tag:blogger.com,1999:blog-7110471118450997176.post3185344126903101615..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: പൊതുമുതൽ എന്ന അത്യാവശ്യംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger87125tag:blogger.com,1999:blog-7110471118450997176.post-7861587301441164422015-05-05T18:25:11.119+05:302015-05-05T18:25:11.119+05:30നാമോരോരുത്തരും നീന്തിത്തുടിയ്ക്കുന്ന ചിരട്ട സമുദ്ര...നാമോരോരുത്തരും നീന്തിത്തുടിയ്ക്കുന്ന ചിരട്ട സമുദ്രത്തെക്കുറിച്ച് ഒരു അമർത്തിയ പുഞ്ചിരിയോടെ ഓർമ്മിപ്പിയ്ക്കുന്നു.ഽ//////ഇത് വായിച്ചതും അക്ഷരങ്ങളുടെ റാണിയെ സാഷ്ടാംഗം നമസ്കരിക്കണമെന്ന് തോന്നുന്നു.

പിന്നീട് വന്ന വായന മനസിൽ നല്ല രോഷം ഉയർത്തും.പൊതുമുതൽ നമ്മുടേതല്ലല്ലോ സർക്കാരിന്റെയല്ലേ എന്ന ചിന്ത മാറുന്ന കാലം വരുമെന്ന് വൃഥാ പ്രത്യാശിക്കാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47213219031844671992012-04-07T10:43:48.216+05:302012-04-07T10:43:48.216+05:30ചേച്ചീടെ പോസ്റ്റും പിന്നാലെ വരുന്നവരുടെ കമന്റുകളും...ചേച്ചീടെ പോസ്റ്റും പിന്നാലെ വരുന്നവരുടെ കമന്റുകളും വായിക്കുക അതീവ രസകരമാണ്.
ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കണം എന്ന് തോന്നുമ്പോള്‍ ഈ ബ്ലോഗായിരിക്കും ആദ്യം മനസിലേക്ക് വരുന്നത്.
ഈ പോസ്റ്റിലെ സാമൂഹ്യപ്രതിബദ്ധത മനസ്സില്‍ സ്പര്‍ശിക്കുന്നു.
ജുനൈതിന്റെ കമന്റ് ശ്രദ്ധേയമാണ്.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18002928242509995572012-04-03T16:37:19.857+05:302012-04-03T16:37:19.857+05:30നന്നായി അവതരിപ്പിച്ചു എന്ന് എടുത്തു പറയേണ്ടല്ലോ.
ആ...നന്നായി അവതരിപ്പിച്ചു എന്ന് എടുത്തു പറയേണ്ടല്ലോ.
ആശംസകളോടെ ,കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14384736207748959122012-03-15T10:46:34.232+05:302012-03-15T10:46:34.232+05:30പൊതു മുതല്‍ സ്വന്തമെന്നു കരുതുക .. എന്ന് പണ്ട് ബസ്...പൊതു മുതല്‍ സ്വന്തമെന്നു കരുതുക .. എന്ന് പണ്ട് ബസ്സുകളിലും മറ്റും എഴുതി വെക്കുന്ന രീതിയുണ്ട് ... കോളേജ് സമരങ്ങളില്‍ ബസ്സിന്റെ ചില്ല് എറിഞ്ഞുടച്ചു ഊറ്റം കൊള്ളുന്ന സുഹൃത്തുക്കളോട് ഈ അറിയിപ്പിനെ കുറിച്ച് പറഞ്ഞാല്‍ കിട്ടിയിരുന്ന ഉത്തരം സ്വന്തമെന്നു കരുതുന്നത് കൊണ്ടാണ് അത് എരിഞ്ഞുടച്ചത് എന്നതായിരുന്നു. നാം സ്വയം തിരുത്താത്തിടത്തോളം കാലം നാട് നന്നാവില്ല...വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18843992187898700812012-03-12T16:09:54.295+05:302012-03-12T16:09:54.295+05:30നല്ല ചിന്ത.. :) നന്നായി എഴുതിയിരിക്കുന്നു
