tag:blogger.com,1999:blog-7110471118450997176.post5652154027183548242..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: പെൺ പരിസ്ഥിതിEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger80125tag:blogger.com,1999:blog-7110471118450997176.post-71723755460324834142015-06-06T19:45:20.764+05:302015-06-06T19:45:20.764+05:30ദുശ്ശീലങ്ങൾ കുറച്ചൊന്നുമല്ല മലയാളികള്‍ക്ക്. നമ്മൾ ഒ...ദുശ്ശീലങ്ങൾ കുറച്ചൊന്നുമല്ല മലയാളികള്‍ക്ക്. നമ്മൾ ഒരുമിച്ചു വിചാരിച്ചാൽ ഇതിൽ നിന്നെല്ലാം മുക്തിയുമുണ്ടാകും. വളരെ ലളിതവും സുന്ദരവുമായി പരിസ്ഥിതി ബോധവൽക്കരണം ചെയ്ത ലേഖനമാണ് ഇത് എച്ചുമു. ഇത് പരമാവധി വായനക്കാരിലേക്ക് എത്തിക്കുകയാണ് വേണ്ടത്.ഹൃദയം നിറഞ്ഞ ആശംസകൾ. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23935097196304646762015-03-25T10:38:15.319+05:302015-03-25T10:38:15.319+05:30പഴയ പോസ്റ്റുകളിൽ നിന്നും ഇവിടം വരെ എത്തി.ഇന്നലെ രാ...പഴയ പോസ്റ്റുകളിൽ നിന്നും ഇവിടം വരെ എത്തി.ഇന്നലെ രാവിലെ തുടങ്ങിയതാ.ഓരോ കഥകൾ വായിക്കുമ്പോഴും എന്തൊക്കെ വികാരങ്ങളാ ഉണ്ടാകുന്നതെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78967181472021858412012-01-03T21:08:59.724+05:302012-01-03T21:08:59.724+05:30വായിക്കുന്നവർക്ക് ഓരോരുത്തർക്കും ഓരോന്നല്ലേ തോന്നു...വായിക്കുന്നവർക്ക് ഓരോരുത്തർക്കും ഓരോന്നല്ലേ തോന്നുക. എനിക്ക് തോന്നിയത് സംശയം പങ്കിടുന്ന ഏട്ടത്തിയോടും അനിയത്തിയോടും ഇഷ്ടമായിരുന്നു. പിന്നെ, തെണ്ടി മയിസ്രേട്. ഞാനും അവരെ പണ്ടെന്നോ കണ്ടിരിക്കുന്നു. അര നൂറ്റണ്ടു മുമ്പ്. സി പി കാളിക്കുട്ടി എന്നായിരുന്നു അന്ന് അവരുടെ പേർ. നാൽക്കവലയിലും അമ്പലനടയിലും ആറ്റിറമ്പിലും വയൽ വരമ്പിലും നിന്ന് അവർ പലരെയും പേരെടുത്തു പറഞ്ഞു. മേനോന്റെയും മാസ്റ്ററുടെയും K Govindan Kuttyhttps://www.blogger.com/profile/08757020143076163592noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30051924805785226362011-12-29T07:37:33.175+05:302011-12-29T07:37:33.175+05:30ഇത് ശ്രീ സുസ്മേഷ് ചന്ത്രോത്ത് അയച്ച മെയിലാണ്. കമന്...ഇത് ശ്രീ സുസ്മേഷ് ചന്ത്രോത്ത് അയച്ച മെയിലാണ്. കമന്റായി കാണാതിരുന്നതുകൊണ്ട് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

എച്ച്മുക്കുട്ടി പറഞ്ഞതിലെ പ്രസക്തമായ കാര്യങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടതായി എനിക്ക് തോന്നിയത്,ചുറ്റുപാടുകളോട് സ്ത്രീകള്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത വീട്ടില്‍ നിന്ന് തുടങ്ങണമെന്നാണ്.വാസ്തവത്തില്‍ പല ആണുങ്ങളും-എനിക്കു പരിചയമുള്ള കേരളത്തിലും കുറച്ചൊക്കെ അറിയാവുന്ന Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51900126118994186012011-12-29T07:29:15.813+05:302011-12-29T07:29:15.813+05:30ഇത് സായംസന്ധ്യ മെയിലായി അയച്ച കമന്റാണ്. ഇവിടെ പോസ്...ഇത് സായംസന്ധ്യ മെയിലായി അയച്ച കമന്റാണ്. ഇവിടെ പോസ്റ്റ് ചെയ്യാനുള്ള അറിവ് ഇപ്പോഴേ എനിയ്ക്ക് കൈവന്നുള്ളൂ. വളരെ പ്രസക്തമായ കാര്യങ്ങൾ എന്ന നിലയിൽ ഇതെന്റെ കൂട്ടുകാർ അറിയണമെന്ന ആഗ്രഹത്തോടെ....

