tag:blogger.com,1999:blog-7110471118450997176.post4927223406467617394..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: മണ്ണാങ്കട്ടിയും പോതും പൊണ്ണും ….പോരാഞ്ഞിട്ട് ഒരു നകുഷയുംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger97125tag:blogger.com,1999:blog-7110471118450997176.post-67035867339850326732012-03-03T18:22:35.596+05:302012-03-03T18:22:35.596+05:30അഭിനന്ദനങ്ങള്‍!!!!!
തെണ്ടി മൈസ്രെട്ടിനെ കവച്ചു വയ...അഭിനന്ദനങ്ങള്‍!!!!!

തെണ്ടി മൈസ്രെട്ടിനെ കവച്ചു വയ്ക്കുന്ന ഒരെഴുത്ത് ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല.
ആദ്യ പാരഗ്രാഫുകള്‍ വായിച്ചപ്പോള്‍ കഥാകൃത്ത്, രോമാന്സിലെക്കാണോ പോകുന്നതെന്ന് തോന്നി
എത്ര പച്ചകള്‍!!!!,!!!!!!!
ഞാന്‍ കോടാങ്കിയായി കണ്ട, അറിഞ്ഞ കഥാപാത്രം കുടുകുടു പാണ്ടിയായി മുന്നില്‍ വന്നപ്പോള്‍ സന്തോഷിച്ചു, തൂലിക അതിനെ മനോഹരമായി കോരിയിട്ടപ്പോള്‍ പുളകിതനായി.<br /പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85462429354682324802012-03-03T18:22:34.198+05:302012-03-03T18:22:34.198+05:30This comment has been removed by the author.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-2684387984480273802012-03-03T17:50:53.590+05:302012-03-03T17:50:53.590+05:30This comment has been removed by the author.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24602205792227998172012-02-17T16:01:35.830+05:302012-02-17T16:01:35.830+05:30പ്രിയങ്കയ്ക്ക് സ്വാഗതം. ഇനിയും വായിയ്ക്കുമല്ലോ.
അന...പ്രിയങ്കയ്ക്ക് സ്വാഗതം. ഇനിയും വായിയ്ക്കുമല്ലോ.
അനോണിമസിന് നന്ദി.
ഭാനുവിനെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരുന്നു.ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിയ്ക്കാൻ ശ്രമിയ്ക്കാം.
പ്രയാൺ,
പൊന്മളക്കാരൻ നന്ദി, നമസ്ക്കാരം. ഇനിയും വരുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17393884182825247312012-02-13T22:46:51.020+05:302012-02-13T22:46:51.020+05:30നല്ല എഴുത്തും ശൈലിയും. ഭാവുകങ്ങള്‍ .....!നല്ല എഴുത്തും ശൈലിയും. ഭാവുകങ്ങള്‍ .....!ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38798081998176668482012-02-13T17:43:35.714+05:302012-02-13T17:43:35.714+05:30great.....great.....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3485897271353979872012-02-13T16:30:40.850+05:302012-02-13T16:30:40.850+05:30പണ്ടൊക്കെ വിളക്ക് വെക്കുവാന്‍ ഒരു പെണ് തരിയെ തന്ന...പണ്ടൊക്കെ വിളക്ക് വെക്കുവാന്‍ ഒരു പെണ് തരിയെ തന്നില്ലല്ലോ എന്നു വിലപിക്കുമായിരുന്നു അമ്മമാര്‍. ആ കാലം പോയ് മറഞ്ഞു.
മഹാരാഷ്ട്രയില്‍ പെണ്‍കുട്ടികള്‍ പിറന്നാല്‍ ലക്ഷ്മി പിറന്നു എന്നാണ് പറയാറുള്ളത്. ഇപ്പോള്‍ ലാഭകരമല്ലാത്ത ഒന്നും മനുഷ്യന് വേണ്ട എന്നായി തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ വിദ്യാഭ്യാസമില്ലായ്മ അവരെ എപ്പോഴും അന്ധ വിശ്വാസങ്ങളില്‍ തളച്ചിടുന്നു. പട്ടിണി, തൊഴിലില്ലായ്മ, ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-634092539993418842012-02-13T15:07:46.628+05:302012-02-13T15:07:46.628+05:30നന്നായി എഴുതി..

