tag:blogger.com,1999:blog-7110471118450997176.post3788605716416481491..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ദൈവത്തിന്റെ പരിഗണനകൾ………..വെറുമൊരു പത്തു മാസക്കണക്ക്.Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger165125tag:blogger.com,1999:blog-7110471118450997176.post-28859469600497914282015-09-27T14:27:17.415+05:302015-09-27T14:27:17.415+05:30വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഇത് വന്നപ്...വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഇത് വന്നപ്പോഴാണ് ആദ്യം വായിച്ചത്
ഇപ്പോഴും എപ്പോഴും ഒരു പുനർവായന ആവശ്യപ്പെടുന്ന എന്തോ ഒന്ന് ഈ എഴുത്തിലുണ്ട് പ്രൊമിത്യൂസ് https://www.blogger.com/profile/01971162894479640055noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66163687122069089722015-09-27T14:26:30.673+05:302015-09-27T14:26:30.673+05:30വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഇത് വന്നപ്...വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഇത് വന്നപ്പോഴാണ് ആദ്യം വായിച്ചത്
ഇപ്പോഴും എപ്പോഴും ഒരു പുനർവായന ആവശ്യപ്പെടുന്ന എന്തോ ഒന്ന് ഈ എഴുത്തിലുണ്ട് പ്രൊമിത്യൂസ് https://www.blogger.com/profile/01971162894479640055noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71868966849771006702014-09-04T14:02:59.773+05:302014-09-04T14:02:59.773+05:30ഇതു വായിക്കും തോറും കണ്ണുകൾ പൈതു കൊണ്ടേയിരിക്കുന്ന...ഇതു വായിക്കും തോറും കണ്ണുകൾ പൈതു കൊണ്ടേയിരിക്കുന്നു, മനസ്സ് നീറുന്നു... അവഗണന... അത് മാത്രം സഹിക്കാനാവില്ല....... ഇന്നും എത്രയോ ജന്മങ്ങൾ ഇങ്ങനെ എരിഞ്ഞെരിഞ്ഞു.......
നല്ല എഴുത്ത് അഭിനന്ദനങ്ങൾ......sreerekhanoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1837459955550562832014-09-03T22:47:57.503+05:302014-09-03T22:47:57.503+05:30god! what a writing man? I was with you in that la...god! what a writing man? I was with you in that labour room... splendid writing..!!Saju Yohannanhttps://www.blogger.com/profile/11288117589876003020noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61023556765863816462014-08-25T20:53:39.704+05:302014-08-25T20:53:39.704+05:30എച്ച്മു,
ഒരു അഭിപ്രായം പറയാന്‍ ഞാന്‍ അശക്തയാണ്.....എച്ച്മു,
ഒരു അഭിപ്രായം പറയാന്‍ ഞാന്‍ അശക്തയാണ്.. മനസ്സിനെ വാക്കുകള്‍ കൊണ്ട് പൊള്ളിച്ചു..

ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. എന്നും പ്രാര്‍ഥനകള്‍.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54995953612576499332013-11-27T13:44:52.734+05:302013-11-27T13:44:52.734+05:30ഞാനും ഗര്‍ഭം ധരിച്ചത് ഒരു ജനുവരിഒടുവില് ആയിരുന്ന...ഞാനും ഗര്‍ഭം ധരിച്ചത് ഒരു ജനുവരിഒടുവില് ആയിരുന്നു.
തലചുറ്റി വീണ എന്നെ പേടിയോടെ ആശുപത്രിയില്‍ എത്തിച്ച,
ഡോക്ടറുടെ അഭിനന്ദനം കേട്ട് സന്തോഷഭരിതനായിരുന്ന
മോള് ജനിച്ചപ്പോള്‍
പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെന്‍ ജീവനിലും
എന്ന് പാട്ടുപാടിയ
എന്റെ പാവം ഭര്‍ത്താവിനെയാണ്
ഇത് വായിച്ചപ്പോള്‍ നന്ദിയോടെ സ്നേഹത്തോടെ ഞാന്‍ ഓര്‍ത്തത്.
<br /നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48445797215329396282013-09-12T23:13:07.636+05:302013-09-12T23:13:07.636+05:30എച്മു..... എന്തു പറയണമെന്നറിയില്ല. ...!
