tag:blogger.com,1999:blog-7110471118450997176.post3240781709431549006..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഡബിൾ ധമാക്കEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger108125tag:blogger.com,1999:blog-7110471118450997176.post-26562976724670203022014-08-26T00:42:56.711+05:302014-08-26T00:42:56.711+05:30വൈകിയെത്തിയ വായനക്കാരനാണെങ്കിലും അടുത്തയിടെ വായിച്...വൈകിയെത്തിയ വായനക്കാരനാണെങ്കിലും അടുത്തയിടെ വായിച്ച കഥകളില്‍ ഇഷ്ടപ്പെട്ട ഒരെഴുത്ത്,
വ്യത്യസ്തമായ പ്രമേയം,
അവതരണശൈലി ഗംഭീരം,
കനലെരിയുന്ന വരികളിലൂടെ കഥാകാരിയുടെ തൂലിക സഞ്ചരിക്കുമ്പോള്‍ അന്തര്‍ലീനമായ ആത്മരോഷത്തിന്റെ അടങ്ങാത്ത
അമര്‍ഷങ്ങളാണ് എനിക്ക് ദര്‍ശിക്കാനായത്.

നിയമപാലകരായ പോലീസുകാരേപ്പോലും, താപ്പിന് കിട്ടിയിടത്തിട്ട്
ചവിട്ടിക്കൂട്ടി..
വേശ്യയെന്ന ആരോപണവും Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38550335252797016732012-02-03T00:21:23.644+05:302012-02-03T00:21:23.644+05:30പൊള്ളുന്ന എഴുത്ത്....!!
ലച്മു... ഇനി ഞാനുമുണ്ട് ഈ ...പൊള്ളുന്ന എഴുത്ത്....!!
ലച്മു... ഇനി ഞാനുമുണ്ട് ഈ തീപ്പൊരിയുടെ ആസ്വാദകയായി...
ഭാവുകങ്ങള്‍....കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36550657713079971002012-02-03T00:20:56.403+05:302012-02-03T00:20:56.403+05:30പൊള്ളുന്ന എഴുത്ത്....!!
ലച്മു... ഇനി ഞാനുമുണ്ട് ഈ ...പൊള്ളുന്ന എഴുത്ത്....!!
ലച്മു... ഇനി ഞാനുമുണ്ട് ഈ തീപ്പൊരിയുടെ ആസ്വാദകയായി...
ഭാവുകങ്ങള്‍....കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51707862950025580372012-01-11T20:46:18.579+05:302012-01-11T20:46:18.579+05:30അര്‍ത്ഥരഹിതമായ ജീവിതങ്ങള്‍ പുഴുക്കളെ പോലെ തിളയ്ക്ക...അര്‍ത്ഥരഹിതമായ ജീവിതങ്ങള്‍ പുഴുക്കളെ പോലെ തിളയ്ക്കുന്ന ഒരു തെരുവിലേക്ക് ഞാന്‍ നിങ്ങളോടൊപ്പം യാത്ര ചെയ്തു. ഇതൊരു സാങ്കല്പിക കഥയല്ല, നിത്യസംഭവങ്ങളുടെ ഒരു നേര്‍പകര്‍പ്പ്.,.
