tag:blogger.com,1999:blog-7110471118450997176.post2390343266239409235..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: തായ് മാനവര്‍...Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger15125tag:blogger.com,1999:blog-7110471118450997176.post-78221715736295593112013-07-30T16:59:18.094+05:302013-07-30T16:59:18.094+05:30റീ പോസ്റ്റ് ആണോ എച്ചുമു? മുന്‍പ് വായിച്ചിരുന്നു.....റീ പോസ്റ്റ് ആണോ എച്ചുമു? മുന്‍പ് വായിച്ചിരുന്നു.. :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26195284339673299672013-07-30T00:44:39.975+05:302013-07-30T00:44:39.975+05:30ഈ ലേഖനം ഞാൻ വായിച്ചതാണല്ലോഈ ലേഖനം ഞാൻ വായിച്ചതാണല്ലോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38013558555385988402013-07-29T21:23:14.678+05:302013-07-29T21:23:14.678+05:30I am afraid, we could soon expect something, like ...I am afraid, we could soon expect something, like what happened in Uttaranchal, in Munnar too, and may be even in Sabarimala. Actually the kind of pollution and encroachment of nature and forest, happening in Sabararimala is the worst, unmatched actually, in polluting nature, anywhere in India (world?).Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16089974136496616082013-07-28T20:22:11.534+05:302013-07-28T20:22:11.534+05:30അമ്മീമ്മ ഭയങ്കര വിപ്ലവകാരി ആയിരുന്നൂല്ലെ...?അമ്മീമ്മ ഭയങ്കര വിപ്ലവകാരി ആയിരുന്നൂല്ലെ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63897416906765642982013-07-28T16:45:31.371+05:302013-07-28T16:45:31.371+05:30എന്റെ വീട്ടിലും മൂന്ന് ദൈവങ്ങൾ ഉണ്ടായിരുന്നു. വീര...എന്റെ വീട്ടിലും മൂന്ന് ദൈവങ്ങൾ ഉണ്ടായിരുന്നു. വീരഭദ്രൻ, നീശൻ, നമ്പൂരിശ്ശൻ. നീശൻ വീടിനു പുറത്തായിരുന്നു. അങ്ങോർക്കുള്ള കള്ള് എന്റെ കയ്യിൽ തന്നു വിടും അച്ഛൻ. ഞാനും നീശനും മുരിങ്ങച്ചോട്ടിലെ നീശന്റെ തറയിൽ ഇരുന്നു കള്ള് വീശും. ഇപ്പൊ ഞാനും നീശനും കുറേ ദൂരത്തായി. അകലങ്ങൾ അകൽച്ചകൾ ഉണ്ടാക്കുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23468690703012118482013-07-27T22:14:36.698+05:302013-07-27T22:14:36.698+05:30പാപംചെയ്താല്‍ ശിക്ഷയുണ്ടാകും എന്ന വിശ്വാസമുണ്ടാകുന...പാപംചെയ്താല്‍ ശിക്ഷയുണ്ടാകും എന്ന വിശ്വാസമുണ്ടാകുന്നത് നല്ലതാണ്.
അമ്മീമ്മയുടെ കാഴ്ചപ്പാടുകള്‍ തിളക്കമുള്ളതായി...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75466612930903505242013-07-27T22:07:57.612+05:302013-07-27T22:07:57.612+05:30മനുഷ്യരുടെ അല്പത്തരങ്ങളും കള്ളക്കണക്കുകളും പൊട്ടത...മനുഷ്യരുടെ അല്പത്തരങ്ങളും കള്ളക്കണക്കുകളും പൊട്ടത്തരങ്ങളും അസൂയയും കുശുമ്പും ശിവനിലും ഗുരുവായൂരപ്പനിലും അടിച്ചേല്പിക്കലാണ് ഏറിയ കൂറും ഭക്തി എന്നും ആചാരം എന്നും പറഞ്ഞ് കാണിച്ചു കൂട്ടുന്നതെന്ന് അവര്‍ പറയാറൂണ്ടായിരുന്നു.........നൂറു ശതമാനം സത്യം.
Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19049969950767805522013-07-27T20:21:13.847+05:302013-07-27T20:21:13.847+05:30പാവം മനുഷ്യര്‍ !!!
ജീവിതവും, വിശ്വാസവും, നിരീക്ഷണ...പാവം മനുഷ്യര്‍ !!!