ഉപാസനനന്നായി എഴുതി..

ഉപാസനAnonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28032184894948404952012-02-13T15:06:54.333+05:302012-02-13T15:06:54.333+05:30This comment has been removed by the author.Sunil MVhttps://www.blogger.com/profile/12082054399518779853noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37461365128609750312012-02-12T12:52:48.660+05:302012-02-12T12:52:48.660+05:30nannayirikkunnu.iniyum orupaad ezhuthaan oru kunja...nannayirikkunnu.iniyum orupaad ezhuthaan oru kunjanujathiyude aasamsakal.boolokath njanoru nava athidhiyaanu.aparaahnasmrithikal.blogspot.com ennathaanu ente blog address.abhipraayangalum vimarsanangalum pratheekshikkunnupriyankahttps://www.blogger.com/profile/00307055127704492290noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68710516558367007812012-02-12T12:51:37.067+05:302012-02-12T12:51:37.067+05:30nannayirikkunnu.iniyum orupaad ezhuthaan oru kunja...nannayirikkunnu.iniyum orupaad ezhuthaan oru kunjanujathiyude aasamsakal.boolokath njanoru nava athidhiyaanu.aparaahnasmrithikal.blogspot.com ennathaanu ente blog address.abhipraayangalum vimarsanangalum pratheekshikkunnupriyankahttps://www.blogger.com/profile/00307055127704492290noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70125351410964410902012-02-11T20:28:19.032+05:302012-02-11T20:28:19.032+05:30സുനിൽ വന്നതിൽ സന്തോഷം.എതിർവരയിലെത്താതിരുന്നത് കുറെ...സുനിൽ വന്നതിൽ സന്തോഷം.എതിർവരയിലെത്താതിരുന്നത് കുറെ നാളായി തുടരൻ യാത്രകളിലായിരുന്നതുകൊണ്ടാണ്.
നാരദന്റെ പ്രതീക്ഷയ്ക്കൊത്ത് എഴുതാനുള്ള കഴിവുണ്ടാകട്ടെ എനിയ്ക്ക്..വന്നതിലും അഭിപ്രായം എഴുതിയതിലും നന്ദി, സന്തൊഷം. ഇനിയും വരിക.
കോണത്താനെ കണ്ടില്ലല്ലോ എന്ന് വിചാരിയ്ക്കുകയായിരുന്നു. വന്നതിൽ സന്തോഷം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68360859441381949472012-02-11T15:58:08.722+05:302012-02-11T15:58:08.722+05:30സാമുഹ്യ പ്രതിബദ്ധതയുള്ള രചന ..വൈവിധ്യമുള്ള അനുഭവ മ...സാമുഹ്യ പ്രതിബദ്ധതയുള്ള രചന ..വൈവിധ്യമുള്ള അനുഭവ മണ്ഡലങ്ങള്‍
ആശംസകള്‍mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30205435279501452422012-02-11T09:36:12.690+05:302012-02-11T09:36:12.690+05:30നിങ്ങളുടെ എഴുത്തിന്റെ ഗുണം ഒന്ന് കൊണ്ട് മാത്രമാണ്...നിങ്ങളുടെ എഴുത്തിന്റെ ഗുണം ഒന്ന് കൊണ്ട് മാത്രമാണ് സ്ഥിരമായ ഈ സ്ത്രീസമത്വ ചിന്തകള്‍
മടുക്കാതെ വായിക്കുന്നത്.നല്ല എഴുത്തുകാര്‍ എല്ലാ കഥാപാത്രങ്ങളുടെയും എല്ലാ ചിന്തകളും പക്ഷഭേദമില്ലാതെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ്.അപ്പോഴാണ് ശരിയും തെറ്റും മാനസികവ്യാപാരങ്ങളും മറ്റുള്ളവര്‍ക്ക് പാഠമാകുന്നത് .അത്തരം ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31658741132358795772012-02-10T21:49:13.103+05:302012-02-10T21:49:13.103+05:30നന്നായി..
.മര്ധവമില്ലാതെ കമന്റു ചെയ്തത് കൊണ്ടാണോ
...നന്നായി..