എന്ത് ച...നല്ല ചിന്ത.. :) നന്നായി എഴുതിയിരിക്കുന്നു
എന്ത് ചെയ്യാം.. പൊതുമുതല്‍ നമ്മുടെതല്ലല്ലോ, മറ്റുള്ളവരുടെത് അല്ലെ.. ഇന്നിന്റെ രീതികള്‍ !!!Ranjith Nairhttps://www.blogger.com/profile/04355803129150452951noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15838102281169903462012-03-09T17:55:38.522+05:302012-03-09T17:55:38.522+05:30എച്മു, എനിക്ക് തോന്നുന്നത്,സമൂഹത്തിനാകെ വന്ന മൂല്യ...എച്മു, എനിക്ക് തോന്നുന്നത്,സമൂഹത്തിനാകെ വന്ന മൂല്യച്യുതിയാണ് കാരണം എന്നാണ്. പൊതുമുതല്‍ നശിപ്പിക്കുക മാത്രമല്ല,തന്റെതല്ലാത്തവയെല്ലാം നശിപ്പിക്കുക എന്നതായി പുതിയ വഴക്കം. പണ്ട് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സ്കൂളില്‍ നിന്നും ഒക്കെ കിട്ടിയിരുന്ന നന്മയുടെ പാഠങ്ങള്‍ ഇന്ന് നഷ്ടമായിരിക്കുന്നു. എവിടെ നിന്നാണ്,ആരില്‍ നിന്നാണിന്നു പഠിക്കേണ്ടത്..ആ കാലം തന്നെ ഇല്ലാതായിപ്പോയി.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35456763510350918292012-03-09T15:12:41.152+05:302012-03-09T15:12:41.152+05:30എന്റെ രക്തം മുഴുവനും തിളച്ച് ആവിയായി പോയിരിക്കുന്...എന്റെ രക്തം മുഴുവനും തിളച്ച് ആവിയായി പോയിരിക്കുന്നു..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85723188857393878962012-03-08T21:56:16.810+05:302012-03-08T21:56:16.810+05:30nannayirikkunnu, echmukkutti.nannayirikkunnu, echmukkutti.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86809324014089115162012-03-08T19:44:15.438+05:302012-03-08T19:44:15.438+05:30കാട്ടിലെത്തടി തേവരുടെ ആന വലിയടാ വലി....കാട്ടിലെത്തടി തേവരുടെ ആന വലിയടാ വലി....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13380215452370696362012-03-08T19:34:28.570+05:302012-03-08T19:34:28.570+05:30നന്നായി എചുമൂ ,ഇനീമിനീം ഇങ്ങനെ ധീരതയോടെ ചങ്കൂറ്റത...നന്നായി എചുമൂ ,ഇനീമിനീം ഇങ്ങനെ ധീരതയോടെ ചങ്കൂറ്റത്തോടെ എഴുതാനാവട്ടെ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3491875719701899972012-03-08T13:55:35.584+05:302012-03-08T13:55:35.584+05:30നമ്മുടെ നാട്ടില്‍ എന്ത് തോന്ന്യാസവും കാണിച്ചിട്ട് ...നമ്മുടെ നാട്ടില്‍ എന്ത് തോന്ന്യാസവും കാണിച്ചിട്ട് അന്യ നാട്ടിലെ നിയമം അക്ഷരം പ്രതി അനുസരിക്കാന്‍ നമുക്കറിയാം.അതായത് 'താടിയുള്ള അപ്പനെ പേടിയുണ്ട്' എന്നര്‍ത്ഥം. ഇവിടെ നിയമങ്ങള്‍ കുറച്ചു കര്‍ശനമാക്കിയാല്‍ എലാവരും മര്യാദക്കാരായിക്കൊള്ളും.
