tag:blogger.com,1999:blog-7110471118450997176.post1555648636000691226..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അക്ഷയതൃതീയEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger24125tag:blogger.com,1999:blog-7110471118450997176.post-11880161550299384742013-05-19T00:14:14.943+05:302013-05-19T00:14:14.943+05:30അങ്ങനെയാണെങ്കിൽ ഇനിയിപ്പോ തുണിക്കടക്കാരും ഗൃഹോപകരണ...അങ്ങനെയാണെങ്കിൽ ഇനിയിപ്പോ തുണിക്കടക്കാരും ഗൃഹോപകരണക്കാരും എല്ലാം പരസ്യവുമായി ഇറങ്ങിക്കോളും ... mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45941934325925121102013-05-16T01:34:31.304+05:302013-05-16T01:34:31.304+05:30അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ്ങുന്ന ദിവസ...അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ്ങുന്ന ദിവസമായി കുറച്ചു കാണാതെ മരങ്ങള്‍ നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ മഴക്കുഴി കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്പം ആഹാരമുണ്ടാക്കിക്കൊടുക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന ഒരു ദിവസമായി വലുതാക്കി കാണുകയുമാവാം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56846123114657735012013-05-15T00:37:55.037+05:302013-05-15T00:37:55.037+05:30>>അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ്ങുന...>>അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ്ങുന്ന ദിവസമായി കുറച്ചു കാണാതെ മരങ്ങള്‍ നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ മഴക്കുഴി കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്പം ആഹാരമുണ്ടാക്കിക്കൊടുക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന ഒരു ദിവസമായി വലുതാക്കി കാണുകയുമാവാം... << ആരു പറഞ്ഞു കുറച്ച് കാണുന്നുവെന്ന്.. കച്ചവടക്കാർ ഇത് വലിയ ദിവസമായി ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62037529067415013782013-05-14T00:54:04.554+05:302013-05-14T00:54:04.554+05:30300 കോടീടെ സ്വര്‍ണ്ണം വിറ്റൂത്രെ
ആലുക്കാ, മലബാര്‍,...300 കോടീടെ സ്വര്‍ണ്ണം വിറ്റൂത്രെ
ആലുക്കാ, മലബാര്‍, അറ്റ് ലസ്, ജോസ്കൊ..തുടങ്ങി എല്ലാരും അടുത്ത ബ്രാഞ്ച് തുടങ്ങാന്‍ ഒരാഴ്ച്ച മാത്രം. ങ്ഹാ..എന്തായാലും കള്ളുകുടിച്ച് കളയുകയല്ലല്ലോ. സ്വര്‍ണ്ണമല്ലേ.

(സ്വര്ണ്നം വാങ്ങാന്‍ ഓടെടാ ഓട്ടം. അതിനെടീലാ മരം നടുന്നതും കുളം നന്നാക്കുന്നതും.......!!) ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43864457536748375702013-05-14T00:06:55.380+05:302013-05-14T00:06:55.380+05:30ഇങ്ങനെ തന്നെ വേണം !
മെല്ലെ മെല്ലെ ആ പല്ലുകൾ.........ഇങ്ങനെ തന്നെ വേണം !
മെല്ലെ മെല്ലെ ആ പല്ലുകൾ...... .ASOAKN T UNNIhttp://www.kakavyanganam.blogspot.comnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86291385100728121072013-05-13T23:44:11.778+05:302013-05-13T23:44:11.778+05:30ഇത്രയും വിവരങ്ങൾ ഈ ദിനത്തിന്റെ പിറകിൽ ഉണ്ടല്ലെ..? ...ഇത്രയും വിവരങ്ങൾ ഈ ദിനത്തിന്റെ പിറകിൽ ഉണ്ടല്ലെ..?
നമ്മുടെ സ്വർണ്ണക്കടക്കാർ ഇത് അവരുടെ ദിനമാക്കി മാറ്റി. മറ്റൊന്നും നോക്കാതെ നമ്മളും അവരുടെ പുറകേ...!!
പുതിയ അറിവുകൾക്ക് നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38769288674284489302013-05-13T23:37:10.437+05:302013-05-13T23:37:10.437+05:30ഓരോരോ വിശ്വാസങ്ങള്‍.....
വിശ്വസിക്കുന്നവര്‍ക്ക് തീ...ഓരോരോ വിശ്വാസങ്ങള്‍.....
വിശ്വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ., അവരുടെ വിശ്വാസങ്ങള്‍ ആത്മവിശ്വാസം നല്കി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ലക്ഷ്യബോധത്തോടെ ആസൂത്രണം ചെയ്യാന്‍ പ്രാപ്തമാക്കും.....അവിശ്വാസിക്ക് തന്റെ വിശ്വാസരാഹിത്യത്തിന്റെ ശാസ്ത്രീയത നല്കുന്ന വ്യക്തിബോധത്തിലൂടേയും വെളിച്ചത്തിലൂടേയും പ്രവര്‍ത്തന പന്ഥാവ് തെളിക്കാനും വിജയം വരിക്കാനും കഴിയും.....

