tag:blogger.com,1999:blog-7110471118450997176.post6756475758904757234..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ആചാരങ്ങളും വിശ്വാസങ്ങളും പെണ്ണുങ്ങളോട് ചെയ്യുന്നത്.Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger68125tag:blogger.com,1999:blog-7110471118450997176.post-25609316836551125942013-01-01T14:44:57.911+05:302013-01-01T14:44:57.911+05:30ചേച്ചി പറയുന്ന ചില കാര്യങ്ങള്‍ ശരിയാണ്. ബാലികര്മങ...ചേച്ചി പറയുന്ന ചില കാര്യങ്ങള്‍ ശരിയാണ്. ബാലികര്മങ്ങളിലും പൂജാകാര്യങ്ങളിലും ഇപ്പോളും സ്ത്രീകളെ അടുപ്പിക്കാര്‍ ഇല്ല. എങ്കിലും മാസമുറ കാലത്ത് പടിക്കു പുറത്ത് നിന്നിരുന്ന ചിത്രം ഇപ്പോള്‍ മിക്ക വീട്ടിലും ചരിത്രം മാത്രം ആണ്.Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31525880773806840012012-12-21T23:15:50.338+05:302012-12-21T23:15:50.338+05:30വായിച്ചു. ഞാന്‍ കണ്ട കാര്യങ്ങള്‍ എച്മു പ്രതിപാദിച...വായിച്ചു. ഞാന്‍ കണ്ട കാര്യങ്ങള്‍ എച്മു പ്രതിപാദിച്ച കാര്യങ്ങളുമായി യോജിക്കുന്നില്ല. മരണാനന്തര ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക് എന്നത് തന്നെ ഞാന്‍ വായിക്കുന്നത് ഇപ്പോള്‍ ആണ്. പുരുഷാധിപത്യം ഇന്നും മുഴുവനായി തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പല തവണ ഇവിടെ കുറിച്ച പോലെ കാര്യങ്ങളില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. വി കെ പറഞ്ഞ പോലെ പ്രത്യേകം പായയും കിണ്ണവുമായിവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70554611100449823072012-12-20T08:47:28.120+05:302012-12-20T08:47:28.120+05:30പതിവ് പോലെ നന്നായി എഴുതി എച്മു . അഭിനന്ദനങ്ങള്‍ !...പതിവ് പോലെ നന്നായി എഴുതി എച്മു . അഭിനന്ദനങ്ങള്‍ !
പിന്നെ എനിക്ക് സത്യം പറഞ്ഞാല്‍ ഇവിടെ പലരും എഴുതിയ കമന്റുകളും "ശരിക്ക് " അങ്ങ് ഇഷ്ടപ്പെട്ടു !! ഹ ഹ !

"വിവിധ സമുദായക്കാര്‍ " ആയ വായനക്കാര്‍ അവരുടെ ജാതിയും മതവും സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ആണ് എന്ന് പറഞ്ഞു വച്ചിട്ടുണ്ട് !! :))

അപ്പൊ , അതാണ് കാര്യം !! ഇതാണ് എച്മു കേരളം !
ഇവിടെ "നമ്മള് &ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17253590036050168642012-12-19T03:38:10.179+05:302012-12-19T03:38:10.179+05:30മാറ്റുവിൻ ചട്ടങ്ങളേ...!മാറ്റുവിൻ ചട്ടങ്ങളേ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1640596961523346242012-12-12T12:06:02.007+05:302012-12-12T12:06:02.007+05:30ഞാനും പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട് എന്തിനായിരിക...ഞാനും പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട് എന്തിനായിരിക്കാം സ്ത്രീകളെ ഒഴിവാക്കിയിരുന്നതെന്ന്. പണ്ട് കാലത്ത് ഇന്നത്തെ പോലെയുള്ള സാനിട്ടറി നാപ്കിനൊന്നും ഇല്ലാത്തോണ്ട്, അവര്‍ക്ക് അസൌകര്യങ്ങളും അസ്വസ്ഥതകളും ഉണ്ടാകേണ്ട എന്ന് കരുതി ഏതേലും കാര്ന്നോമാര് തുടങ്ങി വച്ചതാകും നമ്മള് തോളിലേറ്റിയത്.

