tag:blogger.com,1999:blog-7110471118450997176.post4344796571144551586..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: നമസ്തേസ്തു ഫൂൽമതിEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger89125tag:blogger.com,1999:blog-7110471118450997176.post-91050608659466462712011-06-22T00:23:25.682+05:302011-06-22T00:23:25.682+05:30ഉസ്സാറായീണ്ട്ട്ടാ..ഉസ്സാറായീണ്ട്ട്ടാ..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88449750569685673522011-05-28T11:00:15.617+05:302011-05-28T11:00:15.617+05:30കഥ നന്നായിട്ടുണ്ട് എച്ചുമു...കഥ നന്നായിട്ടുണ്ട് എച്ചുമു...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66628285795814555822011-05-27T22:54:34.867+05:302011-05-27T22:54:34.867+05:30നന്നായിട്ടുണ്ട്..... :)നന്നായിട്ടുണ്ട്..... :)കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9092383927021628602011-05-27T18:43:33.750+05:302011-05-27T18:43:33.750+05:30"രക്തത്തിൽ അലിഞ്ഞ് ചേർന്ന തെറ്റോ ശരിയോ ആയ വിശ..."രക്തത്തിൽ അലിഞ്ഞ് ചേർന്ന തെറ്റോ ശരിയോ ആയ വിശ്വാസങ്ങൾക്കായി ജീവൻ പോലും നിസ്സാരമാക്കാൻ കഴിയുന്ന ഫൂൽമതിയുടെ മുൻപിൽ ഒരിയ്ക്കൽക്കൂടി നമസ്ക്കാരം പറഞ്ഞു കൊണ്ട്……."
എച്മുവോടെ ഈ വാക്കുകൾക്ക് ഒരു അടിവരകൂടിയിടുന്നു.....

നന്നായി പറഞ്ഞിരിക്കുന്നു....
അഭിനന്ദനങ്ങൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31182784305255774472011-05-26T22:00:52.409+05:302011-05-26T22:00:52.409+05:30വായിയ്ക്കുകയും വിലപ്പെട്ട അഭിപ്രായങ്ങൾ തന്ന് എന്നെ...വായിയ്ക്കുകയും വിലപ്പെട്ട അഭിപ്രായങ്ങൾ തന്ന് എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന എന്റെ എല്ലാ കൂട്ടുകാരോടും നന്ദി പറയട്ടെ. ഇനിയും വായിയ്ക്കുമെന്ന് കരുതുന്നു. സ്നേഹത്തോടെ........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56757873167308544962011-05-25T15:24:15.891+05:302011-05-25T15:24:15.891+05:30ക്ഷി.. ബോധിച്ചു...ക്ഷി.. ബോധിച്ചു...jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67465247196662991962011-05-24T17:24:52.722+05:302011-05-24T17:24:52.722+05:30എച്ച്മൂ ഞാനിവിടെത്താൻ വൈകി...എങ്കിലും ഇനി വരും...ക...എച്ച്മൂ ഞാനിവിടെത്താൻ വൈകി...എങ്കിലും ഇനി വരും...കാരണം എന്റെ മനസ്സ് നിറഞ്ഞു...മനസ്സിലെവിടെയൊ ഒരു നൊമ്പരമായി ഫൂൽമതി...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12781962604792152422011-05-23T19:42:11.008+05:302011-05-23T19:42:11.008+05:30വായിച്ചു എച്മോ. എന്റെയും പല ചിന്തകളുടേയും വേരറുത്...വായിച്ചു എച്മോ. എന്റെയും പല ചിന്തകളുടേയും വേരറുത്തു ഫൂല്മതി.നമ്മുടെ അളവുകോലുകള്‍ എത്ര ചെറുത് അല്ലേ? ഇനി ധാരാളം ആനുകാലികങ്ങളില്‍ എച്ച്മൂന്റെ തീക്കനല്‍ പോലത്തെ വാക്കുകള്‍ പ്രസിദ്ധീകരിക്കപ്പെടട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21908360310109222762011-05-23T01:12:36.064+05:302011-05-23T01:12:36.064+05:30മനസ്സു മുറിഞ്ഞു പോയ വായന...
വൈകിയെത്തിയത് എന്റെ പി...മനസ്സു മുറിഞ്ഞു പോയ വായന...
വൈകിയെത്തിയത് എന്റെ പിഴ...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64009768161863234202011-05-22T11:58:59.339+05:302011-05-22T11:58:59.339+05:30എന്തൊക്കെയാ എചുമുട്ടീ വിശേഷങ്ങള്‍. സുഖമാണല്ലോ?
എന...എന്തൊക്കെയാ എചുമുട്ടീ വിശേഷങ്ങള്‍. സുഖമാണല്ലോ?
എനിക്ക് ബ്ലോഗ് സന്ദര്‍ശനങ്ങള്‍ കുറവാണ്. ഇന്ന് നിശാസുരഭിയുടെ ബ്ലോഗില്‍ താങ്കളുടെ സാന്നിധ്യം ദര്‍ശിക്കാനായി. അപ്പോള്‍ 2 വരി എഴുതാമെന്ന് വെച്ചു.