മഹേഷ് സൂചിപ്പിച്ച ഭാഗത്തൊക്കെ എന്റെ വായനയുടെ നൌകയും മണലില്‍ കയറി, അവിടെ വീണ്ടും വീണ്ടും വായിച്ചിട്ടും സ്വന്തം നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോവുകയായിരുന്നു. ബാക്കി എല്ലാം കിടിലന്‍., കഥകള്‍ മെയ്ല് ചെയ്യുമോ? Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42351112873720449602012-01-11T19:14:06.718+05:302012-01-11T19:14:06.718+05:30മുമ്പു തന്നെ വായിച്ചിരുന്നു... എന്റെ വായന അടയാളപ്പ...മുമ്പു തന്നെ വായിച്ചിരുന്നു... എന്റെ വായന അടയാളപ്പെടുത്താനുള്ള അഭിപ്രായം ഒന്നും എഴുതാതെയാണ് അന്നു പോയത്.... കലയുടെ മികച്ച രചനകളില്‍ ഒന്നാണ് ഇതെന്ന് നിസ്സംശയം പറഞ്ഞുകൊള്ളട്ടെ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64394727517468747142011-09-28T11:41:15.232+05:302011-09-28T11:41:15.232+05:30ഹിന്ദിയുടെ എ.ബി.സീ.ഡി അറിയാത്തതിനാല്‍ എനിക്ക് വായന...ഹിന്ദിയുടെ എ.ബി.സീ.ഡി അറിയാത്തതിനാല്‍ എനിക്ക് വായനയുടെ ഒഴുക്ക് നഷ്ടപ്പെട്ടു...കാര്യം മനസിലാക്കാന്‍, അവസാന ഭാഗത്ത് നല്കിയ ഹിന്ദി വാക്കിന്റെ അര്‍ത്ഥങ്ങള്‍ പെറുക്കിയെടുത്തു വീണ്ടും കഥയില്‍ തിരുകി ആലോചിക്കേണ്ടി വന്നു. സന്ദീപ് മുകളില്‍ സൂചിപ്പിച്ച പോലെ കഴിവതും മലയാളം ഉപയോഗിക്കുകയായിരുന്നു നല്ലത്...
ചിലയിടങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു....ഉദാ:
'ദീദി കണ്ടിട്ടുണ്ടോ? പലർക്കും മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44440726595147599232011-09-03T07:27:17.597+05:302011-09-03T07:27:17.597+05:30പതിവു പോലെ വായിച്ചു അന്തം വിട്ടു എച്ച്മുവേ.വേശ്യയെ...പതിവു പോലെ വായിച്ചു അന്തം വിട്ടു എച്ച്മുവേ.വേശ്യയെന്ന ആരോപണവും അനാഥത്വവും....... പ്രത്യേകിച്ചും. തുടങ്ങിയ പല വരികള്‍ കേമം. രംഗോബതിയും പേരില്ലാ നായികയും ദുരന്തങ്ങള്‍ക്കിടയിലും വ്യക്തിത്വം സൂക്ഷിക്കുന്നവര്‍.തല കുനിക്കുന്നു ഈ തീക്ഷ്ണ കഥാപാടവത്തിനു മുന്നില്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-943387597451579502011-08-07T18:28:30.476+05:302011-08-07T18:28:30.476+05:30ഇഷ്ടപ്പെട്ടു. നല്ല കഥ. വായിക്കാന്‍ വൈകിയതില്‍ വിഷമ...ഇഷ്ടപ്പെട്ടു. നല്ല കഥ. വായിക്കാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു.Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8299116760514435842011-08-03T09:26:06.297+05:302011-08-03T09:26:06.297+05:30മനസ്സ് പൊള്ളിപ്പോയ ചില നിമിഷങ്ങളെ ഒരു കഥയാക്കിയെഴു...മനസ്സ് പൊള്ളിപ്പോയ ചില നിമിഷങ്ങളെ ഒരു കഥയാക്കിയെഴുതുവാൻ നടത്തിയ ശ്രമമാണിത്. വന്ന് വായിച്ച് അഭിപ്രായമെഴുതി എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയും വായിയ്ക്കുമെന്ന് കരുതുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43857882021778916372011-08-02T22:28:26.403+05:302011-08-02T22:28:26.403+05:30Dear Friend,
After reading the post,I'...Dear Friend,
After reading the post,I've become so restless!
Congrats for the depth in expressions!
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68558863724184081752011-07-28T11:07:06.613+05:302011-07-28T11:07:06.613+05:30പ്രസവിച്ചും മുലയൂട്ടിയും ഭക്ഷണം കൊടുത്തും മാത്രമല്...പ്രസവിച്ചും മുലയൂട്ടിയും ഭക്ഷണം കൊടുത്തും മാത്രമല്ല, പെണ്ണുങ്ങൾ ജീവനേകുന്നത്.