എച്ച്ചുമു ഈ പോസ്റ്റിനു നന്ദിറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32449333349111216692012-03-08T07:42:14.323+05:302012-03-08T07:42:14.323+05:30യാത്ര എച്ച്മുക്കുട്ടിയെ കൂടുതല്‍ പഠിപ്പിച്ചു. അറിവ...യാത്ര എച്ച്മുക്കുട്ടിയെ കൂടുതല്‍ പഠിപ്പിച്ചു. അറിവിന്റെ ഉറവിടമാണ് യാത്രയെന്ന് വീണ്ടും വീണ്ടും പറയുക, പ്രത്യേകിച്ചും വിദേശയാത്ര കൂടിയാകുമ്പോള്‍. തിമിരം ബാധിച്ച നമ്മുടെ കണ്ണുകളിലെ അന്ധതയ്ക്ക് പ്രകാശം നേടാന്‍ ചക്രവാളങ്ങള്‍ തന്നെ മറികടക്കേണ്ടിയിരിക്കുന്നു.
'ഞാന്‍, എനിക്ക്, എന്റേത്' എന്നുള്ള അധമ സ്തോത്രം വെടിഞ്ഞ്, 'നാം, നമുക്ക്, നമ്മുടേത്' എന്നുരുവിട്ട് നന്മ നേടാന്‍ V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4311547458549520382012-03-07T19:58:36.265+05:302012-03-07T19:58:36.265+05:30എച്മു എന്താണ് ഈ പറഞ്ഞു വരുന്നത്?? പൊതു മുതല്‍ അല്ല...എച്മു എന്താണ് ഈ പറഞ്ഞു വരുന്നത്?? പൊതു മുതല്‍ അല്ലാതെ വീട്ടിലെ മുതല്‍ തല്ലി പൊട്ടിക്കുവാന്‍ പറ്റുമോ?? വിവരം അറിയും.. പിന്നെ വീട്ടില്‍ കേറ്റില്ല. അപ്പോള്‍ അതാണ് കാര്യം.. ഈ പോസ്റ്റ് വളരെ സത്യസന്ധം തന്നെ.. പിന്നെ തീവണ്ടി കാര്യം വായിച്ചപ്പോള്‍ എന്റെ സ്വന്തം കഥ പോലെ തോന്നി..കാരണം കഴിഞ്ഞ ഇരുപതു വര്‍ഷം ആയി തീവണ്ടി എന്റെ ജീവനാഡി പോലെയാണ്.. ജന്മ നാട്ടിലേക്കുള്ള പൊക്കിള്‍ കൊടി ആണ് റയില്പാളങ്ങള്..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-5724019676192090922012-03-07T18:06:29.363+05:302012-03-07T18:06:29.363+05:30ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്...ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്കാനുള്ള വസ്തുവാണ് നമ്മുടെ നാട്ടില്‍ പൊതു മുതല്‍.
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ഏതൊക്കെ വിധത്തില്‍ ദുരുപയോഗം ചെയ്യാം എന്ന കാര്യത്തില്‍ നമ്മള് മലയാളികളോളം മികച്ചവര്‍ ആരും കാണില്ല.
എച്ചുമുക്കുട്ടീ..ഇത്തവണയും ഗംഭീരം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25209182822064782632012-03-07T18:06:25.352+05:302012-03-07T18:06:25.352+05:30ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്...ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്കാനുള്ള വസ്തുവാണ് നമ്മുടെ നാട്ടില്‍ പൊതു മുതല്‍.
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ഏതൊക്കെ വിധത്തില്‍ ദുരുപയോഗം ചെയ്യാം എന്ന കാര്യത്തില്‍ നമ്മള് മലയാളികളോളം മികച്ചവര്‍ ആരും കാണില്ല.
