tag:blogger.com,1999:blog-7110471118450997176.post6048954987074295550..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: പെണ് ജോലികള്‍ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger22125tag:blogger.com,1999:blog-7110471118450997176.post-37598241727675256062014-03-26T20:18:07.203+05:302014-03-26T20:18:07.203+05:30“ പള്ളീ പറഞ്ഞാ മതി..എച്മൂട്ട്യേ......”
“ പള്ളീ പറഞ്ഞാ മതി..എച്മൂട്ട്യേ......”
അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58495097914698437742014-03-25T20:37:44.843+05:302014-03-25T20:37:44.843+05:30മ്ടെ നാട്ടിലെ ആ പണ്ടത്തെ ആണിനിത് പെണ്ണിനിത് എന്ന് ...മ്ടെ നാട്ടിലെ ആ പണ്ടത്തെ ആണിനിത് പെണ്ണിനിത് എന്ന് വേർതിരിച്ച് കാണുന്ന സിദ്ധാന്തം തലയിൽ കൊണ്ട് നടക്കുന്നതാണ് കുഴപ്പം..
ഇവരൊക്കെ അന്യ നാട്ടിലൊക്കെ ഒന്ന് പോട്ടെ അപ്പോൾ കാണാം ചേല്..!

എന്തിന് പറയാൻ ഞാനാണെന്റെ വീട്ടിലെ ‘ഡിഷ് വാഷർ‘..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36346769210170933302014-03-24T20:02:04.280+05:302014-03-24T20:02:04.280+05:30പലപ്പോഴും പുരുഷന്മാരും സ്ത്രീകളും രണ്ടുകൂട്ടരും വ്...പലപ്പോഴും പുരുഷന്മാരും സ്ത്രീകളും രണ്ടുകൂട്ടരും വ്യവസ്ഥയുടെ കണ്ടീഷിനിംഗിൽ തന്നെയാണ് ഇപ്പൊഴും. കുടുമ്പങ്ങളിൽ ഒരു ജീവിതത്തിൽ മറ്റുള്ളവരുടെ കൂടി ഇടപെടലുകളിൽ സ്വാഭാവികമായും വന്നുചേരുമ്പോൾ ഈ കണ്ടീഷനിംഗിൽ നിന്നു മോചനം പെട്ടെന്നു സാദ്ധയ്മാവാതെ വരുന്നുവെന്നും തോന്നുന്നു.പെണ്ണിന്റെ പിന്നാലെ പോകുന്നവൻ എന്ന് ഭർത്താവിനെ പഴി കേൾപ്പിക്കാതെ നോക്കേണ്ടത്, 'നല്ല' മരുമകളാവേണ്ട സ്ത്രീകളുടെ ബാദ്ധ്യത ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89478077183756557742014-03-24T17:25:49.723+05:302014-03-24T17:25:49.723+05:30അജിത്തേട്ടന് നന്ദി.അജിത്തേട്ടന് നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61188548054715117442014-03-24T17:24:56.553+05:302014-03-24T17:24:56.553+05:30വി കെ മാഷ് പറഞ്ഞപോലെ സഹകരിച്ച് ജീവിക്കുന്നുവെങ്കില...വി കെ മാഷ് പറഞ്ഞപോലെ സഹകരിച്ച് ജീവിക്കുന്നുവെങ്കില്‍ നല്ലത്.. ഇനിയും അത് വര്‍ദ്ധിച്ചു വരട്ടെ..

