tag:blogger.com,1999:blog-7110471118450997176.post3996193197567782111..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: വേറിട്ടു മാത്രം കത്തുന്ന ചില ശരീരങ്ങള്‍ ..17Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger16125tag:blogger.com,1999:blog-7110471118450997176.post-80464552614535503862016-01-14T10:17:25.804+05:302016-01-14T10:17:25.804+05:30മറ്റു പുരുഷന്മാര് ഒന്നിച്ച് ആക്രമിച്ചാല്‍ സ്ത്രീയ...മറ്റു പുരുഷന്മാര് ഒന്നിച്ച് ആക്രമിച്ചാല്‍ സ്ത്രീയ്ക്കൊപ്പമുള്ള പുരുഷന് അതീവദയനീയമായി ഒറ്റപ്പെടുമെന്ന സത്യത്തെ ആ പെണ്‍കുട്ടിയുടെ ജീവിതം യാതൊരു മറയുമില്ലാതെ തുറന്നു കാണിച്ചിട്ടും പുരുഷന്റെ രക്ഷകപരിവേഷവും പുരുഷന് സ്ത്രീയ്ക്ക് ജീവിതം കൊടുക്കുന്നുവെന്ന അതി പ്രശസ്തമായ ഇല്ലാവചനവും ഒരിയ്ക്കല്‍ പോലും ചോദ്യം ചെയ്യപ്പെട്ടില്ല. ഒരു മാധ്യമവും സമൂഹത്തിനു കുളിരു കോരുന്ന ആ വാചകങ്ങളെ തിരുത്താന്‍ തുനിഞ്ഞില്ല. shajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26172597801127474062016-01-12T20:52:24.628+05:302016-01-12T20:52:24.628+05:30ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ മനമൊരു ആറാത്ത ...ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ മനമൊരു ആറാത്ത അഗ്നികുണ്ഡമാണ്. ഏതു നിമിഷവും തീയാളിപ്പടരുന്ന അഗ്നികുണ്ഡം..... അത് തിരിച്ചറിയാന്‍ ഡോക്ടര്‍ക്കോ പോലീസിനോ സമൂഹത്തിനോ കോടതിയ്ക്കോ ഒരിയ്ക്കലും കഴിയാറില്ല.!!!

ഇതുവരെയുള്ള അധ്യായങ്ങളില്‍ ഏറ്റവും തീവ്രമായ അധ്യായം.!! ജ്യോതിയുടെ പരാമർശം തന്നെ കാരണം.. ആ ദുരന്തത്തിന്റെ ഓര്മ ഉയര്‍ത്തുന്ന തീവ്ര വേദനയും അസ്വസ്ഥതയും കാരണം മനപ്പൂര്‍വ്വം കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65188829512253520322016-01-05T13:45:38.994+05:302016-01-05T13:45:38.994+05:30പ്രിയ എച്ച്മുക്കുട്ടീ, ഇന്ന് FB യിൽ കൊടുത്ത ലിങ്ക്...പ്രിയ എച്ച്മുക്കുട്ടീ, ഇന്ന് FB യിൽ കൊടുത്ത ലിങ്ക് കണ്ടു വന്നതാണ്. ഇതിൽ ചില ഭാഗങ്ങൾ നേരത്തെ വായിച്ചതാണെങ്കിലും ഇന്ന് പതിനേഴു ഭാഗങ്ങളും മുഴുവനുമായി വായിച്ചു. എന്തെഴുതണമെന്ന് അറിയില്ല. ദിവസേനയെന്നോണം നാട്ടിൽ നമുക്ക് ചുറ്റും നടക്കുന്ന ഇത്തരം ക്രൂര സംഭവങ്ങൾ നമ്മുടെയൊക്കെ മാനസികനില തെറ്റിക്കുന്നതാണ്. ഡൽഹി സംഭവത്തിന് ശേഷം ആ പിരിമുറുക്കത്തിന്റെ തീവ്രത വളരെ കൂടുതലാണ്.

