tag:blogger.com,1999:blog-7110471118450997176.post1948327442612408792..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: പൂവനും പിടയും മുട്ടയുംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger71125tag:blogger.com,1999:blog-7110471118450997176.post-69242505095089332202010-10-13T19:29:51.467+05:302010-10-13T19:29:51.467+05:30ഹോ ഈ സുമയെന്താ ഇങ്ങനെ കണ്ണി ചോരയില്ലാതെ...നിസ്വാര്...ഹോ ഈ സുമയെന്താ ഇങ്ങനെ കണ്ണി ചോരയില്ലാതെ...നിസ്വാര്‍ത്ഥ സ്നേഹം എന്നൊന്നില്ലേ ഈ ലോകത്ത്...നല്ല കഥ, പക്ഷേ പതിവു പോലെ അമ്പെയ്ത്തു തന്നെ....ലക്ഷ്യം തെറ്റാതെ ഹൃദയത്തിലേക്ക്.
നേരത്തേ വായിച്ചതാ എച്ച്മൂ. കമന്റ് ഇട്ടില്ലെന്നേ ഉള്ളു.Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64897944009891998392010-10-03T18:11:22.770+05:302010-10-03T18:11:22.770+05:30എന്റെ എല്ലാ സ്നേഹിതർക്കും നന്ദി.......
ഇനിയും വായി...എന്റെ എല്ലാ സ്നേഹിതർക്കും നന്ദി.......
ഇനിയും വായിയ്ക്കുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82436602913509109732010-09-26T14:21:30.001+05:302010-09-26T14:21:30.001+05:30ഒരു സാധാ കഥ ...........നല്ല ഒരു അവതരണം നടത്തി എന്ന...ഒരു സാധാ കഥ ...........നല്ല ഒരു അവതരണം നടത്തി എന്നെ പറയാന്‍ കഴിയുള്ളൂVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61541290826689335512010-09-22T20:51:43.134+05:302010-09-22T20:51:43.134+05:30അനപത്യത പറഞ്ഞു പഴകിയ വിഷയമാണെങ്കിലും തികഞ്ഞ കയ്യടക...അനപത്യത പറഞ്ഞു പഴകിയ വിഷയമാണെങ്കിലും തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ചു എച്ച്മുക്കുട്ടീ.... ഒട്ടും വിരസമായില്ല.
ക്ലീഷേയിൽ വീണുമില്ല.
അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40057485126208342102010-09-22T20:19:53.438+05:302010-09-22T20:19:53.438+05:30“വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്...“വേറെ വേറെ ആൾക്കാരുടെ മക്കളായി, വേറെ വേറെ കുടുംബങ്ങളിൽ ജനിച്ച് ഇരുപതിരുപത്തഞ്ച് വയസ്സ് വരെ വളർന്ന്, പിന്നെ വിവാഹിതരായി, പരസ്പരം ഭാര്യയെന്നും ഭർത്താവെന്നും വിളിച്ച് ജീവിയ്ക്കുന്നതിലും എളുപ്പമായിരിയ്ക്കില്ലേ ഒരു പിഞ്ചു കുഞ്ഞിനെ വളർത്തി അതിനെക്കൊണ്ട് അച്ഛാ എന്നും അമ്മേ എന്നും വിളിപ്പിയ്ക്കുന്നത്...“

വളരെ വ്യത്യസ്തമായി തോന്നുന്നു..Jojihttps://www.blogger.com/profile/05662490947445801228noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49765815987199368312010-09-22T10:42:07.856+05:302010-09-22T10:42:07.856+05:30ഇതെന്റെ കന്നി വരവ്....
സന്ദര്‍ശനം ഒട്ടുമേ നിരാശാജ...ഇതെന്റെ കന്നി വരവ്....

