tag:blogger.com,1999:blog-7110471118450997176.post3870087567985660861..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അകത്തേയ്ക്കു മാത്രം തുറക്കുന്ന വാതിലുകൾEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger107125tag:blogger.com,1999:blog-7110471118450997176.post-61632224731353461152013-05-29T10:12:23.795+05:302013-05-29T10:12:23.795+05:30അകത്തേക്കു മാത്രം തുറക്കുന്ന വാതിലുകള്‍.... നല്ല ഒ...അകത്തേക്കു മാത്രം തുറക്കുന്ന വാതിലുകള്‍.... നല്ല ഒരു പ്രയോഗമാണ് കല. അയല്പക്കങ്ങള് ഇല്ലാതവുന്ന നമ്മുടെ കാലത്തെ ശരിക്കും അടയാളപ്പെടുത്തുന്നുണ്ട് ഈ രചന. ഓരോരുത്തരം അവരവരുടെ തോടിനുള്ളിലേക്കു ഉള്‍വലിഞ്ഞ് സുരക്ഷിതരാവാന്‍ ശ്രമിക്കുകയാണ് എന്നത് കാലത്തിന്റെ സത്യമാണ്.ടെലിവിഷന്‍ സ്ക്രീനിലെ മായക്കഴ്ചയിലെ നിഴലുകളാണിപ്പോള് നമ്മുടെ അയല്‍ക്കാര്‍.... - കല പറയാന്‍ ശ്രമിച്ച ആശയം വളരെ പ്രസക്തിയുള്ളതാണ്.ആ Hemptations Kellerhttp://blog.livedoor.jp/news23vip/archives/3337168.htmlnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78807077659293240292012-02-29T07:25:26.887+05:302012-02-29T07:25:26.887+05:30ഒരു മാസം ഒരു വീടുപണിയുടെ തിരക്ക് കാരണം മാറി നിന്ന ...ഒരു മാസം ഒരു വീടുപണിയുടെ തിരക്ക് കാരണം മാറി നിന്ന ഞാന്‍ ഇത് കാണാന്‍ വൈകിയതില്‍ ഖേദിക്കുന്നു.
എഴുത്ത് അസ്സലായി. പക്ഷെ കാര്യങ്ങളോട് യോജിച്ചേനെ, ഒരു മാസം മുന്‍പ് ആയിരുന്നെങ്കില്‍.

ഹ...ഹാ...ഹാ.
കാര്യങ്ങള്‍ പറയാം.
പുതിയ ഒരു സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. മതിലില്ലാത്ത വീട്, അതായിരുന്നു എന്റെ സ്വപ്നം. കുരുമുളകും, ആടിന് ചെമ്പരശിന്റെ (ചീലാന്തി) ഇലയും പറിക്കാന്‍ അയല്‍ക്കാര്‍ പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63939250739287115532012-02-20T20:17:30.332+05:302012-02-20T20:17:30.332+05:30എല്ലാവരും ഒതുങ്ങുകയാണ് തന്നിലേക്ക് തന്നെ.എല്ലാവരും ഒതുങ്ങുകയാണ് തന്നിലേക്ക് തന്നെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28997610456540825422012-02-19T23:52:17.322+05:302012-02-19T23:52:17.322+05:30ചിന്തിക്കേണ്ട ഒരു വിഷയം തന്നെ..
പക്ഷെ,ചിന്തിയ്ക്കാ...ചിന്തിക്കേണ്ട ഒരു വിഷയം തന്നെ..
പക്ഷെ,ചിന്തിയ്ക്കാന്‍ മറന്നു പോകുന്ന ഇന്നത്തെ മനുഷ്യന് ഇതൊക്കെ അകത്തേക്ക് മാത്രം തുറക്കുന്ന വാതിലുകള്‍!!!!

ചിന്തകള്‍ ഏറേ ദീപ്തം!!
എല്ലാ ആശംസകളും!!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57220030944166131182012-02-19T19:40:35.776+05:302012-02-19T19:40:35.776+05:30"എനിയ്ക്ക് തെറ്റു പറ്റീതാ, പണിയ്ക്കർ സാർ. ഇനി..."എനിയ്ക്ക് തെറ്റു പറ്റീതാ, പണിയ്ക്കർ സാർ. ഇനി ആ ഇൻഡ്യൻ സാത്താൻ.കോം വഴക്കു പറയുമോ ആവോ?""

