tag:blogger.com,1999:blog-7110471118450997176.post6393408306894905999..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: തുരുമ്പ് പിടിച്ച ഹുക്കുള്ള ഒരു ബ്ലൌസ്Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger124125tag:blogger.com,1999:blog-7110471118450997176.post-83264408832353122492015-08-18T18:38:28.795+05:302015-08-18T18:38:28.795+05:30ഒന്ന് നിലവിളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു...ഒന്ന് നിലവിളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85539572490955909112015-08-17T21:19:56.198+05:302015-08-17T21:19:56.198+05:30ഇപ്പോഴാണ് വായിക്കുന്നത്- ഏറെ ഇഷ്ടം...!ഇപ്പോഴാണ് വായിക്കുന്നത്- ഏറെ ഇഷ്ടം...!അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10538907297573853322015-08-14T09:41:36.640+05:302015-08-14T09:41:36.640+05:30നിശബ്ദം... ഉള്ളിൽ ലാജോയുടെ വാക്കുകൾ മാത്രം. അഭിപ്ര...നിശബ്ദം... ഉള്ളിൽ ലാജോയുടെ വാക്കുകൾ മാത്രം. അഭിപ്രായം രേഖപ്പെടുത്താൻ എനിക്കർഹതയില്ല, സ്വന്തം comfort zone വിട്ട് പുറത്തു വരാൻ ആകാത്തിടത്തോളം.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82899950606457411972015-08-14T08:45:20.867+05:302015-08-14T08:45:20.867+05:30സ്ത്രീകളെ അറിയാന്‍ ഇത്തരം കഥകള്‍ വായിച്ചിരിക്കണം. ...സ്ത്രീകളെ അറിയാന്‍ ഇത്തരം കഥകള്‍ വായിച്ചിരിക്കണം. ഈ കഥ ഇന്ത്യയിലെ ഇരുണ്ട ഇടങ്ങളെയും കാണിച്ചുതരുന്നു.Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67343906440001237232015-08-11T21:27:49.069+05:302015-08-11T21:27:49.069+05:30Its amazingIts amazingശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1536124885066769132015-04-05T17:13:24.852+05:302015-04-05T17:13:24.852+05:30കരച്ചിൽ വരുന്നത് പോലെ...എന്തിനാ ചേച്ചീ ഇങ്ങനെ എഴു...കരച്ചിൽ വരുന്നത് പോലെ...എന്തിനാ ചേച്ചീ ഇങ്ങനെ എഴുതുന്നത്.??ആകെ തകർത്ത് കളയുന്നു..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18650780783471369472014-07-06T01:00:33.150+05:302014-07-06T01:00:33.150+05:30ഇതു പലരുടെയും അനുഭവവും ജീവിതവുമാണ്,നഗ്നമായ ജീവിത യ...ഇതു പലരുടെയും അനുഭവവും ജീവിതവുമാണ്,നഗ്നമായ ജീവിത യാതാര്‍ത്ഥ്യം ശക്തമായ വാക്കുകളില്‍ കൂടി അവതരിപ്പിച്ചു.