സന്ദര്‍ശനം ഒട്ടുമേ നിരാശാജനകം ആയിരുന്നില്ല....ആഹാ കലകാന് പോസ്റ്റ്...
ഇത് ഇരു പക്ഷത് നിന്നും വീക്ഷിക്കാം...
ഒരു പുരുഷന്റെ പരാജയം ഇവിടെ മാത്രം ആകുന്നു...
സ്ത്രീ അടിയറവു പറയുന്നത്, അഥവാ പറയിക്കുന്നത് പുരുഷന് സമ്മതിക്കുന്നതിന് തൊട്ടു മുന്‍പ് വരെയും..
കലക്കന്‍ പോസ്റ്റ്....
ബന്ധങ്ങളിലെ സ്വാര്‍ഥത പൊളിച്ചടുക്കുന്നു..
Keep writing dear..പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53050427283603418682010-09-21T00:49:49.238+05:302010-09-21T00:49:49.238+05:30വളരെ വൈകിയാണെത്തിയത്..
നന്നായിരുന്നു എച്മു..വളരെ ...വളരെ വൈകിയാണെത്തിയത്..

നന്നായിരുന്നു എച്മു..വളരെ നന്നായിരുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55720513880393606652010-09-19T10:42:44.541+05:302010-09-19T10:42:44.541+05:30ആണത്തത്തിന്റേയും പെണ്ണത്തത്തിന്റേയും കൊടിപ്പടങ്ങൾക...ആണത്തത്തിന്റേയും പെണ്ണത്തത്തിന്റേയും കൊടിപ്പടങ്ങൾക്കും മുദ്രാവാക്യം വിളികൾക്കുമിടയിൽ മറക്കപ്പെടുന്ന മനുഷ്യത്തത്തെ തേടി നൊമ്പരം കൊള്ളേണ്ടി വരുന്ന ഒരുപാട് ജീവിതമുഹൂർത്തങ്ങളുണ്ടായിരുന്നു.
ആ വേദനയെ ചെറുതായി ഒന്നു പകർത്താൻ ശ്രമിച്ചതാണ്.
എന്നെ അഭിനന്ദിച്ച എല്ലാവർക്കും നന്ദി.
നിർദ്ദേശങ്ങൾ തന്ന ദിവാരേട്ടനും ശ്രീനാഥനും സുരേഷിനും പ്രത്യേകം നന്ദി.കൂടുതൽ നന്നായി എഴുതുവാൻ പരിശ്രമിയ്ക്കുമെന്ന് Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29526357039550651332010-09-18T17:38:25.421+05:302010-09-18T17:38:25.421+05:30എച്മീ .. പതിവ് സ്ത്രീ എഴുത്തുകളില്‍ നിന്നും മാറി ...എച്മീ .. പതിവ് സ്ത്രീ എഴുത്തുകളില്‍ നിന്നും മാറി ഒരു വിഷയം, അതും സമൂഹത്തിലെ ചിന്തിക്കപ്പെടേണ്ട വിഷയങ്ങള്‍ കഥാ രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഞാന്‍ എന്നും എച്മിയിലെ കഥാകാരിയെ ഇഷ്ടപ്പെടാന്‍ കാരണം.
മറ്റുള്ളവരുടെ കഥകളില്‍ നിന്നും വേറിട്ടു നില്ക്കുന്നതും അത് കൊണ്ടാണ്.
ഇത്തരം വിഷയങ്ങള്‍ എച്മു നന്നായി കൈകാര്യം ചെയ്യുന്നു താനും.
നന്നായി എഴുതി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അത് പുരുഷ Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26619580815288660142010-09-17T23:38:40.058+05:302010-09-17T23:38:40.058+05:30വളരെ നന്നായിരുന്നു ... ആശംസകള്വളരെ നന്നായിരുന്നു ... ആശംസകള്പേടിരോഗയ്യര് C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34407567816116700942010-09-17T20:18:31.133+05:302010-09-17T20:18:31.133+05:30മനോഹരം .. ഗംഭീരം .മനോഹരം .. ഗംഭീരം .vipinhttps://www.blogger.com/profile/09431764819292522301noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86936669616968877152010-09-17T01:43:08.776+05:302010-09-17T01:43:08.776+05:30ഇവിടെ വന്നുപെട്ടപ്പോഴെക്കും സമയം ഏറെ വൈകിയിരുന്നു....ഇവിടെ വന്നുപെട്ടപ്പോഴെക്കും സമയം ഏറെ വൈകിയിരുന്നു. നാളെ വായിക്കാം എന്നു കരുതി ചുമ്മാ ആദ്യഭാഗമൊക്കെ വായിച്ചു നോക്കി. അറിയാതെ പിന്നെ മുഴുവനും വായിച്ചിട്ടെ നിറുത്താന്‍ പറ്റിയുള്ളൂ എന്നതാണ് സത്യം .

