tag:blogger.com,1999:blog-7110471118450997176.post1314386206536328545..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: കുപ്പിവള കിലുകിലെ...Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger19125tag:blogger.com,1999:blog-7110471118450997176.post-46728800459840090072013-05-19T11:45:07.432+05:302013-05-19T11:45:07.432+05:30എച്ച്മുവിന്റെ എല്ലാ എഴുത്തും ഒരു ചതിയെ പറ്റിയാണ് ...എച്ച്മുവിന്റെ എല്ലാ എഴുത്തും ഒരു ചതിയെ പറ്റിയാണ് .. നാം ഒരിക്കലും തിരിചരിയാൻ ശ്രമിക്കാത്ത നമ്മൾ ചെയ്യുന്ന കൊടും ചതി .. അറിഞ്ഞിട്ടും അറിയില്ല എന്നും കണ്ടിട്ടും കണ്ടില്ല എന്നും കേട്ടിട്ടും കേട്ടില്ല എന്നും ഭാവിക്കുന്ന ആ ചതി തന്നെ ...ജീവിതം മുഴവാൻ നമ്മൾ ആരെ ഒക്കെ ചതിച്ചുകൊണ്ട് ജീവിക്കുന്നു . അതിന്റെ നേര് ചിത്രത്തിന്റെ പ്രേതങ്ങൾ നമ്മുടെ മുന്നില്‍ വന്നു നമ്മെ അലോസരപ്പെടുത്താതെ നാം ശ്രദ്ധിക്കുന്നു ..ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67390374761860795122013-05-18T23:51:41.444+05:302013-05-18T23:51:41.444+05:30കുപ്പിവള ചിരിച്ചുടഞ്ഞു കുപ്പിവള ചിരിച്ചുടഞ്ഞു mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76840581049283348082013-05-16T01:33:37.942+05:302013-05-16T01:33:37.942+05:30കുപ്പി വളച്ചില്ല് കുത്തി
കേറിയ പോലുള്ള നൊമ്പരം......കുപ്പി വളച്ചില്ല് കുത്തി
കേറിയ പോലുള്ള നൊമ്പരം...

പിന്നെ പോസ്റ്റുകളുടെ ഘോഷയാണല്ലോ
ഇഷ്ട്ടത്തി ഇവിടെ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63959108949535031172013-05-15T10:22:50.253+05:302013-05-15T10:22:50.253+05:30വായിച്ച എല്ലാവര്ക്കും നന്ദിയും സ്നേഹവും.... ഇനിയു...വായിച്ച എല്ലാവര്ക്കും നന്ദിയും സ്നേഹവും.... ഇനിയും വായിക്കുമെന്ന് കരുതട്ടെEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11922361435099546662013-05-15T09:31:13.300+05:302013-05-15T09:31:13.300+05:30 @ DeepaBijo Alexander
In India , we will have t... @ DeepaBijo Alexander

In India , we will have to eradicate the beggars who take money from corporates and businessmen first lt it be officials/doctors.

Next we should have Govt agencies to check workers instead of the so called factory medical officers who are paid employees of the organisation.