എച്ചുമുക്കുട്ടിയുടെ Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47130165766700932372016-01-05T09:59:25.213+05:302016-01-05T09:59:25.213+05:30എച്മു ഞാന്‍ എല്ലാ ഭാഗങ്ങളും വായിച്ചു...മൂന്നാം ...എച്മു ഞാന്‍ എല്ലാ ഭാഗങ്ങളും വായിച്ചു...മൂന്നാം ലിംഗം ആളുകളെ ക്കുറിച്ചുള്ള എന്റെ ധാരണകള്‍ എല്ലാം ഈ എഴുത്തിലൂടെ തിരുതിക്കുറിക്കപ്പെട്ടു.ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോകണം എന്ന് ആഗ്രഹിക്കുന്നു...അവസാനത്തെ അദ്ധ്യായം ഏറെ ചിന്തിപ്പിച്ചു....ജ്യോതിയെ നമുക്ക് അങ്ങനെ പെട്ടെന്ന് മറക്കാനാകുമോ? ഇനിയും ഒരുപാടു എഴുതാന്‍ കഴിയട്ടെAnonymoushttps://www.blogger.com/profile/00805396501701072269noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26187139114288649842016-01-04T15:57:35.973+05:302016-01-04T15:57:35.973+05:30എച്മു ആന്റീ.. പതിവ് പോലെ തീക്ഷ്ണതയുള്ള എഴുത്ത്.. ഇ...എച്മു ആന്റീ.. പതിവ് പോലെ തീക്ഷ്ണതയുള്ള എഴുത്ത്.. ഇനിയും പൂജയും മറ്റുള്ളവരെയും വായിച്ചറിയാനാവില്ലല്ലൊ എന്ന വിഷമം മാത്രം.. മനസിനെ പിടിച്ചുലച്ച നോവൽ.. I recommend this to everyone in my friend circle :)കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90754598349109395532015-12-31T08:12:30.491+05:302015-12-31T08:12:30.491+05:30കഥ തുടങ്ങിയതുമുതൽ പല സമകാലിക സംഭവങ്ങളും
അതോടൊപ്പം...കഥ തുടങ്ങിയതുമുതൽ പല സമകാലിക സംഭവങ്ങളും
അതോടൊപ്പം കോർത്തിണക്കി നാട്ടിലെ പല ഡ്രോബായ്ക്കുകളും
ചിത്രീകരിക്കാറുള്ള എച്മുവിന്റെ വരികളെല്ലാം വരുന്നത് ഹൃദയത്തിൽ
നിന്നാണ്, അവ തീക്ഷ്ണാനുഭവങ്ങളിൽ കൂടി വാർത്തെടുത് ഇങ്ങിനെ പുറത്ത്
വരുമ്പോൾ വായനക്കാരുടെ ഉള്ള് എങ്ങിനെ പിടയാതിരിക്കും അല്ലേ ...വെൽ ഡൺ ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1906265016658734662015-12-30T15:29:57.513+05:302015-12-30T15:29:57.513+05:30അവസാന അദ്ധ്യായമാണ് ആദ്യം വായിച്ചത്. ആഴത്തിൽ മുറിഞ്...അവസാന അദ്ധ്യായമാണ് ആദ്യം വായിച്ചത്. ആഴത്തിൽ മുറിഞ്ഞ ഒരു നീറ്റൽ. മറ്റുള്ള അദ്ധ്യായങ്ങളും വായിക്കാതെവയ്യ.Vaisakh Narayananhttps://www.blogger.com/profile/07511848930909074955noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42968833956585869012015-12-28T21:32:06.575+05:302015-12-28T21:32:06.575+05:30വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ കഥയും കഥാപാത്രങ്ങള...വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ കഥയും കഥാപാത്രങ്ങളും ഇന്നും വലിയ വ്യത്യാസമില്ലാതെ തുടരുന്നു. മനുഷ്യത്വരഹിതമായ ക്രൂരതകള്‍ക്ക് മുന്നില്‍ പകച്ചും പരിഭ്രമിച്ചും നിസ്സഹായാരായി ശവമായിത്തീരുന്ന ഇരകളുടെ വേദന ഇനിയും പൊതുസമൂഹം ഏറ്റെടുക്കാന്‍ മടിക്കുന്നു, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച് സ്വയം ഒതുങ്ങുന്നു.

