tag:blogger.com,1999:blog-7110471118450997176.post5397282427757392250..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഓണം....തൃക്കാക്കരയപ്പന്.....വേണൂന്റമ്മEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger35125tag:blogger.com,1999:blog-7110471118450997176.post-10751575532689437172012-09-10T17:56:47.277+05:302012-09-10T17:56:47.277+05:30കള്ളവും ചതിയും എള്ളോളം പൊളി വചനവുമില്ലാത്ത ഒരു ല...കള്ളവും ചതിയും എള്ളോളം പൊളി വചനവുമില്ലാത്ത ഒരു ലോകം ഇല്ലെങ്കില്‍ പിന്നെ ഏത് ഇന്ദ്രനാണ് അസൂയയുണ്ടാവേണ്ടത്?
അളക്കാന്‍ ഒരു മണി നെല്ലു പോലും ഇല്ലെങ്കില്‍ പിന്നെ കള്ളപ്പറയും ചെറു നാഴിയുമെന്തിനാണ് ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64391501778461510152012-09-09T23:48:36.341+05:302012-09-09T23:48:36.341+05:30
എച്മു,മനോഹരമായിരിക്കുന്നു,ഈ ഓണസ്മരണ.
എച്മു,മനോഹരമായിരിക്കുന്നു,ഈ ഓണസ്മരണ.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19909370867725655912012-09-09T22:22:10.336+05:302012-09-09T22:22:10.336+05:30pathivupole nalloru ozhukkil vaayanakkarane kondup...pathivupole nalloru ozhukkil vaayanakkarane kondupokaanothu ezhuthinu..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83306064868787344772012-09-09T11:21:06.086+05:302012-09-09T11:21:06.086+05:30അരിയില്ലെങ്കിൽ പിന്നെ പറയെന്തിന്? കള്ളപ്പറയും?..
...അരിയില്ലെങ്കിൽ പിന്നെ പറയെന്തിന്? കള്ളപ്പറയും?..
ഏറെ ചിന്തിക്കാൻ വക നൽകുന്നു മനോഹരമായി എഴുതിയ ഈ പോസ്റ്റ്. നന്മയുടെ പൂക്കൾ നിറഞ്ഞ മനസ്സുകൾ ഉണ്ടാകട്ടെ നമ്മുടെ നാട്ടിൽ..ഓണം അപ്പോഴേ ഉണ്ടാവൂ. ആശംസകൾ, ഹൃദയപൂർവ്വം.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30993822331070372082012-09-09T10:28:36.183+05:302012-09-09T10:28:36.183+05:30ഗൌരിനാഥന് വന്നതില്‍ സന്തോഷം. എന്താ കാണാത്തേ എന്ന്...ഗൌരിനാഥന് വന്നതില്‍ സന്തോഷം. എന്താ കാണാത്തേ എന്ന് വിചാരിക്കുകയായിരുന്നു ഞാന്‍.
അമ്മീമ്മ തനിച്ചായിരുന്നില്ലേ അതാവും അവര്‍ക്കത് സാധിച്ചത്. ജാതിയും മതവും പാരമ്പര്യവും പണവും എല്ലാം ചേര്‍ന്ന് തീര്‍ത്തും ഒറ്റപ്പെടുത്തിക്കളഞ്ഞ ഒരു ജീവിതമാണു അവര്‍ക്കുണ്ടായിരുന്നത്... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89608427217365014552012-09-08T23:26:51.716+05:302012-09-08T23:26:51.716+05:30ഓണമുണ്ണാതെ.. എന്റെ മകള്ക്കെന്നാണൊരു തൃക്കക്കരിയപ്...ഓണമുണ്ണാതെ.. എന്റെ മകള്ക്കെന്നാണൊരു തൃക്കക്കരിയപ്പനെ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുക എന്ന സങ്കടം തീരാതിരിക്കുമ്പോഴാണ്, ഓര്‍മ്മകളുടെ , നന്മകളുടെ പേമാരി നിറച്ച് എച്മു...നന്നായി എന്ന് പ്രത്യേകം പറയണ്ടല്ലോ..എന്നായിരിക്കും എനിക്ക്, ഇപ്പറഞ്ഞ എല്ലാ ദൈവങ്ങളെം ഒന്നിച്ച് വെക്കാന്‍ മാത്രം സ്വാതന്ത്ര്യം ഉണ്ടാവുക, അമ്മീമക്കത് എന്നു മുതല്‍ സാധിച്ചു എന്ന് അറിയാമോ, എന്റെ വലിയ അഗ്രഹമാണ് ഒരാള്‍ ചെയ്തെന്നു ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55179146953016520762012-09-08T11:32:02.127+05:302012-09-08T11:32:02.127+05:30ഡോക്ടര്‍ സര് ദേ പിന്നേം ശ്ലോകം എഴുതി...എനിക്ക് ഇ...ഡോക്ടര്‍ സര് ദേ പിന്നേം ശ്ലോകം എഴുതി...എനിക്ക് ഇങ്ങനെ നല്ലവിവരം വെയ്ക്കമെന്നാ തോന്നുന്നത്. ഈ ശ്ലോകവും എനിക്ക് വളരെ ഇഷ്ടമായി കേട്ടൊ.
തങ്കപ്പന് ചേട്ടന്,
എന്റെ ലോകം,
നിധീഷ് കൃഷ്ണന് എല്ലാവര്ക്കും നന്ദി..
ചെത്തുവാസുവിന്റെ അഭിപ്രായം വായിച്ച് ഞാന്‍ ബോധക്കേടായി ഇരിക്കയാണു. എന്തായാലും ഇത്ര നല്ല വാക്കുകള്‍ കേള്‍ക്കാനായതില്‍ വലിയ ആഹ്ലാദം......
പേരില്ലാത്ത അമ്മമാര്‍ എന്തു Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63362202062020269112012-09-07T18:40:31.809+05:302012-09-07T18:40:31.809+05:30വായിച്ചു ഇഷ്ടപ്പെട്ടു ..അമ്മീമ്മിയെയും പേരില്ല്ലാ...വായിച്ചു ഇഷ്ടപ്പെട്ടു ..അമ്മീമ്മിയെയും പേരില്ല്ലാത്ത വേണൂന്ടമ്മേം Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47132986479789028272012-09-07T12:05:01.047+05:302012-09-07T12:05:01.047+05:30അച്ഛന് പത്താഴതില് ഇല്ല എന്ന് ആരെങ്കിലും പറഞ്ഞാല...അച്ഛന് പത്താഴതില് ഇല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍... ! ഹഹ !! (വെറുതെ തമാശ പറഞ്ഞതാ ) നല്ല ഹൃദ്യമായ എഴുത്ത് പതിവ് പോലെ .!