അവരുടെ പെരുമാറ്റത്തിനു പ്രധാനകാരണമെന്ന് പലവട്ടം എഴുതിയതുകൊണ്ട് ഇനി ആവര്‍ത്തിക്കുന്നില്ല. വായനയ്ക്ക് നന്ദി. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61041524047586468112014-03-24T17:22:54.533+05:302014-03-24T17:22:54.533+05:30നല്ലത് രാംജി.. അങ്ങനെ സംഭവിക്കട്ടെ.. വായനയ്ക്ക് നന...നല്ലത് രാംജി.. അങ്ങനെ സംഭവിക്കട്ടെ.. വായനയ്ക്ക് നന്ദി. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61372635258152264182014-03-24T17:22:09.073+05:302014-03-24T17:22:09.073+05:30തങ്കപ്പന് ചേട്ടന്റെ വായനയ്ക്ക് നന്ദി. ഇലയെടുത്ത്...തങ്കപ്പന് ചേട്ടന്റെ വായനയ്ക്ക് നന്ദി. ഇലയെടുത്ത് കളയുന്നത് ചെയ്യുമായിരിക്കും .. എന്നാല്‍ ഈ പാത്രം കഴുകുന്നത് വലിയ പ്രശ്നം തന്നെയാണ് ചേട്ടാ.. എന്റെ മാത്രം അനുഭവമൊന്നുമല്ല അത്..
വീട്ടമ്മ പറയുമ്പോള്‍ തോട്ടക്കാരനും ഡ്രൈവറും പുരുഷന്മാരാണെന്നും അവര്‍ക്ക് കുറച്ചില് തോന്നുന്നുവെന്നുമുള്ള ആ പ്രശ്നം ഉയരുന്നത് തന്നെ വീട്ടമ്മയെ വെറും പെണ്ണ് അവള് ആരു ഇങ്ങനെ നിര്‍ദ്ദേശിക്കാന്‍ എന്ന തോന്നല്‍ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-52800164087393231082014-03-24T17:13:09.209+05:302014-03-24T17:13:09.209+05:30നല്ലത്.. ഗൌരിനാഥാ.. ഇത് എന്റെ മാത്രം തോന്നലല്ല, അ...നല്ലത്.. ഗൌരിനാഥാ.. ഇത് എന്റെ മാത്രം തോന്നലല്ല, അനുഭവമല്ല.. എന്നെഴുതിക്കണ്ടതില്‍ എനിക്ക് ആഹ്ലാദമുണ്ട്..
നന്ദി.. കേട്ടൊ.

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22457226340336232962014-03-24T17:08:10.049+05:302014-03-24T17:08:10.049+05:30പ്രദീപ് മാഷ് എഴുതിയത് വായിച്ചു. അത് വീട്ടുജോലികളില...പ്രദീപ് മാഷ് എഴുതിയത് വായിച്ചു. അത് വീട്ടുജോലികളില്‍ പുരുഷന് പങ്കു പറ്റാത്ത ഒരു കാര്യം മാത്രമല്ല, മാഷെ. അതൊരു മനോഭാവത്തിന്റെ പ്രശ്നമാണ്. പഴയകാലത്തു മാത്രമല്ല പുതിയ കാലത്തും ആ മനോഭാവത്തില്‍ കാതലായ മാറ്റമൊന്നുമില്ല. ചില്ലറ വ്യത്യാസങ്ങള്‍ കാണുന്നുണ്ടെങ്കിലും.പെണ്ണിനായി നീക്കിവെക്കപ്പെട്ടത് എന്ന നിസ്സാര ജോലികള്‍ ചെയ്യുന്നത് ആണ്മയ്ക്ക് കുറവാണെന്ന ചിന്ത പ്രബലമാണ്. ഞാന്‍ പരാമര്‍ശിച്ച രണ്ട് വീട്ടിലും Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22227289683788003502014-03-24T16:18:23.600+05:302014-03-24T16:18:23.600+05:30അനോണിമസിനു നന്ദി. ഞാന്‍ എഴുതാന്‍ ശ്രമിച്ചത് ചില ജ...അനോണിമസിനു നന്ദി. ഞാന്‍ എഴുതാന്‍ ശ്രമിച്ചത് ചില ജോലികള്‍ സ്ത്രീകള്‍ക്ക് മാത്രമെന്ന് ... പെണ്ണായതുകൊണ്ട് അവ ചെയ്യാന്‍ അവള് ബാധ്യസ്ഥയെന്ന് പറയുന്ന രീതിയെപ്പറ്റിയാണ്.. ആ ജോലി പുരുഷന് ചെയ്യുന്നത് അവനു അഭിമാനക്കുറവാണെന്ന് അവനെ ബോധിപ്പിച്ചിട്ടുള്ള നമ്മുടെ സാമൂഹ്യ വ്യവസ്ഥയെപ്പറ്റിയാണ്.. അനോണിമസിന്റെ അനുഭവം പങ്കു വെച്ചതിനു നന്ദി. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36448059915818382572014-03-24T16:14:35.498+05:302014-03-24T16:14:35.498+05:30ആദ്യവായനയ്ക്കെത്തിയ ഉണ്ണ്യേട്ടന് നന്ദി. നമ്മുടെ മി...