അഭിനന്ദനങ്ങള്‍, എച്ചുമു..ലേഖനത്തിലെ ഒടുമിക്ക കാര്യങ്ങളും വളരെ ഭംഗിയായ് പ്രാവര്‍ത്തികമാക്കുന്ന ഒരാളാണ് ഞാന്‍ . പലരും പറഞ്ഞത് പോലെ ഇതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല. സഹജീവികരുണയുള്ള Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42278444505275437222011-12-28T20:09:25.881+05:302011-12-28T20:09:25.881+05:30Good work.മാനവജന്മം സഫലമാകാൻ 27 വിവിധ മരങ്ങൾ ജീവിക...Good work.മാനവജന്മം സഫലമാകാൻ 27 വിവിധ മരങ്ങൾ ജീവിക്കുന്ന കാലത്ത് ഓരോരുത്തരും നടണം.അശ്വത്ഥമേകം പിചുമർദ്ദമേകം ന്യുഗ്രോധമേകം.......കപിത്ഥ
വില്വാമല ക ത്രയഞ്ചാ പഞ്ചാമ്രനാളീ നരകം ന യാതി എന്നു ശാസ്ത്രം.
http://valsananchampeedika.blogspot.comvalsan anchampeedikahttps://www.blogger.com/profile/17033123100176188410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40061165609614333112011-12-27T12:49:44.998+05:302011-12-27T12:49:44.998+05:30എച്ച്മുക്കുട്ടി പറഞ്ഞതിലെ പ്രസക്തമായ കാര്യങ്ങളില്‍...എച്ച്മുക്കുട്ടി പറഞ്ഞതിലെ പ്രസക്തമായ കാര്യങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടതായി എനിക്ക് തോന്നിയത്,ചുറ്റുപാടുകളോട് സ്ത്രീകള്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത വീട്ടില്‍ നിന്ന് തുടങ്ങണമെന്നാണ്.വാസ്തവത്തില്‍ പല ആണുങ്ങളും-എനിക്കു പരിചയമുള്ള കേരളത്തിലും കുറച്ചൊക്കെ അറിയാവുന്ന തമിഴ്നാട്ടിലും-ആണുങ്ങള് ഭാര്യമാരെ പേടിക്കുന്നവരാണ്.പലപ്പോളും അനാവശ്യമായി പോലും.എന്നാലോ ആ സാഹചര്യം പലപ്പോഴും വീട്ടിലിരിക്കുന്ന സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29810389417686875052011-12-27T12:49:36.663+05:302011-12-27T12:49:36.663+05:30എച്ച്മുക്കുട്ടി പറഞ്ഞതിലെ പ്രസക്തമായ കാര്യങ്ങളില്‍...എച്ച്മുക്കുട്ടി പറഞ്ഞതിലെ പ്രസക്തമായ കാര്യങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടതായി എനിക്ക് തോന്നിയത്,ചുറ്റുപാടുകളോട് സ്ത്രീകള്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത വീട്ടില്‍ നിന്ന് തുടങ്ങണമെന്നാണ്.വാസ്തവത്തില്‍ പല ആണുങ്ങളും-എനിക്കു പരിചയമുള്ള കേരളത്തിലും കുറച്ചൊക്കെ അറിയാവുന്ന തമിഴ്നാട്ടിലും-ആണുങ്ങള് ഭാര്യമാരെ പേടിക്കുന്നവരാണ്.പലപ്പോളും അനാവശ്യമായി പോലും.എന്നാലോ ആ സാഹചര്യം പലപ്പോഴും വീട്ടിലിരിക്കുന്ന സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70766648464598722422011-12-26T13:04:56.724+05:302011-12-26T13:04:56.724+05:30ഏറ്റവുമധികം ഭീഷണിയാകുന്ന പ്ലാസ്ട്ടികിന്റെ കാര്യം ന...