tag:blogger.com,1999:blog-7110471118450997176.post4308416365703954309..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഫെലുദാ അല്ലെങ്കിൽ ഫെലുച്ചേട്ടൻEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger44125tag:blogger.com,1999:blog-7110471118450997176.post-39028868197740186522011-09-05T17:44:59.935+05:302011-09-05T17:44:59.935+05:30ഒരു ഫെലുദാക്കഥ ഞാനും വായിച്ചിട്ടുണ്ട്. വർഷങ്ങൾക്കു...ഒരു ഫെലുദാക്കഥ ഞാനും വായിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ്.ബസ് സ്റ്റാന്റ് ബുക്ക് നിലവാരത്തിലുള്ള ബൈൻഡിങ്ങും മോശം പ്രിന്റിങ്ങും ഉള്ള ആ പുസ്തകം ഏതായാലും ഡിസിയുടേതല്ല.ഒരു പക്ഷേ നമുക്കറിയാത്ത ലോക്കൽ വിവർത്തനങ്ങൾ ഉണ്ടാകാം.

അതുപോലെ പ്രേമാനന്ദ മിത്രയുടെ (ഉറപ്പില്ല) ഒരു ഫിക്ഷൻ യാത്രാവിവരണം വായിച്ചിട്ടുണ്ട്.നൈലിന്റെ ഉൽഭവം കണ്ടുപിടിക്കാൻ പോകുന്നതും അവിടെ കാപ്പിരികൾ പിടിച്ചു വക്കുന്നതും പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21916670613866572502011-08-18T22:45:50.016+05:302011-08-18T22:45:50.016+05:30ലേഖനം വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ...ലേഖനം വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാരോടും നന്ദി പറയട്ടെ...ഇനിയും വായിയ്ക്കുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-69696466372267250652011-08-14T09:40:37.090+05:302011-08-14T09:40:37.090+05:30വളരെ നന്ദി എച്ചമോ, ഈ അറിവുകള്‍ക്ക്. എനിക്കും വലിയ ...വളരെ നന്ദി എച്ചമോ, ഈ അറിവുകള്‍ക്ക്. എനിക്കും വലിയ ഇഷ്ടമാണ് സത്യജിത്ത് റേയെ. സിനിമകള്‍ ഇഷ്ടം പോലെ കണ്ടിരുന്നു ഒരു കാലത്ത്. കളവു പോയ യേശു എന്നൊരു പുസ്തകമേ പക്ഷേ എന്റെ പക്കലുള്ളു.Off topic- ബംഗാളും കല്‍ക്കട്ടയും എന്നും എനിക്കു ഹരമായിരുന്നു, ബങ്കിം ചന്ദ്രനും സ്വാമി വിവേകാനന്ദനും ടാഗോറും പിന്നെയും പലരും നടന്ന ആ വഴികളിലൂടെ സഞ്ചരിക്കണമെന്ന് ആഗ്രഹവുമുണ്ട്. ബിമല്‍മിത്ര, യശ്പാല്‍ നോവലുകള്‍ കോറിയിട്ട Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-92130393710156885552011-08-12T18:00:03.059+05:302011-08-12T18:00:03.059+05:30ചേച്ചിയുടെ കഥകള്‍ വായിക്കുമ്പോഴാണ് എനിക്ക് ശെരിക്ക...ചേച്ചിയുടെ കഥകള്‍ വായിക്കുമ്പോഴാണ് എനിക്ക് ശെരിക്കും കഥയെഴുതാന്‍ തോന്നുന്നത് ,ഈ ലേഖനവും ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നു .ചേച്ചിക്ക് ഒരു പാട് ഉമ്മകള്‍.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53530724223007606172011-08-11T22:14:36.029+05:302011-08-11T22:14:36.029+05:30പുതിയ അറിവുകള്‍ പ്രദാനം ചെയ്ത പോസ്റ്റ് നന്ദി.പുതിയ അറിവുകള്‍ പ്രദാനം ചെയ്ത പോസ്റ്റ് നന്ദി.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47894723673093391602011-08-10T21:20:20.641+05:302011-08-10T21:20:20.641+05:30പണ്ട് ടീവിയില്‍ കുറച്ചു കഥകള്‍ കണ്ടത് ഓര്‍മ്മയില്‍...പണ്ട് ടീവിയില്‍ കുറച്ചു കഥകള്‍ കണ്ടത് ഓര്‍മ്മയില്‍ എത്തി