ആദ്യവായനയ്ക്കെത്തിയ ഉണ്ണ്യേട്ടന് നന്ദി. നമ്മുടെ മിക്കവാറും ആചാരങ്ങളും വിശ്വാസങ്ങളും രീതികളും ആണ് കോയ്മയെയും സവര്‍ണതയേയും പണാധികാരത്തേയും മാത്രം ഊട്ടിയുറപ്പിക്കുന്ന വാഴ്ത്തുപാട്ടുകള്‍ മാത്രമല്ലേ ഉണ്ണ്യേട്ടാ.. അതിന്റെ പ്രചാരണം കണ്ട് കണ്ട് അതാണ് സത്യം, അതാണ് ലാളിത്യം, അതാണ് സ്നേഹം, അതാണ് ബഹുമാനം എന്നൊക്കെ എല്ലാവരും തെറ്റിദ്ധരിച്ചു പോകുന്നു. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7452310209511954012014-03-24T11:15:37.011+05:302014-03-24T11:15:37.011+05:30വീട്ടു ജോലിയും ഓഫീസ് പോക്കുമായി തളരുന്ന ധാരാളം സ്...വീട്ടു ജോലിയും ഓഫീസ് പോക്കുമായി തളരുന്ന ധാരാളം സ്ത്രീകളെ പഴയ തലമുറയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പുതു തലമുറയില്‍ അശാവാഹമായ പല ചുവടുകളും കാണുന്നു എന്നത് പറയാതെ വയ്യ. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു വീട്ടില്‍ നിന്നിറങ്ങുന്ന അവര്‍ ജോലി പങ്കിട്ടെടുക്കുന്നണ്ട്. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-985107259438029222014-03-24T04:37:37.411+05:302014-03-24T04:37:37.411+05:30എച്മു പറഞ്ഞത് പോലുള്ള മനുഷ്യര്‍ ധാരാളമുണ്ട്. പക്ഷേ...എച്മു പറഞ്ഞത് പോലുള്ള മനുഷ്യര്‍ ധാരാളമുണ്ട്. പക്ഷേ അവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഒരുകാര്യം പറയട്ടെ,ഈ രീതിയില്‍ പുരുഷന്മാര് ചിന്തിക്കുന്നതിന്റെ പ്രധാന ഉത്തരവാദി വീട്ടിലെ അമ്മ തന്നെയാണ്.ആണ് കുട്ടികളെക്കൊണ്ട് ഏത് ജോലിയും ചെയ്യിക്കാന്‍ പല അമ്മമാരും തയ്യാറല്ല. vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26858357924294476962014-03-24T00:55:59.798+05:302014-03-24T00:55:59.798+05:30ഞങ്ങള്‍ വ്യത്യാസപ്പെട്ടവരാണ്. ശരിയ്ക്കും!!!ഞങ്ങള്‍ വ്യത്യാസപ്പെട്ടവരാണ്. ശരിയ്ക്കും!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1725494589557526202014-03-23T23:44:37.862+05:302014-03-23T23:44:37.862+05:30എച്മു പറഞ്ഞതു പോലുള്ള അനുഭവങ്ങൾ മുൻപുണ്ടായിരുന്നിര...എച്മു പറഞ്ഞതു പോലുള്ള അനുഭവങ്ങൾ മുൻപുണ്ടായിരുന്നിരിക്കാം. പുതു കാലത്തിൽ രണ്ടു പേരും ജോലിക്കു പോകുന്നവരാണെങ്കിൽ പരസ്പ്പരം സഹായിക്കാതെ തരമില്ല. പുറം പണിക്ക് വരുന്നവർ ഇത്തരത്തിൽ പെരുമാറുമെന്ന് വിശ്വസിക്കാൻ പ്രയാസം. അല്ലെങ്കിൽ ആ ജോലിയിൽ അവർ തൃപ്തരല്ലായിരിക്കാം. ഇട്ടിട്ട് പോകാൻ ഒരു കാരണം തേടിയിരിക്കുന്നവർക്ക് ഇതൊക്കെ ധാരാളം.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90207693262874079032014-03-23T21:52:28.335+05:302014-03-23T21:52:28.335+05:30നമുക്കൊപ്പം എല്ലാം പങ്കിടുന്ന തോളോടുതോള്‍ ചേര്...നമുക്കൊപ്പം എല്ലാം പങ്കിടുന്ന തോളോടുതോള്‍ ചേര്‍ന്ന് ‘ നീ വെറും പെണ്ണ് ‘ എന്ന് നമ്മെ ഇകഴ്ത്താത്ത കൂട്ടുകാരായ ആണ്‍കുട്ടികളെയും പുരുഷന്മാരെയും കാണാന്‍ അടുത്ത തലമുറയിലെ പെണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ടാകട്ടെ...

