tag:blogger.com,1999:blog-7110471118450997176.post4956585959111678537..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അലിഞ്ഞില്ലാതാകുന്ന കൃഷ്ണശിലകള്‍Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger20125tag:blogger.com,1999:blog-7110471118450997176.post-45300770633302122452014-08-03T14:41:26.675+05:302014-08-03T14:41:26.675+05:30തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന പച്ചക്കറിയെ ആസ്പ്ദ...തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന പച്ചക്കറിയെ ആസ്പ്ദിച്ച് ജീവിക്കുന്ന മലയാളി ഇനിയെന്തു ചെയ്യും ? പതിവുപോലെ നല്ല എഴുത്ത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48051650316261571922014-08-03T14:41:15.192+05:302014-08-03T14:41:15.192+05:30തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന പച്ചക്കറിയെ ആസ്പ്ദ...തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന പച്ചക്കറിയെ ആസ്പ്ദിച്ച് ജീവിക്കുന്ന മലയാളി ഇനിയെന്തു ചെയ്യും ? പതിവുപോലെ നല്ല എഴുത്ത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83089815240751053042014-02-16T16:26:49.257+05:302014-02-16T16:26:49.257+05:30ശ്രദ്ധേയമായ വാക്കുകള്‍ ശ്രദ്ധേയമായ വാക്കുകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16080119725673938862014-02-11T16:07:51.029+05:302014-02-11T16:07:51.029+05:30വെദേര്ഡ് റോക്ക് എന്ന് വിളിക്കുന്ന പ്രതിഭാസം ഇവ...വെദേര്ഡ് റോക്ക് എന്ന് വിളിക്കുന്ന പ്രതിഭാസം ഇവിടെ യു.കെയിലുള്ള ‘സ്റ്റോൺ ഹഡ്ജിലുമുണ്ട്..
അല്ലാ ഒന്ന് ചോദിച്ചോട്ടെ ...
എന്താ ഈ പോണ്ടിച്ചേരിയെ ഒരു നാടുകാമുകനാക്കാനുള്ള കാരണമെന്റെ എച്മുകുട്ട്യേ... ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81439668873739280702014-02-11T10:51:47.464+05:302014-02-11T10:51:47.464+05:30തമിഴ്നാടിനെ കേട്ട് മാത്രം പരിചയിച്ച എനിക്ക് അത്ര പ...തമിഴ്നാടിനെ കേട്ട് മാത്രം പരിചയിച്ച എനിക്ക് അത്ര പരിചിതമല്ലാത്ത വിവരങ്ങളാണ് ഈ കുറിപ്പില്‍ നിന്നും കിട്ടിയത്.

പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു എന്തുകൊണ്ട് ഈ ഗ്രാമീണര്‍ക്ക് വലിയ ആഗ്രഹങ്ങള്‍ ഇല്ലാത്തത് എന്ന്. നാം ആയിരിക്കുന്ന അവസ്ഥയില്‍ സംതൃപ്തരായി ജീവിക്കുക എത്ര ഭാഗ്യമാണ് എന്ന്. നമ്മുടെ സമൂഹത്തില്‍,മറ്റുള്ളവരോട് താരതമ്യമ്യം ചെയ്തു ഏറ്റക്കുറച്ചിലുക്കള് തീര്‍ത്ത് മുന്നേറാന്‍ Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70675050708987213532014-02-11T09:06:46.994+05:302014-02-11T09:06:46.994+05:30എഴുത്തു നന്നായി, ചേച്ചീഎഴുത്തു നന്നായി, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70965717913331952152014-02-10T21:47:32.074+05:302014-02-10T21:47:32.074+05:30May be these villagers were listening to their Cen...May be these villagers were listening to their Central Minister Chidambaram, who declared he wanted to see 70% of Indians living in cities.

Under such ministers we see, hectares of agricultural land being converted to Race circuit and then snobbing about being a super nation. There is news now that there may not be anymore races in this InNdian circuit very soon. So will they decide Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79761859186037073692014-02-10T21:43:23.453+05:302014-02-10T21:43:23.453+05:30മറ്റു പല രാഷ്ട്രങ്ങളിലേയും കര്ഷകരെപ്പോലെ അവരുടെ സ...മറ്റു പല രാഷ്ട്രങ്ങളിലേയും കര്ഷകരെപ്പോലെ അവരുടെ സ്വന്തം വാഹനങ്ങളില്‍ കയറി പാടത്തിലേയ്ക്ക് നമ്മുടെ കര്‍ഷകരും തിരിയ്ക്കുന്ന കാഴ്ച കണ്ടതിശയിക്കാനായി കണ്ണും കാതും കൂര്‍പ്പിച്ച് നമുക്ക് എത്ര കാലം കാത്തിരിക്കേണ്ടി വരും?