Systems are all there in place - but this is INDIAഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89160362961974780892013-05-15T00:37:57.857+05:302013-05-15T00:37:57.857+05:30വളകള്‍ ഒരു ബിംബമായിരുന്നു ഇക്കാലമത്രയും
അതിന്റെ പി...വളകള്‍ ഒരു ബിംബമായിരുന്നു ഇക്കാലമത്രയും
അതിന്റെ പിന്നാമ്പുറക്കാഴ്ച്ചകളിലേയ്ക്ക് എച്മു ഒന്ന് വെളിച്ചം വീശിക്കാണിച്ചുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62235859611897813202013-05-15T00:33:22.717+05:302013-05-15T00:33:22.717+05:30ഏഷ്യാനെറ്റിൽ ഒരു ഡൊക്യൂമെന്ട്രി കണ്ടിരുന്നു. വളരെ ...ഏഷ്യാനെറ്റിൽ ഒരു ഡൊക്യൂമെന്ട്രി കണ്ടിരുന്നു. വളരെ പരിതാപകരമാണാ തൊഴിലാളികളുടെ അവസ്ഥ .. അടിമകളെപ്പോലെ ചില ജന്മങ്ങൾ ശരിയായ കൂലിയും അവർക്ക് കിട്ടുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.. ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80627281383988901952013-05-14T22:55:07.908+05:302013-05-14T22:55:07.908+05:30വളകിലുക്കത്തില്‍ അമര്‍ന്നുപോകുന്ന ചില തേങ്ങലുകള്‍ ...വളകിലുക്കത്തില്‍ അമര്‍ന്നുപോകുന്ന ചില തേങ്ങലുകള്‍ വെളിച്ചപ്പെടുത്തി.വളരെ നന്നായി.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89131892606843390802013-05-14T20:51:59.033+05:302013-05-14T20:51:59.033+05:30ഈ വള പുരാണം ഇഷ്ടപ്പെട്ടു.ഈ വള പുരാണം ഇഷ്ടപ്പെട്ടു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42336956768078634242013-05-14T19:04:00.680+05:302013-05-14T19:04:00.680+05:30"occupational diseases" തടയാനോ ഫലപ്രദമായ..."occupational diseases" തടയാനോ ഫലപ്രദമായി ചികിത്സിക്കാനോ ഉള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇനിയും പുരോഗമിക്കേണ്ടിയിരിക്കുന്നു.നല്ലൊരു ലേഖനം ..ആശംസകള്‍ എച്മൂ.DeepaBijo Alexanderhttps://www.blogger.com/profile/05897612458799360072noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-39510783420972043942013-05-14T16:36:13.375+05:302013-05-14T16:36:13.375+05:30Every very 'Indian' attraction,have its ow...Every very 'Indian' attraction,have its own black stories in their back yard. Here in Kochi, there is this huge shop for bangles etc. Lots of men STAND for 10-14 hours a day serving the customers, with a smile. Even these guys have a terrible life. Their accommodation is provided by the office, but it is more like a prison with so many weird rules (I am talking about adult men). These menRajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77999809707674036842013-05-14T14:53:57.231+05:302013-05-14T14:53:57.231+05:30സാമൂഹ്യ പുരോഗതിയില്‍ പിന്തള്ളപ്പെട്ടു പോയവരുടേയും ...സാമൂഹ്യ പുരോഗതിയില്‍ പിന്തള്ളപ്പെട്ടു പോയവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും ജീവിതത്തിനു മാറ്റമുണ്ടാക്കാന്‍ സഹജീവികളെന്ന നിലയില്‍ നാമോരോരുത്തരും ശ്രമിക്കേണ്ടതാണു. അങ്ങനെയുള്ളവരെക്കുറിച്ചു അറിയുന്നതും ചിന്തിക്കുന്നതു പോലും അത്തരമൊരു ശ്രമത്തിന്റെ ഭാഗമാണു. Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26801459629039404652013-05-14T13:36:28.177+05:302013-05-14T13:36:28.177+05:30അവര്‍ ശ്വസിക്കുന്നതു പോലും ഗ്ലാസാണ്.അവര്‍ ശ്വസിക്കുന്നതു പോലും ഗ്ലാസാണ്.Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37528710822918843982013-05-14T13:09:02.620+05:302013-05-14T13:09:02.620+05:30ചിന്തിപ്പിക്കുന്ന ലേഖനം!
എല്ലാ പ്രഭകള്‍ക്കും കറുപ്...ചിന്തിപ്പിക്കുന്ന ലേഖനം!
എല്ലാ പ്രഭകള്‍ക്കും കറുപ്പുണ്ട്...!
വേദനയുടെയും,യാതനയുടെയും,കണ്ണീരിന്റെയും ഗന്ധമുണ്ട്.........!!!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77348432294333455092013-05-14T12:46:17.024+05:302013-05-14T12:46:17.024+05:30വള കിലുക്കത്തിനു പിന്നിലുള്ള കഥകള്‍... അല്ലേ?വള കിലുക്കത്തിനു പിന്നിലുള്ള കഥകള്‍... അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80559620565708824882013-05-14T12:06:05.224+05:302013-05-14T12:06:05.224+05:30ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ,വെടിമരുന്നി...ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ,വെടിമരുന്നിന്റെ ഗന്ധം പുലരുന്ന , ആര്‍പ്പ് വിളികളുടെ അപ്പുറം ഉരുകുന്നൊരു മനസ്സുമായി നില കൊള്ളുന്ന
ആയിരങ്ങളുണ്ട് , നമ്മള് കണ്ടതുമാണ് പൊള്ളികരിഞ്ഞ ജീവിതത്തിനപ്പുറം ഒരു നേരത്തെ അണ്ണം സൂക്ഷിച്ച് വച്ച കരിഞ്ഞ ചോറ്റ് പാത്രങ്ങള്‍ .. ഒരൊ വര്‍ണ്ണത്തിനുമപ്പുറം
നോവിന്റെ ആകാശമുണ്ട് , കടലിലേ മുത്തിനേ പൊല് . നമ്മുടെ ഭാരതത്തില്‍ എത്രയോ പട്ടിണി കോലങ്ങളുണ്ട് , റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71093412472227618242013-05-14T11:15:43.460+05:302013-05-14T11:15:43.460+05:30പൊട്ടിത്തകരുന്ന വളകൾ പോലെ ജീവിതം.
എല്ലാക്കാലവും സ...പൊട്ടിത്തകരുന്ന വളകൾ പോലെ ജീവിതം.
എല്ലാക്കാലവും സുഖങ്ങൾ നെയ്യാൻ ഒരു കൂട്ടരും സുഖങ്ങൾ അനുഭവിക്കാൻ ഒരു കൂട്ടരും എന്ന അവസ്ഥയാണ്.
പാൽ നിറമെന്തെന്ന് അറിയാത്ത ഇടയ ബാലന്മാരെപ്പോലെയാണ് ലോകം.
മനുഷ്യർ പുഴുക്കളെപ്പോലെ ജീവിക്കുന്ന ഇന്ത്യയെപോലെ മറ്റൊരു രാജ്യം ഉണ്ടാവില്ലെന്ന് തോന്നുന്നു. അപ്പോഴും ഏറ്റവും ഭീകരമായ അന്ധ വിശ്വാസങ്ങൾക്കൊണ്ട് അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു. മനുഷ്യർ മനുഷ്യരെ ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43317357260250852982013-05-14T11:12:06.132+05:302013-05-14T11:12:06.132+05:30ഈ പോസ്റ്റും എന്നെ വിഷമിപ്പിക്കാൻ മാത്രമെ സഹായിക്കൂ...ഈ പോസ്റ്റും എന്നെ വിഷമിപ്പിക്കാൻ മാത്രമെ സഹായിക്കൂ.