.മര്ധവമില്ലാതെ കമന്റു ചെയ്തത് കൊണ്ടാണോ
എതിര്‍വര യിലേക്ക് കാണാറില്ലAnonymoushttps://www.blogger.com/profile/05507619948904625536noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42084386987997556432012-02-10T12:37:43.543+05:302012-02-10T12:37:43.543+05:30പ്രിയ, നമ്മൾ പേരിടാറില്ല എന്നേയുള്ളൂ...നമുക്ക് വേർ...പ്രിയ, നമ്മൾ പേരിടാറില്ല എന്നേയുള്ളൂ...നമുക്ക് വേർതിരിവ് നല്ല പോലെയുണ്ട്.....അനുഭവിച്ചവർക്ക് അതിന്റെ നീറൽ അറിയാനാവും.എന്റെ എഴുത്ത് ഇഷ്ടമാണ് എന്നെഴുതി കാണുമ്പോൾ സന്തോഷമുണ്ട് പ്രിയ.
ഉഷശ്രീ, ആ വാചകം കേൾക്കാത്ത ഒരു പെണ്ണ് ഉണ്ടാവാനിടയില്ല എന്ന് തോന്നുന്നു...
കുട്ടിക്കാ എന്റെ പോസ്റ്റൊന്നും വായിയ്ക്കാറില്ല എന്നായിരുന്നു എന്റെ വിചാരം....വന്ന് ഇത്ര വിശദമായി ഒരു കമന്റ് എഴുതിയതിൽ വലിയ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9062427127327548252012-02-10T11:46:13.810+05:302012-02-10T11:46:13.810+05:30ഹരിനാഥ് എഴുതിയത് ഓർമ്മിയ്ക്കാം. എഴുതുവാൻ തീർച്ചയായ...ഹരിനാഥ് എഴുതിയത് ഓർമ്മിയ്ക്കാം. എഴുതുവാൻ തീർച്ചയായും ശ്രമിയ്ക്കും. വന്നതിൽ സന്തോഷം.
പ്രദീപ് കുമാർ അഭിനന്ദിയ്ക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഇനിയും അഭിനന്ദിയ്ക്കപ്പെടാൻ ഭാഗ്യമുണ്ടാകട്ടെ.
മൈ ഡ്രീംസ് വായിച്ചതിൽ സന്തോഷം. ഇനിയും വായിയ്ക്കണേ.
അനിലിന് ഇഷ്ടമായില്ലെന്നുണ്ടോ? ഒരു ഒറ്റവരി മറുപടി കണ്ടപ്പോൾ സംശയം...
ശങ്കരനാരായണന് നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
സി വി ചേട്ടന് നന്ദി, Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36515857197011662032012-02-10T11:21:27.369+05:302012-02-10T11:21:27.369+05:30മൊഹി വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം. ചില ...മൊഹി വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം. ചില പ്രശ്നങ്ങൾ അങ്ങനെയാണു മൊഹി, യഥാർത്ഥത്തിൽ പ്രശ്നങ്ങളുണ്ടോ എന്ന് സംശയം തോന്നും......പക്ഷെ, അനുഭവിയ്ക്കുന്നവരെ സംബന്ധിച്ച് അതൊരു നീറുന്ന വാസ്തവമായിരിയ്ക്കും. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ മാത്രമല്ല,പലതരം ചൂഷണങ്ങൾക്കായി അടിച്ചമർത്തപ്പെടുന്ന എല്ലാറ്റിന്റെയും വിമോചനം ആഗ്രഹിയ്ക്കുന്ന ഒരാളാണ് ഞാൻ.
രമേശിന്റെ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദിEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43775516761717250382012-02-10T10:38:37.721+05:302012-02-10T10:38:37.721+05:30കൊമ്പൻ,
ഖാദു,
ഷാജു എല്ലാവർക്കും നന്ദി. ഇനിയും വായി...കൊമ്പൻ,
ഖാദു,
ഷാജു എല്ലാവർക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
വേണുഗോപാൽ നേരത്തെ എത്തിയതിൽ സന്തോഷം.ഇനീം അങ്ങനെ നേരത്തേ വരാൻ അപേക്ഷ.
അതെ, അനാമിക. ആ ചൊല്ല് ഞാനും കേട്ടിട്ടുണ്ട്. ലോകം മാറുമെന്ന് നമുക്ക് ആശിയ്ക്കാം.....
