tag:blogger.com,1999:blog-7110471118450997176.post4195055878983514873..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: തീത്തൈലത്തിന്റെ തീക്ഷ്ണ ചുംബനം. 2Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger21125tag:blogger.com,1999:blog-7110471118450997176.post-27388321635962506602015-06-23T13:22:16.179+05:302015-06-23T13:22:16.179+05:30ഒന്നൂടെ വായിച്ചു.ബാക്കി വായിക്കുന്നു.ഒന്നൂടെ വായിച്ചു.ബാക്കി വായിക്കുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82391609241404333032015-03-08T20:36:26.209+05:302015-03-08T20:36:26.209+05:30വായിച്ചു .നന്നായിട്ടുണ്ട്.
വീകേയുടെ മരുഭൂമിയും ഇത...വായിച്ചു .നന്നായിട്ടുണ്ട്.
വീകേയുടെ മരുഭൂമിയും ഇതു ഒന്നിച്ചാണു വായന തുടങ്ങിയത്..
കഴിഞ്ഞ അധ്യായത്തിൽ കമന്റ് ഇടാൻ കഴിഞ്ഞില്ലല്ലോ!!!?????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17927314927574477012015-01-30T13:24:46.574+05:302015-01-30T13:24:46.574+05:30പൂജ മനസ്സിൽ കയറിപ്പറ്റി.. :) ആസിഡ് അറ്റാക്ക് figh...പൂജ മനസ്സിൽ കയറിപ്പറ്റി.. :) ആസിഡ് അറ്റാക്ക് fighter ലക്ഷ്മിയെ ഓർത്തു കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43288818914230519802014-08-04T20:00:57.849+05:302014-08-04T20:00:57.849+05:30ആസിഡ് അറ്റാക്ക് നടത്തിയവനെ വിവാഹം
ചെയ്ത് ഒരുമിച്ച...ആസിഡ് അറ്റാക്ക് നടത്തിയവനെ വിവാഹം
ചെയ്ത് ഒരുമിച്ചു ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ നിര്‍ഭാഗ്യം വാക്കുകള്‍ക്ക് അതീതമാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25042949145858285842014-08-03T13:36:10.597+05:302014-08-03T13:36:10.597+05:30എന്റെ മനമറിഞ്ഞതു പോലെ തികച്ചും നിസ്സാരമായിട്ടായ...എന്റെ മനമറിഞ്ഞതു പോലെ തികച്ചും നിസ്സാരമായിട്ടായിരുന്നു പൂജയുടെ പ്രതികരണം..

‘ഇറ്റ് വാസ് ആന്‍ ആസിഡ് അറ്റാക്..’