ഏറ്റവുമധികം ഭീഷണിയാകുന്ന പ്ലാസ്ട്ടികിന്റെ കാര്യം നോക്കാം. കത്തിക്കാന്‍ പറ്റില്ല, വലിച്ചെറിയാന്‍ പാടില്ല,കുഴിചിടാനും പാടില്ല. കഴിയുന്നതും കടയില്‍ നിന്നുംവാങ്ങാതിരിക്കാന് ശ്രദ്ധിക്കാറുണ്ട്. ഇത് റീസൈക്കിള്‍ ചെയ്തു ഉപയോഗിക്കുന്നത് ഫലപ്രദമാവുകയും ചെറിയൊരു തുക അതിനു പ്രതിഫലമിടുകയും ചെയ്താല്‍ കുറെയൊക്കെ പരിഹരിക്കാമെന്ന് തോന്നുന്നു.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26084083291313375612011-12-26T12:51:31.202+05:302011-12-26T12:51:31.202+05:30വരാൻ വളരെ താമസിച്ചു....ഈ ലേഖനത്തിനു എന്റെ എല്ലാ ഭാ...വരാൻ വളരെ താമസിച്ചു....ഈ ലേഖനത്തിനു എന്റെ എല്ലാ ഭാവുകങ്ങളും...പിന്നെ ഒരു നിർദ്ദേശം....ലേഖനം പലപ്പോഴും പലകാര്യങ്ങളിലുമായി പടരുന്നു...എന്ന് തോന്നി..തോനിയകാര്യങ്ങൾ പിന്നെ വിശദീകരിക്കാം....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14750093421586789202011-12-21T01:37:12.776+05:302011-12-21T01:37:12.776+05:30എചുമു ചേച്ചി, ഇപ്രാവശ്യം ഈ വഴി വരാന്‍ അല്പം വൈകി,...എചുമു ചേച്ചി, ഇപ്രാവശ്യം ഈ വഴി വരാന്‍ അല്പം വൈകി, വളരെ നല്ല ഒരു ലേഖനം ... മുഖ്യധാര മാധ്യമത്തില്‍ വന്നതില്‍ ഒരു അതിശയോക്തിയുമില്ല... പരിസ്ഥിതിയേയും പ്രകൃതിയേയും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷികമാണ്. നന്നായെഴുതി അഭിനന്ദനങ്ങള്‍...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17091595764770795142011-12-19T18:36:25.980+05:302011-12-19T18:36:25.980+05:30പരിസ്ഥിതി സംരക്ഷണം പലര്‍ക്കും വാചകമടിയില്‍ മാത്രമു...പരിസ്ഥിതി സംരക്ഷണം പലര്‍ക്കും വാചകമടിയില്‍ മാത്രമുള്ള കാലം...
നല്ല വരികള്‍ക്ക് ആശംസകള്‍...
ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്രഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27710074093854850792011-12-19T14:42:29.983+05:302011-12-19T14:42:29.983+05:30സ്ത്രീയും ഭൂമിയും പുരുഷന്റെ കാല്ക്കീഴില് കിടന്നു...സ്ത്രീയും ഭൂമിയും പുരുഷന്റെ കാല്ക്കീഴില് കിടന്നു കൊള്ളണം എന്ന ചിന്തയ്ക്ക് എതിരെയാണ് ലോകത്ത് ഇക്കോ ഫെമിനിസം എന്ന ചിന്താപദ്ധതി രൂപപ്പെട്ടു വന്നത്. ആ വഴിക്കാണ് ഈ എഴുത്തും പോകുന്നത്. നല്ലത്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8409014781114142642011-12-17T14:13:35.023+05:302011-12-17T14:13:35.023+05:30പലപ്പോളും പ്രതികരിക്കണമെന്ന് തോന്നാറുണ്ട്, എന്നാല്‍...പലപ്പോളും പ്രതികരിക്കണമെന്ന് തോന്നാറുണ്ട്, എന്നാല്‍ 100 ഗ്രാം കടുക് മേടിക്കുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് കവറും കയ്യില്‍ പിടിച്ച് കാര്‍പോര്‍ച്ചും , പൈപ്പുകള്‍ നെടുകെയും കുറുകെയും പായുന്ന ഇത്തിരി മുറ്റത്ത് എന്തു ചെയ്യാന്‍ എന്നോര്‍ത്തു വിഷമിച്ച് വെള്ളിയാഴ്ചയാവാന്‍ കാത്തിരിക്കുകയാണ് പതിവ്...അന്നാണ് കുടുംബശ്രീക്കാര് പ്ലാസ്റ്റിക് എടുക്കുന്നത്.