ഇവിടെ ബീനാമ്മ സുഖമില്ലാതിരിക്കയാണ്, എനിക്കും വലിയ സുഖം പോരാ.prakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46354360486333659192011-05-18T15:33:17.732+05:302011-05-18T15:33:17.732+05:30നമ്മൾ കാണുന്നതൊന്നുമല്ല ജീവിതം. അല്ലേ?നമ്മൾ കാണുന്നതൊന്നുമല്ല ജീവിതം. അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-5151729391473894672011-05-18T15:19:58.276+05:302011-05-18T15:19:58.276+05:30"സ്വന്തം കിണറുണ്ടാവുന്നത് സ്വർഗവാസികളായ ദേവാം..."സ്വന്തം കിണറുണ്ടാവുന്നത് സ്വർഗവാസികളായ ദേവാംശികളായി പിറന്നവർക്കു മാത്രമാണ്."

വടക്കേന്ഡ്യയിലെ ഒരു നഗര പ്രാന്തത്തില്‍ ഒരു വീട്ടമ്മ കുട്ടികളെ കുളിപ്പിക്കുന്ന രംഗം വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ടത് ഓര്‍ത്തുപോയി..
10 വയസ്സു കാരന് അവന്റെ നെഞ്ചില്‍ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു അവന്റെഅനിയനെ,അവരുടെ കാല്ക്കീഴില് ഇരിക്കുന്നു അതിന്റെയിളയ പെണ്‍കുട്ടി...മൂവരും വിസ്താരമുള്ള പഴയ ഒരു Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33435138359227036092011-05-16T10:13:36.465+05:302011-05-16T10:13:36.465+05:30നമിക്കുന്നു എച്മു, മനസ്സില്‍ തട്ടുന്ന ഈ എഴുത്തിനു ...നമിക്കുന്നു എച്മു, മനസ്സില്‍ തട്ടുന്ന ഈ എഴുത്തിനു മുന്നില്‍ ...
(ഫൂൽമതിയെ കാണാന്‍ ഞാന്‍ ഒത്തിരി വൈകിപ്പോയി..)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90170438198515106662011-05-16T08:28:58.512+05:302011-05-16T08:28:58.512+05:30വായിച്ച അന്ന് മുതല്‍ ഫൂല്മതി ഉള്ളിലെവിടെയോ കിടന്ന...വായിച്ച അന്ന് മുതല്‍ ഫൂല്മതി ഉള്ളിലെവിടെയോ കിടന്ന് നീറുന്നുണ്ട്.
കേരളത്തിലും നമുക്ക് കാണാന്‍ പറ്റും എത്രയോ ഫൂല്‍മതിമാരെ..
ജീവിത സാഹചര്യം ഇത്തിരി വ്യത്യാസമുണ്ടെന്ന് മാത്രം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20613919996242807822011-05-15T18:47:43.111+05:302011-05-15T18:47:43.111+05:30Post orupad ishtamayi chechi. Enik ivide sthiramay...Post orupad ishtamayi chechi. Enik ivide sthiramayi varan ee blog follow cheyyanam ennund. Pakshe pattunnilla;-(ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7403613452186065852011-05-15T10:28:19.756+05:302011-05-15T10:28:19.756+05:30ഒന്നും പറയാനില്ല, എച്ച്മുച്ചേച്ചീ...നന്നായിരിക്കുന...ഒന്നും പറയാനില്ല, എച്ച്മുച്ചേച്ചീ...നന്നായിരിക്കുന്നു, പോസ്റ്റ്....NiKHiL | നിഖില്‍https://www.blogger.com/profile/14382625531735565145noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31016540833609954082011-05-14T19:15:13.632+05:302011-05-14T19:15:13.632+05:30മനസിനെ സ്പര്‍ശിച്ച എഴുത്ത്.മനസിനെ സ്പര്‍ശിച്ച എഴുത്ത്.വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45678558528054709982011-05-14T17:12:09.209+05:302011-05-14T17:12:09.209+05:30നമ്മുടെ സാംസ്കാരിക പരിസരത്തെ നമ്മുടെ വളര്‍ച്ചാ നിര...നമ്മുടെ സാംസ്കാരിക പരിസരത്തെ നമ്മുടെ വളര്‍ച്ചാ നിരക്കിന്റെ നമ്മുടെ വികസന മാത്രകതയുടെ നമ്മുടെ ജീവിത നിലവാരത്തിന്റെ തുണിയുരിക്കപ്പട്ട കാഴ്ചയ്ക്ക് അല്പം വ്യസനത്തോടെ അതിലേറെ അമര്‍ഷത്തോടെ അഭിനന്ദങ്ങള്‍ സുഹൃത്തെ......നാമൂസ്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83099453544797671732011-05-14T11:43:09.666+05:302011-05-14T11:43:09.666+05:30നന്നായിട്ടുണ്ട്!നന്നായിട്ടുണ്ട്!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24928693617744247822011-05-12T08:08:24.821+05:302011-05-12T08:08:24.821+05:30ജീവന് പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലും കടപ്പാടിന്...ജീവന് പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലും കടപ്പാടിന്റെ ചുഴിയില്‍പ്പെട്ട്, ത്യാഗം ചെയ്യാന്‍ തയ്യാറാവുന്നവര്‍. സ്നേഹത്തിന്റേയും, സഹനത്തിന്റേയും, ത്യാഗത്തിന്റേയും മറ്റൊരു മുഖം. ഏതു കൊടിയ ദാരിദ്രത്തിലും ഉള്ളതു കൊണ്ട് സന്തോഷമായി ജീവിക്കാന്‍ സാധിക്കുന്നവര്‍. ഒരുപക്ഷേ ഇതു തന്നെയാവും അല്ലേ സ്ത്രീ ജന്മത്തിന്റെ പ്രത്യേകതയും.