ഇത്ര നിര്‍വ്വികാരയായി പറയാന്‍ മാത്രം പക്വമായിരിക്കുന്നു പാവം ആ പെങ്കുട്ടിയുടെ മനസ്സ്..... ജീവിതത്തില്‍ നേരിട്ട ഭീകര ദുരന്തം അങ്ങനെ അത് നിസ്സാരമാക്കാന്‍ ശ്രമിക്കുന്നു....Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57732830326307843522014-06-26T22:06:00.266+05:302014-06-26T22:06:00.266+05:30തീവ്രമായ സൌഹൃദത്തിന്റെ തുടക്കം....
ആശംസകള്തീവ്രമായ സൌഹൃദത്തിന്റെ തുടക്കം....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27759451597116739182014-06-26T00:33:54.777+05:302014-06-26T00:33:54.777+05:30പൂജ പൂജിക്കപ്പെടുക തന്നെ ചെയ്യുംപൂജ പൂജിക്കപ്പെടുക തന്നെ ചെയ്യും Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44240660402248387262014-06-23T18:03:35.027+05:302014-06-23T18:03:35.027+05:30പൂജയുടെ നിലപാടുകളെ പൂജിക്കുന്നു. അടുത്ത ഭാഗം വേഗം ...പൂജയുടെ നിലപാടുകളെ പൂജിക്കുന്നു. അടുത്ത ഭാഗം വേഗം പോന്നോട്ടെ. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63098236674576020522014-06-22T19:26:49.115+05:302014-06-22T19:26:49.115+05:30നമുക്ക് ഈ സ്ത്രീ ശാസ്തീകരണ പ്രസംഗത്തിന് അല്പം ഇന്റ...നമുക്ക് ഈ സ്ത്രീ ശാസ്തീകരണ പ്രസംഗത്തിന് അല്പം ഇന്റെര്വല് കൊടുത്ത് സ്ത്രീകള്‍ക്ക് തോക്കിനുള്ള അവകാശ സമരത്തിനായി പോരാടിയാലോ?
ചിലപ്പോള്‍ വിപ്ലവകരമായ മാറ്റം സംഭവിക്കും!
യു,പി യിലൊക്കെ അല്ലാതെ എന്നാ ചെയ്യാനാ ചേച്ചി...Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86221913135170708942014-06-22T17:35:25.489+05:302014-06-22T17:35:25.489+05:30വീട്ടില്‍ എന്റെ ഈ നിലപാട് വലിയ ഒരു ഇഷ്യൂ ആണ്......വീട്ടില്‍ എന്റെ ഈ നിലപാട് വലിയ ഒരു ഇഷ്യൂ ആണ്... മുഖമൊക്കെ ഒരു വിധം ഭംഗിയാക്കി കേട് വന്ന നെറ്റിക്ക് ഇത്ര ലക്ഷം, മൂക്കിനു ഇത്ര ലക്ഷം, കണ്ണിനു ഇത്ര ലക്ഷം എന്നൊക്കെ കണക്കു പറഞ്ഞ് കാശും മേടിച്ച് എന്നെ കല്യാണം കഴിക്കാന്‍ വരുന്ന ഒരുത്തന്റെ കൂടെ പോയി ജീവിക്കണമെന്നാണ് വീട്ടിലെ നിര്‍ബന്ധം. നിന്നെപ്പോലെ ഒരാളെ ഞാനായതുകൊണ്ട് സഹിക്കുന്നുവെന്ന് അയാള്‍ പറയുന്നതും കേട്ട് ... ഞാനെന്തോ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-52832979063701098092014-06-22T15:15:12.384+05:302014-06-22T15:15:12.384+05:30തീത്തൈലത്തിന്റെ ഉഗ്രചുംബനം!!
- ജീവിതമെന്ന തീത്തൈലം...തീത്തൈലത്തിന്റെ ഉഗ്രചുംബനം!!
- ജീവിതമെന്ന തീത്തൈലം!. കഥക്ക് അനുയോജ്യമായ ശീർഷകം.
നന്നായി 'കഥ' പറയുന്നു. മുഴുവനും വായിക്കണം....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13989908538457468892014-06-22T11:21:00.599+05:302014-06-22T11:21:00.599+05:30അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-5058602008970880992014-06-22T08:32:04.123+05:302014-06-22T08:32:04.123+05:30പൂജ.... മുഴുവനും വായിക്കാന്‍ തിടുക്കാവുണു..പൂജ.... മുഴുവനും വായിക്കാന്‍ തിടുക്കാവുണു..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41724973545780165972014-06-21T23:06:30.078+05:302014-06-21T23:06:30.078+05:30പൂജ ശക്തയായൊരു എച്മുക്കഥാപാത്രമായിരിയ്ക്കും എന്ന് ...പൂജ ശക്തയായൊരു എച്മുക്കഥാപാത്രമായിരിയ്ക്കും എന്ന് നിര്‍ണ്ണയം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24770603109772378822014-06-21T20:25:20.106+05:302014-06-21T20:25:20.106+05:30ജീവിതത്തോട് ചേർന്ന് നില്ക്കുന്ന കഥ! തുടരട്ടെ. ആശംസ...ജീവിതത്തോട് ചേർന്ന് നില്ക്കുന്ന കഥ! തുടരട്ടെ. ആശംസകൾ!
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34192669561082061452014-06-21T16:41:25.935+05:302014-06-21T16:41:25.935+05:30ഒരു സഹജീവിയോട് ഇത്തരം ക്രൂരതകള്‍ കാണിക്കുവാന്‍ എങ്...ഒരു സഹജീവിയോട് ഇത്തരം ക്രൂരതകള്‍ കാണിക്കുവാന്‍ എങ്ങനെ മനസ്സ് വരുന്നു...? അനുതാപം ഇല്ലായ്മ... അതല്ലേ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പെരുമാറുവാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത്...?

പൂജയുടേത് അപാര മനോധൈര്യം തന്നെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72129335916095979412014-06-21T16:17:19.642+05:302014-06-21T16:17:19.642+05:30ഇനി മൂന്നാമത്തേത് പോരട്ടെ
ഇനി മൂന്നാമത്തേത് പോരട്ടെ
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38357651059688381742014-06-21T16:03:23.135+05:302014-06-21T16:03:23.135+05:30നിന്നെപ്പോലെ ഒരാളെ ഞാനായതുകൊണ്ട് സഹിക്കുന്നുവെന...നിന്നെപ്പോലെ ഒരാളെ ഞാനായതുകൊണ്ട് സഹിക്കുന്നുവെന്ന് അയാള്‍ പറയുന്നതും കേട്ട് ... ഞാനെന്തോ ഭയങ്കര കുറ്റം ചെയ്തമാതിരി തലയും കുനിച്ച് പിടിച്ച്.... എനിക്ക് വയ്യ... എന്നെ ആരും അങ്ങനെ ഉദ്ധരിക്കേണ്ട....’

വിശ്വസിക്കാന്‍ പ്രയാസമാകുന്ന പല കഥകളും ആരും അറിയാതെ പോകുന്നു, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല.
പൂജ തുടരട്ടെ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4028084986794594222014-06-21T13:43:34.166+05:302014-06-21T13:43:34.166+05:30really touching
w8ing for the remaining portions....really touching

w8ing for the remaining portions.......

congraats....echmukutty.........
കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65593458728606206562014-06-21T12:05:59.752+05:302014-06-21T12:05:59.752+05:30പൂജയുടെ സമാനമായ അനുഭവം പലയിടത്തും വായിച്ചിട്ടുണ്ട്...പൂജയുടെ സമാനമായ അനുഭവം പലയിടത്തും വായിച്ചിട്ടുണ്ട്, വിധിയെ പഴിക്കാതെ പൊരുതി ജയിക്കുന്ന പൂജയുടെ വ്യക്തിത്വം എടുത്തു പറയേണ്ടത് തന്നെ !!, എന്നിട്ടെന്തായി ? അടുത്ത ഭാഗം വരട്ടെ , ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53271237679701713942014-06-21T11:54:31.377+05:302014-06-21T11:54:31.377+05:30ഈ തുടര്‍ക്കഥയുടെ ആദ്യഭാഗം വായിച്ചു വരാം :)ഈ തുടര്‍ക്കഥയുടെ ആദ്യഭാഗം വായിച്ചു വരാം :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com