മിണ്ടാനാവാ...എച്മു..... എന്തു പറയണമെന്നറിയില്ല. ...!
മിണ്ടാനാവാതെ ഇരുന്നു പോയി....
ഇത്രയും ക്രൂരതകള്‍ ഏറ്റു വാങ്ങുന്ന സ്ത്രീകള്‍ ഉണ്ടാവും അല്ലെ. പ്രിയപ്പെട്ടവന് ഒന്ന് പരിഗണിക്കാതിരുന്നാല്‍ കണ്ണ് നിറഞ്ഞൊഴുകുന്നവര്‍ക്ക് ഈ കഥ ഒരു അതിശയം ആണ്. പെണ്ണ് ഏറ്റു വാങ്ങുന്ന വേദനകെലെല്ലാം കൂടി ഒരു എഴുത്തില്‍.....
വായിക്കാന്‍ ഒത്തിരി വൈകി. നാട്ടില്‍ പോയാപ്പോള്‍ കാണാതെ പോയ മെയിലില്‍ പെട്ടുപോയി....
കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59537601361871987032013-05-26T13:27:23.940+05:302013-05-26T13:27:23.940+05:30വായിച്ചു തരിച്ചിരുന്നുപോയി.വായിച്ചു തരിച്ചിരുന്നുപോയി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27669902142477889192011-10-18T13:40:35.257+05:302011-10-18T13:40:35.257+05:30വിശ്രാന്തിയുടെ തീരങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളുടേയ...വിശ്രാന്തിയുടെ തീരങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളുടേയും ഉരുൾ പൊട്ടലുകളുടേയും അഗ്നിച്ചിറകുകളിലേയ്ക്ക് ഞാൻ പൊടുന്നനെ എടുത്തെറിയപ്പെട്ടു.
എന്നും മുകളിലുയർന്നു മിന്നിയ കമ്പി കെട്ടിയ ചൂരലുകളെ…… പാൽച്ചുണ്ടിലെ കാക്കപ്പുള്ളി കടിച്ചെടുത്തു കളയാൻ ശ്രമിച്ച വെറ്റിലപ്പല്ലുകളെ…… കൂമ്പി വരുന്ന മാറിടത്തിൽ ഒരു കൂടം പോലെ അമർന്ന കൈകളെ……… സ്വന്തം ആവശ്യത്തിനു മാത്രം ചുംബിയ്ക്കുകയും അല്ലാത്തപ്പോഴെല്ലാം ഈ ശരീരവുമായി ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29841740455544867642011-05-21T16:02:05.262+05:302011-05-21T16:02:05.262+05:30മാതൃഭൂമിയിലാണ് ഇത് ആദ്യം വായിച്ചത്.. അപ്പോഴേ ബ്ലോഗ...മാതൃഭൂമിയിലാണ് ഇത് ആദ്യം വായിച്ചത്.. അപ്പോഴേ ബ്ലോഗില്‍ വരണമെന്ന് വിചാരിച്ചിരുന്നു.. സാഹചര്യമെതിരായിരുന്നതിനാല് നടന്നില്ല.. പിന്നെ പിന്നെ വിട്ടുപോയി... എപ്പോഴോ ഓര്‍ത്തപ്പോ തപ്പിത്തേടി വന്നതാണ്... എന്നെ ഒരുപാട് വലച്ചിരുന്നു ഈ പോസ്റ്റ് അന്നേ...KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55482069771343428672011-05-12T19:59:20.552+05:302011-05-12T19:59:20.552+05:30ജനുവരിയിൽ എഴുതിയ ഒരു കഥക്ക് മെയ് മാസത്തിൽ അഭിപ്രായ...ജനുവരിയിൽ എഴുതിയ ഒരു കഥക്ക് മെയ് മാസത്തിൽ അഭിപ്രായം പറയുക എന്നതു ഗൌരവമേറിയ ഒരു കഥ ഇവിടെയുണ്ടന്നറീഞ്ഞ് വന്നത് കൊണ്ടാണ്.