ജീവിതത്തിന്റെ നടുക്കുന്ന യാതാര്ത്യങ്ങള് .. തീക്കനല്‍ പോലെ വാക്കുകള്‍ ....ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11917496018048367312011-07-27T08:30:14.230+05:302011-07-27T08:30:14.230+05:30ഇത് വായനക്കാര്‍ക്ക് തന്നത് ധമാക്കയായിരുന്നില്ല,നെഞ...ഇത് വായനക്കാര്‍ക്ക് തന്നത് ധമാക്കയായിരുന്നില്ല,നെഞ്ച് പൊട്ടുന്ന വേദനയാണ്.
ഇങ്ങിനെ എത്ര റണ്ടിമാര് ജീവനും,വെള്ളത്തിനും വേണ്ടി ജീവിതം ബലി കൊടുക്കുന്നുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ അറിയാതെ പിടഞ്ഞു പോകുന്നു..
രംഗോബതി കി ജയ് !mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88996039770431829672011-07-27T03:30:58.581+05:302011-07-27T03:30:58.581+05:30എച്മു, പൊള്ളിക്കുന്നു ...എച്മു, പൊള്ളിക്കുന്നു ...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76006268796402647492011-07-26T19:45:31.345+05:302011-07-26T19:45:31.345+05:30ഒരു നേരത്തെ ഭക്ഷണത്തിനും അല്ലങ്കില്‍ കുട്ടികളെ വളര...ഒരു നേരത്തെ ഭക്ഷണത്തിനും അല്ലങ്കില്‍ കുട്ടികളെ വളര്‍ത്തുന്നതിനും വേണ്ടി ഉടു തുണിയുരിയുന്ന അനേകം സ്ത്രീകള്‍ സമൂഹത്തിലുണ്ട്. ആഡംബര ജീവിതത്തിനു വേണ്ടിയും സുഖത്തിനു വേണ്ടിയും വ്യഭിചരിക്കുന്ന കൊച്ചമ്മമാരും നാട്ടിലുണ്ട്. സ്വാര്‍ത്ഥ ലാഭത്തിനായി ഭാര്യമാരെ ബോസിന് കൂടി കൊടുക്കുന്ന ആണും പെണ്ണും കേട്ട ഭര്‍ത്താക്കന്‍ മാരും നമുക്ക് ചുറ്റുമുണ്ട്. വന്നു വന്നു സ്വന്തം അച്ഛന് പോലും മകളെ വിറ്റു കാശാക്കുന്നു.സ്ത്രീAnonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62511543228625486572011-07-26T18:37:01.390+05:302011-07-26T18:37:01.390+05:30അവളൂടെ വാക്കുകളും ചിന്തകളും മനസ്സിൽഅവളൂടെ വാക്കുകളും ചിന്തകളും മനസ്സിൽjabiredappalhttps://www.blogger.com/profile/13840839519277089157noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36384121883650099812011-07-26T17:00:37.939+05:302011-07-26T17:00:37.939+05:30എച്മു...
വായനയ്ക്ക് ശേഷവും ഒരു കഥ വായനക്കാരന്റെ മന...എച്മു...
വായനയ്ക്ക് ശേഷവും ഒരു കഥ വായനക്കാരന്റെ മനസ്സില്‍ കിടന്നു തിളച്ചുകൊണ്ടിരിക്കുക. .....
അതാണ് ചേച്ചിയുടെ രചനകളുടെ ശക്തി .
ആശംസകള്‍ ചേച്ചി..........Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60172836786698138222011-07-26T14:30:03.002+05:302011-07-26T14:30:03.002+05:30ധമാക്ക ...ഉള്ളു പൊള്ളിക്കുന്ന കഥ.
അഭിനന്ദനങ്ങള്ധമാക്ക ...ഉള്ളു പൊള്ളിക്കുന്ന കഥ.
അഭിനന്ദനങ്ങള്കോമൺ സെൻസ്https://www.blogger.com/profile/13285496707672925886noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83132880231825960782011-07-25T20:26:33.305+05:302011-07-25T20:26:33.305+05:30എച്മു
വരാന്‍ വൈകിപ്പോയി
ഉത്തരം കിട്ടാത്ത കുറെ ചോദ...എച്മു
വരാന്‍ വൈകിപ്പോയി
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ എറിഞ്ഞു തന്നു മുന്നിലേക്ക് .
