tag:blogger.com,1999:blog-7110471118450997176.post4322221690432286505..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: വണ്ടിത്താവളങ്ങള്‍.Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger42125tag:blogger.com,1999:blog-7110471118450997176.post-7672883586797734742015-03-08T12:51:02.097+05:302015-03-08T12:51:02.097+05:30ഹോ.വല്ലാതെ ആയല്ലോ!!!!!ഹോ.വല്ലാതെ ആയല്ലോ!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61661629757540376162014-05-14T18:06:07.143+05:302014-05-14T18:06:07.143+05:30എങ്ങനെ ധൈര്യം വന്നു എച്മു. ഇങ്ങനെ എഴുതാൻ?എങ്ങനെ ധൈര്യം വന്നു എച്മു. ഇങ്ങനെ എഴുതാൻ?നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44580733614434186002014-04-22T14:23:13.174+05:302014-04-22T14:23:13.174+05:30ശക്തമായ പ്രമേയം. തീഷ്ണമായ അനുഭവങ്ങളുടെ സാന്നിധ്യം....ശക്തമായ പ്രമേയം. തീഷ്ണമായ അനുഭവങ്ങളുടെ സാന്നിധ്യം. ലളിതവും മനോഹരവും എന്നാൽ നോവുണത്തുന്നതുമായ രചനാശൈലി. Anas. Mhttps://www.blogger.com/profile/06742868296401032818noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54011239314719376882014-04-10T15:23:29.741+05:302014-04-10T15:23:29.741+05:30‘വളകിലുക്കത്തിന്റെ പ്രലോഭനം.. വരൂ, എന്ന് ക്ഷണിക്...‘വളകിലുക്കത്തിന്റെ പ്രലോഭനം.. വരൂ, എന്ന് ക്ഷണിക്കുന്ന ഒരു പെണ്ണിനെ അനുഭവിക്കുന്നത് അപൂര്‍വമായി ലഭിക്കുന്ന ഭാഗ്യമാണ്, ആനന്ദമാണ്. ആണുങ്ങള്‍ക്ക് വേണ്ടി കിടന്നു തരുന്നു എന്ന ഭാവം പ്രദര്‍ശിപ്പിച്ചാണ് സകല പെണ്ണുങ്ങളും എപ്പോഴും പതിവ്രത ചമയുക... സിന്ദൂരവും ചാര്‍ത്തിച്ച് ചെലവിനു കൊടുക്കുന്ന പെണ്ണിനു മാത്രമല്ല, കാശ് കണക്കായി പിടിച്ചു വാങ്ങുന്ന കൂത്തിച്ചികള്‍ക്കു പോലുമുണ്ട് ആ കള്ളനാട്യം.‘<br Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32999940238197001852014-04-08T12:53:43.055+05:302014-04-08T12:53:43.055+05:30ഒന്നും പറയാനില്ലാ ..
നന്നായി തുറന്നെഴുതി !!ഒന്നും പറയാനില്ലാ ..
നന്നായി തുറന്നെഴുതി !!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81245808927066278162014-04-06T00:37:40.013+05:302014-04-06T00:37:40.013+05:30കഥ തരക്കേടില്ല എന്നേ തോന്നിയുള്ളു എച്മു.കഥ തരക്കേടില്ല എന്നേ തോന്നിയുള്ളു എച്മു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32916606440122936512014-04-05T21:00:14.480+05:302014-04-05T21:00:14.480+05:30This comment has been removed by the author.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37340826618489873972014-04-05T15:35:08.302+05:302014-04-05T15:35:08.302+05:30അച്ഛാ ഹെ. ലേകിൻ ഇത്രയും മുരടനായ സുരേന്ദർ ഇത്ര പെട...അച്ഛാ ഹെ. ലേകിൻ ഇത്രയും മുരടനായ സുരേന്ദർ ഇത്ര പെട്ടെന്ന് ഇത്രയും സോഫ്റ്റ് ആയത് അത്രയ്ക്ക് വിശ്വസനീയമായില്ല. നല്ല ഭാഷ, നല്ല എഴുത്ത്. ആശംസകൾ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70700516464772928892014-04-05T13:05:44.025+05:302014-04-05T13:05:44.025+05:30ആശംസകൾആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15710449427329367912014-04-05T12:29:30.569+05:302014-04-05T12:29:30.569+05:30nalla kadha.. echmukutty :)
nalla kadha.. echmukutty :)
uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58095500892575585312014-04-05T02:48:35.951+05:302014-04-05T02:48:35.951+05:30ഇര.... എന്തിന്റെയൊക്കെയോ...
നോവുന്നു... വല്ലാതെ......ഇര.... എന്തിന്റെയൊക്കെയോ...