വിശ്വാസത്തിന്റെയും, Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28416359073366414352013-05-13T20:54:25.434+05:302013-05-13T20:54:25.434+05:30""അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ...""അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ്ങുന്ന ദിവസമായി കുറച്ചു കാണാതെ മരങ്ങള്‍ നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ മഴക്കുഴി കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്പം ആഹാരമുണ്ടാക്കിക്കൊടുക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന ഒരു ദിവസമായി വലുതാക്കി കാണുകയുമാവാം... "" ഇതാണ് വേണ്ടത് . അല്ലാതെ കെട്ടിഘോഷിക്കുന്നതൊക്കെ വെറുതെയുള്ള റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87119650630378462332013-05-13T20:36:23.999+05:302013-05-13T20:36:23.999+05:30വായിച്ച എല്ലാവര്ക്കും നന്ദി. വായിച്ച എല്ലാവര്ക്കും നന്ദി. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9592338219073801992013-05-13T20:22:14.156+05:302013-05-13T20:22:14.156+05:30പൊതുവെ വടക്കേ ഇന്ത്യക്കാർ അനുഷ്ടിച്ചു പോയിരുന്ന അക...പൊതുവെ വടക്കേ ഇന്ത്യക്കാർ അനുഷ്ടിച്ചു പോയിരുന്ന അക്ഷയത്രിതിയ ഇപ്പോൾ മലയാളികൾക്കും പരിചിതമായത് ജ്വല്ലരിക്കാർ നടത്തിയ പരസ്യ കോലാഹലത്തിന്റെ ഫലം ഒന്ന് കൊണ്ട് മാത്രമാണ്.കഷ്ടപ്പെട്ട് മഴു എറിഞ്ഞു കേരള നാടിനെ സൃഷ്ടിച്ച പരശു രാമന്റെ ജന്മ ദിനമായ അക്ഷയ ത്രിതിയ ദിനത്തിൽ,പരശു രാമന്റെ ജന്മ ദിനം കൊണ്ടാടാതെ സ്വർണം വാങ്ങിക്കുവാൻ ജുവല്ലറിയുടെ മുന്നില്‍ ക്യു നില്ക്കുന്ന മലയാളികൾ ചെയ്യുന്നത് തനി താന്തോന്നിത്തരം അജ്ഞാതന്‍https://www.blogger.com/profile/10496467874688800553noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91214691485004954462013-05-13T18:01:09.385+05:302013-05-13T18:01:09.385+05:30ഇത് എനിക്ക് പുതിയ അറിവാണ്.ഞാനും കരുതിയത് ഇത് സ്വര...ഇത് എനിക്ക് പുതിയ അറിവാണ്.ഞാനും കരുതിയത് ഇത് സ്വര്‍ണ കടക്കാര് കണ്ടു പിടിച്ചതാനെന്നായിരുന്നു .പുതിയ അറിവിന് നന്ദി Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68754846893020164812013-05-13T15:53:38.283+05:302013-05-13T15:53:38.283+05:30ഇന്ന് ജയയെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി . അക്ഷയ ത...ഇന്ന് ജയയെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി . അക്ഷയ ത്രിതീയ ആയതിനാൽ അവർ രാവിലെ മുതൽ സിസേറിയൻ തിരക്കിൽ ആയിരുന്നു !!!Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80724070286469347502013-05-13T15:31:57.457+05:302013-05-13T15:31:57.457+05:30this is interestingthis is interestingAnonymoushttps://www.blogger.com/profile/05360200083610128021noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89800887807010143572013-05-13T14:48:01.151+05:302013-05-13T14:48:01.151+05:30Following Hindu mythology, one can find empteen &#...Following Hindu mythology, one can find empteen 'important' days.

May be it was better our TERRIBLY, BLOODILY, EXTRA VAGANTLY and FOOLISHLY religious society didnt know about all these mythical (Godly) aspects behind this SPECIAL day.

If some corporates alone managed to make this day important, what now? With the new information about all this mythical 'HISTORY&Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51031798179760382272013-05-13T13:16:50.607+05:302013-05-13T13:16:50.607+05:30അറിവുകള്‍ പകര്‍ന്നത് നന്നായി.
എന്നുമെന്നും നല്ല കാ...അറിവുകള്‍ പകര്‍ന്നത് നന്നായി.
എന്നുമെന്നും നല്ല കാര്യങ്ങള്‍ ചെയ്യുവാനായി വിശേഷദിവസങ്ങള്‍ ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50084645016194924992013-05-13T12:32:18.881+05:302013-05-13T12:32:18.881+05:30അക്ഷയത്രിതീയ ദിനത്തിന് ഇത്രയധികം ‘ചരിത്ര’മുണ്ടെന്ന...അക്ഷയത്രിതീയ ദിനത്തിന് ഇത്രയധികം ‘ചരിത്ര’മുണ്ടെന്ന് ഇപ്പോളാണ് പിടികിട്ടിയത്.. പുതിയ അറിവുകൾ പകർന്നുതന്നതിന് നന്ദി, എച്മൂ..