കഥ നല്ലഗൌരവമുള്ളകഥയും.നല്ല അവതരണവുമാണ് .ഇവിടെ കഥയിലെ ജീവിതം ഒരു സ്ത്രീയുടെ ചിന്താവ്യായമത്തിലൂടെ വളരുന്നത് പ്രസവവേദനയുടെ അനുഭവത്തിൽ പറഞ്ഞിരിക്കുന്നു.

സുഹൃത്തിനു ബൈക്ക് ആക്സിടെന്റായി കിടക്കുമ്പോൾ നിറഗർഭംധരിച്ച് നിക്കുന്ന ഭാര്യക്ക് പ്രസവവേദനയുണ്ടായിട്ട് ഉറങ്ങുന്ന പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31680813625226669042011-04-11T02:21:52.098+05:302011-04-11T02:21:52.098+05:30എന്റെ മകളെ കാത്തിരിയ്ക്കുന്നതെന്താണെന്നറിയില്ല..പ...എന്റെ മകളെ കാത്തിരിയ്ക്കുന്നതെന്താണെന്നറിയില്ല..പക്ഷേ അവള്‍ക്കൊപ്പം ഞാനുണ്ടാകും..salutes!!കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25996562642061451052011-04-11T02:20:35.716+05:302011-04-11T02:20:35.716+05:30വായനയ്ക്കിടയില്‍ നാവു ശബ്ദിച്ചത് “ദൈവമേ” എന്നായിരു...വായനയ്ക്കിടയില്‍ നാവു ശബ്ദിച്ചത് “ദൈവമേ” എന്നായിരുന്നു..പേറ്റുനോവോര്ത്തല്ല..അതിലും വലിയ വേദനകള്‍ സഹിച്ച ആ അമ്മയെ ഓര്‍ത്ത്..കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43002273490844440262011-03-04T01:36:51.761+05:302011-03-04T01:36:51.761+05:30പറയാന്‍ മടിക്കുന്ന വാക്കും, ഉയര്‍ത്താന്‍ മടിക്കുന്...പറയാന്‍ മടിക്കുന്ന വാക്കും, ഉയര്‍ത്താന്‍ മടിക്കുന്ന കൈകളും അടിമത്തത്തിന്റെതാണ്.....എന്ന് കേട്ടിടുണ്ട്.. ഇപ്പോള്‍ കണ്ടു.. നന്നായിട്ടുണ്ട്...Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56281366426613615802011-03-03T13:53:31.699+05:302011-03-03T13:53:31.699+05:30ഇത് കാണാന്‍ വൈകിപ്പോയതില്‍ ഖേദിക്കുന്നു...വായിച്ച...ഇത് കാണാന്‍ വൈകിപ്പോയതില്‍ ഖേദിക്കുന്നു...വായിച്ചുതീരുവോളം നിശബ്ദമായ ഒരു കരച്ചില് നെഞ്ചിലുടക്കി വീര്‍പ്പുമുട്ടുകയായിരുന്നു...വായിച്ചു തീര്‍ന്നിട്ടും ഒരു വേദന എവിടെയോ മായാതെ കിടക്കുന്നു...കൂടുതലൊന്നും പറയുന്നില്ല...ഗംഭീരം...ആശംസകള്‍...മീനുക്കുട്ടിhttp://www.minnaminungu.com/noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49440416625193447172011-03-03T08:44:22.320+05:302011-03-03T08:44:22.320+05:30വളരെ നന്നായി എഴുതി .. കൂടുതല്‍ ഒനും പറയാന്‍ കിട്ടു...വളരെ നന്നായി എഴുതി .. കൂടുതല്‍ ഒനും പറയാന്‍ കിട്ടുന്നില്ല ...hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48088487200541210512011-02-24T15:40:59.765+05:302011-02-24T15:40:59.765+05:30Dear Echmukutty,
I have read this post from Mathru...Dear Echmukutty,
I have read this post from Mathru bhoomi weekly and read it with tears.
I have not read such a heart breaking story in recent past.As a recent entrant in blog world,I was late to get your link.Hoooo it is too much to bear.I was feeling that I was going through this trauma.
