tag:blogger.com,1999:blog-7110471118450997176.post3376434820797977295..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഏറ്റവും അത്യാവശ്യം ശവക്കച്ചയാണ്...Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger1125tag:blogger.com,1999:blog-7110471118450997176.post-77767277890774874932018-07-24T16:52:45.081+05:302018-07-24T16:52:45.081+05:30മനുഷ്യമനസ്സിന്റെ ക്രൂരതയും സ്വാര്‍ഥതയും കൌടില്യവും...മനുഷ്യമനസ്സിന്റെ ക്രൂരതയും സ്വാര്‍ഥതയും കൌടില്യവും അതിന്റെ നന്മയേക്കാളേറെ എന്നും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാവണം എല്ലാ ബന്ധങ്ങളും മനസ്സില്‍ ആരംഭിച്ച് അവിടെ അവസാനിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നത്. മനസ്സിനപ്പുറത്ത് മനുഷ്യന് ബന്ധങ്ങളേയില്ല. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com