എച്മൂ സാത്താനല്ലെ സൂക്ഷിക്കണെ

ഒരു ശത്രുസംഹാര യന്ത്രം വല്ലതും മേടിച്ചു കെട്ടണേ
ഇപ്പൊ യന്ത്രത്തിനൊന്നും ഒരു പഞ്ഞവുമില്ല

ടി വിയിലും പത്രത്തിലും എല്ലാം കറണ്ടു പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളാ ചിലപ്പോൾ രുദ്രാക്ഷവും കാണും
ഇനി ഞാൻ പറഞ്ഞില്ലെന്നു ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14079658962284520602012-02-19T12:33:53.132+05:302012-02-19T12:33:53.132+05:30:)
നല്ല ലേഖനത്തിന്ന് ആശംസകള്‍..:)

നല്ല ലേഖനത്തിന്ന് ആശംസകള്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84408136521289342972012-02-18T15:20:06.259+05:302012-02-18T15:20:06.259+05:30അവരവർ മാത്രമെന്ന് കാണുമ്പോഴാണ് ഒരിടത്ത് അണക്കെട്ടി...അവരവർ മാത്രമെന്ന് കാണുമ്പോഴാണ് ഒരിടത്ത് അണക്കെട്ടിന്റെ ഉറപ്പ് പ്രശ്നമാകുന്നതും അയൽപ്പക്കക്കാരന് അത് “ഒരു പ്രച്ച്നമേയില്ലൈ“ എന്നുമാകുന്നത്. അവിടെ ആണവ നിലയം പ്രശ്നമാകുമ്പോൾ “ഹോ! മനുഷ്യനു വൈദ്യുതി വേണ്ടേ? വ്യവസായം വളരേണ്ടേ“ എന്ന് ഇപ്പുറത്തെ അയൽപ്പക്കത്തിന് അത് നിസ്സാരമാകുന്നത് ...gambheeramAnonymoushttps://www.blogger.com/profile/05507619948904625536noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23938681336974003432012-02-18T09:56:20.300+05:302012-02-18T09:56:20.300+05:30സെഞ്ചുറി കണ്ണൂരാന്‍ വക!
ചോപ്രയുടെയും ഇന്ത്യ ഹെറിറ...സെഞ്ചുറി കണ്ണൂരാന്‍ വക!

ചോപ്രയുടെയും ഇന്ത്യ ഹെറിറ്റേജ് ഡോക്ട്ടരുടെയും കമന്റുകള്‍ മതി ഈ പോസ്റ്റിന്റെ മഹത്വം കാണാന്‍)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76359074814854133592012-02-18T07:58:29.119+05:302012-02-18T07:58:29.119+05:30എനിയ്ക്ക് തെറ്റു പറ്റീതാ, പണിയ്ക്കർ സാർ. ഇനി ആ ഇൻഡ...എനിയ്ക്ക് തെറ്റു പറ്റീതാ, പണിയ്ക്കർ സാർ. ഇനി ആ ഇൻഡ്യൻ സാത്താൻ.കോം വഴക്കു പറയുമോ ആവോ?
ഫൈസൽ ബാബു വന്നതിൽ സന്തോഷം. ഇനിം വരണേ...
അതെ, ശ്രീജിത്ത് പറഞ്ഞത് ശരിയാണ്. ഇതല്ല പരിഷ്ക്കാരം. ഇനിയും വായിയ്ക്കുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9473384672823805962012-02-17T18:27:11.154+05:302012-02-17T18:27:11.154+05:30"ഞമ്മളും ഞമ്മന്റെ കെട്ട്യോനും ഒര് തട്ടാനും മാ..."ഞമ്മളും ഞമ്മന്റെ കെട്ട്യോനും ഒര് തട്ടാനും മാത്തിരം മതി ഇദ്ദുനിയാവില്..."