(ബൈ ദി ബൈ - നോട്ടബിള്‍ പോയന്റ് ഹിയര്‍ : " വേണുന്റെ അമ്മ" - ഒരു സ്ത്രീ എപ്പോഴും അമ്മയാണ് ആദ്യം ..അതില്‍ ഒരു സുഖം ..അങ്ങനെ അല്ലെ...? ഇനി അതല്ല ..ഇതില്‍ മകന് പ്രധാന്യം കൊടുത്തു എന്ന് ആരെങ്കിലും വാദിച്ചാല്‍.. -പുത്രോ രക്ഷതി വാര്ധക്യെ എന്നതിന്റെ &#ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88812885253341483162012-09-07T11:54:56.665+05:302012-09-07T11:54:56.665+05:30ഹേ ! കഷ്ടം ! മാധവിക്കുട്ടിയും എച്മും തമ്മില്‍ ഒര...ഹേ ! കഷ്ടം ! മാധവിക്കുട്ടിയും എച്മും തമ്മില്‍ ഒരു ബന്ധവും ഇല്ല.. !! മാധവിക്കുട്ടി സ്വപ്നം പോലും കാണാം പോട്ടില്ല എച്ചുവിന്റെ എഴുത്ത് ..തമാശ് എന്ന് പറയേണ്ട.. വാസു കാര്യമായി പറഞ്ഞതാണ് .. ബാല്യകാല സ്മരണകള്‍ ഇഷ്ടപ്പെട്ടു ഒരു അഞ്ചു വട്ടം വായിച്ചിട്ടുണ്ട് ആദ്യം മാതൃഭൂമിയില്‍ ഖണ്ടശ്ഷ വന്നപ്പോള്‍ പിന്നെ പുസ്ത രൂപത്തിലും.. പിന്നെ മറ്റുള്ള കഥകളും .. ആത്മ കഥ അടക്കം ..അതെല്ലേം ചേര്‍ത്ത് വച്ച് കൊണ്ടാ ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35538131933530263612012-09-06T15:23:53.233+05:302012-09-06T15:23:53.233+05:30വളരെ നന്നായി എഴുതീ .. വളരെ നന്നായി എഴുതീ .. niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79711026489370202742012-09-06T02:36:45.418+05:302012-09-06T02:36:45.418+05:30ഒരോണത്തി ന്റെ ഓര്‍മയിലൂടെ കടന്നു വന്ന വേണുന്റെ അമ...ഒരോണത്തി ന്റെ ഓര്‍മയിലൂടെ കടന്നു വന്ന വേണുന്റെ അമ്മയും, അമ്മീമ്മയും കാല ഘട്ടത്തിന്റെ കഥകള്‍ ആയി പകര്‍ന്നു തരുന്ന
നന്മയുടെ പര്യായങ്ങള്‍ തന്നെ...ഈ മനോഹരം ആയ ഓണക്കുറിപ്പിനു അഭിനന്ദനങ്ങള്‍ എച്മു..

ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58958400078086453732012-09-05T21:09:28.005+05:302012-09-05T21:09:28.005+05:30പഴയ നന്മകളെല്ലാം ഇന്നു പഴം പുരാണങ്ങളായി!
കൈ ഉയര്‍ത...പഴയ നന്മകളെല്ലാം ഇന്നു പഴം പുരാണങ്ങളായി!
കൈ ഉയര്‍ത്താതെ,കാല് നീട്ടാതെ,കൈയ്യിലും,കാലിലും മണ്ണും,ചെളിയും പറ്റാതെ പൂക്കളും,
തൃക്കാക്കരയപ്പനും വീട്ടുമുറ്റത്ത്..,. പിന്നെ കാശുണ്ടെങ്കില്‍ എന്താവേണ്ടേ?!ബഹുകേമമായ ഓണസദ്യ എത്തും.
ടിവിയില്‍ തരാതരംപോലെ ആസ്വദിക്കാന്‍
വേണ്ടവിഭവങ്ങളും.പോരെ ഓണം....?
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26913789595875190642012-09-05T17:22:06.384+05:302012-09-05T17:22:06.384+05:30ആദ്യശ്ലോകം ഇഷ്ടപ്പെട്ടെന്നു കേട്ടപ്പോള്‍ ഒരു പൂതി ...ആദ്യശ്ലോകം ഇഷ്ടപ്പെട്ടെന്നു കേട്ടപ്പോള്‍ ഒരു പൂതി
ഒന്നുകൂടി എഴുതാന്‍

"യസ്യാര്‍ത്ഥാസ്തസ്യ മിത്രാണി
യസ്യാര്‍ത്ഥാസ്തസ്യ ബാന്ധവാഃ
യസ്യാര്ത്ഥാഃ സ പുമാന് ലോകേ
യസ്യാര്ത്ഥാഃ സ ച പണ്ഡിതഃ"

ആരുടെ കയ്യിലാണൊ പണമുള്ളത് അവര്ക്കെ മിത്രങ്ങള്‍ ഉള്ളു, ബന്ധുക്കള്‍ ഉള്ളൂ.