Excellent writing.It is time for you to come out to print world.god bless you for more such SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16596101749774450022011-02-14T11:02:02.454+05:302011-02-14T11:02:02.454+05:30mathrubhumi azchapathippil ninnanu njan ee kadha v...mathrubhumi azchapathippil ninnanu njan ee kadha vayichathu.....oru sthreeyude nissahaya avasthaye, vikarangale, valare hridayasparshiyayi avatharipichirikkunnu......Unknownhttps://www.blogger.com/profile/09958304066937501687noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20400701923276984592011-02-11T22:56:34.144+05:302011-02-11T22:56:34.144+05:30എച്ചുമുക്കുട്ടി,
ഇതാണോ പെണ്ണെഴുത്തെന്നൊക്കെ പറയുന്...എച്ചുമുക്കുട്ടി,
ഇതാണോ പെണ്ണെഴുത്തെന്നൊക്കെ പറയുന്നത് ?
നിലപാട് എന്തുതന്നെയായാലും മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33590772899287656182011-02-11T22:16:50.034+05:302011-02-11T22:16:50.034+05:30Mirshad thanna link... vaayichu... ente kannu nira...Mirshad thanna link... vaayichu... ente kannu nirachu...
ente kannu neerukalaanu ente comment...

thank u so much for giving me this experience

LabeeAnonymoushttps://www.blogger.com/profile/13434079339498286243noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4799990740879933702011-02-11T20:38:32.637+05:302011-02-11T20:38:32.637+05:30ബ്ലോഗാന യില്‍ കണ്ടു എത്തിയ ഒരു വഴിപോക്കന്. ഭാഷയുട...ബ്ലോഗാന യില്‍ കണ്ടു എത്തിയ ഒരു വഴിപോക്കന്. ഭാഷയുടെ ശക്തി സമ്മതിച്ചിരിക്കുന്നു . . . ഇനിയും ഒരായിരം നല്ല നല്ല രചനകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നുmirshadhttps://www.blogger.com/profile/02313108548926466843noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61048707877285782092011-02-07T20:19:16.746+05:302011-02-07T20:19:16.746+05:30WHY ARE YOU TORTURING ME LIKE THIS?WHY ARE YOU TORTURING ME LIKE THIS?Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74411041752539253792011-02-07T10:54:59.432+05:302011-02-07T10:54:59.432+05:30ഈ കഥ മാതൃഭൂമി ബ്ലോഗനയിൽ വായിച്ചിട്ടാണ് ഇവിടെ എത്തി...ഈ കഥ മാതൃഭൂമി ബ്ലോഗനയിൽ വായിച്ചിട്ടാണ് ഇവിടെ എത്തിയത്. ബ്ലോഗെഴുത്തിന് നിലവാരമില്ലെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഈ കഥ. ബ്ലോഗിലും നല്ല സൃഷ്ടികൾ വരും എന്നത് ഈ വിമർശകർ അറിയാതെ പോകുന്നു. ഈ കഥയുടെ കഥാകാരിക്ക് അഭിനന്ദനങ്ങൾ. പെണ്ണെഴുത്ത് എന്നൊരു എഴുത്തുണ്ടോ, അങ്ങനെ ഒരു തരം തിരിവ് വേണോ എന്നൊക്കെ ഉള്ള കാര്യങ്ങളിൽ തർക്കങ്ങൾ നടക്കുന്നുണ്ട്.എന്തായാലും ഇത്തരം ഒരു അനുഭവം ഒരു സ്ത്രീയ്ക്ക് മാത്രമേ ഇത്ര ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53060909746930203582011-02-05T15:53:28.718+05:302011-02-05T15:53:28.718+05:30മനോഹരം,
അമ്മയോടും പെങ്ങന്മാരോടും സകല സ്ത്രീകളോടുമു...മനോഹരം,
അമ്മയോടും പെങ്ങന്മാരോടും സകല സ്ത്രീകളോടുമുള്ള മനോഭാവത്തെ മാറ്റിമറിച്ചേക്കാവുന്ന കഥ.

നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38958931412615291142011-02-05T13:26:39.000+05:302011-02-05T13:26:39.000+05:30നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ഇനിയും എഴുതുക...നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ഇനിയും എഴുതുക...കിരൺhttps://www.blogger.com/profile/06420516431541975292noreply@blogger.com