tag:blogger.com,1999:blog-7110471118450997176.post1508545005706490075..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഡെഹ്റാഡൂണ്‍ ഒരു പച്ചച്ച മരമായിരുന്നു...Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger45125tag:blogger.com,1999:blog-7110471118450997176.post-68667867961378450502014-01-10T23:19:31.723+05:302014-01-10T23:19:31.723+05:30കൊറേ ദേവ കിന്നരന്മാര് ഇറങ്ങിക്കോളും .ഡേറാഡൂണ്‍ മര...കൊറേ ദേവ കിന്നരന്മാര് ഇറങ്ങിക്കോളും .ഡേറാഡൂണ്‍ മരമാണ് ,കിളിയാണ് എന്നൊക്കെ പറഞ്ഞ്,,ഞങ്ങള്‍ പാവം മനുഷ്യര്‍ ആണ് എച്ചുമൂ ,,ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാതെ .,..:)സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56776381787638323822013-11-26T20:45:43.401+05:302013-11-26T20:45:43.401+05:30ഊരുചുറ്റാൻ കൊതിയാണ് ഈയുള്ളവൾക്കും. സാധിക്കുന്നില്ല...ഊരുചുറ്റാൻ കൊതിയാണ് ഈയുള്ളവൾക്കും. സാധിക്കുന്നില്ല , അതുകൊണ്ട്
ഊരുചുറ്റി വരുന്ന 'ഭാഗ്യശാലികളുടെ വിവരണങ്ങൾ വായിച്ച് , ടിക്കറ്റ് എടുക്കാതെ യാത്രകൾ ആസ്വദിക്കാറാണ് പതിവ് .
kathayillathaval ezhuthiyapole njanum parayunnu...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78228653918597766472013-05-16T22:37:20.870+05:302013-05-16T22:37:20.870+05:30മനോഹരം കലചെച്ചീ.... ഒരിക്കല്‍ ടെരാടൂനില് പോകണമെന...മനോഹരം കലചെച്ചീ.... ഒരിക്കല്‍ ടെരാടൂനില് പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു...ഇനി പോകുന്നില്ല, കാരണം ഡെഹ്രാഡൂണ്‍ ഇപ്പൊ എനിക്കൊരു പച്ചച്ച മരമാണ്.... ആ സുഖം കളയുന്നില്ല...!!!! thank u Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25987460819273689262013-05-12T15:39:27.326+05:302013-05-12T15:39:27.326+05:30Often journeys are travels in distance and time.....Often journeys are travels in distance and time.... Some times it does the work of time machine..ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3529267837226639102013-05-10T23:33:35.225+05:302013-05-10T23:33:35.225+05:30ഇത്തിരി നീളക്കൂടുതലുണ്ടെന്നു തോന്നി. എന്നാലും രസിച...ഇത്തിരി നീളക്കൂടുതലുണ്ടെന്നു തോന്നി. എന്നാലും രസിച്ചു വായിച്ചു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29329879424088621522013-05-09T15:10:11.798+05:302013-05-09T15:10:11.798+05:30യാത്രാവിവരണം നന്നായി. വീണ്ടും വന്ന് വിശദമായി വായിക...യാത്രാവിവരണം നന്നായി. വീണ്ടും വന്ന് വിശദമായി വായിക്കാം.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85388358425051140332013-05-08T22:52:29.305+05:302013-05-08T22:52:29.305+05:30യാത്രാ വിവരണം നന്നായി.
ഒന്നു കൂടി വായിച്ചാലെ ശരിയാ...യാത്രാ വിവരണം നന്നായി.
ഒന്നു കൂടി വായിച്ചാലെ ശരിയാകൂ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55166672230605205882013-05-08T15:14:01.419+05:302013-05-08T15:14:01.419+05:30ആഹാ അങ്ങിനെ ഞാനും കണ്ടു ഡെറാഡൂൺ . ഒത്തിരി സ്നേഹത...ആഹാ അങ്ങിനെ ഞാനും കണ്ടു ഡെറാഡൂൺ . ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയിൽപീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9581381117473669832013-05-08T13:30:09.014+05:302013-05-08T13:30:09.014+05:30ഹോ കലേച്ചീ , നല്ലൊരു അകമ്പടിയോടെ