നല്ല കഥ. ... നന്നായി തന്നെ ഏച്ചുമ്മു എഴുതി..

ആദില പറഞ്ഞ അഭിപ്രായം ഞാന്‍ ഇവിടെ കോപി പേസ്റ്റ് ചെയ്ത് കഴിഞ്ഞു.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86363811374945592952010-09-14T18:11:56.659+05:302010-09-14T18:11:56.659+05:30valare nannaayi...... aashamsakal...........valare nannaayi...... aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4340991352509831282010-09-13T22:45:14.487+05:302010-09-13T22:45:14.487+05:30:))):)))Thommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54893135663275682622010-09-13T19:49:59.146+05:302010-09-13T19:49:59.146+05:30"ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകു..."ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകുമായിരിയ്ക്കാം."

ആക്കാതിരിക്കാന്‍ ശ്രമിക്കണം ..അതിനു പരസ്പ്പര വിശ്വാസം വേണം, സ്നേഹം വേണം ...ഇതുവരെ കാണാത്ത കുഞ്ഞിനു വേണ്ടി ഇത്രയും നാള് സ്വന്തത്തെ പോലെ സ്നേഹിച്ച വ്യക്തിയെ കുറ്റപെടുതാനും ഒറ്റപ്പെടുത്താനും കഴിയുന്ന മനസ്സുകള്‍ക്ക് എന്തിന് വേണം ഒരു കുഞ്ഞ് ..അതിന്റെ പേരില്‍ നാളെ പരസ്പരം പഴിചാരനോ.???..നാളെ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75551686342856060582010-09-13T14:40:44.974+05:302010-09-13T14:40:44.974+05:30വിഷയം അവതരിപ്പിക്കാന്‍ അവലംബിച്ച രീതി ഏറെ ഇഷ്ടമയി
...വിഷയം അവതരിപ്പിക്കാന്‍ അവലംബിച്ച രീതി ഏറെ ഇഷ്ടമയി
പതിവ് പോലെ മറ്റൊരു നല്ല കഥ കൂടി :)INDULEKHAhttps://www.blogger.com/profile/16008364580547032696noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43716270678205779952010-09-12T15:34:59.882+05:302010-09-12T15:34:59.882+05:30ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകുമായിരി...ഒരാളുടെ ദുരിതം മറ്റൊരാൾക്ക് ഉത്സവമാകുമോ? ആകുമായിരിയ്ക്കാം.

അതിമനോഹരമായ കഥ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17065206041876070532010-09-12T12:03:45.237+05:302010-09-12T12:03:45.237+05:30കഥ അസ്സലായി..മനസ്സിലാക്കാന്‍ കഴിയുന്നു,അയാളുടെ മനസ...കഥ അസ്സലായി..മനസ്സിലാക്കാന്‍ കഴിയുന്നു,അയാളുടെ മനസ്സിന്റെ നൊമ്പരങ്ങള്‍..
ഒരിയ്ക്കലെപ്പോഴോ,ഞാനും ഇതേ വിഷയം ഒന്ന് അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.സമയം കിട്ടിയാല്‍ ഒന്ന് നോക്കൂട്ടോ..
മറ്റൊരു വേദനയും,പ്രതീക്ഷയും