ജീവിതവും, വിശ്വാസവും, നിരീക്ഷണങ്ങളും എല്ലാം ചേര്‍ന്ന് എഴുത്തിന് പുതിയൊരു വഴിവെട്ടുകയാണോ എച്ചുമു എന്ന് ഞാന്‍ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8812364805152069512013-07-27T19:18:01.789+05:302013-07-27T19:18:01.789+05:30തൂവല്‍ പക്ഷികളില്‍ വായിച്ച് എന്റെ അഭിപ്രായം അവിടെ ...തൂവല്‍ പക്ഷികളില്‍ വായിച്ച് എന്റെ അഭിപ്രായം അവിടെ എഴുതിയിരുന്നു!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78992015659068236182013-07-27T13:55:42.127+05:302013-07-27T13:55:42.127+05:30യഥാർത്ഥ ദൈവവും, വിശ്വാസവും, അചാരങ്ങളും എന്താണെന്ന്...യഥാർത്ഥ ദൈവവും, വിശ്വാസവും, അചാരങ്ങളും എന്താണെന്ന് തിരിച്ചറിയുന്നവർ എല്ലാക്കാലത്തും ഉണ്ടായിരുന്നു എച്മു... പക്ഷേ അന്ധമായ വിശ്വാസത്തിൽ മാത്രം ജീവിയ്ക്കുവാൻ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷസമൂഹത്തിന്റെ കണ്ണിൽ യഥാർത്ഥ വിശ്വാസമെന്നത് തെറ്റായ വിശ്വാസമായി മാറുകയായിരുന്നു എന്നു മാത്രം....Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-92118455087370887982013-07-27T13:20:07.372+05:302013-07-27T13:20:07.372+05:30.ആദ്യം ഈ പേരെന്ത് ?
എന്നൊരു ആകാംഷ ഉണ്ടാക്കി .
നല്....ആദ്യം ഈ പേരെന്ത് ?
എന്നൊരു ആകാംഷ ഉണ്ടാക്കി .
നല്ല കുറിപ്പ് എചുമൂ ...
അമ്മീമ്മയിലൂടെ വിവരിച്ചത് നന്നായി.

ഇഷ്ടമായ പ്രയോഗങ്ങൾ

1) നമ്മള് സ്വാദു നോക്കി എച്ചിലാക്കിയതല്ലല്ലോ ഗുരുവായൂരപ്പനും .....
2 )അദ്ദേഹം താടിയും മീശയും മാത്രം സെവന് ഒ ക്ലോക് ബ്ലേഡിന്റെ പരസ്യത്തിലെന്ന പോലെ മിനുക്കി വടിക്കേണ്ട എന്തു കാര്യമാണുള്ളത്?
3 ) കവെരിനദിയിലെ കഥ

പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31128461111055784202013-07-27T12:40:03.099+05:302013-07-27T12:40:03.099+05:30വിശ്വസിക്കുന്നവനു വിശ്വസിക്കാം .വിശ്വസിക്കുന്നവനു വിശ്വസിക്കാം .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38858422538503476982013-07-27T09:32:08.296+05:302013-07-27T09:32:08.296+05:30മനുഷ്യരുടെ അല്പത്തരങ്ങളും കള്ളക്കണക്കുകളും പൊട്ടത...മനുഷ്യരുടെ അല്പത്തരങ്ങളും കള്ളക്കണക്കുകളും പൊട്ടത്തരങ്ങളും അസൂയയും കുശുമ്പും ശിവനിലും ഗുരുവായൂരപ്പനിലും അടിച്ചേല്പിക്കലാണ് ഏറിയ കൂറും ഭക്തി എന്നും ആചാരം എന്നും പറഞ്ഞ് കാണിച്ചു കൂട്ടുന്നതെന്ന് അവര്‍ പറയാറൂണ്ടായിരുന്നു. This was quoted above . where has it gone !!!!!ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44849414312365237442013-07-27T09:30:50.256+05:302013-07-27T09:30:50.256+05:30<>
സത്യം എനിക്കും പറയാനുള്ളത് അത് തന്നെ.
ബ...<>

സത്യം എനിക്കും പറയാനുള്ളത് അത് തന്നെ.

ബാക്കി ഒരുപാടുണ്ട് അത് പിന്നെ പറയാം :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82375596405507593222013-07-27T09:28:37.289+05:302013-07-27T09:28:37.289+05:30"വലിയ" വിദ്യാഭ്യാസമുള്ള പലരും ദൈവത്തെക്ക..."വലിയ" വിദ്യാഭ്യാസമുള്ള പലരും ദൈവത്തെക്കുറിച്ച് അബദ്ധ ധാരണകള്‍ വെച്ചു പുലര്‍ത്തുന്നവരാണ്.അതേ സമയം അമ്മീമ്മയെപ്പോലുള്ള സാധാരണക്കാര്‍ ഈശ്വരനെ ശരിയായ രീതിയില്‍ കാണുന്നു. എനിക്കു എന്റെ പിതാവിനെ ഓര്‍മ്മ വന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com