വി.പി യുടെ കമന്റിലെ ഈ ചോദ്യം മനോഹരമായ ഒരു സ്വപ്നം പോലെ നമുക്ക് ഇന്‍ഡ്യക്കാര്‍ക്ക് തോന്നാം.

എച്മുവിന്റെ കാഴ്ച്കകളും വിവരണങ്ങളും ഭീതിജനകമായ സത്യങ്ങള്‍ ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1623446158190050242014-02-10T18:14:27.501+05:302014-02-10T18:14:27.501+05:30നമ്മുടെ ഹൃദയത്തോളം കട്ടി ഒന്നും ഇല്ല ഒരു ശിലയ്ക്കു...നമ്മുടെ ഹൃദയത്തോളം കട്ടി ഒന്നും ഇല്ല ഒരു ശിലയ്ക്കും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-5048182689124381822014-02-10T14:30:43.920+05:302014-02-10T14:30:43.920+05:30പഴിക്കേണ്ടത് സര്‍ക്കാറിനെയാണ്. അവസരോചിതം എടുക്കേ...പഴിക്കേണ്ടത് സര്‍ക്കാറിനെയാണ്. അവസരോചിതം എടുക്കേണ്ട നടപടികള്‍ എടുക്കാതെ വികസനം എന്ന പ്രക്രിയ ജനങ്ങളിലേക്ക് കൈമാറി ചുങ്കം കെട്ടി പിരിവു നടത്തി സര്‍ക്കാര്‍ സിംഹാസനത്തിന്റെ നിലനില്പിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അനവരതം തുടരുന്നു.
വികസിത രാഷ്ട്രങ്ങളിലേതു പോലെ ഫലഭൂയിഷ്ഠമായ വിളനിലങ്ങള്‍ സംരക്ഷിക്കാനുള്ള ആധുനീക സംവിധാനങ്ങളെക്കുറിച്ചും മാര്‍ഗ്ഗങ്ങളെക്കുറിച്ചും കര്‍ഷകരില്‍ V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35698501767794076002014-02-10T14:25:39.759+05:302014-02-10T14:25:39.759+05:30എച്ചുമൂന്റെ യാത്രകൾ ചോദ്യങ്ങളിലേക്കും ചിന്തകളിലേക്...എച്ചുമൂന്റെ യാത്രകൾ ചോദ്യങ്ങളിലേക്കും ചിന്തകളിലേക്കും ഇറങ്ങി ചെല്ലുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80483149521992629372014-02-10T12:37:39.541+05:302014-02-10T12:37:39.541+05:30ആടുകള്‍ മേയുന്നതുകൊണ്ട് നല്ല വിളവുള്ള കെട്ടിടങ്ങള്‍...ആടുകള്‍ മേയുന്നതുകൊണ്ട് നല്ല വിളവുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുമെന്നും അങ്ങനെ നൂറുമേനി വിളവ് എന്ന സങ്കല്പം പൂര്‍ത്തിയാകുമെന്നും പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
...ആ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86478764625525324952014-02-09T23:33:08.342+05:302014-02-09T23:33:08.342+05:30അപ്പോൾ പച്ച പുതച്ച് കിടന്നിരുന്ന തമിഴ് ഗ്രാമങ്ങളും...അപ്പോൾ പച്ച പുതച്ച് കിടന്നിരുന്ന തമിഴ് ഗ്രാമങ്ങളും കേരളത്തെ പിന്തുടർന്നു തുടങ്ങിയിരിക്കുന്നു... ഈ പച്ചപ്പുകൾ ഇനി എത്ര കാലം...!വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73888961466959430832014-02-09T23:33:00.557+05:302014-02-09T23:33:00.557+05:30പ്രകൃതിയുടെ എല്ലാ തനതു സ്വഭാവവും നശിപ്പിച്ച് സ്വയം...പ്രകൃതിയുടെ എല്ലാ തനതു സ്വഭാവവും നശിപ്പിച്ച് സ്വയം നാശത്തിന് മനുഷ്യൻ കോപ്പു കൂട്ടുന്നു...
