tag:blogger.com,1999:blog-7110471118450997176.post5386394380909482476..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അമ്മച്ചിന്തുകൾ 2Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger1125tag:blogger.com,1999:blog-7110471118450997176.post-50116395097015866852019-06-07T16:36:43.006+05:302019-06-07T16:36:43.006+05:30ബ്രാഹ്മണ്യം എന്നും പുരുഷ കേന്ദ്രീകൃതമാണ്. പരമാധികാ...ബ്രാഹ്മണ്യം എന്നും പുരുഷ കേന്ദ്രീകൃതമാണ്. പരമാധികാരിയായ പുരുഷൻറെ തലച്ചോറാവശ്യമേയില്ലാത്ത ചേടികളാണ് ആ വ്യവസ്ഥ യിൽ സ്ത്രീകൾ. എത്ര മാത്രം അനുസരണ കാട്ടുന്നുവോ അത്രയും അവൾ വാഴ്ത്തപ്പെടും. എല്ലാവരും ബ്രാഹ്മണ്യത്തിലേക്ക് വളരുക, ബ്രഹ്മത്തെ അറിഞ്ഞാൽ ബ്രാഹ്മണനായി, ആർക്കും ബ്രാഹ്മണനാവാം എന്നു തുടങ്ങിയ തട്ടിപ്പു വചനങ്ങൾ ബ്രാഹ്മണ്യം ഇറക്കീട്ടുള്ളത് താൻ പ്രമാണിത്തം ഉറപ്പിക്കാൻ മാത്രമാണ്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com