എച്ചുമുക്കുട്ടീ..ഇത്തവണയും ഗംഭീരം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55302086053187844512012-03-07T18:06:16.023+05:302012-03-07T18:06:16.023+05:30ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്...ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്കാനുള്ള വസ്തുവാണ് നമ്മുടെ നാട്ടില്‍ പൊതു മുതല്‍.
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ഏതൊക്കെ വിധത്തില്‍ ദുരുപയോഗം ചെയ്യാം എന്ന കാര്യത്തില്‍ നമ്മള് മലയാളികളോളം മികച്ചവര്‍ ആരും കാണില്ല.
എച്ചുമുക്കുട്ടീ..ഇത്തവണയും ഗംഭീരം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27365813646445430892012-03-07T17:41:05.019+05:302012-03-07T17:41:05.019+05:30എച്മൂ.....
താന്റേതല്ലാത്ത എന്തിനോടും ഈ ഒരു മനോഭാവം...എച്മൂ.....
താന്റേതല്ലാത്ത എന്തിനോടും ഈ ഒരു മനോഭാവം സ്ഥായിയാനെന്നു തോന്നുന്നു.... പിന്നെ പൊതു മുതലാകുമ്പോൾ ചോദിക്കാൻ തൽക്കാലം ആരും വരില്ല എന്നൊരു ധൈര്യം അത്രേള്ളു.... സ്വകാര്യ മുതലിൽ കൈവയ്കാത്തത് അതിനോടുള്ള ബഹുമാനം കൊണ്ടോ ഇഷ്ടം കൊണ്ടോ ഒന്നുമല്ല അവിടെ കളിച്ചാൽ വിവരമറിയും അതു കൊണ്ടാണ്.... മറ്റൊന്ന് സാധാരണക്കാരനു ഉപയോഗപ്രദ്മായ ഈ പൊതു മുതലുകൾ കൈവച്ചു നശിപ്പിക്കണതും ഭൂരിപക്ഷം സാധാരണക്കാര്‍ ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75547764641695511292012-03-07T12:34:56.338+05:302012-03-07T12:34:56.338+05:30പൊതു മുതലിനോടുള്ള സമീപനം മാറ്റാന്‍ തക്കവിധം കണ്ണുത...പൊതു മുതലിനോടുള്ള സമീപനം മാറ്റാന്‍ തക്കവിധം കണ്ണുതുറപ്പിക്കുന്ന ലേഖനം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81383840371113821132012-03-07T12:03:23.044+05:302012-03-07T12:03:23.044+05:30ആർക്കും തോന്നിയത് പോലെ ‘കൈകാര്യം’ ചെയ്യാൻ പറ്റുന്ന...ആർക്കും തോന്നിയത് പോലെ ‘കൈകാര്യം’ ചെയ്യാൻ പറ്റുന്നതാണ് പൊതുമുതൽ എന്ന് രാഷ്ട്രീയക്കാർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15517622632887689542012-03-07T09:47:09.113+05:302012-03-07T09:47:09.113+05:30പൊതുമുതല്‍ എന്നു പറഞ്ഞാല്‍ പൊതുവായി ഉപയോഗിയ്കാനും ...പൊതുമുതല്‍ എന്നു പറഞ്ഞാല്‍ പൊതുവായി ഉപയോഗിയ്കാനും പൊതുവായി നശിപ്പിക്കാനുമുള്ളതാണെന്നു നമ്മളങ്ങ് വിശ്വസിച്ചു പോയില്ലേ എച്ചുമു...ലേഖനം നന്നായിട്ടുണ്ട്...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59535028479549164622012-03-06T21:57:41.287+05:302012-03-06T21:57:41.287+05:30തീവണ്ടിപ്പാതകളെ പോലെ എല്ലാവരും നേർവഴിക്ക് ചിന്തിച്...തീവണ്ടിപ്പാതകളെ പോലെ എല്ലാവരും നേർവഴിക്ക് ചിന്തിച്ചിരുന്നുവെങ്കിൽ നമ്മൊളൊക്കെ എന്നേ നന്നായേനേ അല്ലേ എച്ച്മു

