tag:blogger.com,1999:blog-7110471118450997176.post1224541116414016964..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ച്ഛീ…ദേ, ഒരു പെൺകുഞ്ഞ്! കൊല്ല്…അതിനെ കൊല്ല്.Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger76125tag:blogger.com,1999:blog-7110471118450997176.post-40886249120280720912015-04-05T15:35:14.500+05:302015-04-05T15:35:14.500+05:30ഹൊ.എന്തൊരു കഷ്ടമാ.ഹൊ.എന്തൊരു കഷ്ടമാ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19308247563109792172012-05-27T15:21:20.069+05:302012-05-27T15:21:20.069+05:30ചിന്തോദ്ദീപകമായ പോസ്റ്റ്.
കഥപോലെവായിച്ച കാര്യമായ ...ചിന്തോദ്ദീപകമായ പോസ്റ്റ്.
കഥപോലെവായിച്ച കാര്യമായ ഈ എഴുത്തിന്റെ ഉടമയ്ക്ക് ആശംസകള്‍ നേരുന്നു.
സസ്നേഹം പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90849179437415200172012-05-25T12:46:55.495+05:302012-05-25T12:46:55.495+05:30വായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയു...വായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.സ്നേഹത്തോടെ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16460991040969515212012-05-24T21:00:08.595+05:302012-05-24T21:00:08.595+05:30മൃഗീയമെന്നുപറഞ്ഞാല് മൃഗങ്ങള്ക്കപമാനമാകും. അവരിങ്...മൃഗീയമെന്നുപറഞ്ഞാല് മൃഗങ്ങള്ക്കപമാനമാകും. അവരിങ്ങനെ ചെയ്യാറില്ലല്ലോ.. മനുഷ്യത്വമെന്നുതന്നെ പറയാം...തീപ്പന്തംhttps://www.blogger.com/profile/10531268941824750897noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13338025044490689482012-05-23T20:43:45.133+05:302012-05-23T20:43:45.133+05:30വായിക്കാനും ചിന്തിക്കാനും മാത്രമേ കഴിയുന്നുള്ളൂ.. ...വായിക്കാനും ചിന്തിക്കാനും മാത്രമേ കഴിയുന്നുള്ളൂ.. ഈ ദുരവസ്ഥയെ ആര് പ്രതിരോധിക്കും..?
ഈ കുറിപ്പ് മനുഷ്യനോടു ചേര്‍ന്നു നില്ക്കുന്ന മഷി പുരട്ടല്‍!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1815516577298569982012-05-23T13:46:13.646+05:302012-05-23T13:46:13.646+05:30valare nannayi ee post..... chinthaneeyam..... blo...valare nannayi ee post..... chinthaneeyam..... blogil puthiya post...... PRIYAPPETTA ANJALI MENONU.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15686280266592958222012-05-23T12:55:37.852+05:302012-05-23T12:55:37.852+05:30ഓരോ പെണ്‍കുട്ടിയുടെയും മുഖം നീലിയെ വിഷമിപ്പിക്കും....ഓരോ പെണ്‍കുട്ടിയുടെയും മുഖം നീലിയെ വിഷമിപ്പിക്കും. ഇതിന്റെ ജീവിതത്തില്‍ ഇനിയെന്തെല്ലാം ദുരിതങ്ങളാണോയെന്നു ചിന്തിക്കുമ്പോള്‍ പണ്ടാരോ പറഞ്ഞത് നീലി ഓര്‍ക്കും, "മണ്ണായ് പിറന്നാലും മരമായ് പിറന്നാലും പെണ്ണായ് പിറക്കല്ലേ ദൈവമേ !" എന്ന്. ആണിനെയപെക്ഷിച്ചു പെണ്ണിന്റെ ജീവിതം എന്നും ദുരിതം തന്നെ, പക്ഷെ അത് ശീലിച്ചു പോയത് കൊണ്ട് നല്ല മനക്കരുത്തുമായി അസ്സലായി പെണ്ണുങ്ങളെപ്പോലെ ജീവിക്കുന്നു, നീലിhttps://www.blogger.com/profile/13401138086026834513noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35644184337461767252012-05-22T09:28:30.729+05:302012-05-22T09:28:30.729+05:30ഇപ്പോളാണ് ഇത് വായിക്കാന്‍ സാധിച്ചത് ...!
എന്തെഴുതണ...ഇപ്പോളാണ് ഇത് വായിക്കാന്‍ സാധിച്ചത് ...!
എന്തെഴുതണം എന്ന് വാക്കുകള്‍ പോലും
കിട്ടുന്നില്ല ...!
പെണ്‍കുട്ടിയെ ആഗ്രഹിച്ചു നടക്കുന്ന ഒരാളാണ് ഞാന്‍ ..!!
വളരെ ശക്തമായ ലേഖനം എച്ച്മു....!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59447632900735870292012-05-22T09:26:27.254+05:302012-05-22T09:26:27.254+05:30വാസുവേട്ടാ
സമ്മതിച്ചിരിക്കുന്നു. നല്ല നിരീക്ഷണങ്ങള...വാസുവേട്ടാ
സമ്മതിച്ചിരിക്കുന്നു. നല്ല നിരീക്ഷണങ്ങള്‍.

