tag:blogger.com,1999:blog-7110471118450997176.post3798726260864781928..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ധന്വന്തരി മൂര്‍ത്തി ... Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger7125tag:blogger.com,1999:blog-7110471118450997176.post-20961248657825484172017-02-08T12:35:38.079+05:302017-02-08T12:35:38.079+05:30ഡിമെൻഷ്യ എന്നു പറഞ്ഞ ഡോക്ടർമാർ അറിവില്ലാത്തവരല്ല. ...ഡിമെൻഷ്യ എന്നു പറഞ്ഞ ഡോക്ടർമാർ അറിവില്ലാത്തവരല്ല. മനുഷ്യത്വം എന്നൊന്നാണ് അവരിൽ ഇല്ലാത്തത്. ,മനുഷ്യൻ അവരുടെ മുന്നിൽ ഒരു രോഗി മാത്രം ആണ്. യന്ത്രങ്ങളിൽ കയറ്റി രോഗം നിർണയിക്കേണ്ട ഒരു വസ്തു. രോഗിയും മനുഷ്യൻ ആണെന്ന് അവർ അറിയുന്നില്ല. എഴുത്തു മനസ്സിൽ തട്ടുന്നത് Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87628150334415030082017-02-06T12:09:28.197+05:302017-02-06T12:09:28.197+05:30ശരിയാണ് ...എല്ലാം കച്ചവടമായ ഒരു കാലമാണ് ഇന്ന് ..കു...ശരിയാണ് ...എല്ലാം കച്ചവടമായ ഒരു കാലമാണ് ഇന്ന് ..കുറെ മരുന്നുകള്‍ എഴുതി മരുന്ന് കമ്പനിക്ക് ലാഭമുണ്ടാക്കണം എന്നല്ലാതെ ഒരു എത്തിക്സും ഇല്ലാത്ത കാലം ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22133178762854338852017-02-02T16:44:32.834+05:302017-02-02T16:44:32.834+05:30നൊമ്പരമുണർത്തുന്ന വായന
ഭേദപ്പെട്ട മാര്‍ക്കും വേണ്ട...നൊമ്പരമുണർത്തുന്ന വായന
ഭേദപ്പെട്ട മാര്‍ക്കും വേണ്ടത്ര പണവുമുണ്ടെങ്കില്‍
വൈദ്യവും ശസ്ത്രക്രിയയും ചികില്‍സയും എല്ലാവര്ക്കും പഠിയ്ക്കാം..
എന്നാല്‍ ഒരു ധന്വന്തരിയാവാന്‍ പരീക്ഷ പാസ്സായതുകൊണ്ടോ സ്കാന്‍ ചെയ്യാന്‍
എഴുതിക്കൊടുത്തതുകൊണ്ടോ ഇംഗ്ലീഷില്‍ ഇടമുറിയാതെ സംസാരിച്ചതുകൊണ്ടോ
ഒന്നും സാധിക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമാവുകയായിരുന്നു . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78957049371720728342017-01-26T20:39:47.230+05:302017-01-26T20:39:47.230+05:30എന്റെ അച്ഛന് ഡിമെന്‍ഷ്യ ഉണ്ട്. എച്ച്മു മുകളില്‍ പറ...എന്റെ അച്ഛന് ഡിമെന്‍ഷ്യ ഉണ്ട്. എച്ച്മു മുകളില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളോടും കൂടി. ഉച്ചയ്ക്ക് ചോറിനോടൊപ്പം കഴിച്ച കറിയെന്താണെന്നുപോലും ഓര്‍മ്മയുണ്ടാകില്ല, വൈകുന്നേരമാകുമ്പോള്‍. ചേട്ടനാണ് വീട്ടിലുള്ളത്. അച്ഛനെ ഒരു കുട്ടിയേപ്പോലെത്തന്നെ നോക്കുന്നു.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16345658051588277482017-01-26T00:12:17.751+05:302017-01-26T00:12:17.751+05:30വായിച്ച് വളരെ സങ്കടമായല്ലോ ചേച്ചീ.നന്മ നേരുന്നു.....വായിച്ച് വളരെ സങ്കടമായല്ലോ ചേച്ചീ.നന്മ നേരുന്നു...സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82267307418421896902017-01-25T22:55:36.220+05:302017-01-25T22:55:36.220+05:30ഒന്നും വിശ്വസിക്കാന്‍ വയ്യാത്ത അവസ്ഥ!ഒന്നും വിശ്വസിക്കാന്‍ വയ്യാത്ത അവസ്ഥ!Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8902977604622543582017-01-25T22:15:16.237+05:302017-01-25T22:15:16.237+05:30ചെറുപ്പക്കാരായ ഡോക്റ്റര്‍ മാരുടെ പ്രശ്നമാണത് .അവര്‍...ചെറുപ്പക്കാരായ ഡോക്റ്റര്‍ മാരുടെ പ്രശ്നമാണത് .അവര്‍ പെട്ടെന്ന് നിഗമനങ്ങളില്‍ എത്തിച്ചേരും .അതിനു മാത്രം അനുഭവ സമ്പത്ത് അവര്‍ക്ക് ഉണ്ടാവില്ല .പക്ഷെ അത് സമ്മതിച്ചു തരാന്‍ അവര്‍ക്ക് മടിയാണ് .ഇന്നത്തെക്കാലത്ത് പരിചയ സമ്പന്നരായ ,ആര്‍ത്തി ഇല്ലാത്ത ഡോക്റ്റര്‍ മാരെ കണ്ടെത്തുക പ്രശ്നം തന്നെ vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com