അവനേ ലോകത്തില്‍ പുരുഷന് എന്ന പേരിന് അര്‍ഹനായുള്ളു
അവന് മാത്രമാണ് ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3323098804161036142012-09-05T16:04:19.230+05:302012-09-05T16:04:19.230+05:30വി. കെ പറഞ്ഞത് ശരി ....തൃക്കാക്കരയപ്പനെയുണ്ടാക്കാന...വി. കെ പറഞ്ഞത് ശരി ....തൃക്കാക്കരയപ്പനെയുണ്ടാക്കാന്‍ അറിയാം അല്ലേ.....മിടുക്കന് തന്നെ. വായിച്ച് പ്രോല്‍സാഹിപ്പിക്കുന്നതില്‍ സന്തോഷം.
പ്രവീണിനു നന്ദി. ഇനിയും വരുമല്ലോ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22522511433592143592012-09-05T12:37:58.527+05:302012-09-05T12:37:58.527+05:30വായിക്കാന്‍ വൈകിപ്പോയി. ഓണം ആശംസകളോടെ ..വായിക്കാന്‍ വൈകിപ്പോയി. ഓണം ആശംസകളോടെ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66261635721786227072012-09-05T11:03:24.605+05:302012-09-05T11:03:24.605+05:30നമ്മുടെ നാട്ടിൽ ദൈനംദിന ജീവിതത്തിൽ ഇടപഴുകുന്നവർ, ...നമ്മുടെ നാട്ടിൽ ദൈനംദിന ജീവിതത്തിൽ ഇടപഴുകുന്നവർ, ജാതിമത ചിന്തകൾ ഇല്ലാത്തവർ തന്നെയാണ് അധികം പേരും. പക്ഷെ, വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതെല്ലാം വച്ചുപുലർത്തുന്നവരും ഉണ്ട്. എന്നിട്ടും ഈ ന്യൂനപക്ഷത്തെ പേടിക്കേണ്ടിവരുന്നത് കഷ്ടം തന്നെ.

പിന്നെ, തൃക്കാക്കരയപ്പനെ ഉണ്ടാക്കാൻ എനിക്കറിയാം കെട്ടൊ.. അമ്മിക്കല്ലും, കയിലും,പാത്രങ്ങളും, ഉരലും ഉലക്കയും മറ്റും അക്കാലത്ത് കുട്ടികളായ ഞങ്ങൾ വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1670648248246577242012-09-05T10:18:17.726+05:302012-09-05T10:18:17.726+05:30വെട്ടത്താന്‍ ജി പറഞ്ഞത് ശരിയാണ്. ജാതി മത ചിന്തയില്‍...വെട്ടത്താന്‍ ജി പറഞ്ഞത് ശരിയാണ്. ജാതി മത ചിന്തയില്ലാത്തവര്‍ ധാരാളമുണ്ട്.....അവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കട്ടെ എന്ന് ആശിക്കാം..വായിച്ചതില്‍ വലിയ സന്തോഷം.
ഉമേഷിന് നന്ദി.
ഫിറോസ്,
മിനിടീച്ചര്‍,
രാംജി എല്ലാവര്ക്കും നന്ദി പറഞ്ഞുകൊള്ളുന്നു.
റെയര്‍ റോസ് എത്തിനോക്കിയതില്‍ വലിയ ആഹ്ലാദം. ഈ വഴിക്കൊന്നും വരാറില്ലല്ലോ.ഇനിയും വരുമെന്ന് കരുതട്ടെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17410903004172951292012-09-04T19:07:31.533+05:302012-09-04T19:07:31.533+05:30നല്ലയെഴുത്തും,ഓർമ്മകളും..
ആ അമ്മീമ്മയെ എനിക്ക് നല്...നല്ലയെഴുത്തും,ഓർമ്മകളും..
ആ അമ്മീമ്മയെ എനിക്ക് നല്ലോണം ഇഷ്ടായി :)Rare Rosehttps://www.blogger.com/profile/03391083507283610908noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32114532734244883292012-09-04T19:06:40.337+05:302012-09-04T19:06:40.337+05:30മഹാബലി ഇല്ലെങ്കില്‍ പിന്നെ വാമനന്....ആരെ എങ്ങോട്ട...മഹാബലി ഇല്ലെങ്കില്‍ പിന്നെ വാമനന്....ആരെ എങ്ങോട്ട് ചവുട്ടിത്താഴ്ത്താനാണ്? കള്ളവും ചതിയും എള്ളോളം പൊളി വചനവുമില്ലാത്ത ഒരു ലോകം ഇല്ലെങ്കില്‍ പിന്നെ ഏത് ഇന്ദ്രനാണ് അസൂയയുണ്ടാവേണ്ടത്? അളക്കാന്‍ ഒരു മണി നെല്ലു പോലും ഇല്ലെങ്കില്‍ പിന്നെ കള്ളപ്പറയും ചെറു നാഴിയുമെന്തിനാണ് ?