എന്ന ഞങ്ങളുടെ ഒരു പഴയ നാടന്‍ തമാശയെ ഓര്‍മ്മിപ്പിക്കുന്ന പുതിയ കാലം. ഗൃഹസങ്കല്‍പ്പം. ഇവരൊരിക്കലും മോഡേണല്ല. എത്ര മോഡേണ്‍ ഉപകരണങ്ങളുപയോഗിച്ചാലും... പഴഞ്ചന്മാര് തന്നെ.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60402787807746820942012-02-17T18:02:58.255+05:302012-02-17T18:02:58.255+05:30എച്മു വിന്റെ പതിവ് കഥ വായിക്കാന്‍ വന്നതായിരുന്നു ,...എച്മു വിന്റെ പതിവ് കഥ വായിക്കാന്‍ വന്നതായിരുന്നു ,,കഥയ്ക്ക് പകരം ഇത്തവണ കാര്യമാണല്ലോ വിഷയം ,,,നന്നായി എഴുതി എന്ന് പറഞ്ഞാന്‍ അത് ബോര് ആകും കാരണം നല്ലതല്ലാത്തതോന്നും അച്ചടി മഷി കാണില്ലല്ലോ ,,,ആശംസകള്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67096199182352782382012-02-17T16:05:39.230+05:302012-02-17T16:05:39.230+05:30"ഇൻഡ്യൻസ്ഥാൻ.കോം ആദ്യമാണല്ലേ? വരവിനു നന്ദി.&q..."ഇൻഡ്യൻസ്ഥാൻ.കോം ആദ്യമാണല്ലേ? വരവിനു നന്ദി."
IndianSatan.com
എച്മു ഇത് ഇൻഡ്യൻ സാത്താൻ എന്നല്ലെ ഇൻഡ്യൻ സ്ഥാൻ അല്ലല്ലൊ ഇനി ആണൊ?
:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81637924091756992892012-02-17T15:53:24.541+05:302012-02-17T15:53:24.541+05:30അക്ബർ,
മേ ഫ്ലവേർസ്,
വെള്ളരിപ്രാവ്,
നേനക്കുട്ടി,
വേ...അക്ബർ,
മേ ഫ്ലവേർസ്,
വെള്ളരിപ്രാവ്,
നേനക്കുട്ടി,
വേണുഗോപാൽ,
സുസ്മേഷ് എല്ലാവരുടേയും അഭിപ്രായങ്ങൾക്ക് നന്ദി,ഇനിയും വായിയ്ക്കുക....എന്റെ എല്ലാ കൂട്ടുകാരോടും നമസ്ക്കാരം പറഞ്ഞുകൊള്ളുന്നു....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53721493736621608992012-02-17T15:48:00.903+05:302012-02-17T15:48:00.903+05:30എന്റെ കഴിവു പോലെ ഗഹനമായി എഴുതുവാൻ പരിശ്രമിയ്ക്കാം ...എന്റെ കഴിവു പോലെ ഗഹനമായി എഴുതുവാൻ പരിശ്രമിയ്ക്കാം സന്ദീപ്. വായിച്ചതിലും അഭിപ്രായം പങ്കു വെച്ചതിലും സന്തോഷം.
ഇൻഡ്യൻസ്ഥാൻ.കോം ആദ്യമാണല്ലേ? വരവിനു നന്ദി.
മനോജിനും നന്ദി.
വെട്ടത്താൻ എഴുതിയത് വളരെ പ്രാധാന്യമേറിയ ഒരു പോയിന്റാണ്.അത് അധികമാരും കണ്ടതായി ഭാവിയ്ക്കുകയില്ല. നന്ദിയും നമസ്ക്കാരവും പറയട്ടെ.
രസികൻ,
ലീല ടീച്ചർ വായിച്ചതിൽ വലിയ സന്തോഷം.
തങ്കപ്പൻ ചേട്ടന്റെ ഈ അനുഭവം Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89696045693625984962012-02-17T12:19:03.875+05:302012-02-17T12:19:03.875+05:30സേതുവിന്റെ വരവിനു നന്ദി. ഇനിയും വരിക.
പോസ്റ്റിനേക്...സേതുവിന്റെ വരവിനു നന്ദി. ഇനിയും വരിക.
പോസ്റ്റിനേക്കാൾ ആഴത്തിൽ കമന്റെഴുതിയ ചെത്തു വാസുവിനോട് നന്ദി പറയാനുള്ള അറിവ് പോലുമില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് നമസ്ക്കാരം അറിയിച്ചുകൊള്ളട്ടെ.ഇനിയും വരികയും അഭിപ്രായങ്ങൾ പങ്കു വെയ്ക്കുകയും ചെയ്യുമല്ലോ.
ഇൻഡ്യാ ഹെറിട്ടേജിന് നന്ദി.
യൂസുഫ്പാ,
ഖാദു,
സലാം,
റോസാപ്പൂക്കൾ എല്ലാവർക്കും നന്ദി.