നല്ല ലേഖനം ............ഉമാ രാജീവ്https://www.blogger.com/profile/04143548110217508321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38030353375121530142011-12-17T12:42:30.140+05:302011-12-17T12:42:30.140+05:30വി എ രണ്ടാമതും വായിച്ചതിൽ വലിയ സന്തോഷം.
നാമൂസിന് ന...വി എ രണ്ടാമതും വായിച്ചതിൽ വലിയ സന്തോഷം.
നാമൂസിന് നന്ദി.
എന്റെ ലോകത്തിനും രമേശ് അരൂരിനും നന്ദി.
വികസിത രാജ്യങ്ങളിൽ ഭൂവിസ്തൃതി കൂടുതലും ജനസംഖ്യ കുറവുമാണ്.അതു പോലെ ചില കാര്യങ്ങളിലെങ്കിലും രാഷ്ട്രീയമായ ഇച്ഛാശക്തിയും ആർജ്ജവവും അവർ പ്രദർശിപ്പിയ്ക്കാറുണ്ട്. അവരുടെ നന്മകളെ കാണാതിരിയ്ക്കുക എന്നതും തിന്മകളെ അവരേക്കാൾ ഭംഗിയായി കോപ്പിയടിയ്ക്കുക എന്നതും നമ്മുടെ ശീലമാണ്. പഥികൻ വന്നതിൽ സന്തോഷം.<Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53038051510069473342011-12-16T19:40:57.197+05:302011-12-16T19:40:57.197+05:30മുഹമ്മദ് വന്നതിൽ സന്തോഷം. അതെ, ആ അഭിപ്രായം ശരിയാണ്...മുഹമ്മദ് വന്നതിൽ സന്തോഷം. അതെ, ആ അഭിപ്രായം ശരിയാണ്. കഴിയുമെങ്കിൽ കുറച്ച് പേരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുക, അല്ലെങ്കിൽ സ്വന്തം ജീവിതത്തിലെങ്കിലും പാലിയ്ക്കുക.
പ്രദീപ് കുമാർ വന്നതിൽ സന്തോഷം. ഇങ്ങനെയൊരു ലേഖനം കുറ്റമറ്റതായി തയാറാക്കാനുള്ള അറിവൊന്നും എനിയ്ക്കില്ല. ചെറിയ ഒരു പരിശ്രമം നടത്തി എന്നു മാത്രം.ലേഖനത്തിനു തിളക്കമില്ലാത്തത് എന്റെ അറിവ് കുറവുകൊണ്ട് തന്നെയാണ്.
ശങ്കരനാരായണന് Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75544080964759059022011-12-16T17:29:50.202+05:302011-12-16T17:29:50.202+05:30'കൊല്ലേരി തറവാടി' പറഞ്ഞത് എനിക്കിഷ്ടപ്പെട്...'കൊല്ലേരി തറവാടി' പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു.