ഇതൊന്നുമില്ലെങ്കിലും ഭൂമി സ്വാഭവികമായിത്തന്നെ സ്വയം നശിച്ചുതീരുമെന്നു ആ പാറപൊടിയൽ പ്രതിഭാസം ഓർമ്മപ്പെടുത്തുന്നു.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91818253834010786422014-02-09T22:58:22.534+05:302014-02-09T22:58:22.534+05:30 വായിച്ചൂ ആശംസകൾ വായിച്ചൂ ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66234520291603660542014-02-09T21:59:12.431+05:302014-02-09T21:59:12.431+05:30പലതും ഉള്‍ക്കൊള്ളാന്‍ പ്രയാസമെന്നതുപോലെ തന്നെ തമിഴ...പലതും ഉള്‍ക്കൊള്ളാന്‍ പ്രയാസമെന്നതുപോലെ തന്നെ തമിഴ് മക്കളുടെ മണ്ണിനോടുള്ള അകല്‍ച്ചയും. സത്യത്തില്‍ അതൊരു പുതിയ അറിവായി തോന്നി. ഈ യാത്രകള്‍ക്ക് മണ്ണിന്റെ മണം ചേര്‍ന്നപ്പോള്‍ നിറമുള്ള യാത്രകളെക്കാള്‍ ഈര്‍പ്പമുള്ളതായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70557004460845434062014-02-09T20:48:22.962+05:302014-02-09T20:48:22.962+05:30വളരെ ഭീകരമായ ഒരു സത്യം
ഗ്രാമീണജീവിതത്തിന്റെ സുഖം -...വളരെ ഭീകരമായ ഒരു സത്യം
ഗ്രാമീണജീവിതത്തിന്റെ സുഖം - അത് എന്നും ഒരു കിട്ടാക്കനിയായി നിൽക്കുന്നു
അടിയ്ക്കാനറിയാവുന്നവന്റെ കയ്യിൽ ദൈവം വടി കൊടൂക്കില്ലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26814773359312545612014-02-09T20:41:26.202+05:302014-02-09T20:41:26.202+05:30തമിഴ് ഗ്രാമങ്ങളെക്കുറിച്ചും, അവിടെയുള്ള മനുഷ്യരെക്...തമിഴ് ഗ്രാമങ്ങളെക്കുറിച്ചും, അവിടെയുള്ള മനുഷ്യരെക്കുറിച്ചും എനിക്കുള്ള ചില ധാരണകൾ മാറ്റിമറിച്ചു എച്ചുമുവിന്റെ ഇത്തവണത്തെ യാത്രയെഴുത്ത്. കാർഷികവൃത്തിയിൽ അങ്ങേയറ്റം ശ്രദ്ധിക്കുന്നവരും,കാർഷികമായ അദ്ധ്വാനത്തിൽ അഭിമാനം കൊള്ളുന്നവരുമായ ബുദ്ധിമാന്മാരായ ഒരു ജനസമൂഹമാണ് തമിഴർ എന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. ആഗോളവത്കരണത്തിന്റേയും, നഗരവത്കരണത്തിന്റേയും ഇരകളായി ആ നല്ല സമൂഹവും മാറിക്കൊണ്ടിരിക്കുന്നു എന്നത് Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4985458644433244802014-02-09T20:40:49.322+05:302014-02-09T20:40:49.322+05:30പ്രകൃതിയെ നശിപ്പിക്കല്‍ നിത്യസംഭവമായി മാറിക്കൊണ്ട...പ്രകൃതിയെ നശിപ്പിക്കല്‍ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.. യാത്രാവിവരണം വളരെ നന്നായി.. അഭിനന്ദനങ്ങള്‍.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58849322945544369142014-02-09T20:30:53.454+05:302014-02-09T20:30:53.454+05:30യാത്ര വിവരണം നന്നായി. എവിടെയും ഭൂമി നാശത്തിന്റെ വക...യാത്ര വിവരണം നന്നായി. എവിടെയും ഭൂമി നാശത്തിന്റെ വക്കിൽ...
അവസാന വരികൾ ശ്രേദ്ധേയം . കുറച്ചു യാത്ര ചിത്രങ്ങൾ ചേർക്കാമായിരുന്നു .
നല്ല എഴുത്തിനു അഭിനന്ദനങ്ങൾ
ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.com