അമ്മമാര്‍ നല്ല നല്ല സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തു വിട്ടാലും പിന്നീട് അതില്‍ വൈറസ് വന്നു കുളമാക്കും.

എന്നു തന്നെ അല്ല വാസുവേട്ടന് തന്നെ ആദ്യം പറഞ്ഞതു പോലെ അമ്മമാര്‍ക്കും അഛന്മാര്ക്കും കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ സമയം ഇല്ല.

ജോലിത്തിരക്കാകാം , ക്ലബ്ബും മറ്റുമാകാം, ടിവി സീരിയലാകാം, കുട്ടികളുടെ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55970773742227375452012-05-21T19:36:57.630+05:302012-05-21T19:36:57.630+05:30തീര്‍ച്ചയായും പണിക്കരേട്ടന് പറയുന്നത് തന്നെ കാര്‍...തീര്‍ച്ചയായും പണിക്കരേട്ടന് പറയുന്നത് തന്നെ കാര്യം .. ജനിതകമായ "തലവര " എന്നത് അടിസ്ഥാനപരമായ ഒരു സത്യം തന്നെ .. പക്ഷെ അത് മാറ്റാന്‍ തക്കാലം നമുക്ക് ഒന്നും ചെയ്യാന്‍ ആവില്ല .. മാനുഷികതയുടെ അടിസ്ഥാന ഖടകങ്ങള്‍ കൂടിയും കുറഞ്ഞും ഒക്കെ വിവിധ ആളുകളില്‍ ജന്മനാ ഇരിക്കും ... എന്നാല്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം , ഉള്ള നല്ല അടിസ്ഥാന ഗുണങ്ങളെ പരിപോഴിപ്പിച്ചും സംസ്കരിച്ചും മൂല്യ ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87019051138303819342012-05-20T08:39:45.361+05:302012-05-20T08:39:45.361+05:30വാസുവേട്ടാ
സാമാന്യവല്ക്കരണം ശരിയല്ല എന്നെ ഞാനും ...വാസുവേട്ടാ

സാമാന്യവല്ക്കരണം ശരിയല്ല എന്നെ ഞാനും ഉദ്ദേശിച്ചുള്ളു.
പക്ഷെ അതിനപ്പുറം ഒരു മാനം കൂടി താങ്കളുടെ എഴുത്തില്‍ നിന്നും വായിച്ചെടുക്കാം

അടിസ്ഥാനപരമായ സ്വഭാവവിശേഷം.

അതെവിടെ നിന്നു വരുന്നു?