ഹൃദയ സ്പര്‍ശിയായ എഴുത്ത്.സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72733411955292475822012-11-21T15:42:58.470+05:302012-11-21T15:42:58.470+05:30അസാധ്യസുന്ദരം. കൂടുതല്‍ പറയുവാന്‍ കഴിവുമില്ല..മനസ്...അസാധ്യസുന്ദരം. കൂടുതല്‍ പറയുവാന്‍ കഴിവുമില്ല..മനസ്സുപിടഞ്ഞുപോയി....അഭിനന്ദനങ്ങള്‍ എഴുത്തുകാരീ....ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63178507838188442422012-11-20T21:29:36.878+05:302012-11-20T21:29:36.878+05:30സവാള ചാക്കുകഷ്ണങ്ങള്‍ കൊണ്ട് ആര്‍ത്തവരക്തം തടഞ്ഞുന...സവാള ചാക്കുകഷ്ണങ്ങള്‍ കൊണ്ട് ആര്‍ത്തവരക്തം തടഞ്ഞുനിര്‍ത്തേണ്ട സാഹചര്യമുണ്ടായിട്ടുള്ളവര് രക്തബന്ധത്തില്‍ തന്നെയുള്ളത് കൊണ്ട് ,ഈ അനുഭവകഥ ആ ദുരന്തസ്മൃതികളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.ലാജോ നീയെന്റെ വിങ്ങലായി.( ഒരു മനുഷ്യന് മറ്റൊരാളുടെ മനസ്സില്‍ കുടികൊള്ളുന്നത് ഇങ്ങനെയുമായിരിക്കാം. കണ്ണ് ചുവപ്പിക്കുകയും കൈയോങ്ങുകയും ഒച്ചയുയര്‍ത്തുകയും ശാസിക്കുകയും പുച്ഛിക്കുകയും നിസ്സാരമാക്കുകയും തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3964881663345726882012-11-20T21:16:05.673+05:302012-11-20T21:16:05.673+05:30തുരുബെടുക്കുന്ന ജീവിതങ്ങള്‍....വല്ലാതെ വേദനിച്ചു ....തുരുബെടുക്കുന്ന ജീവിതങ്ങള്‍....വല്ലാതെ വേദനിച്ചു .....ആശംസകള്‍
Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89346357137634940152012-08-23T10:35:52.112+05:302012-08-23T10:35:52.112+05:30വായിച്ച് അഭിപ്രായമെഴുതിയ എല്ലാവര്ക്കും നന്ദി പറഞ്...വായിച്ച് അഭിപ്രായമെഴുതിയ എല്ലാവര്ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76563409328202262242012-08-01T19:24:25.052+05:302012-08-01T19:24:25.052+05:30vaayichu nalla avatharanam ...abhinandhangalvaayichu nalla avatharanam ...abhinandhangalAnonymoushttps://www.blogger.com/profile/16676680402524482236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49216419699776608462012-08-01T19:10:38.683+05:302012-08-01T19:10:38.683+05:30വായിച്ചു കഴിഞ്ഞപ്പോള്‍ ,ശരിക്കും ഞാന്‍ ചിന്താതീന്...വായിച്ചു കഴിഞ്ഞപ്പോള്‍ ,ശരിക്കും ഞാന്‍ ചിന്താതീന് ആയി പോയി .അത് ഗന്ബീരം അവതരണം ,,,ആശംസകള്‍ ,,വീണ്ടും വരാംനാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58052820243364645982012-08-01T17:55:08.676+05:302012-08-01T17:55:08.676+05:30ഒരു യാത്രയിലയിരുന്നപ്പോളാണ് ഞാന്‍ ഈ സ്റ്റോറി അല്ലെ...ഒരു യാത്രയിലയിരുന്നപ്പോളാണ് ഞാന്‍ ഈ സ്റ്റോറി അല്ലെങ്കില്‍ ഈ ലേഖനം വായിക്കാന്‍ ഇടയയധു ഞാന്‍ എന്റെ വണ്ടി ഒന്ന് നിര്‍ത്തി ചുറ്റും നോക്കി ഇല്ല അങ്ങനെ ഒരാളെയും കണ്ടില്ല മാത്രമല്ല അങ്ങനെ പലയിടങ്ങിളിലും ഞാന്‍ വണ്ടി നിര്ടി നോകിയിരുന്നു. കാരണം അന്ന് ഞാന്‍ അടോന്നും ശ്രദ്ടിചില്ലയിരുന്നു .Anonymoushttps://www.blogger.com/profile/16949080121967097102noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41567943532036025872012-08-01T17:53:57.074+05:302012-08-01T17:53:57.074+05:30എനിക്ക് ഒന്നേ പറയാനുള്ളൂ എച്ചുവിന്റെ കൈ തലരതിരിക്ക...എനിക്ക് ഒന്നേ പറയാനുള്ളൂ എച്ചുവിന്റെ കൈ തലരതിരിക്കട്ടെ....ആശംസകള്‍Anonymoushttps://www.blogger.com/profile/16949080121967097102noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9387819732788619552012-08-01T17:47:15.011+05:302012-08-01T17:47:15.011+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/16949080121967097102noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24427770389819733732012-08-01T17:46:59.351+05:302012-08-01T17:46:59.351+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/16949080121967097102noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78691187244733629222012-08-01T17:43:04.251+05:302012-08-01T17:43:04.251+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/16949080121967097102noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88284047875794765092012-08-01T16:28:44.364+05:302012-08-01T16:28:44.364+05:30ബെന്യാമീനെ കടമെടുക്കട്ടെ " നാമനുഭവിക്കാത്ത ജീ...ബെന്യാമീനെ കടമെടുക്കട്ടെ " നാമനുഭവിക്കാത്ത ജീവിതങ്ങള്‍ മുഴുവനും നമുക്ക് കെട്ടുകഥള് മാത്രമാണ്."