അതെ. അത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് ഞാന്‍ കാണുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73154691969517526862014-03-23T21:51:36.379+05:302014-03-23T21:51:36.379+05:30അതിഥികളെ ആദരിക്കുന്നത് നമ്മുടെ മര്യാദയെ സൂചിപ്പിക്...അതിഥികളെ ആദരിക്കുന്നത് നമ്മുടെ മര്യാദയെ സൂചിപ്പിക്കുന്നു.ആണായാലും,പെണ്ണായാലും അവര്‍ ഭക്ഷണംകഴിച്ചുകഴിഞ്ഞാല് ഇലയെടുക്കാന്‍ സമ്മതിക്കാറില്ല.ഇല വീട്ടിലെ പുരുഷന്മാര് തന്നെ എടുത്തുകളഞ്ഞെന്നുവരും.അന്തസിന്റെ പ്രശ്നം കണക്കാക്കാറില്ല.....
പിന്നെ മുമ്പുസൂചിപ്പിച്ച വേലക്കാരനും,ഡ്രൈവറും സ്വയം അറിഞ്ഞു ചെയ്യുമായിരുന്നു എന്നാണ് എന്റെ തോന്നല്‍.
ഇതില്‍ പരമാര്‍ശിച്ച വീട്ടമ്മമാര്‍ എന്തോ കാരണത്താല്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57054911038764750022014-03-23T20:14:32.250+05:302014-03-23T20:14:32.250+05:30ഡ്രൈവര്‍മാര്‍ മാത്രമല്ല, ഞാന്‍ കണ്ടിട്ടുള്ള കേരളത്...ഡ്രൈവര്‍മാര്‍ മാത്രമല്ല, ഞാന്‍ കണ്ടിട്ടുള്ള കേരളത്തിലെ തെക്കു മുതല്‍ വടക്കെ അറ്റം വരെ പല സ്ഥലതും, പലതട്ടിലുമുള്ള കുടുംബങ്ങളുമായി എനിക്ക് അടുത്തിടപഴകി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്, അതു തന്ന കാഴ്ചകളില്‍ എറ്റവും അധികം ഞാന്‍ കണ്ടിട്ടുള്ള ഒന്നാണ് ഈ കാഴ്ച, എന്തിനു എന്റെ അച്ഛനും ഇതെ കാര്യം പറഞ്ഞ് അലറുന്നതു ഞാന്‍ എത്രയോ തവണ സാക്ഷി ആയിട്ടുണ്ട്..ഇതു വരെ ചൂലു കൈകൊണ്ട് അച്ഛന് തൊട്ടിട്ടില്ല, അതൊന്നു ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49943147124216661222014-03-23T19:30:44.210+05:302014-03-23T19:30:44.210+05:30എച്ചുമു എഴുതിയത് ശരിയാണ് - എന്നാൽ തെറ്റുമാണ്. കുടു...എച്ചുമു എഴുതിയത് ശരിയാണ് - എന്നാൽ തെറ്റുമാണ്. കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം പുരുഷനിൽ മാത്രം നിക്ഷിപ്തമായിരുന്ന ഒരു കാലത്ത് വീട്ടുജോലികൾ സ്ത്രീകൾ ചെയ്തുതീർക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. പുരുഷൻ അരി കൊണ്ടുവരുന്നു - സ്ത്രീ അത് വെച്ചുവിളമ്പുന്ന എന്ന