ഒരേ അമ്മയ്ക്കുണ്ടാകുന്ന രണ്ടു മക്കള്‍ വ്യത്യസ്ഥസ്വഭാവക്കാരാവില്ലെ? അപ്പോള്‍ അമ്മ മാത്രമല്ല

പറഞ്ഞു പറഞ്ഞ് 'തലവര ' യില്‍ എത്തും അല്ലെ ഹ ഹഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16111008774531378662012-05-18T21:56:20.527+05:302012-05-18T21:56:20.527+05:30പണിക്കരേട്ടാ , ( ബഹു : ഹെരിട്ടെജു ജി :-) )
അതേയ്...പണിക്കരേട്ടാ , ( ബഹു : ഹെരിട്ടെജു ജി :-) )

അതേയ് , ശാസ്ത്രീയമായി പറഞ്ഞാലേ , ഒരു കുട്ടിയുടെ ഇമ്പ്രേഷണബിള് എയ്ജില്‍ , പ്രത്യേകിച്ചും ടീനെജിനു മുന്‍പേ ഉള്ള കാലഘട്ടത്തില്‍ ( പയ്യന് (പയ്യി ) 'സ്വതന്ത്രന് ആണ് എന്ന് പ്രഖ്യാപിക്കും വരെ ഉള്ള കാലം ) അമ്മ പറഞ്ഞത് കുട്ടിക്ക് ഏറ്റവും വലിയ ലോക സത്യമാണ് . അമ്മ ചെയ്യുന്ന ഓരോ പ്രവൃത്തിയും അവന്റെ (ലവളുടെ ) ബാലപാടമാണ് .. അമ്മ ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26528151318662121792012-05-18T19:25:09.949+05:302012-05-18T19:25:09.949+05:30അഫ്രീൻ… നിന്റെ അരുമയായ മുഖം മനസ്സിനെ പൊള്ളിച്ചുകൊണ...അഫ്രീൻ… നിന്റെ അരുമയായ മുഖം മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിയ്ക്കുന്നു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74018542880304265472012-05-18T08:54:16.073+05:302012-05-18T08:54:16.073+05:30"അമ്മ്മയില് നിന്നും മനുഷ്യത്വം ഉള്‍ക്കൊണ്ട ഒ..."അമ്മ്മയില് നിന്നും മനുഷ്യത്വം ഉള്‍ക്കൊണ്ട ഒരു കുട്ടി മുതിര്‍ന്നു കഴിമ്പോള്‍ ആ മനുഷ്യത്വം ഉപക്ഷിക്കുന്നതല്ല !"

ചെത്തുവാസു,

എല്ലായ്പ്പോഴും ഇതു ശരി ആയിരിക്കുമൊ?

ബാല്യത്തില്‍ അച്ഛനമ്മമാര്‍ ആണ് ശിശുവിന്റെ നോട്ടത്തില്‍ ഏറ്റവും അറിവുള്ളവര്‍. അവര്‍ പറയുന്നതിനപ്പുറം ഒന്നും അവന്/അവള് വിശ്വസിക്കില്ല.

അല്പം കഴിഞ്ഞാല്‍ സ്കൂളിലെത്തി. അവിടെ ഉള്ളഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23879725608428341352012-05-17T18:24:47.779+05:302012-05-17T18:24:47.779+05:30കേരളത്തിലെ കണക്കുകള്‍ വ്യത്യസ്തമാല്ലെന്നു ഇക്കഴിഞ്...കേരളത്തിലെ കണക്കുകള്‍ വ്യത്യസ്തമാല്ലെന്നു ഇക്കഴിഞ്ഞ കാനേഷുമാരി കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കാന്‍ കഴിഞ്ഞു .. ശുശുക്കളുടെ ഇടയില്‍ ആണ് -പെന്‍ അനുപാതം ഒന്നിനേക്കാള്‍ കൂടുതലാണ് . ഇത് കേരളത്തിന്റെ ഇത് വരെ നാം അറിയുന്ന പൊതു ചിത്രത്തിന് വിരുദ്ധമാണ് .

