tag:blogger.com,1999:blog-7110471118450997176.post1823016771443708771..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഭർത്താവ് എന്ന സ്ഥാനത്തിന്റെ ഒരു ഗമയേ…… അമ്പമ്പോEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger7125tag:blogger.com,1999:blog-7110471118450997176.post-10712117564208385932015-01-28T18:37:14.777+05:302015-01-28T18:37:14.777+05:30വിവാഹം കഴിഞ്ഞാൽ പേര് മാറ്റുന്നതിനോട് താല്പര്യമില്ല...വിവാഹം കഴിഞ്ഞാൽ പേര് മാറ്റുന്നതിനോട് താല്പര്യമില്ലായിരുന്നു എങ്കിലും ഇത്രയൊന്നും ആലോചിച്ചില്ല... കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22593275585024154332011-05-21T17:36:59.594+05:302011-05-21T17:36:59.594+05:30" ലോകമാകമാനമുള്ള സ്വകാര്യഭൂമിയിൽ പെണ്ണിന്റെ ഉ..." ലോകമാകമാനമുള്ള സ്വകാര്യഭൂമിയിൽ പെണ്ണിന്റെ ഉടമസ്ഥത വെറും ഒരു ശതമാനമാണ്, ഒരേയൊരു ശതമാനം. "
ഞെട്ടല്‍ ..... !!! പുരുഷ കേന്ത്രീകിത സമൂഹത്തിന്റെ നേര്‍കാഴ്ച . . . .

" താടിമീശയുടെ ഗർവ്വം അവസാനിക്കാത്ത സൌജന്യങ്ങളിൽ അധിഷ്ഠിതമാകുന്നു. "

വിശ്വപ്രഭ പറയുന്ന അഭിപ്രായത്തോട് യോചിക്കുന്നു . താങ്കളുടെ ശ്രമങ്ങള്‍ക് ആശംസകള്‍ .mirshadhttps://www.blogger.com/profile/02313108548926466843noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15509769309356682982011-04-05T20:06:35.775+05:302011-04-05T20:06:35.775+05:30പിതാ രക്ഷതി കൌമാരേ...പിതാ രക്ഷതി കൌമാരേ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-92034130045826410332011-02-09T03:02:20.540+05:302011-02-09T03:02:20.540+05:30ചില കാര്യങ്ങള്‍ വായിക്കുമ്പോള്‍ എച്മി തികഞ്ഞ സ്ത്ര...ചില കാര്യങ്ങള്‍ വായിക്കുമ്പോള്‍ എച്മി തികഞ്ഞ സ്ത്രീ പക്ഷമായി പോവുന്നില്ലേ എന്ന് തോന്നുന്നു.
ഭാര്യയുടെ പേരില്‍ സ്വതുണ്ടാകുന്നതിനു എതിര്പോന്നുമില്ല, ഭര്‍ത്താവിന്റെ പേര് വെക്കണം എന്ന് നിര്‍ബന്ധമില്ല താനും.
പക്ഷെ എഴുത്തിലുടനീളം അങ്ങിനെ തോന്നി.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42373753137744649472011-02-09T03:02:19.975+05:302011-02-09T03:02:19.975+05:30This comment has been removed by the author.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88911165670924118382009-07-27T16:32:07.922+05:302009-07-27T16:32:07.922+05:30ഓരോരുത്തരുടേയും പേരു് അവരുടേതു് മാത്രമാണു്, ആകണം. ...ഓരോരുത്തരുടേയും പേരു് അവരുടേതു് മാത്രമാണു്, ആകണം. അതിനു വാലായിട്ടു് അച്ഛനോ ഭർത്താവോ അപ്പൂപ്പനോ ഒന്നും വേണമെന്നില്ല.
സ്വന്തം കാര്യത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിലും കൂടെയുള്ളവരുടെ (ഭാര്യയുടേയും മകളുടേയും) പേരുകളെങ്കിലും അത്തരത്തിൽ സ്വതന്ത്രമാക്കി നിലനിർത്താൻ വർഷങ്ങളായി ക്ലേശരഹിതമായ യുദ്ധം ചെയ്തുകൊണ്ടിരിക്കയാണു് ഞാൻ. എംബസ്സികളിലും സർക്കാർ ഓഫീസുകളിലും എന്തിനു് വാക്സിനേഷൻ എടുക്കാൻ പോവുന്ന Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81499309692384628422009-07-22T16:39:36.748+05:302009-07-22T16:39:36.748+05:30Nattunadappukal, vividha reethikalil ariyunnu. Na...Nattunadappukal, vividha reethikalil ariyunnu. Nannayirikkunnu.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com