സൂക്ഷിക്കണം കേട്ടൊ ,
ഇതുപോലെ പൊതുകാര്യങ്ങളിൽ ഇടപ്പെട്ടുകൊണ്ടിരുന്നാൽ ,ഏതെങ്കിലും പാർട്ടിക്കാർ ഈ ബ്ലോഗിണിയെ പിടിച്ച് തെരെഞ്ഞെടുപ്പിന് നിർത്തും ,അത്രയധികം വനിതാ സംവരണമാണ്നമുക്കുള്ളതിപ്പോൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47590277103751704342012-03-06T19:35:56.465+05:302012-03-06T19:35:56.465+05:30പലപ്പോഴും തോന്നിയത്, എഴുതിക്കണ്ടതില്‍-വായിക്കാന്‍ ...പലപ്പോഴും തോന്നിയത്, എഴുതിക്കണ്ടതില്‍-വായിക്കാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷം :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61144877624693758902012-03-06T16:14:10.450+05:302012-03-06T16:14:10.450+05:30പൊതുമുതൽ ഉപയോഗിക്കുന്നവർക്കേ അതിന്റെ വിലയറിയൂ. അല്‍...പൊതുമുതൽ ഉപയോഗിക്കുന്നവർക്കേ അതിന്റെ വിലയറിയൂ. അല്ലാത്തവർ നശിപ്പിക്കാനായി മാത്രം വല്ലപ്പോഴും പ്രത്യക്ഷപ്പെടും.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28440428567936949802012-03-06T16:02:04.299+05:302012-03-06T16:02:04.299+05:30വായിച്ചു. വളരെ പ്രസക്തമായ ഒരു ലേഖനം. പൊതുമുതല്‍ സം...വായിച്ചു. വളരെ പ്രസക്തമായ ഒരു ലേഖനം. പൊതുമുതല്‍ സംരക്ഷിക്കേണ്ടത് ഒാരോരുത്തരുടേയും കടമയില്‍ പെട്ടതാണ്. പൊതു മുതല്‍ എന്നത് ലേഖനത്തില്‍ പറഞ്ഞത് പോലെ നമ്മള് സാധാരണ പൌരന്മാര്ക്കാണ് കൂടുതല്‍ പ്രയോജനകരമാകുക. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി പൊതു മുതല്‍ നശിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും വിപ്ളവ പാര്‍ട്ടികളുടെ സമരങ്ങളില്‍.... സമാധാനപരമായ സമരങ്ങള്‍ പരാജയപ്പെടുന്നതിനാലാണ് അക്രമMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58143310384200692362012-03-06T15:16:11.584+05:302012-03-06T15:16:11.584+05:30പ്രിയ എച്ചുമു, ഇരകളെ കുറ്റവാളികള്‍ ആയി കാണുന്ന ഒര...പ്രിയ എച്ചുമു, ഇരകളെ കുറ്റവാളികള്‍ ആയി കാണുന്ന ഒരു സ്വരം എച്ചുമുവിന്റെ രചനയില്‍ ഉണ്ടായിട്ടുണ്ട്. അത് കമെന്റുകള്‍ വായിച്ചാല്‍ മനസ്സിലാകും. മാത്രവുമല്ല ഇന്ന് കമ്പോളത്തില്‍ ഏറ്റവും അധികം ചിലവാകുന്ന ആശയവും ആണ് അത്. സമരങ്ങള്‍ ആണ് നമ്മുടെ പൊതു മുതല്‍ നശിപ്പിക്കുന്ന, വികസനത്തെ തടസ്സപ്പെടുത്തുന്ന മുഖ്യ സംഗതി എന്നു പത്ര മാധ്യമങ്ങളും മധ്യവര്‍ഗ്ഗങ്ങളും ഭരണകൂടവും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.com