സമൂഹം മനുഷ്യത്വം ഉപേക്ഷിക്കുന്നു എങ്കില്‍ സമൂഹത്തിലെ അമ്മമാരെ നിരീക്ഷിക്കേണ്ടി വരും. സമൂഹത്തെ സൃഷ്ടിക്കുന്നതും ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4123576791387974812012-05-17T17:07:00.782+05:302012-05-17T17:07:00.782+05:30പെണ്‍കുഞ്ഞിനെ തറയില്‍ അടിച്ചു കൊല്ലുന്ന കംസന്മാര്...പെണ്‍കുഞ്ഞിനെ തറയില്‍ അടിച്ചു കൊല്ലുന്ന കംസന്മാര് ഉള്ളിടത്ത് ഒരു കൃഷ്ണന് ഇനി എന്നാ പോലും വരിക?
അധികം താമസിക്കല്ലെ എന്നു പ്രാര്‍ത്ഥിക്കാം അല്ലെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87429111322320342572012-05-14T14:44:35.818+05:302012-05-14T14:44:35.818+05:30കാലികമായ ലേഖനത്തിലൂടെ നന്നായി പ്രതികരിച്ചിരിക്കുന്...കാലികമായ ലേഖനത്തിലൂടെ നന്നായി പ്രതികരിച്ചിരിക്കുന്നു....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87171055464820057312012-05-13T19:58:34.657+05:302012-05-13T19:58:34.657+05:30പെണ് കുഞ്ഞ് പിറന്നു എന്നറിഞ്ഞാല്‍ അപമാനിതനായി ആളു...പെണ് കുഞ്ഞ് പിറന്നു എന്നറിഞ്ഞാല്‍ അപമാനിതനായി ആളുകള്‍ക്കിടയില്‍ നിന്നും മാറി നടന്നിരുന്ന, ആ പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന, പ്രവാചകനു മുംബുള്ള കാട്ടറബികള് നമ്മേക്കാള്‍ നല്ലവരായിരുന്നു. അവരെ ജനിക്കാനെങ്കിലും അനുവദിച്ചിരുന്നു എന്നതിനാല്‍....

പെണ്‍കുട്ടികളെ സന്തോഷത്തോടെ വളര്‍ത്താന്‍ മനസ്സ് തന്ന ദൈവത്തിന് നന്ദി!

പതിവു പോലെ ഇതും നന്നായി !ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24838280509147505542012-05-13T14:11:23.811+05:302012-05-13T14:11:23.811+05:30കപട സദാചാര മൂല്യങ്ങൾ കൊട്ടി ഘോഷിക്കുന്ന നമ്മുടെ സമ...കപട സദാചാര മൂല്യങ്ങൾ കൊട്ടി ഘോഷിക്കുന്ന നമ്മുടെ സമൂഹം ഇന്ന് പെൺഭ്രൂണഹത്യ രഹസ്യമായും പരസ്യമായും ചെയ്യുന്നു.. എന്നിട്ട് സമൂഹത്തെ ഉദ്ധരിക്കാൻ രാഷ്ട്രീയ പാർടികളുടെയും സമുദായ പാർട്ടികളുടെയും പിന്നിൽ ഇങ്ക്വിലാബ് വിളിക്കുകയും വാ തോരാതെ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വിലപിക്കുകയും ചെയ്യുന്നു..

