tag:blogger.com,1999:blog-7110471118450997176.post4132873275689020391..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ദൈവം മരിക്കുന്ന ദിവസം Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger25125tag:blogger.com,1999:blog-7110471118450997176.post-43235214890900071292014-03-26T17:08:40.566+05:302014-03-26T17:08:40.566+05:30ഇഷ്ടായി വിശ്വാസങ്ങൾ സന്തോഷിക്കുവാൻ തന്നെയുള്ളതാണ് ...ഇഷ്ടായി വിശ്വാസങ്ങൾ സന്തോഷിക്കുവാൻ തന്നെയുള്ളതാണ്
ആശംസകൾ the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61125024747776859352014-03-23T22:26:17.558+05:302014-03-23T22:26:17.558+05:30അമ്മീമ്മയെ വായിച്ചിരുന്നു ...അമ്മീമ്മയെ വായിച്ചിരുന്നു ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37321364513814275712014-03-23T14:45:54.258+05:302014-03-23T14:45:54.258+05:30പോസ്റ്റിലൂടെ കടന്നു പോയ എല്ലാവരോടും നന്ദി ... സ്നേ...പോസ്റ്റിലൂടെ കടന്നു പോയ എല്ലാവരോടും നന്ദി ... സ്നേഹം.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1949673607555976332014-03-23T14:45:43.643+05:302014-03-23T14:45:43.643+05:30പോസ്റ്റിലൂടെ കടന്നു പോയ എല്ലാവരോടും നന്ദി ... സ്നേ...പോസ്റ്റിലൂടെ കടന്നു പോയ എല്ലാവരോടും നന്ദി ... സ്നേഹം.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67116548326779344402014-03-23T11:51:53.250+05:302014-03-23T11:51:53.250+05:30‘ ഈ താലിയിലും സീമന്ത രേഖയിലെ സിന്ദൂരത്തിലുമൊന്നും...‘ ഈ താലിയിലും സീമന്ത രേഖയിലെ സിന്ദൂരത്തിലുമൊന്നും ആര്‍ക്കും ഒരു പങ്കുമില്ല. അതിലൊന്നും ഒരു കഥയുമില്ല. അതൊക്കെ എന്റെ അലങ്കാരങ്ങള്‍ മാത്രമാണ്. എന്റെ പരിതാപകരമായിപ്പോയ അനാഥത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍. വേട്ടാത്തിലെ ( വേളി കഴിച്ചു കൊണ്ടു പോയ മഠത്തില്‍ ) എന്നെ ആര്‍ക്കും ആവശ്യമില്ലായിരുന്നു. വിവാഹം ചെയ്തയച്ചതുകൊണ്ട് പിറന്ന വീട്ടിലും എന്നെ ആര്‍ക്കും വേണ്ടാതെയായി. ആരുമില്ലാതായ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71137434011174137222014-03-23T00:32:24.701+05:302014-03-23T00:32:24.701+05:30അമ്മീമ്മ!!!അമ്മീമ്മ!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26288441318485176812014-03-23T00:14:10.618+05:302014-03-23T00:14:10.618+05:30"...ഒരു കല്ലെടുത്ത് നല്ല ഉന്നത്തില്‍ അവനെ ..."...ഒരു കല്ലെടുത്ത് നല്ല ഉന്നത്തില്‍ അവനെ എറിയണമെന്ന് എനിക്ക് തോന്നി. മുഖത്ത് തന്നെ കൊള്ളണം. മുഖം ചമ്മന്തിയാവണം. അസത്ത്...."