നമ്മുടെ നാട്ടിലും സ്ഥിതി മരിച്ചല്ലല്ല്ലോ
അടുത്ത കാലത്ത് വായിച്ച ഒരു കിടിലന്‍ പോസ്റ്റ് .
ആശംസകള്റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1752396194473465012011-07-25T19:57:54.493+05:302011-07-25T19:57:54.493+05:30നല്ല കഥ .നല്ല കഥ .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51248551687874304782011-07-25T19:57:53.019+05:302011-07-25T19:57:53.019+05:30നല്ല കഥ .നല്ല കഥ .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7407155186980121112011-07-25T10:23:03.694+05:302011-07-25T10:23:03.694+05:30."Echmuvodu Ulakam / എച്മുവോട് ഉലകം"ഈ പേ...."Echmuvodu Ulakam / എച്മുവോട് ഉലകം"ഈ പേര് തന്നെ വല്ലാത്തൊരു രസമുണ്ട് വായിക്കാന്‍ .അതിലെ പോസ്റ്റുകള്അതിലേറെ ഭംഗിയുള്ളത് .ഈ പോസ്റ്റ് ഞാന്‍ വായിചിട്ടിപ്പോള് ദിവസങ്ങള്‍ ഒരുപാടു കഴിഞ്ഞു .കമന്റ് ഇടാതെ പോയി അന്ന് ഞാന്‍ .ഇപ്പോള്‍ തിരികെ വരുമ്പോള്‍ ഞാന്‍ കരുതിയത് പുതിയ പോസ്റ്റ് ഇട്ടുകാനും എന്നാണ് .ഇത് തന്നെ കണ്ടപ്പോള്‍ എഴുതിയിട്ട പോകാം എന്ന് കരുതി ..
എഴുത്ത് ദൈവം സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16404284577399218042011-07-23T23:10:19.027+05:302011-07-23T23:10:19.027+05:30എന്താ പറയാ.. എച്ചുമു ഇപ്പോഴും പൊള്ളുന്നത് മാത്രേ....എന്താ പറയാ.. എച്ചുമു ഇപ്പോഴും പൊള്ളുന്നത് മാത്രേ... പറയാറുള്ളൂ... ഇതും അങ്ങനെ തന്നെ.....
പിന്നെ ഒരു നോവലിനുള്ള സ്കോപ്.. ഉണ്ട്ട്..Nisha Sagihttps://www.blogger.com/profile/17371715388290301798noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77587872518382159772011-07-23T20:19:50.815+05:302011-07-23T20:19:50.815+05:30“എല്ലാവരും തോക്കും കുന്തവും എടുക്കും ദീദി. ആ കാലം ...“എല്ലാവരും തോക്കും കുന്തവും എടുക്കും ദീദി. ആ കാലം വരും. അതുവരെ ഇതൊക്കെ വേണ്ടി വരും

പുതോയൊരു ആകാശവും പുതിയൊരു ഭൂമിയും
ഉണ്ടാകും, ഉണ്ടാകട്ടെകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73912002559298573302011-07-23T20:00:13.461+05:302011-07-23T20:00:13.461+05:30കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു. വീണ്ടും വരാം ...കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു. വീണ്ടും വരാം ഈ വഴിക്ക്, ഒരിക്കല്‍ കൂടി വായിക്കാന്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25607226853165196312011-07-23T19:55:53.796+05:302011-07-23T19:55:53.796+05:30എച്ചുമൂ....
രണ്ടു പ്രാവശ്യം വായിച്ചപ്പോഴാണൂ എനിക്ക...എച്ചുമൂ....
രണ്ടു പ്രാവശ്യം വായിച്ചപ്പോഴാണൂ എനിക്കു ക്ലിയറായത്...വിമർശനത്തിന് അതീതമാണെന്നു തോന്നി

ഞാനിവിടെ പുതുമുഖമാണ്.....ഇടയ്ക്കൊന്നു വന്നു നോക്കു.വിനു.......https://www.blogger.com/profile/08158031593221884253noreply@blogger.com