നല്ല കാര്യങ്ങൾ ചെയ്യാൻ നാളും നേരവും നോക്കേണ്ട കാര്യമില്ല എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10317065981950581792013-05-13T12:27:03.830+05:302013-05-13T12:27:03.830+05:30കഴിഞ്ഞ ഏതാനം വർഷങ്ങളായി തുടങ്ങിയ സ്വർണക്കടക്കാരുടെ...കഴിഞ്ഞ ഏതാനം വർഷങ്ങളായി തുടങ്ങിയ സ്വർണക്കടക്കാരുടെ പരസ്യകോലാഹലങ്ങളിൽ നിന്നാണു ഇങ്ങനെ ഒരു വാക്ക് ആദ്യമായി കേട്ടത്! അതൊരു പുതിയ സംഭവം അല്ലെന്ന് ഇപ്പോഴെ മൻസ്സിലായുള്ളു.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76324248237349734262013-05-13T12:06:59.025+05:302013-05-13T12:06:59.025+05:30എന്തായാലും ആചാരങ്ങളും , വിശ്വാസങ്ങളും കച്ചവടക്കാര്‍...എന്തായാലും ആചാരങ്ങളും , വിശ്വാസങ്ങളും കച്ചവടക്കാര്‍ തങ്ങല്ക്കനുകൂലമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതിന് ഒരു നല്ല ഉദാഹരണമാണ് അക്ഷയ തൃതീയ.

അക്ഷയതൃതീയയെ വെറുതേ കുറച്ച് സ്വര്‍ണം വാങ്ങുന്ന ദിവസമായി കുറച്ചു കാണാതെ മരങ്ങള്‍ നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ മഴക്കുഴി കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്പം ആഹാരമുണ്ടാക്കിക്കൊടുക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75588305804631259992013-05-13T11:23:27.699+05:302013-05-13T11:23:27.699+05:30അക്ഷയ ത്രിതീയ തമിഴരുടെ ഉത്സവമാണെന്ന് അറിയാമായിരുന്...അക്ഷയ ത്രിതീയ തമിഴരുടെ ഉത്സവമാണെന്ന് അറിയാമായിരുന്നു.അതിന്റ പിന്നിലെ കഥ ഇപ്പോഴാണ് അറിയുന്നത്.പക്ഷെ അത് ഇപ്പോള്‍ കേരളത്തില്‍ സംഗതി കൈവിട്ടുപോയി എച്ചുമു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-39054500967307909282013-05-13T11:10:37.459+05:302013-05-13T11:10:37.459+05:30പുതിയ അറിവുകള്‍ ഏറെ.
ബ്ലോഗേര്‍സ് പോസ്റ്റ് ഇട്ടാല്‍...പുതിയ അറിവുകള്‍ ഏറെ.
ബ്ലോഗേര്‍സ് പോസ്റ്റ് ഇട്ടാല്‍ രാശി തെളിയുമായിരിക്കും. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82623598875395169092013-05-13T10:27:08.209+05:302013-05-13T10:27:08.209+05:30ആഘോഷങ്ങളോ ഉത്സവങ്ങളോ അങ്ങനെ എന്തു തന്നെ ആയാലും അതു...ആഘോഷങ്ങളോ ഉത്സവങ്ങളോ അങ്ങനെ എന്തു തന്നെ ആയാലും അതു കൊണ്ട് സഹജീവികള്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുന്നില്ലെങ്കില്‍ അതു കൊണ്ട് എന്തു കാര്യം?

ഇവിടെ അക്ഷയതൃതീയ ദിവസം ചേച്ചി പറഞ്ഞതു പോലെ നല്ല കാര്യങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിയ്ക്കാതെ സ്വര്‍ണ്ണം വാങ്ങാന്‍ മാത്രമുള്ള ദിവസമാക്കി മാറ്റിയെടുത്തത് ജ്വല്ലറിക്കാര് തന്നെ ആണല്ലോ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41861056014600920652013-05-13T09:20:37.730+05:302013-05-13T09:20:37.730+05:30നല്ല കാര്യങ്ങളുടെ ദിവസം :)നല്ല കാര്യങ്ങളുടെ ദിവസം :)niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42013240678439843542013-05-13T08:51:16.969+05:302013-05-13T08:51:16.969+05:30ഹ ഹ ഹ എച്മൂ നല്ലകാര്യങ്ങൾ ചെയ്യാനും നല്ല ദിവസം നോക...ഹ ഹ ഹ എച്മൂ നല്ലകാര്യങ്ങൾ ചെയ്യാനും നല്ല ദിവസം നോക്കണൊ അത് എപ്പോ വേണമെങ്കിലും ചെയ്തു കൂടെ? ഇത് ഒരു ജാതി ജ്യോതിഷക്കാർ പറയുന്നതു പോലെ ആയിപ്പോയി ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63305597683240719062013-05-13T08:29:29.779+05:302013-05-13T08:29:29.779+05:30ഇന്നലെ ഫേസ്ബുക്കില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരു...ഇന്നലെ ഫേസ്ബുക്കില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com