പ്രദീപ് കുമാറിന്റെ അഭിപ്രായം ഗൌരവത്തിൽ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27183900483041649342012-02-17T10:57:31.676+05:302012-02-17T10:57:31.676+05:30ദിവാരേട്ടൻ പറഞത് പരമ സത്യം. മനുഷ്യന്റെ കൊള്ളരുതായ്...ദിവാരേട്ടൻ പറഞത് പരമ സത്യം. മനുഷ്യന്റെ കൊള്ളരുതായ്മകൾക്ക് ടി വിയെ കുറ്റം പറയാൻ പാടില്ല. ആ അഭിപ്രായത്തിന് നമസ്ക്കാരം.
ശ്രീകുമാർ,
എൻ പി ടി,
അന്ന്യൻ എല്ലാവർക്കും നന്ദി, ഇനിയും വായിയ്ക്കുമല്ലോ.
വാതിലുകൾ തുറക്കാൻ എന്തായാലും എല്ലാവരും അല്പം മടിയ്ക്കുന്നുണ്ട് എന്നതൊരു സത്യമാണ്. എന്റെ ലോകത്തിന് നന്ദി.
മൊഹിയ്ക്ക് നന്ദി. ഇനിയും വരിക.
കൊമ്പൻ,
കൈതപ്പുഴ,
ആറങ്ങോട്ടുകര Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68341896073957867452012-02-16T22:38:30.478+05:302012-02-16T22:38:30.478+05:30എച്ച്മുക്കുട്ടീടെ ലേഖനം സജീവമായ ഒരു പ്രതികരണമാണ്.എച്ച്മുക്കുട്ടീടെ ലേഖനം സജീവമായ ഒരു പ്രതികരണമാണ്.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84129248695177087542012-02-16T18:25:01.239+05:302012-02-16T18:25:01.239+05:30നന്നായി പറഞ്ഞ ലേഖനം.
പണ്ട് നാട്ടില്‍ ചെല്ലുമ്പോള്‍...നന്നായി പറഞ്ഞ ലേഖനം.
പണ്ട് നാട്ടില്‍ ചെല്ലുമ്പോള്‍ ഒപ്പോളോട് വേദനയോടെ പറയുമായിരുന്നു.
ഇവിടെ നമ്മുടെ അയല്‍വീടുകള്‍ നമ്മുടെ വീടുകളും അയല്‍ക്കാര്‍ നമ്മുടെ തന്നെ കുടുംബാംഗങ്ങളും. മുംബയില്‍ മുന്നിലെ വീട്ടിലെ ഗുജരാത്തിക്ക് എന്നെ കുറിച്ച് എന്തറിയാന്‍?
ഇന്ന് ഗ്രാമങ്ങളും അതെ പാതയിലൂടെയാണോ പ്രയാണം ചെയുന്നത് എന്ന് സംശയിക്കത്തക്ക വണ്ണം നമ്മള് നമ്മളിലേക്ക് തന്നെ ഉള്‍വലിഞ്ഞിരിക്കുന്നു . വെറുംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66032867736573241332012-02-16T17:12:59.983+05:302012-02-16T17:12:59.983+05:30ഞങ്ങള്‍ക്ക് നല്ല അയല്പക്കങ്ങള് കുറെയുണ്ട് ചേച്ചി...ഞങ്ങള്‍ക്ക് നല്ല അയല്പക്കങ്ങള് കുറെയുണ്ട് ചേച്ചി ,ഞാന്‍ എല്ലായിടത്തും മിക്കവാറും ഒന്ന് കറങ്ങാറും ഉണ്ട്, നാലാളെ കാണാതെ അടച്ചുപൂട്ടി ഇരിക്കുന്നതില്‍ എന്ത് സുഖം,എനിക്ക് ഒത്തിരി ഇഷ്ടമായി ഈ ലേഖനം.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48560721314703523602012-02-16T15:16:13.200+05:302012-02-16T15:16:13.200+05:30All d Best...All d Best...വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77857938933344412212012-02-16T13:02:41.508+05:302012-02-16T13:02:41.508+05:30അയൽക്കാരും അയൽപ്പക്കവും അത്ര മേൽ ആവശ്യമാണെന്ന്, ഈ...അയൽക്കാരും അയൽപ്പക്കവും അത്ര മേൽ ആവശ്യമാണെന്ന്, ഈ ഇസവും ജാതിയും ഒന്നും അയൽപ്പക്കങ്ങളെ തമ്മിൽ അകറ്റരുതെന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്, കുസുമക്കുട്ടീ..വന്നതിൽ സന്തോഷം കേട്ടൊ.