സിദ്ധീക്കിന്റെ നല്ല വാക്കുകൾ സന്തോഷം തരുന്നു. ഇനിയും നല്ല വാക്കുകൾ കേൾക്കാൻ കഴിയട്ടെ.
അരുണിന്റെ അഭിനന്ദനത്തിന് നന്ദി.
മാണിക്യം ചേച്ചി വായിച്ചതിൽ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11284855077725947902012-02-09T22:35:27.262+05:302012-02-09T22:35:27.262+05:30ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! ആശംസകൾ!ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87550741832576396332012-02-09T13:49:51.571+05:302012-02-09T13:49:51.571+05:30പെണ് പിറവിയില്‍ കൂടുതല്‍ ആഹ്ലാദം കൊള്ളുന്നവര്‍ ആണ...പെണ് പിറവിയില്‍ കൂടുതല്‍ ആഹ്ലാദം കൊള്ളുന്നവര്‍ ആണ് അറബികള്‍ പൊതുവേ.
അറബികളെ മൂരാച്ചികളായി ചിത്രീകരിക്കുന്ന മലയാളിയുടെതടക്കമുള്ള പോപ്പുലര്‍ മാധ്യമ
സംസ്കാരം പലപ്പോഴും മനസ്സിനെ അമ്പരപ്പിക്കാരുണ്ട്.
എച്ച്മുവിന്റെ മിക്ക കഥകളും പോലെ ഇതും ഹൃദയം തൊടുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63080809383343178572012-02-09T09:12:34.825+05:302012-02-09T09:12:34.825+05:30നകുഷയായി ഞാന്‍ ... നന്ദി ഏച്മാ..നകുഷയായി ഞാന്‍ ... നന്ദി ഏച്മാ..പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-143883330971174202012-02-08T16:11:26.070+05:302012-02-08T16:11:26.070+05:30ഈ നകുഷയും, പോതും പെണ്ണും, മണാങ്കട്ടിയും ഒന്നും എനി...ഈ നകുഷയും, പോതും പെണ്ണും, മണാങ്കട്ടിയും ഒന്നും എനിക്കിതുവരെ അറിവുള്ളതായിരുന്നില്ല. മറ്റൊരു കാലത്തിലൂടെ ദേശത്തിലൂടെ എന്നെ കൈ പിടിച്ച് നടത്തിച്ചു. നന്നായി മനസ്സിലാക്കാൻ ഒന്നൂടി വായിക്കണം. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4465339404479780262012-02-08T14:07:34.199+05:302012-02-08T14:07:34.199+05:30ബിലാത്തി പറഞ്ഞത് ആണ് ശരി...
എന്തിനും വേണ്ടുന്ന പെ...ബിലാത്തി പറഞ്ഞത് ആണ് ശരി...

എന്തിനും വേണ്ടുന്ന പെണ്ണുങ്ങളെ
നകുഷമാര് ആക്കുവാന് ഇഷ്ട്ടപ്പെടുന്നവര്‍
ആണുങ്ങള്.ആണോ?.അതിനു വേണ്ടി കഷ്ട്ടപ്പെടുന്നവര്‍
കൂടുതലും ആരാണ് ?.ഏതാണ് ശരി...??
അറിയില്ല..പക്ഷെ നകുഷമാര് വീണ്ടും പിറക്കുന്നു മനുഷ്യ മനസ്സുകളില്‍....നന്നായിഎഴുതി എച്മു..അഭിനന്ദനങ്ങള്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90442393928246647042012-02-08T13:10:05.494+05:302012-02-08T13:10:05.494+05:30'എന്ത് ചെയ്യുമ്പോഴും നാല് വട്ടം ചിന്തിക്കണം, ല...'എന്ത് ചെയ്യുമ്പോഴും നാല് വട്ടം ചിന്തിക്കണം, ലോകത്ത് ഒരു പെണ്ണിനും എന്റെ ഗതി വരുത്തല്ലേ, എനിക്ക് പെണ്‍കുഞ്ഞിനെ വേണ്ടായേ... ' എന്ന് വേണ്ടപ്പെട്ട ഒരാള്‍ വിലപിച്ചത് ഇന്നലെ...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.com