ഗുഡ് വര്‍ക്ക് !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40766756660175528382011-08-09T15:49:39.249+05:302011-08-09T15:49:39.249+05:30echmu നന്ദി pattumenkil ellam onnu malayalatthil t...echmu നന്ദി pattumenkil ellam onnu malayalatthil tharjjima cheithuude?SIVANANDGhttps://www.blogger.com/profile/05539594510800606413noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3361559875143045442011-08-09T12:22:56.446+05:302011-08-09T12:22:56.446+05:30നന്ദി.നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42640682671257772332011-08-08T18:42:01.096+05:302011-08-08T18:42:01.096+05:30ആസ്വദിച്ചു വായിച്ചു.ആസ്വദിച്ചു വായിച്ചു.MINI.M.B.noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57233603869227404572011-08-08T17:02:52.550+05:302011-08-08T17:02:52.550+05:30പുതിയ അറിവുകള്‍ സമ്മാനിച്ചതിന് നന്ദിപുതിയ അറിവുകള്‍ സമ്മാനിച്ചതിന് നന്ദികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57460615751283021702011-08-08T09:45:27.913+05:302011-08-08T09:45:27.913+05:30ഷെര്‍ലക്ക് ഹോംസ് കഥകളെല്ലാം തന്നെ മന:പാഠമാണെന്ന് പ...ഷെര്‍ലക്ക് ഹോംസ് കഥകളെല്ലാം തന്നെ മന:പാഠമാണെന്ന് പറയാം. പക്ഷേ ഫെലൂദാ കഥകള്‍ ഒന്നു പോലും ഞാന്‍ വായിച്ചിട്ടില്ലെന്നത് കഷ്ടം തന്നെ. :(

എന്തായാലും ഈ പരിചയപ്പെടുത്തല്‍ നന്നായി, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76816865064763852992011-08-07T15:30:46.811+05:302011-08-07T15:30:46.811+05:30എച്മുകുട്ടി, അതിമനോഹരം. കാരണം, സത്യം പറയാം. സത്യജി...എച്മുകുട്ടി, അതിമനോഹരം. കാരണം, സത്യം പറയാം. സത്യജിത്ത് റെ ഒരു ആര്‍തര്‍ കോനന്‍ ഡോയല്‍ ആയിരുന്നുവെന്ന് ഇപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72513991485011302522011-08-07T01:21:52.722+05:302011-08-07T01:21:52.722+05:30വളരെ നന്നായിരിക്കുന്നു ഈ ലേഖനം.. നന്ദിയുണ്ട് ഈ വിവ...വളരെ നന്നായിരിക്കുന്നു ഈ ലേഖനം.. നന്ദിയുണ്ട് ഈ വിവരങ്ങള്‍ പകര്‍ന്നു തന്നതിന്..

ഇവിടെ ബാലസാഹിത്യമെന്ന പേരില്‍ ഇറങ്ങുന്ന പല കൃതികളും കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.. ഈ എഴുത്തുകാരുടെ വിചാരം അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ കുട്ടികളാണ് ഇന്നും ഉള്ളതെന്ന്.. പക്ഷെ ഇപ്പോഴത്തെ കുട്ടികള്‍ അതില്‍ നിന്നൊക്കെ എത്രയോ വളര്‍ന്നിരിക്കുന്നു.. കുറഞ്ഞ കാലയളവില്‍ തന്നെ വലിയ ലോകപരിചയം അവര്‍ക്ക് Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74391023863322897662011-08-06T13:05:37.246+05:302011-08-06T13:05:37.246+05:30ഡോക്ടറെറ്റ് എടുക്കാന്‍ മാത്രം വലിയ പഠനം നടന്നല്ലോ ...ഡോക്ടറെറ്റ് എടുക്കാന്‍ മാത്രം വലിയ പഠനം നടന്നല്ലോ ഇവിടെ
ആശംസകള്‍
:)റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61212891112731986802011-08-05T15:10:37.949+05:302011-08-05T15:10:37.949+05:30ഈ നല്ല ലേഖനം ഞാന്‍ നേരത്തെ വായിച്ചിരുന്നു.
എന്നാലു...ഈ നല്ല ലേഖനം ഞാന്‍ നേരത്തെ വായിച്ചിരുന്നു.
എന്നാലും എച്ചുമുവിനു ഒരു സലാം കൂടിറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71691980027091900272011-08-05T13:56:03.626+05:302011-08-05T13:56:03.626+05:30സത്യജിത്റേയെക്കുറിച്ച് ഇത് പുതിയ അറിവാണ്.
ഈ അറിവു...സത്യജിത്റേയെക്കുറിച്ച് ഇത് പുതിയ അറിവാണ്.