ഇവിടെ റോഡുകൾക്കുവേണ്ടി നിരവധി വൃഷങ്ങളും സസ്യങ്ങളും നശിപ്പിക്കുന്നു. മലിനീകരണവും അസംസൃതവസ്തുക്കളുടെ ഉപയോഗവും വേറെ. മറ്റുള്ളവരൊക്കെ കാറിൽ പൊകുമ്പോൾ ഞാൻ മാത്രം അതുപയോഗിക്കാതിരുന്നിട്ടെന്തുകാര്യം എന്നുചിന്തിക്കരുത്. പരമാവധി പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിക്കുക. അത്യാവശ്യത്തിനുമാത്രം കാറോ ഇരുചക്രവാഹനങ്ങളോ ഉപയോഗിക്കുക.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19576815308763592522011-12-16T14:01:04.011+05:302011-12-16T14:01:04.011+05:30പരിസ്ഥിതി സംരക്ഷണത്തിന് നൂറു മാര്‍ഗ്ഗങ്ങള്‍ പറയുമ്...പരിസ്ഥിതി സംരക്ഷണത്തിന് നൂറു മാര്‍ഗ്ഗങ്ങള്‍ പറയുമ്പോഴും ഇത് പ്രാവര്‍ത്തികമാക്കാന്‍ നാം കൈകൊള്ളുന്ന വിമുഖത ... അതാണ് പതുക്കെ പതുക്കെ സര്‍വനാശത്തിലേക്ക് നമ്മെ നയിക്കുന്നത് ...

ശ്രീമതി കല പറഞ്ഞ ചെറിയ ഉദാഹരണം വെള്ളത്തിന്റെ ഉപയോഗം . രണ്ടു ബക്കറ്റ് വെള്ളത്തില്‍ കുളിച്ചു ഞാന്‍ ഓഫീസിലേക്ക് പോവുമ്പോള്‍ വഴിയില്‍ മുനിസിപല്‍ പൈപ്പ് പൊട്ടി പാഴായി പോകുന്ന ജലത്തെ കുറിച്ച് ഒരു കംപ്ലൈന്റ്റ് വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29544976507395749072011-12-16T13:44:09.481+05:302011-12-16T13:44:09.481+05:30കേള്‍ക്കുന്നുണ്ട് ..ആ നാശത്തിന്റെ കാഹളം
ആശംസകള്‍...കേള്‍ക്കുന്നുണ്ട് ..ആ നാശത്തിന്റെ കാഹളം

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68005132376994326062011-12-16T12:15:52.668+05:302011-12-16T12:15:52.668+05:30ഗീതയെ കണ്ടിട്ട് കുറെ നാളായി. അമ്മയുടെ പിശുക്ക് എന്‍...ഗീതയെ കണ്ടിട്ട് കുറെ നാളായി. അമ്മയുടെ പിശുക്ക് എന്ന കമന്റിലൊന്നും പുരകോട്ട് പോകേണ്ടതില്ല, നമ്മൾ. കാരണം പരിസ്ഥിതിയോടും മറ്റ് ജീവജാലങ്ങളൊടും ഉത്തരവാദിത്തമുള്ള ഒരു തലമുറയാവണം നമ്മുടെ മക്കളുടേത് എന്ന ദൃഢനിശ്ചയം ഓരോ അമ്മയ്ക്കും അച്ഛനും ഉണ്ടായേ തീരു.
മിനിടീച്ചർ ആശങ്കപ്പെടുന്നതു പോലെ അങ്ങനെ ഒരു കാലം വരുമോ എന്നെനിയ്ക്കും അറിയില്ല.
അത് ശരിയാണ്. കൊച്ചുകൊച്ചീച്ചി പറഞ്ഞതു പോലെ ഉപഭോക്താക്കൾ കുറയണം. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13203917435262585492011-12-16T00:26:52.389+05:302011-12-16T00:26:52.389+05:30‘പല്ലു‘ സംരക്ഷണം ഒരു ജീവിതചര്യയാക്കി നമ്മെ വളർത്തി...‘പല്ലു‘ സംരക്ഷണം ഒരു ജീവിതചര്യയാക്കി നമ്മെ വളർത്തിയതു പോലെ
‘പരിസ്ഥിതി‘ സംരക്ഷണവും ഒരു ജീവിതചര്യയാക്കി നാം വളർത്തിയെടുക്കണം.

അഭിനന്ദനങ്ങൾ എച്ച്മു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11308792718167427732011-12-15T16:32:49.988+05:302011-12-15T16:32:49.988+05:30വിട്ടുപോയ ചിലത് കൂടി..
സ്വര്‍ണ്ണമല്ലാത്തത് ഒന്നിന...വിട്ടുപോയ ചിലത് കൂടി..