നോവുന്നു... വല്ലാതെ... പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88954562951194736122014-04-05T00:27:31.723+05:302014-04-05T00:27:31.723+05:30പതിവ് ശൈലിയില്‍ നിന്നും വേറിട്ടൊരു സഞ്ചാരം , നൊമ്പ...പതിവ് ശൈലിയില്‍ നിന്നും വേറിട്ടൊരു സഞ്ചാരം , നൊമ്പരമായി ഒരു കഥ കൂടി,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11254531590717374262014-04-04T21:44:55.624+05:302014-04-04T21:44:55.624+05:30ജീവിതത്തിന്റെ നഗ്നമായ യാഥാര്ത്യം പച്ചയായി വരച്ചെ...ജീവിതത്തിന്റെ നഗ്നമായ യാഥാര്ത്യം പച്ചയായി വരച്ചെടുക്കാന്‍ എച്ച്മിക്കുടിക്ക്കഴിഞ്ഞു. മാസങ്ങളോളം വീടും നാടും വിട്ടു നില്കൂന്ന ഒരു ഡ്രൈവറുടെ കഥയിലൂടെ മനുഷ്യന്റെ മനസ്സിനെ വരച്ചുകട്ടാന് താങ്കള്‍ക്ക് കഴിഞ്ഞു. ആശ്രയമില്ലാത്ത സ്ത്രീയുടെ വേദന അവളുടെ മുലഞ്ഞെട്ടിന്റെ നീറ്റലില്‍ ആവാഹിക്കാന്‍ കഴിഞ്ഞത് എഴുത്തിന്റെ ശക്തിയായി മാത്രമേ കാണാന്‍ കഴിയൂ. ആ സ്ത്രീയുടെ നീറല് എനിക്കനുഭാവിക്കാന് കഴിഞ്ഞു.
Anonymoushttps://www.blogger.com/profile/14110753874669357837noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51747764821779424422014-04-04T12:42:59.762+05:302014-04-04T12:42:59.762+05:30വേദനിപ്പിക്കുന്ന കഥവേദനിപ്പിക്കുന്ന കഥഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11619383868098602552014-04-03T22:45:18.038+05:302014-04-03T22:45:18.038+05:30പ്രമേയത്തിൽ പുതുമ അനുഭവപ്പെട്ടില്ല.
"ഒതുക്കി...പ്രമേയത്തിൽ പുതുമ അനുഭവപ്പെട്ടില്ല.

"ഒതുക്കിയ കരച്ചിലാണ് സുരേന്ദറിന്റെ കാതില്‍ വീണത്. അതൊരു കുട്ടിയുടെ കരച്ചിലാണെന്ന് പെട്ടെന്ന് തോന്നി. സുരേന്ദറിന്റെ കൈ അല്പം അയഞ്ഞു." >> ഇത്രത്തോളമെത്തുമ്പോഴേ കഥയുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്നു.

ഒരു പുരുഷന്റെ ചിന്തകളെ പകർത്താൻ എഴുത്തുകാരി വിജയിച്ചിട്ടുണ്ട്. അതിനുമപ്പുറം കൂടുതൽ സവിശേഷത ഈ കഥയ്ക്ക് viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80463284176917793702014-04-03T21:44:06.124+05:302014-04-03T21:44:06.124+05:30വളരെ വളരെ നന്നായിരിക്കുന്നു. എച്ചമു എന്ന എഴുത്തുകാ...വളരെ വളരെ നന്നായിരിക്കുന്നു. എച്ചമു എന്ന എഴുത്തുകാരിക്ക് എല്ലാ അഭിനന്ദനങ്ങളും ആശംസകളും.

Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46324984309898334662014-04-03T18:09:51.111+05:302014-04-03T18:09:51.111+05:30ലോറി ഡ്രൈവറുടെ കള്ളും പെണ്ണും സ്വവർഗ്ഗാനുരാഗവും വല...ലോറി ഡ്രൈവറുടെ കള്ളും പെണ്ണും സ്വവർഗ്ഗാനുരാഗവും വലിച്ചുവാരിത്തീറ്റയും കലിപ്പുകളുംവണ്ടിത്താവളങ്ങളിലെ പണ്ടാറമടങ്ങാനുള്ള കാത്തു നിൽപ്പും, തീർത്താൽ തീരാത്ത കലിപ്പുകളും എല്ലാം കുമിഞ്ഞു കൂടിയ ജീവിതം വേണ്ടപോലെ അറിഞ്ഞ്, പറയേണ്ട ഭാഷയിൽ പറഞ്ഞത് ഒരു സ്ത്രിയാണെന്നോർക്കുമ്പോൾ അതിശയം. നിയമപാലകനിലെ കാട്ടാളത്തവും ഡ്രൈവറുടെ മനസ്സിലെ മനുഷ്യസ്നേഹത്തിന്റെ തെളിനീരുറവയും ആ നിരാലംബയായ പെണ്ണും, കൊച്ചു മോളുടെ പിമ്പായ ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67020641968152592002014-04-03T16:39:08.008+05:302014-04-03T16:39:08.008+05:30വിഷയം പഴയതെങ്കിലും നല്ല വായന നല്കിവിഷയം പഴയതെങ്കിലും നല്ല വായന നല്കിPromodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-69460922416160905092014-04-03T16:36:42.770+05:302014-04-03T16:36:42.770+05:30നല്ല കഥ എച്ച്മൂ.. അങ്ങനെ പറഞ്ഞാല്‍ മതിയാവില്ല. അത്...നല്ല കഥ എച്ച്മൂ.. അങ്ങനെ പറഞ്ഞാല്‍ മതിയാവില്ല. അത്യുഗ്രന്‍ കഥ.... വായനയുടെ മര്‍മ്മത്ത് കൊള്ളുന്ന ഈ ചങ്കൂറ്റമുള്ള എഴുത്തിന് പ്രണാമം.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51824895090772541892014-04-03T14:58:23.704+05:302014-04-03T14:58:23.704+05:30കഥയല്ലല്ലോ, അല്ലേ? . .സുരേന്ദ൪, ദാദിയുടെ തെറ്റു കണ...കഥയല്ലല്ലോ, അല്ലേ? . .സുരേന്ദ൪, ദാദിയുടെ തെറ്റു കണ്ടു പിടിച്ചു-മകളുടെ ഓർമ വന്നതു നന്നായി.MINI ANDREWS THEKKATHhttps://www.blogger.com/profile/09853658634703944883noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43144811605920589352014-04-03T13:57:38.281+05:302014-04-03T13:57:38.281+05:30വീണ്ടുമൊരിയ്ക്കല്‍ കൂടി...
നന്നായെഴുതി, ചേച്ചീവീണ്ടുമൊരിയ്ക്കല് കൂടി...
നന്നായെഴുതി, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56425736855192700202014-04-03T12:20:56.013+05:302014-04-03T12:20:56.013+05:30This comment has been removed by the author.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71661648891822049632014-04-03T12:20:55.626+05:302014-04-03T12:20:55.626+05:30വായന എന്നത് വിനോദത്തിനു മാത്രമല്ല; വിജ്ഞാനത്തിനും ...
വായന എന്നത് വിനോദത്തിനു മാത്രമല്ല; വിജ്ഞാനത്തിനും കൂടിയാണല്ലോ. വേണ്ടതും വേണ്ടാത്തതുമൊക്കെ ഉണ്ടെങ്കിലും എല്ലാം നാം മനസ്സിലാക്കിയിരിക്കയെങ്കിലും വേണം. പലതും നമ്മുക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല. എന്നാൽ , നമുക്ക് ചുറ്റുമുള്ളവർ - സഹജീവികൾ, സാഹചര്യം, പശ്ചാത്തലം - ഇതൊക്കെ അറിഞ്ഞില്ലാ, അറിയാൻ മനസ് കാണിച്ചില്ല എങ്കിൽ അത് ശരിയല്ല. അടുത്തതായി, ''ആ നടൻ/നടി കഥാപാത്രമായി ജീവിക്കുകയാണ് drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85640467050595004302014-04-03T01:44:57.647+05:302014-04-03T01:44:57.647+05:30 എചുമുക്കുട്ടിഉയരങ്ങളിലെക്കു തന്നെയാ...കഥാസാരം പഴയ... എചുമുക്കുട്ടിഉയരങ്ങളിലെക്കു തന്നെയാ...കഥാസാരം പഴയതോ പുതിയതോ ഒക്കെ ആകട്ടെ...പക്ഷേ കഥ പറയുന്നതിനു ഒരു ക്രാപ്റ്റ് ഉണ്ട്........ അതാണ് എച്ചുമുവിന്റെ എഴുത്തിന്റെ മേന്മയും...കഥ നന്നേ ബോധിച്ചു. തുറന്നെഴുത്തിനു നല്ല നമസ്കാരവും......... ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3573289352870917572014-04-02T21:32:57.203+05:302014-04-02T21:32:57.203+05:30ഇ-മഷിയില്‍ വായിച്ചിരുന്നു...നല്ല കഥ... ഇ-മഷിയില്‍ വായിച്ചിരുന്നു...നല്ല കഥ... Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.com