അവസ്ഥക്ക് അത്ര വലിയ കുഴപ്പമുണ്ട് എന്ന് എനിക്കു തോന്നിയിട്ടില്ല. ചില ദുരാചാരങ്ങൾ ഇതിന്റെ ഭാഗമായി കടന്നു വന്നപ്പോഴാണ് പ്രശ്നമുണ്ടായത്. എന്നാൽ ഇപ്പോൾ Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43213482230951827962014-03-23T17:13:25.261+05:302014-03-23T17:13:25.261+05:30ഞാൻ എഴാം ക്ലാസ്സിൽ പഠിക്കുന്ന ടൈം.."നിനക്കിത്...ഞാൻ എഴാം ക്ലാസ്സിൽ പഠിക്കുന്ന ടൈം.."നിനക്കിത്രേം പ്രായമായില്ലേ സ്വന്തം ഡ്രസ്സ് കഴുകി ഇടണം.. മുറ്റമടിക്കണം അമ്മയെ സഹായിക്കണം "എന്നൊക്കെ സ്ഥിരം ഉപദേ ശിചിരുന്നത് അച്ഛനാണ്. ഒരു ദിവസം ഞാൻ തിരിച്ചു ചോദിച്ചു..അച്ഛന് ഇപ്പൊ 45 വയസ്സായില്ലേ ഇതിനിടയിൽ എപ്പോഴെങ്കിലും ഈ പറയുന്ന ജോലി ഒക്കെ ചെയ്ത്ട്ണ്ടോന്നു ..ആണുങ്ങൾ അതൊന്നു ചെയ്യാറില്ല എന്നാ മറുപടി തന്നെയായിരുന്നു..."എന്റെ അച്ഛനും അമ്മയ്ക്കും Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17104198878610663902014-03-23T16:10:00.678+05:302014-03-23T16:10:00.678+05:30ദൌര്‍ഭാഗ്യമെന്നു പറയട്ടെ, ഇങ്ങിനെ ചിന്തിക്കുന്ന കു...ദൌര്‍ഭാഗ്യമെന്നു പറയട്ടെ, ഇങ്ങിനെ ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. ഭര്‍ത്താവ് ഭക്ഷണം കഴിച്ച എച്ചില്‍പാത്രത്തില്‍ ആഹാരം വിളമ്പി ചില സ്ത്രീകള്‍ കഴിക്കുന്നത് കണ്ടിട്ടുമുണ്ട്. അത് ഒരു ആചാരമാണത്രേ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20398847290494073392014-03-23T14:59:06.174+05:302014-03-23T14:59:06.174+05:30ഓര്ഗനൈസേഷന് ഓഫ് എക്കോണോമിക് കോര്പ്പോറേഷന് ആന്‍...ഓര്ഗനൈസേഷന് ഓഫ് എക്കോണോമിക് കോര്പ്പോറേഷന് ആന്‍ഡ് ഡെവലപ്മെന്റ് ഈയിടെ നടത്തിയ സര്‍വേയിലെ വിവരമനുസരിച്ച് , ഇന്ത്യാക്കാരായ പുരുഷന്മാര് ധന വരുമാനമില്ലാത്ത വീട്ടുജോലികള്‍ക്കായി ശരാശരി ചെലവാക്കുന്നത് ദിവസത്തിലെ വെറും പത്തൊമ്പത് നിമിഷങ്ങളാണ്.. സ്ത്രീകള്‍ ചെയ്യുന്ന ഏതു ജോലിയേയും അത് വെറും വീട്ടു പണി മാത്രമല്ല, ധനവരുമാനമുള്ള ജോലി തന്നെയാണെങ്കിലും അതിനെ രണ്ടാം തരമായി വിലകുറച്ച് കാണുന്നതും Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com