സ്വര്‍ണ്ണമല്ലാത്തത് ഒന്നിനേയും കാത് അനുവദിക്കാത്തത് കൊണ്ട് ഒരു ചെറിയ കമ്മല്‍ മാത്രമാണ് എന്റെ ശരീരത്തിലെ സ്വര്‍ണ്ണ സാന്നിദ്ധ്യം.

വീട് പണിയ്ക്ക് മരം ഉപയോഗിച്ചതിന്റെ പ്രായശ്ചിത്തമായ്, പണി പൂര്‍ത്തിയായ വര്‍ഷം തന്നെ പത്തു മരങ്ങള്‍ നട്ടു, വീട്ടുവളപ്പില്‍, മാവു,പ്ളാവ്,ഇലഞ്ഞി,വേപ്പ്,ചാമ്പ അങ്ങിനെ കുറേപ്പേര്.ഓരോ അവധിയ്ക്കും നാട്ടിലേയ്ക്കോടുന്നത് ഇവരെ കാണാന്‍ സായം സന്ധ്യhttps://www.blogger.com/profile/11659506443830964066noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72713786293320910962011-12-15T16:15:34.128+05:302011-12-15T16:15:34.128+05:30അഭിനന്ദനങ്ങള്‍, എച്ചുമു..ലേഖനത്തിലെ ഒടുമിക്ക കാര്യ...അഭിനന്ദനങ്ങള്‍, എച്ചുമു..ലേഖനത്തിലെ ഒടുമിക്ക കാര്യങ്ങളും വളരെ ഭംഗിയായ് പ്രാവര്‍ത്തികമാക്കുന്ന ഒരാളാണ് ഞാന്‍ . പലരും പറഞ്ഞത് പോലെ ഇതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല. സഹജീവികരുണയുള്ള മനസ്സുണ്ടായാല് മതി.

എന്റെ ഇത്തിരിനീള ബാല്‍ക്കണിയില്‍ പൊട്ടിയ ബക്കറ്റിലും,പഴയ പ്ളാസ്റ്റിക് പാത്രങ്ങളിലുമായ് മല്ലിയും,പുതിനയും,പച്ചമുളകും,തുളസിയുമെല്ലാം പച്ചപ്പോടെ ചിരിക്കുന്നുണ്ട്. അടുക്കളയിലെ സായം സന്ധ്യhttps://www.blogger.com/profile/11659506443830964066noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56921682309882143012011-12-15T11:58:28.149+05:302011-12-15T11:58:28.149+05:30നല്ല പരിസ്ഥിതി അവബോധം വായനക്കാരില്‍ ഉണ്ടാക്കുന്ന വ...നല്ല പരിസ്ഥിതി അവബോധം വായനക്കാരില്‍ ഉണ്ടാക്കുന്ന വിധത്തില്‍ വളരെ നാന്നായി എഴുതി.
നമ്മളൊക്കെ പാഠം നന്നായി പഠിക്കും. ശ്രീ പറഞ്ഞപോലെ എല്ലാവര്ക്കും എല്ലാം അറിയാം. പക്ഷെ പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ അലസരും ആണ്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11516657141440964542011-12-15T06:01:35.514+05:302011-12-15T06:01:35.514+05:30പൊന്നുമോളെ,ഇതില്‍ എന്തിനെപ്പറ്റിയാണ് പറയാത്തത്!
ലേ...പൊന്നുമോളെ,ഇതില്‍ എന്തിനെപ്പറ്റിയാണ് പറയാത്തത്!
ലേഖനം വന്ന അന്ന് തന്നെ മാധ്യമത്തില്‍ വായിച്ചിരുന്നു.
ഈ മിടുക്കിക്കുട്ടിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒരു പോസിറ്റിവ് എനര്‍ജി ഉള്ളില്‍ വന്നു നിറയുന്നതായി തോന്നാറുണ്ട്.
ഞങ്ങളുടെ നാട്ടിലും ഒരു പരിസ്ഥിതി സംരക്ഷണ സമരം നടന്ന് കൊണ്ടിരിക്കുകയാണ്.പെണ്ണുങ്ങള് തന്നെയാണ് മുന്‍ പന്തിയിലുള്ളത്.
"ഓരോ കഴഞ്ച് സ്വർണത്തിലും ഏറ്റവും ചെറിയ mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.com