സ്ത്രീകളുടെ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ് എച്ചുമൂന്റെ കഥകള്‍Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29616400581322828502011-05-11T14:28:16.113+05:302011-05-11T14:28:16.113+05:30എച്ചുമു, ഒന്നും പറയുന്നില്ല. വാക്ക് അടഞ്ഞുപോയി കഥ ...എച്ചുമു, ഒന്നും പറയുന്നില്ല. വാക്ക് അടഞ്ഞുപോയി കഥ വായിച്ചപ്പോള്‍.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56508732902634803652011-05-11T14:27:30.455+05:302011-05-11T14:27:30.455+05:30ssbinuhttps://www.blogger.com/profile/02353736925297874211noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83431181875382810042011-05-11T10:03:09.778+05:302011-05-11T10:03:09.778+05:30ഡിയര്‍ എച്ചുമുട്ടീ
ഞാന്‍ സുഖമില്ലാതിരിക്കയാണ്. വാ...ഡിയര്‍ എച്ചുമുട്ടീ

ഞാന്‍ സുഖമില്ലാതിരിക്കയാണ്. വായിച്ചതിന് ശേഷം കമന്റാം.prakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17236042832484432212011-05-11T02:52:05.801+05:302011-05-11T02:52:05.801+05:30വായിച്ചുകഴിഞ്ഞിട്ടും ഫൂല്മതി മനസ്സില്‍ നിന്നും പോ...വായിച്ചുകഴിഞ്ഞിട്ടും ഫൂല്മതി മനസ്സില്‍ നിന്നും പോകുന്നില്ല. മനസ്സിനെ വാല്ലാതെ നൊമ്പരപ്പെടുത്തിയിരിക്കുന്നു. വളരെ ഇഷ്ടായി....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72737031498205289792011-05-11T01:35:25.895+05:302011-05-11T01:35:25.895+05:30ചേച്ചി ........
വായനക്കാരുടെ മനസ്സില്‍ ഒരു നോവുപട...ചേച്ചി ........
വായനക്കാരുടെ മനസ്സില്‍ ഒരു നോവുപടര്‍ത്താന്‍ ഇ രചനയ്ക്ക് കഴിയുന്നെങ്കില്‍ അത് എച്മു ചേച്ചിയുടെ എഴുത്തിന്റെ ശക്തിയാണ്.
പലരും ഇതൊരു കഥയായി തെട്ടിദ്ധരിചിരിക്ക്ന്നു എന്ന് തോന്നുന്നു. ചേച്ചിയുടെ ഈ അനുഭവം ഒരു ശരാശരി ഉത്തരേന്ത്യന്‍ ജീവിത സാഹചര്യങ്ങളുടെ ആകെത്തുകയാണ്. വിരലിലെണ്ണാവുന്ന മള്‍ടി മില്ലിയനെരസിനെ പൊക്കിക്കാണിച്ചു ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയും Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.com