ഈ കഥയുടെ ടൈറ്റില്‍... അതിമനോഹരം!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67373717051640731092012-08-01T16:20:14.882+05:302012-08-01T16:20:14.882+05:30nalla kadhanalla kadhaകുമ്മാട്ടിhttps://www.blogger.com/profile/17559145473824611553noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75575014072470773022012-08-01T15:26:06.220+05:302012-08-01T15:26:06.220+05:30ഗംഭീരം... നല്ല ഭാഷ നല്ല അവതരണം..ഗംഭീരം... നല്ല ഭാഷ നല്ല അവതരണം..spark.comhttps://www.blogger.com/profile/04091747006323857194noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7073123952701764732012-08-01T12:57:21.312+05:302012-08-01T12:57:21.312+05:30ഇത്തരം കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെന്നറിയ...ഇത്തരം കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെന്നറിയുമ്പോള്‍ മനസ്സില്‍ വല്ലാത്ത സങ്കടം വരും. ഇതെല്ലാം ആലോചിക്കുമ്പോള്നമ്മള് എത്രയോ ഭാഗ്യവാന്മാര്. ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങളുടെ വില എത്രത്തോളം വലുതാണെന്ന് തിരിച്ചറിയുന്നു.വേദനിപ്പിക്കുന്ന കഥ അതിതീക്ഷ്ണമായി വരികളില്‍ പകര്‍ത്തിയിരിക്കുന്നു. ഭാവുകങ്ങള്‍..........Muhammed Shameem Kaipullyhttps://www.blogger.com/profile/12292417730154503090noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91748887480307887462012-08-01T11:25:56.464+05:302012-08-01T11:25:56.464+05:30കണ്ണു നിറയ്ക്കുന്ന അനുഭവം, മനസ്സിൽ തട്ടുന്ന ആഖ്യാന...കണ്ണു നിറയ്ക്കുന്ന അനുഭവം, മനസ്സിൽ തട്ടുന്ന ആഖ്യാനം. :(വരാൻ വൈകി, എങ്കിലും ഇതുവായിക്കാതെ പോയില്ലല്ലോ എന്നോർത്ത് സമാധാനിക്കുന്നു. കഥ മാത്രമാണെന്ന് വിശ്വസിച്ച് ആശ്വസിക്കുന്നതിനു പകരം ഇതുപോലെ ദുരിതജീവിതം പേറുന്നവർക്ക് വേണ്ടി എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യണം എന്നുള്ള പ്രതിജ്ഞയെ ഒരിക്കൽക്കൂടി ഉറപ്പിക്കുന്നു. നല്ല എഴുത്തിന് ആശംസകൾ..ഫഹദ്https://www.blogger.com/profile/15242573069364790179noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38609601557729071122012-08-01T10:25:39.859+05:302012-08-01T10:25:39.859+05:30വേദനിപ്പിച്ച കഥ.. വാക്കുകള്‍ ഇല്ല പറയാന്‍..
ഇതാ ഒര...വേദനിപ്പിച്ച കഥ.. വാക്കുകള്‍ ഇല്ല പറയാന്‍..
ഇതാ ഒരമ്മയുടെ കണ്ണീര് എന്റെ ബ്ലോഗ്ഗിലും,
http://www.kannurpassenger.blogspot.in/2012/05/blog-post_30.htmlKannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29385224478575339452012-08-01T03:33:41.741+05:302012-08-01T03:33:41.741+05:30ഈ കഥ.. ഓരോ പുരുഷനെയും ഇരുത്തിചിന്തിപ്പിക്കും.. ...ഈ കഥ.. ഓരോ പുരുഷനെയും ഇരുത്തിചിന്തിപ്പിക്കും.. കഥ വായിക്കുന്നവന്റെ കണ്ണുനീര് പൊയിയുന്നത് എച്ച്മുവിന്റെ വരികള്‍ക്കുള്ള അംഗീകാരമാണ്.... ആശംസകള്‍ .kuzhippurathukkaaranhttps://www.blogger.com/profile/17873784637214503181noreply@blogger.com