പറഞ്ഞ് തീര്ത്തത...ഹോ കലേച്ചീ , നല്ലൊരു അകമ്പടിയോടെ
പറഞ്ഞ് തീര്‍ത്തത് ഒരിക്കലും കണ്ടുമുട്ടാന്‍
ഇടയില്ലാത്ത വഴികളിലൂടെയാണ് , കൊതിച്ച വഴികളിലൂടെ ..
അപ്രതീക്ഷിതമാകണം ഒരൊ യാത്രയുമെന്ന് ഞാന്‍ എപ്പൊഴും കൊതിക്കും
ഒരു തയ്യാറെടുപ്പുമില്ലാതെ , ചെറു ആകുലതയുമായി ചെന്നു കേറുക
നമ്മുക്ക് ഒരിക്കലും പരിചിതമല്ലാത്ത ഇടങ്ങളിലേക്ക് ..
മനസ്സ് കൊതിച്ച് പൊകുന്ന പലതും ഇടയില്‍ ഇടയില്‍
കൊരുത്ത് വച്ചു ,റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47085399534715340862013-05-08T12:40:03.803+05:302013-05-08T12:40:03.803+05:30എച്മു എന്ത് എഴുതിയാലും അതില്‍ ഒരു എച്മു ടച് കാണാന്‍...എച്മു എന്ത് എഴുതിയാലും അതില്‍ ഒരു എച്മു ടച് കാണാന്‍ കഴിയും.. ഇതും അതില്‍ നിന്ന് വ്യത്യസ്തം അല്ല.. നല്ല കഥ.. അല്ല .. നല്ല വിവരണം..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15237594196235630612013-05-08T11:59:15.876+05:302013-05-08T11:59:15.876+05:30എച്ചുമോ...രസിച്ചു വായിച്ചു.
പച്ചമരത്തണലില്‍ ഇരുന്...എച്ചുമോ...രസിച്ചു വായിച്ചു.
പച്ചമരത്തണലില്‍ ഇരുന്നു ഒന്ന് ചുറ്റിയടിച്ചു. സന്തോഷം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53365441476111164052013-05-08T11:36:48.511+05:302013-05-08T11:36:48.511+05:30tricky... enjoyed a lot...:) & nostalgic about...tricky... enjoyed a lot...:) & nostalgic about the fellow traveller..;)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26776845931260996532013-05-07T22:53:05.478+05:302013-05-07T22:53:05.478+05:30വായിച്ചു.സന്തോഷം.ആശംസകള്‍ .വായിച്ചു.സന്തോഷം.ആശംസകള്‍ .സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81487768774533008182013-05-07T15:24:42.909+05:302013-05-07T15:24:42.909+05:30ഏറെ യാത്ര ചെയ്യാനാഗ്രഹമുണ്ടെങ്കിലും ഒന്നിനും സാധിക...ഏറെ യാത്ര ചെയ്യാനാഗ്രഹമുണ്ടെങ്കിലും ഒന്നിനും സാധിക്കാതെ വരുന്നവർക്ക് ഇവിടെയൊക്കെ യാത്ര ചെയ്ത അനുഭവം മനസിലാവാഹിക്കാനുതകുന്ന വിവരണം.. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26292720022050640372013-05-07T12:14:46.116+05:302013-05-07T12:14:46.116+05:30എച്മിക്കുട്ടി, പശ്ചാത്തല വിവരണങ്ങള്‍ വളരെ ഭംഗിയായി...എച്മിക്കുട്ടി, പശ്ചാത്തല വിവരണങ്ങള്‍ വളരെ ഭംഗിയായിട്ടുണ്ട്, നേരിട്ട് കാണുന്ന പ്രതീതി ഉണ്ടായി. യാത്രാവിവരണവും ഒപ്പം ഒരു കഥയും ഒന്നിച്ചു പറയുന്ന രീതി നന്നായിട്ടുണ്ട്. ദൈര്‍ഘ്യം കൂടുമൊ എന്ന ഭയമില്ലാതെ എഴുതിയിരുന്നെങ്കില്‍ കുറച്ചുകൂടി മനോഹരമാകുമായിരുന്നു.Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33072851696082992732013-05-07T09:58:02.782+05:302013-05-07T09:58:02.782+05:30പ്രലോഭിപ്പിച്ചത് തന്നാ... വെട്ടത്താന്‍ ചേട്ടന് യ...പ്രലോഭിപ്പിച്ചത് തന്നാ... വെട്ടത്താന്‍ ചേട്ടന് യാത്ര പോയി വരൂ.