ഓര്‍മ്മകള്‍ ഇന്നിലേക്ക് വന്നെത്തുമ്പോള്‍
നേരത്തെ കണ്ടിരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67142027972861379852012-09-04T17:49:55.055+05:302012-09-04T17:49:55.055+05:30ഒത്തിരി നന്നായി,, ഓർമ്മകൾ നന്നായിഒത്തിരി നന്നായി,, ഓർമ്മകൾ നന്നായിmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49869166733910550582012-09-04T17:48:54.497+05:302012-09-04T17:48:54.497+05:30നന്മയില് ലോകം പ്രകാശിക്കട്ടെ.. വളരെ മനോഹരമായി അവത...നന്മയില് ലോകം പ്രകാശിക്കട്ടെ.. വളരെ മനോഹരമായി അവതരിപ്പിച്ചു..
ശൈലിയും, ചില വിളികളും നന്നായിഷ്ടപ്പെട്ടു.. ഭാവുകങ്ങള്‍.. :)

Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34801522051639015882012-09-04T17:45:46.938+05:302012-09-04T17:45:46.938+05:30nalla ezuttu ... nalla ezuttu ... Anonymoushttps://www.blogger.com/profile/12230987409268686279noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66337055503052836782012-09-04T15:51:28.771+05:302012-09-04T15:51:28.771+05:30ജയന് ഡോക്ട്രര്ക്ക് നന്ദി. ചില ഓര്‍മ്മകള്‍ അങ്ങനെ...ജയന് ഡോക്ട്രര്ക്ക് നന്ദി. ചില ഓര്‍മ്മകള്‍ അങ്ങനെയുണ്ടാവുമല്ലോ അല്ലേ എല്ലാവര്ക്കും...

കലാവല്ലഭന്‍ വന്നതില്‍ സന്തോഷം, അത് അമ്മൂമ്മ അല്ല കേട്ടോ. അത് പെരിയമ്മ( അമ്മയുടെ ചേച്ചി) ആണു. പെരിയമ്മ എന്നു വിളീക്കാനറിയാതെ ഞാന്‍ അവരെ അമ്മീമ്മ എന്നു വിളിച്ചു. അതുകൊണ്ട് ആ വിളിയും ആ പേരും അങ്ങനെ ഉറച്ചു പോയി... വായിച്ചതിന് ഒത്തിരി നന്ദി കേട്ടോ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7032477844935483582012-09-04T15:51:05.011+05:302012-09-04T15:51:05.011+05:30വര്‍ഗ്ഗീയതയും ജാതീയതയും പറയുകയും പ്രവര്‍ത്തിക്കുകയ...വര്‍ഗ്ഗീയതയും ജാതീയതയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ടെങ്കിലും ഇപ്പൊഴും മതത്തിനും ജാതിക്കും അതീതമായി സ്നേഹത്തോടെ കഴിയുന്ന വളരെയധികം പേര് നമുക്ക് ചുറ്റുമുണ്ട്.ദിവസവും ഉണ്ടാകുന്ന അപകടങ്ങളുടെ കണക്ക് നോക്കൂ.കഴിഞ്ഞ ദിവസം ചാലയിലുണ്ടായ അപകടത്തില്‍ പൂജാരിയും മുസ്ലീമും എല്ലാമുണ്ട്.അടുത്തടുത്ത് താമസിക്കുന്ന നല്ല മനുഷ്യര്‍.ബൈക്ക് അപകടത്തില്‍ പെട്ട് പോകുന്നവരുടെ ലിസ്റ്റിലും ഒരേ vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com