ഭാരതത്തിലെ ഭരണവും സംവിധാനങ്ങളും എല്ലാം പണക്കാരനെ സംരക്ഷിക്കുവാൻ മാത്രം ഉള്ളതാണ്.

തൊഴിൽ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കാൻ വേണ്ട നിയന്ത്രണങ്ങൾ കടലാസിൽ ഉണ്ടെങ്കിലും

എല്ലാം കടലാസിൽ മാത്രം ഒതുക്കാൻ പറ്റിയ ചിത്രപ്പണികൾ ഉള്ള കടലാസ് ആണല്ലൊ പണക്കാരുടെ കയ്യിൽ.

ഇതൊക്കെ മാറ്റും എന്ന് ആദ്യമൊക്കെ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61757191507720397362013-05-14T10:37:30.674+05:302013-05-14T10:37:30.674+05:30മോഹിപ്പിക്കുന്ന വളക്കിലുക്കത്തിനു പിന്നിലും ഇങ്ങിന...മോഹിപ്പിക്കുന്ന വളക്കിലുക്കത്തിനു പിന്നിലും ഇങ്ങിനെ ചില കരിവളകൾ ഉണ്ടല്ലേ ..
മുമ്പൊരിക്കൽ വളക്കെട്ടുമായി വന്ന ഒരമ്മ മുറ്റത്തിരുന്നു ഉമ്മയോട് എന്തൊക്കെയോ പറഞ്ഞു കരയുന്നത് ഓർത്ത് പോയി ..
അന്ന് പൊട്ടിയ കുറെ വളകൾ എനിക്ക് കളിക്കാനും തന്നു , വിളക്കിൽ പല നിറങ്ങളിലുള്ള വളപ്പൊട്ടുകൾ സോള്ടെർ ചെയ്തു ഉണ്ടാക്കുന്ന മാലയ്ക്കു എന്ത് ഭംഗിയാണ് ..അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.com