അപ്പോ ഭാനൂനും എന്റെ കഥേലു സങ്കടം മാത്രം പ്രതീക്ഷിക്കണ രീതി ഉണ്ട് അല്ലേ? എന്നാലും തലക്കെട്ടില്‍ എന്നെ അഭിനന്ദിച്ചല്ലോ... സന്തോഷം.

നിധീഷ് വായിച്ചതില്‍ സന്തോഷം .ഒന്നും കൂടി വായിക്കും എന്നു കരുതുന്നു.

ചെറുവാടി വന്ന് ഇത്ര നല്ല ഒരു അഭിപ്രായം എഴുതിയതില്‍ എനിക്ക് വലിയ ആഹ്ലാദം തോന്നുന്നു. ഇനീം വരണേ...<br Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25139397305947278762013-05-07T09:46:58.854+05:302013-05-07T09:46:58.854+05:30തന്നെ? നേനക്കുട്ടി വിശ്വസിച്ചോ? എനിക്ക് സന്തോഷമായി...തന്നെ? നേനക്കുട്ടി വിശ്വസിച്ചോ? എനിക്ക് സന്തോഷമായി...

ഇത് പലപ്പോഴായി ചെയ്ത കുറെ ചെറുതും വലുതുമായ യാത്രകളുടെ ഓര്‍മ്മകളാണ് അവതാരിക. റെയില്‍ വേ സ്റ്റേഷനിലെ X എന്തെന്ന് എന്റെ ലോകം വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. വായിച്ചതില്‍ വലിയ സന്തോഷം...

നമ്മുടെ മുല്ലയുടെ വാക്കുകളാണ് ഈ എഴുത്തിനു പ്രേരിപ്പിച്ചത്, അനില്‍. ഇനി കൊച്ചു കൊച്ചു കുറിപ്പുകള്‍ എഴുതാന്‍ ശ്രമിക്കാം..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34338289316284461712013-05-07T09:22:04.248+05:302013-05-07T09:22:04.248+05:30മിനി ടീച്ചര്‍ ആദ്യം വന്നല്ലോ. സന്തോഷം... വായിച്ചിട...മിനി ടീച്ചര്‍ ആദ്യം വന്നല്ലോ. സന്തോഷം... വായിച്ചിട്ട് അഭിപ്രായം അറിയിക്കണം കേട്ടോ...

ശ്രീനാഥന്‍ മാഷ്ടെ അഭിപ്രായം വായിച്ച് സന്തോഷിക്കുന്നു.

യാത്രികനെ കണ്ടിട്ട് എത്ര നാളായി? വന്നതില്‍ വലിയ ആഹ്ലാദം... എന്നെ മറന്നുവെന്നാണ് ഞാന്‍ വിചാരിച്ചത്...

അഭിക്കും ശ്രീക്കും നന്ദി. ശ്രീ ഇനിയും വായിക്കുമെന്ന് കരുതട്ടെ.

അതെ, കഥയില്ലാത്തവള്‍ പറഞ്ഞത് സത്യം... അവളോട് അസൂയ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22758371768470703052013-05-07T05:15:42.565+05:302013-05-07T05:15:42.565+05:30എന്തൊരു രസാണ് ഈ യാത്ര.. കൊതിയാവുന്നു....എന്തൊരു രസാണ് ഈ യാത്ര.. കൊതിയാവുന്നു....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71054260063682847672013-05-06T23:51:36.382+05:302013-05-06T23:51:36.382+05:30യാത്ര ഇങ്ങിനെയും പറയാം ഇല്ലെ.... ഉത്തരേന്ത്യന്‍ ഗ്...യാത്ര ഇങ്ങിനെയും പറയാം ഇല്ലെ.... ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ തിടുക്കത്തിലൊരു സഞ്ചാരം... ആരും ശ്രദ്ധിക്കാത്ത ഗ്രാമീണതയുടെ വിഭിന്ന മുഖങ്ങള്‍ ,പിന്നെ വിശദമായൊരു ഡറാഡൂണ്‍ കാഴ്ച... അന്തര്‍ധാരയായി അവനും അവളും, അവളുടെ ചിന്തകളും....