നിഷ്കളങ്കമായ ഹൃദയസ്പര്‍ശിയായ അവതരണശൈലി.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63961601747740639262014-03-22T14:51:12.197+05:302014-03-22T14:51:12.197+05:30അമ്മീമ്മ റോക്കിങ്ങ് എഗ്യ്ൻ...
ഒരു "അമ്മീമ്മ ക... അമ്മീമ്മ റോക്കിങ്ങ് എഗ്യ്ൻ...
ഒരു "അമ്മീമ്മ കഥകളില്‍‘
നാട്ടിൽ വരുമ്പോൾ എനിക്ക്
കൈയ്യൊപ്പിട്ട് തന്നുകൊള്ളണം കേട്ടൊ എച്മു...
കാശ് പൌണ്ട് ആയിട്ടേ തരികയുള്ളൂ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6044254364016675682014-03-22T13:44:42.763+05:302014-03-22T13:44:42.763+05:30ആചാരങ്ങള്ക്കപ്പുറവും ഇതിലൊക്കെ എന്തോ ഉണ്ടല്ലേ ......ആചാരങ്ങള്ക്കപ്പുറവും ഇതിലൊക്കെ എന്തോ ഉണ്ടല്ലേ ....മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60172488459132371042014-03-22T13:39:53.107+05:302014-03-22T13:39:53.107+05:30അമ്മീമ്മ നൊമ്പരങ്ങള്‍ ...
ആശംസകളോടെ
@srus..അമ്മീമ്മ നൊമ്പരങ്ങള്‍ ...
ആശംസകളോടെ
@srus..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31092586480028523922014-03-22T13:38:09.759+05:302014-03-22T13:38:09.759+05:30 ഈ താലിയിലും സീമന്ത രേഖയിലെ സിന്ദൂരത്തിലുമൊന്നും ... ഈ താലിയിലും സീമന്ത രേഖയിലെ സിന്ദൂരത്തിലുമൊന്നും ആര്‍ക്കും ഒരു പങ്കുമില്ല. അതിലൊന്നും ഒരു കഥയുമില്ല. അതൊക്കെ എന്റെ അലങ്കാരങ്ങള്‍ മാത്രമാണ്. എന്റെ പരിതാപകരമായിപ്പോയ അനാഥത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍. വേട്ടാത്തിലെ ( വേളി കഴിച്ചു കൊണ്ടു പോയ മഠത്തില്‍ ) എന്നെ ആര്‍ക്കും ആവശ്യമില്ലായിരുന്നു. വിവാഹം ചെയ്തയച്ചതുകൊണ്ട് പിറന്ന വീട്ടിലും എന്നെ ആര്‍ക്കും വേണ്ടാതെയായി. ആരുമില്ലാതായ കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47654791919612208412014-03-22T12:07:51.550+05:302014-03-22T12:07:51.550+05:30അമ്മീമ്മയുടെ ഈ കഥ ഇപ്പോള്‍ വായിച്ചു. ഇഷ്ടം. പുസ്തക...അമ്മീമ്മയുടെ ഈ കഥ ഇപ്പോള്‍ വായിച്ചു. ഇഷ്ടം. പുസ്തകം വായിച്ചോളാം. ആശംസകള്‍Anonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45492549988934766612014-03-21T00:00:28.381+05:302014-03-21T00:00:28.381+05:30Good grandma.....rGood grandma.....rAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87884360414105461322014-03-20T19:21:57.095+05:302014-03-20T19:21:57.095+05:30അമ്മീമ്മ ഇല്ലാതായ ദിവസം ഞങ്ങളുടെ ജീവിതത്തില്‍...അമ്മീമ്മ ഇല്ലാതായ ദിവസം ഞങ്ങളുടെ ജീവിതത്തില്‍ ദൈവം മരിച്ചു.