ഈ അറിവുകൾ പകർന്നു തന്നതിനു നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51721297801933360842011-08-05T00:28:07.480+05:302011-08-05T00:28:07.480+05:30ബഹുമുഖ പ്രതിഭകള്‍ ഒരേ ബിന്ദുവില്‍ കേന്ദ്രീകൃതമായ ഒ...ബഹുമുഖ പ്രതിഭകള്‍ ഒരേ ബിന്ദുവില്‍ കേന്ദ്രീകൃതമായ ഒരത്ഭുത പ്രതിഭാസമായിരുന്നു ശ്രീ .സത്യജിത് റെ. ആ മഹാനുഭവന് ഒഴിഞ്ഞുപോയ സിംഹാസനത്തില്‍ ആസനസ്ഥരാകുവാന് തുല്യ പ്രതിഭാശാലികള്‍ നാളിതുവരെ രംഗപ്രവേശം ചെയ്തിട്ടില്ല എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല തന്നെ . കാറ്റിന്റെ ഗതിക്കനുസരിച്ച് പറക്കാതെ വ്യത്യസ്തമായ ദിശകളില്‍ സഞ്ചരിക്കുന്നത് കൊണ്ടാണ് എച്ചുമുക്കുട്ടിയുടെ മനോമുകുരത്തിലെ പ്രതിഭാ തലങ്ങളില്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3275203614632666482011-08-04T23:32:13.286+05:302011-08-04T23:32:13.286+05:30ഇനി ഈ വിഷയത്തെ കുറിച്ച് എന്തെങ്കിലും സംശയം വരുമ്പോ...ഇനി ഈ വിഷയത്തെ കുറിച്ച് എന്തെങ്കിലും സംശയം വരുമ്പോള്‍ ഇവിടെവന്നു നോക്കിയാല്‍ മതിയല്ലോ ! അത്രയ്ക്ക് ഗഹനമായി പഠനം നടത്തിയിട്ടുണ്ട് എച്ചുമു , ഒരു ബിഗ് സല്യുട്ട്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86765737665267406902011-08-04T22:56:36.145+05:302011-08-04T22:56:36.145+05:30'റേ' എന്ന ചലച്ചിത്രകാരനെ കേട്ടിട്ടുണ്ട്. എ...'റേ' എന്ന ചലച്ചിത്രകാരനെ കേട്ടിട്ടുണ്ട്. എന്നാല്‍, ഫെലൂദാ..?
ഈ പരിചയപ്പെടുത്തലിന് നന്ദി.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81444165014702651902011-08-04T19:33:15.254+05:302011-08-04T19:33:15.254+05:30ഫെലുച്ചേട്ടനെ പരിചയപ്പെടുത്തിയതിനു നന്ദി ഫെലുചേച്ച...ഫെലുച്ചേട്ടനെ പരിചയപ്പെടുത്തിയതിനു നന്ദി ഫെലുചേച്ചീ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22358251020588354382011-08-04T17:26:34.279+05:302011-08-04T17:26:34.279+05:30ചലച്ചിത്രകാരനായ റേയെ മാത്രമേ എനിക്ക് പരിചയമുള്ളു. ...ചലച്ചിത്രകാരനായ റേയെ മാത്രമേ എനിക്ക് പരിചയമുള്ളു. ഇതു നല്ലൊരറിവായി. സന്തോഷം, നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78934939275347658012011-08-04T16:33:56.842+05:302011-08-04T16:33:56.842+05:30എച്മു, ഇന്ഫര്മേഷനുകള്ക്കൊപ്പം
എച്മുവിനു തനതായ ച...എച്മു, ഇന്ഫര്മേഷനുകള്ക്കൊപ്പം
എച്മുവിനു തനതായ ചിലതുകൂടി
ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു.
ഫെലുദാ കുട്ടികള്‍ കണ്ടതിങ്ങനെ എന്ന മട്ട്.
ഫെലൂദ കുഞ്ഞുങ്ങളില്‍ ജീവിക്കുന്നതിങ്ങനെ എന്ന മട്ട്.
ഇതുപോലെ വല്ലതും...ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24454986703345108332011-08-04T15:31:41.698+05:302011-08-04T15:31:41.698+05:30ഗാങ്ങ്ടോകിലെ കുഴപ്പവും സോണാര്‍ കെല്ലയും മലയാളത്തില...ഗാങ്ങ്ടോകിലെ കുഴപ്പവും സോണാര്‍ കെല്ലയും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സീരിയലില്‍ ശശി കപൂര്‍ അഭിനയിചിട്ടുന്ടെന്നൊരു ഓര്മ. വളരെ താത്പര്യപൂര്‍വം വായിച്ചിരുന്നു പണ്ട്. Thanks for reminding the old daysAnonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61172585916756727312011-08-04T07:52:19.434+05:302011-08-04T07:52:19.434+05:30ഫെലുദാ സിരീസിനെ കുറിച്ച് ഇത്രയേറെ ഇന്ഫോര്മേഷന്സ...ഫെലുദാ സിരീസിനെ കുറിച്ച് ഇത്രയേറെ ഇന്ഫോര്മേഷന്സ് !
നന്ദി എച്മു...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79149147820017711162011-08-04T06:22:13.969+05:302011-08-04T06:22:13.969+05:30ഫെലുദായേക്കുറീച്ച് കേട്ടിട്ടുണ്ട്.
ബാക്കി പറയാനുള...ഫെലുദായേക്കുറീച്ച് കേട്ടിട്ടുണ്ട്.

ബാക്കി പറയാനുള്ളത് മുകളില്‍ ഷാരോണ്‍ എഴുതിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ കമെന്റിനു താഴെ ഒപ്പിട്ട് മാറിനില്ക്കുന്നു.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.com