ഇഷ്ടമായി ഈ യാത്രക്കഥ......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8269781939930106122013-05-06T23:31:53.414+05:302013-05-06T23:31:53.414+05:30എച്മു ടച്ച് എച്മു ടച്ച് ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37809528992843947882013-05-06T21:49:35.304+05:302013-05-06T21:49:35.304+05:30യാത്രപ്പണ്ടാരമാകുമ്പോൾ
അവൽക്കിതുപോൽ നല്ല ഊരുചുറ്റ...യാത്രപ്പണ്ടാരമാകുമ്പോൾ
അവൽക്കിതുപോൽ നല്ല ഊരുചുറ്റൽ
വിശേഷങ്ങളൊക്കൊ കഥയുടെ മേമ്പോടിയൊക്കെ
ചേർത്ത് മനോഹരമായി വിളമ്പിവെക്കാമല്ലോ..

അതാണ് സ്ഥിരം പാതവിട്ടുള്ള
ഈ എഴുത്തിൽ കൂടി വായനക്കാറിപ്പോൾ
മനസ്സിലാക്കിയിരിക്കുന്നത് കേട്ടൊ എച്മു.

അസ്സലായിരിക്കുന്നൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-39806836300025081852013-05-06T20:55:26.676+05:302013-05-06T20:55:26.676+05:30അവതാരിക:
ഓടിക്കിതച്ചു റെയിൽവേ
സ്റ്റേഷനിൽ എത്തുമ്പ...അവതാരിക:
ഓടിക്കിതച്ചു റെയിൽവേ
സ്റ്റേഷനിൽ എത്തുമ്പോൾ അവസാന ബോഗിയും സ്റ്റേഷൻ വിട്ടു പോകുന്നത് നോക്കി നിന്നാൽ കാണാം വലിയ ഒരു X മാർക്ക്.അത് ബോഗിയുടെ പുറത്തുള്ള
വലിയ ഒരു ഗുണന ചിഹ്നം.വണ്ടി വിട്ടു പോയി എന്ന് സാരം... അവതാരിക സമയത്ത് തന്നെ എല്ലാ
വണ്ടിയിലും കയറാറുണ്ട്.അല്ലെങ്കിൽ ട്രെയിന യാത്ര അത്ര പരിചിതം അല്ല അല്ലെ?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73512901836826378802013-05-06T20:48:39.505+05:302013-05-06T20:48:39.505+05:30സത്യം പറഞ്ഞാൽ ഭാനു പറഞ്ഞത്
പോലെ എവിടെ എങ്കിലും ഒര...സത്യം പറഞ്ഞാൽ ഭാനു പറഞ്ഞത്
പോലെ എവിടെ എങ്കിലും ഒരു
ദുരന്തം വരുന്നോ എന്ന് പേടിച്ചാണ് വായിച്ചത്.

യാത്ര തന്നെ ആണ് എന്ന് ഉറപ്പു വരുത്തിയപ്പോൾ ആദ്യം മുതൽ ആസ്വദിച്ചു ഒരിക്കൽ കൂടി വായിച്ചു.

കഥ പോലൊരു യാത്ര.. പ്രണയം പോലൊരു യാത്ര
സ്വപ്നം പോലൊരു യാത്ര.. അഭിനന്ദനങ്ങൾ എച്മു .

യാത്രാ വിവരണത്തിൽ ഒരു പുതിയ കാൽ വെയ്പ്പ് എന്ന് ഞാൻ ഇതിനെ വിളിക്കും.. ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10949097492329761132013-05-06T19:42:08.977+05:302013-05-06T19:42:08.977+05:30കൊച്ചുകൊച്ചു തമാശകളും കാഴ്ചകളുമായി ഒരു യാത്രാവിശേഷ...കൊച്ചുകൊച്ചു തമാശകളും കാഴ്ചകളുമായി ഒരു യാത്രാവിശേഷം!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com