമനൻ മഹാ ബലിയെ, പ്രജാ ക്ഷേമ തല്പരനായിരുന്ന, നല്ലവനായ ഒരു ചക്രവർത്തിയെ നിഷ്ക്കരുണം ഒതുക്കിയെടുത്ത മറ്റൊരു രാഷ്ട്രീയ അധിനിവേശത്തിന്റെ പ്രതീകമല്ലേ? ഭോല ഒരു കാലത്തും ഒരധിനിവേശവും സാധിയ്ക്കാത്ത എല്ലാ വ്യവസ്ഥിതികളുടേയും കീഴാളൻ മാത്രവും....അവൻ എന്നും എല്ലാ ചൂഷകരുടേയും സ്വാർഥതയെ സ്വന്തം ജീവിതം കൊണ്ട് അളന്നു പോന്നു. കൊച്ചീച്ചി പറഞ്ഞതു പോലെ അതു മനസ്സിലാക്കുന്നവർ കുറവായിരിയ്ക്കാം. നന്ദി , ഇങ്ങനെ ഒരു Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78860598646280086472011-09-17T10:59:17.818+05:302011-09-17T10:59:17.818+05:30പഥികൻ,
ജുനയിത്,
പ്രയാൺ,
വാല്യക്കാരൻ,
ആളവൻതാൻ,
എന്റ...പഥികൻ,
ജുനയിത്,
പ്രയാൺ,
വാല്യക്കാരൻ,
ആളവൻതാൻ,
എന്റെ ലോകം,
സിദ്ധീക്ക്,
ചെറുവാടി,
കുഞ്ഞൂസ്സ്,
സാബു,
സിയാ,
മാണിക്യം ചേച്ചി,
രമേശ് വായിച്ച് അഭിനന്ദിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44584973934360594502011-09-16T23:11:38.376+05:302011-09-16T23:11:38.376+05:30എച്ച്മുട്ടി..കഥ വായിച്ചൂട്ടോ ആദ്യദിനം തന്നെ.ഭോലാ ...എച്ച്മുട്ടി..കഥ വായിച്ചൂട്ടോ ആദ്യദിനം തന്നെ.ഭോലാ ബായിയുടെ മനസ്സു തന്നെയാണ് എനിയ്ക്കും...അമ്മയും മാളുവും അപ്പുവുമൊക്കെ അകലെയായതിനാല്‍ എനിയ്ക്കും ഒരാഘോഷത്തിലും മനസ്സു തുറന്നു പങ്കെടുക്കാന്‍ കഴിയാറില്ല ഇവിടെ.

ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ എച്ചുമുട്ടി ഒരു കഥ എഴുതിയാല്‍ കലക്കി കടുകു വറുക്കുമെന്ന് ആര്‍ക്കാണറിയത്തത്..അതുകൊണ്ടാണ് കമന്റ് ഒരു മൗനത്തില്‍ ഒതുക്കാമെന്നു കരുതിയത്..
കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55731500192076241732011-09-16T18:25:51.736+05:302011-09-16T18:25:51.736+05:30ഉള്ളു പൊള്ളിക്കുന്ന കഥനം. ഭോല മനസ്സില്‍
ഒരു നീറ്റ...ഉള്ളു പൊള്ളിക്കുന്ന കഥനം. ഭോല മനസ്സില്‍
ഒരു നീറ്റലാവുന്നു. ഇങ്ങിനെ യഥാര്‍ത്ഥ
മനുഷ്യരുടെ പക്ഷത്തു നിന്ന് പറയുന്ന
കഥകള്‍ ആണ് യഥാര്‍ത്ഥ കലയും.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64143358357621267982011-09-16T11:37:17.359+05:302011-09-16T11:37:17.359+05:30സമ്പൂര്‍ണ്ണ വെബ് മാഗസിന്‍പെരുമ്പാവൂരില്‍ നിന്ന് ...സമ്പൂര്‍ണ്ണ വെബ് മാഗസിന്‍പെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന്. സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക് സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കുക
http://perumbavoornews.blogspot.comസുരേഷ് കീഴില്ലംhttps://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13992026044194714112011-09-15T15:48:44.104+05:302011-09-15T15:48:44.104+05:30വൈകിയാണ് വായിച്ചത്.നന്നായി.വൈകിയാണ് വായിച്ചത്.നന്നായി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26518733117533524602011-09-13T21:22:24.386+05:302011-09-13T21:22:24.386+05:30ഈ ഓണക്കലത്ത് വായിച്ച ഏറ്റവും നല്ല പോസ്റ്റ്,
ഓണാശംസ...ഈ ഓണക്കലത്ത് വായിച്ച ഏറ്റവും നല്ല പോസ്റ്റ്,
ഓണാശംസകൾഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84539438810935576752011-09-13T14:51:33.432+05:302011-09-13T14:51:33.432+05:30നിശബ്ദമായ ഒരു തേങ്ങല്‍ ഉള്ളിന്റെ ഉള്ളില്‍ അറിയാതെ....നിശബ്ദമായ ഒരു തേങ്ങല്‍ ഉള്ളിന്റെ ഉള്ളില്‍ അറിയാതെ.... :(

എത്രയെത്ര ഭോലമാര് ഇങ്ങിനെ

ആഘോഷങ്ങളില്‍ നാം മറന്നു പോകാതെ തെളിയട്ടെ അത്തരം മുഖങ്ങള്‍, തേങ്ങലുകള്‍.. ഒരു വീട്ടിലെങ്കിലും ഒത്തിരി സന്തോഷം നിറച്ച് കൊണ്ടാകട്ടെ നമ്മുടെ ആഘോഷം..

നന്നായി ഈ പോസ്റ്റ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28745749688928596792011-09-13T12:20:34.466+05:302011-09-13T12:20:34.466+05:30എച്ച് ഞാന്‍ ഓണത്തിന്റെ അന്നത്തെ ചെപ്പില്‍ വായിച്ച...എച്ച് ഞാന്‍ ഓണത്തിന്റെ അന്നത്തെ ചെപ്പില്‍ വായിച്ചിരുന്നു ... വളരെ നന്നായി എഴുതി ....കണ്ണു നീരിന്റെ ഉപ്പു ചേര്‍ത്ത ഒരു ഓണ സദ്യ ...ബോലയുടെ കൂടെ അല്ലെ... എഴുത്തിന്റെ ശൈലി എല്ലാരേയും കീഴ്പ്പെടുത്തും... എന്റെ മോളും വായിച്ചു...അവള് വായിച്ചു കഴിഞ്ഞപ്പോള്‍ പാവം അല്ലെ ഉമ്മാ ഇങ്ങനെയും ആളുകള്‍ ഉണ്ടല്ലേ എന്നു ചോദിച്ചു... പിന്നെ ഈ പശുവിനെ മാറ്റി ഇയാളുടെ ഫോടോ കൊടുത്തു കൂടെ .. താങ്കളുടെ പേരിലും ഒരു സംശയം Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51313161313150007742011-09-12T20:14:12.876+05:302011-09-12T20:14:12.876+05:30“സിർഫ് ഏക് ദിൻ…… ഉസ്കെ ബാദ് ഹം സബ് ജഹ്ർ പീനേ കെ ലി...“സിർഫ് ഏക് ദിൻ…… ഉസ്കെ ബാദ് ഹം സബ് ജഹ്ർ പീനേ കെ ലിയേ ഭി തയാർ ഹേ”
ഇതിലും വലുതെന്ത് കേള്‍ക്കാന്‍?
ശരിക്കും കണ്ണ് നനഞ്ഞു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.com