നെഞ്ചിനകത്തേക്ക് കുത്തിക്കയറുന്ന എച്ച്മുക്കുട്ടിയുടെ എഴുത്താണിയുടെ കാഠിന്യം കഥക്ക് ഏറെ പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77625104618522843312015-12-28T21:29:33.368+05:302015-12-28T21:29:33.368+05:30This comment has been removed by the author.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36004733632569149212015-12-28T20:14:46.019+05:302015-12-28T20:14:46.019+05:30ഇന്ത്യ നാണിച്ച് തലതാഴ്ത്തിയ ആ ദിനത്തില്‍ ചികിത്സയു...ഇന്ത്യ നാണിച്ച് തലതാഴ്ത്തിയ ആ ദിനത്തില്‍ ചികിത്സയുടെ പേരിലും വൃത്തികെട്ട നാടകം നടന്നു എന്ന് അറ്ഞ്ഞപ്പോള് ഞെട്ടിപ്പോയി...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85196339049083564182015-12-28T13:29:25.699+05:302015-12-28T13:29:25.699+05:30....അവരുടേതായ എല്ലാം മറ്റുള്ളവര്‍ക്കായി വിറ്റും പല.......അവരുടേതായ എല്ലാം മറ്റുള്ളവര്‍ക്കായി വിറ്റും പലപ്പോഴും പലതരം കള്ളത്തരങ്ങള്‍ക്ക് കൂട്ടു നിന്നും ചിലപ്പൊഴെല്ലാം വലിയ ആര്‍ത്തി കാട്ടിയും ഒടുവില്‍ എല്ലാറ്റിലും തോല്‍ക്കുമ്പോള്‍ നിഷ്ഫലമായി തുണി പൊക്കിക്കാട്ടി പ്രതിഷേധിച്ചും അവസാനം അവര്‍ ഇങ്ങനെ അനാഥശവങ്ങളായി കത്തിയമരുന്നു.
ശക്തവും,തീക്ഷ്ണവുമായ വരികളിലൂടെ.......
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7109901311002734172015-12-28T10:34:28.503+05:302015-12-28T10:34:28.503+05:30ഹൃദയത്തിൽ നിന്നും അങ്ങിനെ എടുത്തിട്ടതിനാലാവും വാക്...ഹൃദയത്തിൽ നിന്നും അങ്ങിനെ എടുത്തിട്ടതിനാലാവും വാക്കുകള്‍ക്ക് രക്തത്തിന്റെ പശപശപ്പ്. അതായത് ജീവൻ തുടിക്കുന്ന വാചകങ്ങൾ. എങ്കിലും അഗ്നിയിൽ സ്ഫുടം ചെയ്ത കലയുടെ അക്ഷരങ്ങള്‍ക്ക് ഏതൊരു വായനക്കാരന്റെയും മനസ്സില്‍ അതിന്റെ ചാപ കുത്താനാവുന്നുണ്ട്. അതീ എഴുത്തുകാരിയുടെ ഒരു സിദ്ധി തന്നെയാണ്. ഞങ്ങൾ വായനക്കാരുടെ ഭാഗ്യവും.
നന്നായിരിക്കുന്നു എച്ചൂ, വളരെ നന്നായിരിക്കുന്നു. ഈ സിദ്ധിയുടെ വിളക്ക് ഇവിടെ തെളിയട്ടെ. aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18538926777808869432015-12-28T00:19:40.775+05:302015-12-28T00:19:40.775+05:30പച്ചയായ ജീവിതങ്ങളുടെ നേർഛേദം... അധികമാരും പറയാത്ത...പച്ചയായ ജീവിതങ്ങളുടെ നേർഛേദം... അധികമാരും പറയാത്തത്... അത് വായനക്കാരുടെ മുന്നിൽ എത്തിച്ചതിന് എച്ച്മുവിന് എന്നും അഭിമാനിക്കാം...

ഈ തൂലിക ഇനിയും ചലിച്ചുകൊണ്ടേയിരിക്കട്ടെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16944119721144056722015-12-27T22:36:47.262+05:302015-12-27T22:36:47.262+05:30എന്റെ പ്രിയപ്പെട്ട എച്മുച്ചേച്ചീ!!!!
ഉള്ളു ചുട്ട...എന്റെ പ്രിയപ്പെട്ട എച്മുച്ചേച്ചീ!!!!

ഉള്ളു ചുട്ടുപൊള്ളിയ്ക്കുന്ന തീക്ഷ്ണമായ എഴുത്ത് എച്മുച്ചേച്ചിയുടെ മാത്രം സ്വന്തം..ഓരോ അധ്യായങ്ങളും വായിച്ച് കഴിഞ്ഞാൽ പിന്നെ കുറേ ദിവസത്തേയ്ക്ക് മനസ്സിൽ നിന്നും പോകത്തേയില്ല.

ഈ അവസാന അധ്യായം വായനക്കാരെ ഏതെല്ലാം അവസ്ഥയിലെത്തിയ്ക്കുമെന്ന് അറിയില്ല.ജ്യോതിസിംഗ് മരിച്ച് കഴിഞ്ഞിട്ട് ചികിത്സ എന്ന ഭാഗം എന്നെ കിടിലം കൊള്ളിച്ചു.(സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17026446819197287282015-12-27T22:36:45.735+05:302015-12-27T22:36:45.735+05:30This comment has been removed by the author.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65756211695797887872015-12-27T21:33:17.636+05:302015-12-27T21:33:17.636+05:302014 ജൂണ്‍ 14 നാണ് ഞാന്‍, " അവന്.... അവള്.....2014 ജൂണ്‍ 14 നാണ് ഞാന്‍, " അവന്.... അവള്..... അവ.... അത് " എന്ന പേരില്‍ ഒരു തുടര്‍ക്കഥ എച്മുവോടുലകം എന്ന ബ്ലോഗിലും ഫേസ് ബുക്കിലുമായി എഴുതിത്തുടങ്ങിയത്. മലയാളം ഡെയിലി ന്യൂസ് അതിന്റെ കുറച്ച് ഭാഗങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

വേഗം തന്നെ എഴുതി അവസാനിപ്പിക്കണമെന്ന ആഗ്രഹം കലശലായുണ്ടെയിരുന്നുവെങ്കിലും ജീവിതം ഒട്ടും എളുപ്പമല്ലാത്ത പരീക്ഷണങ്ങളിലൂടേയും തീവ്ര Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com