വായിച്ചിരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76192840186349865542014-03-20T17:12:35.701+05:302014-03-20T17:12:35.701+05:30അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38644787525810527162014-03-20T17:12:18.290+05:302014-03-20T17:12:18.290+05:30അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55313193574175084392014-03-20T17:11:58.437+05:302014-03-20T17:11:58.437+05:30അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84102512696011199252014-03-20T17:11:44.309+05:302014-03-20T17:11:44.309+05:30അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്അമ്മീമ്മക്കഥ ഇഷ്ടായി. ആശംസകള്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87868199348301567792014-03-20T17:00:45.209+05:302014-03-20T17:00:45.209+05:30ബഹുഭൂരിപക്ഷം പേരിലും ദൈവം എന്നേ മരിച്ചു കഴിഞ്ഞിരിക...ബഹുഭൂരിപക്ഷം പേരിലും ദൈവം എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ചത്തതിനൊക്കുമേ ജീവിതം എന്നു പറയുന്നതു പോലെയല്ലെ.
ഒരർത്ഥവുമില്ലാത്ത അലങ്കാരങ്ങൾ തന്നെയാണ് താലിയും സിന്ദൂരവും.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47481726107500719132014-03-20T16:17:32.032+05:302014-03-20T16:17:32.032+05:30ജീവിതം ശരിയായി കണ്ട ആ അമ്മീമ്മയാണ് യഥാര്‍ത്ഥ ഫിലോസ...ജീവിതം ശരിയായി കണ്ട ആ അമ്മീമ്മയാണ് യഥാര്‍ത്ഥ ഫിലോസഫര്‍vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57282755066016208242014-03-20T15:58:47.897+05:302014-03-20T15:58:47.897+05:30ഇത് അമ്മീമ്മക്കഥകളില്‍ വായിച്ചു എച്ചുമു ..
ഇനിയും ...ഇത് അമ്മീമ്മക്കഥകളില്‍ വായിച്ചു എച്ചുമു ..
ഇനിയും അമ്മീമ്മയെക്കുറിച്ച് എന്തെങ്കിലും പൊട്ടും പൊടിയും ഓര്‍മ്മ വരുമ്പോള്‍ എഴുതണേ.. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88725532161247397072014-03-20T12:51:43.826+05:302014-03-20T12:51:43.826+05:30"അമ്മീമ്മ കഥകളില്‍" വായിച്ചിട്ടുണ്ട്.
ഹൃ..."അമ്മീമ്മ കഥകളില്‍" വായിച്ചിട്ടുണ്ട്.
ഹൃദയസ്പര്‍ശിയായ കഥ.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20991956243364793822014-03-20T09:57:06.328+05:302014-03-20T09:57:06.328+05:30ഓർമ്മകളെ കഥയാക്കിമാറ്റിയ മികവിന് പ്രണാമം...
വായിച...ഓർമ്മകളെ കഥയാക്കിമാറ്റിയ മികവിന് പ്രണാമം...

വായിച്ചു മുന്നേറുമ്പോൾ ഇവിടെ കമന്റായി പറയണമെന്ന് എനിക്കു തോന്നിയ അതേ വാചകം തന്നെയാണ് അമ്മീമ്മ അവസാനം പറഞ്ഞ വരികളുടെ ആദ്യഭാഗം...

ശരിയാണ് എച്ചുമു കാണപ്പെട്ട ദൈവങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് മരിക്കുന്ന ദിവസം നമ്മുടെ ദൈവം മരിച്ചുപോവുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36532013340489350372014-03-19T23:59:45.799+05:302014-03-19T23:59:45.799+05:30തിരുമംഗല്യത്തിലും സിന്ദൂരത്തിലുമൊന്നും യാതൊരു ക...തിരുമംഗല്യത്തിലും സിന്ദൂരത്തിലുമൊന്നും യാതൊരു കാര്യവുമില്ലെന്നും പരസ്പര സൌഹൃദമില്ലെങ്കില് ഇതൊക്കെ കനത്ത ചങ്ങലകളാണെന്നും ഉറപ്പിച്ചു പറയുമ്പോള്‍ എന്റെ അനിയത്തിക്ക് പതിനാറു വയസ്സു തികഞ്ഞിരുന്നില്ല.

അതെ... യുക്തിസഹമായി ചിന്തിച്ചാൽ അത്രയേയുള്ളൂ കാര്യം... എല്ലാം ഒരു വിശ്വാസമല്ലേ... വിശ്വാസം മാത്രം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18253375363399093642014-03-19T23:51:37.419+05:302014-03-19T23:51:37.419+05:30
അമ്മീമ്മക്കഥകള്‍ എന്ന പുസ്തകത്തില്‍ ഈ കഥ ചേര്‍ത്ത...
അമ്മീമ്മക്കഥകള്‍ എന്ന പുസ്തകത്തില്‍ ഈ കഥ ചേര്‍ത്തിട്ടുണ്ട്...
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com