ശിവാനന്ദ്ജി എഴുതിയത് സത്യം. പലതും കൈവിട്ട് പോയിട്ടേ നാം അറിയുകയുള്ളൂ.
സങ്കൽപ്പങ്ങൾ,
എം അഷ്രഫ്,
ശങ്കര നാരായണൻ മലപ്പുറം,
ആത്മ,
കൈതമുള്ള് എല്ലാവർക്കും നന്ദി.
ഭാനു പറഞ്ഞത് ശരിയാണ്, പ്രശ്ന Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76838479958442702542012-02-16T10:57:11.477+05:302012-02-16T10:57:11.477+05:30ഗംഗാധരൻ ജി എഴുതിയ നല്ല വാക്കുകൾ കണ്ണു നിറയ്ക്കുന്ന...ഗംഗാധരൻ ജി എഴുതിയ നല്ല വാക്കുകൾ കണ്ണു നിറയ്ക്കുന്നു. ഈ ഭാഗ്യം എനിയ്ക്കെന്നുമുണ്ടാകട്ടെ എന്ന് പ്രാർഥനയോടെ.. അയൽപ്പക്കം വേണമെന്നും നമ്മൾ എല്ലാവരും അതിനായി നമ്മുടെ നിലനിൽക്കുന്ന പരിതസ്ഥിതികളിൽ പോലും പരിശ്രമിയ്ക്കണമെന്നുമാണ് ഞാൻ എഴുതാൻ ശ്രമിച്ചത്. അത് വേണ്ട വിധത്തിൽ സംവേദനം ചെയ്യപ്പെടാതെ പോയി എന്ന് ഞാൻ മനസ്സിലാക്കുന്നു. വായിച്ചതിൽ വളരെ സന്തോഷം.
ഇൻഡ്യാ ഹെറിട്ടേജിന് നന്ദി.
സലിൽ ദാസ് ഗോപി,<brEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35559850731773643832012-02-16T08:32:45.028+05:302012-02-16T08:32:45.028+05:30കുടുംബ മാധ്യമത്തില്‍ വായിച്ചിരുന്നു.
വെറുതെയാണോ ഇപ...കുടുംബ മാധ്യമത്തില്‍ വായിച്ചിരുന്നു.
വെറുതെയാണോ ഇപ്പോഴത്തെ പിള്ളേരുടെ മനസ്സുകള്‍ ഇടുങ്ങിപ്പോകുന്നത്?
ഒരീച്ചക്ക് പോലും പ്രവേശനം കിട്ടാത്ത വിധത്തിലല്ലേ നമ്മള് വീടുണ്ടാക്കുന്നത്.ജയിലിലെ പോലത്തെ മതിലുകള്‍ കാണുമ്പോള്‍ ശ്വാസം മുട്ട് അനുഭവപ്പെടാറുണ്ട്.
വിഷയം വളരെ നന്നായി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36707933661801527062012-02-15T22:44:48.245+05:302012-02-15T22:44:48.245+05:30ലേഖനം നന്നായി. ആശംസകള്ലേഖനം നന്നായി. ആശംസകള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8102591878210815482012-02-15T21:10:11.626+05:302012-02-15T21:10:11.626+05:30എച്മൂ..,ഞാനും എന്റെ വാതിൽ അകത്തേയ്ക്കൊന്നു തുറന്നു...എച്മൂ..,ഞാനും എന്റെ വാതിൽ അകത്തേയ്ക്കൊന്നു തുറന്നു നോക്കി ഈ ലേഖനം വായിച്ച ശേഷം...
കണ്ട കാഴ്ച്ചകൾ ഒരു പരിധി വരെ എച്മു എഴുതിയ കുറേ സത്യങ്ങളായിരുന്നു..
പക്ഷേ എല്ലാം ആഗ്രഹിക്കുന്നു നല്ല അയല്പക്കം ബന്ധുക്കൾ...സത്യസന്ധമായി ഇതൊക്കെ ഇപ്പോ എവിടാ കിട്ടുക..
എച്മു എന്നെ ഇരുത്തിയൊന്നു ചിന്തിപ്പിച്ചു...ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.com