http://chirakullapakalkinaavu.blogspot.com/2008/07/blog-post_27.htmlsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51945238640469832492010-09-11T22:05:38.936+05:302010-09-11T22:05:38.936+05:30i just loved the story, my admiration to the story...i just loved the story, my admiration to the story and writer. love to read more.......
i should say excellent. ella aashamsakalumajiivehttp://www.ajiivejay.blogspot.comnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60425216851386999392010-09-11T10:23:42.410+05:302010-09-11T10:23:42.410+05:30വ്യത്യസ്തമായ നാട്ടുവഴികളിലൂടെയാണ് കഥ സഞ്ചരിക്കുന്ന...വ്യത്യസ്തമായ നാട്ടുവഴികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പെണ്ണായിപ്പിറന്നതുകൊണ്ട് ഫെമിനിസം മാത്രേ എഴുതൂ എന്ന് വാശിപിടിക്കുന്ന കൊച്ചമ്മമാരുടെ ഇടയില്‍നിന്നും ഒറ്റ തിരിഞ്ഞ് സ്ഥലികള്‍ തേടുന്നു, കഥ. വിപ്ലവാത്മകമായ നിരീക്ഷണങ്ങള്‍, ഗംഭീരമായിട്ടുണ്ട് അവതരണം.
ചേച്ചീ,അഭിനന്ദനങ്ങള്‍...!NiKHiL | നിഖില്‍https://www.blogger.com/profile/14382625531735565145noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46992687015801452322010-09-11T03:32:14.730+05:302010-09-11T03:32:14.730+05:30വളരെ വ്യത്യസ്തമായി കഥ പറഞ്ഞു. പുരുഷന്റെ ആകുലതകള്‍ ...വളരെ വ്യത്യസ്തമായി കഥ പറഞ്ഞു. പുരുഷന്റെ ആകുലതകള്‍ പൂര്‍ണമായും ഉള്‍കൊണ്ടുള്ള രചന. വളരെഇഷ്ടമായി.......lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12564766179079102752010-09-10T22:00:49.300+05:302010-09-10T22:00:49.300+05:30beautiful story echu ........beautiful story echu ........perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30856818343260339942010-09-10T17:39:53.257+05:302010-09-10T17:39:53.257+05:30Echmukuttiye, kadha nannayirikkunnu.Echmukuttiye, kadha nannayirikkunnu.jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57686433880893581902010-09-10T14:40:11.194+05:302010-09-10T14:40:11.194+05:30കൊളുത്തി വലിയ്ക്കുന്ന എഴുത്ത്.കൊളുത്തി വലിയ്ക്കുന്ന എഴുത്ത്.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38736926372003381692010-09-10T13:46:32.499+05:302010-09-10T13:46:32.499+05:30"ആ അഞ്ചു പുരുഷന്മാരും ആർക്കും മുഖം കൊടുക്കാതെ..."ആ അഞ്ചു പുരുഷന്മാരും ആർക്കും മുഖം കൊടുക്കാതെ തങ്ങളുടെ ഊഴവും കാത്ത് നിശ്ശബ്ദരായിരുന്നു"
ഇത് വായിച്ചപ്പോ, എന്റെ ചാണ്ടിബുദ്ധിയില് തെളിഞ്ഞത്, പാഞ്ചാലിയുമായി ബന്ധപ്പെട്ട എന്തോ കഥയാണെന്നായിരുന്നു...

എച്മുക്കുട്ടിയെ മറ്റു ബ്ലോഗുകളിലെ പല കമന്റുകളിലും കണ്ടു പരിചയമുണ്ടെങ്കിലും വായിക്കുന്നത് ആദ്യമായാ...നേരത്തെ ഇവിടെ വരാത്തതില്‍ വല്ലാത്ത നഷ്ടബോധവും, കുറ്റബോധവും തോന്നുന്നു....<br /ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.com