അറിഞ്ഞും അറിയാതെയും എത്ര എത്ര അഫ്രിൻ നമുക്ക് പിന്നിലും മുന്നിലും ..!! ആരാണ് ഉത്തര വാദികൾ..!!
ഈആയിരങ്ങളില് ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32444281485103964422012-05-13T12:28:39.116+05:302012-05-13T12:28:39.116+05:30അനുരാഗ് സാന്ഗീയുടെ ഈ ലേഖനം നോക്കു -
http://quickta...അനുരാഗ് സാന്ഗീയുടെ ഈ ലേഖനം നോക്കു -
http://quicktake.wordpress.com/2010/09/13/and-let-slip-the-dogs-of-war/
"At any point, 35%-45% of the adult population in the US and UK, for whom data is available, are unmarried. That is 1000% more than India’s unmarried population. How will it affect women and children when projections show that “the population of unmarried women will soon Roshannoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-39691973550870963152012-05-13T11:21:49.932+05:302012-05-13T11:21:49.932+05:30പ്രതികരണത്തിനു ആശംസകൾ..എന്നാലും ഇതെഴുതേണ്ടത് ഇവിടെ...പ്രതികരണത്തിനു ആശംസകൾ..എന്നാലും ഇതെഴുതേണ്ടത് ഇവിടെയല്ല....മലയാളികളൂടെ പ്രതികരണം കൊണ്ട് ഒരു വ്യത്യാസവുമുണ്ടാകാൻ പോകുന്നില്ല...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49653461448213343122012-05-12T14:26:10.078+05:302012-05-12T14:26:10.078+05:30@Salam,
"നമ്മുടെ നാട്ടിലെ പോലെയുള്ള ലിംഗവിവേ...@Salam,

"നമ്മുടെ നാട്ടിലെ പോലെയുള്ള ലിംഗവിവേചനം മറ്റൊരു രാജ്യത്തും ഉണ്ടാവുമെന്ന് തോന്നുന്നില്ല."

എത്ര തെറ്റായ 'മടയത്തരമായ' 'conclusion'.

സഹോദരാ, 'sex ratio' ആണ് ലിംഗവിവേചനം മാനദണ്ധം എങ്കില്‍ മധുര മനോഹര മനോഞ്ഞ ചൈന യെ മറന്നോ?

പിന്നെ എന്റെ അദ്യത്തെ 'comment ഇലെ ലിങ്കുക്കള് നോക്കു.
'sex ratio ' വെച്ചു Roshannoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-955975393111676922012-05-12T12:27:39.025+05:302012-05-12T12:27:39.025+05:30'Sex ratio' എന്താണ് എന്നും,അതില്‍ ശാസ്ത്ര...'Sex ratio' എന്താണ് എന്നും,അതില്‍ ശാസ്ത്രിയത എത്ര മാത്രം ഉണ്ട് എന്നും;
'Missing women ' എന്ന പദം എന്ന് മുതല്‍ വന്ന് എന്നൊക്കെ പരിശോദിക്കുന്നത് നന്നായിരിക്കും.

പ്രസൂന്‍ ന്റെ ഈ ലേഖനങ്ങള്‍ നോക്കു -
1) http://prassoon.wordpress.com/2009/12/07/female-feticide-%E2%80%93-a-mysterious-propaganda

2) Read http://prassoon.wordpress.com/2011/06/14/Roshannoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75698517438936524192012-05-12T00:04:56.214+05:302012-05-12T00:04:56.214+05:30നല്ല ലേഖനം. പത്രത്തില്‍ വായിച്ചതുകൊണ്ടാണ് വരാന്‍ വ...നല്ല ലേഖനം. പത്രത്തില്‍ വായിച്ചതുകൊണ്ടാണ് വരാന്‍ വൈകിയത്. കാലിക വിഷയങ്ങളില്‍ ഇനീം ശക്തമായ കുറിപ്പുകള്‍ ഉണ്ടാവട്ടെ. അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41043994087533969442012-05-11T22:20:59.102+05:302012-05-11T22:20:59.102+05:30സലാമിനും മുരളീ ഭായിക്കും സിദ്ദീക് ജിയ്ക്കും നന്ദി....സലാമിനും മുരളീ ഭായിക്കും സിദ്ദീക് ജിയ്ക്കും നന്ദി. വായിച്ചതിൽ സന്തോഷം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com