ഒരിക്കല്‍ വായിച്ച ഒരു ലേഖനത്തെക്കുറിച്ച് ഞാനും ബ്ലോഗില്‍ കുറിച്ചിരുന്നു.
http://കല്യാണി രവീന്ദ്രന്https://www.blogger.com/profile/10565827126008492083noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44760374591060573192012-12-11T00:59:24.197+05:302012-12-11T00:59:24.197+05:30ലേഖനം വായിച്ചു,അഭിപ്രായങ്ങളും.
നന്നായിരിക്കുന്നു.
...ലേഖനം വായിച്ചു,അഭിപ്രായങ്ങളും.
നന്നായിരിക്കുന്നു.
വാസ്തവത്തില്‍ ഈ കാലഘട്ടത്തില്‍
ആചാരങ്ങളും,വിശ്വാസങ്ങളും കൂടി
വരികയാണ്.മരണാനന്തരകര്‍മ്മങ്ങളില്‍
പെണ്ണുങ്ങളെ മാറ്റിനിര്‍ത്താറില്ല.
'ശേഷം'കെട്ടിയ ആള്(,(മൂത്തമകനൊ,മറ്റൊ)പ്രധാനമായും,
മറ്റുള്ളവര്‍ കൂടെ ചേര്‍ന്നും കര്‍മ്മം ചെയ്യും.അതാണ് ഞങ്ങളുടെ ഭാഗങ്ങളില്‍ ഉള്ളത്. പിന്നെ കുറയേറെ........Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91172983636112149842012-12-10T21:59:56.699+05:302012-12-10T21:59:56.699+05:30റഫീക് വന്നതിലും അഭിപ്രയം എഴുതിയതിലും സന്തോഷം.
ഗിര...റഫീക് വന്നതിലും അഭിപ്രയം എഴുതിയതിലും സന്തോഷം.
ഗിരീഷിനു നന്ദി. ഇനിയും വരിക.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3853961109414765832012-12-10T20:15:38.787+05:302012-12-10T20:15:38.787+05:30പ്രിയപ്പെട്ട ചേച്ചി,
ഞാന്‍ ഇത് ആദ്യമേ വായിച്ചു അപ...പ്രിയപ്പെട്ട ചേച്ചി,

ഞാന്‍ ഇത് ആദ്യമേ വായിച്ചു അപ്പോള്‍ അഭിപ്രായം എന്ത് പറയണം എന്നറിയില്ലായിരുന്നു. ഇപ്പോഴും അറിയില്ല.
ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അകംപൊരുള്‍ ചിലപ്പോള്‍ കാലത്തിന് അറിയാമായിരിക്കും. കാലം എല്ലാത്തിനും സാക്ഷിയാണല്ലോ
കാലം മാറുമ്പോള്‍ എല്ലാം കാലത്തിനനുസരിച്ച് മാറുമ്പോള്‍ ശരിയാകുമായിരിക്കും. അല്ലെങ്കില്‍ കാലം എല്ലാം മാറ്റട്ടെ. പ്രാര്‍ത്ഥിക്കാം Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26711035354583361702012-12-10T12:43:56.888+05:302012-12-10T12:43:56.888+05:30വിശ്വാസങ്ങള്‍ ഊട്ടിയുറക്കപ്പെട്ട സമൂഹങ്ങളില്‍ /സമു...വിശ്വാസങ്ങള്‍ ഊട്ടിയുറക്കപ്പെട്ട സമൂഹങ്ങളില്‍ /സമുദായങ്ങളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നു അല്ലെങ്കില്‍ തമസ്ക്കരിക്കപ്പെടുന്നു എന്ന വിചാരങ്ങള്‍ അസ്ഥാനത്താണ്.
ഓരോ ആചാരങ്ങളും അവ പ്രതിനിധീകരിക്കപ്പെടുന്ന മതങ്ങളെ / ആദര്‍ശസംഹിതകളെ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യന്നത്.
വിശ്വാസം അത് അന്ധമാകുമ്പോള്‍ മാത്രമാണ് വിശ്വാസമാകുന്നത്. അല്ലാത്തപ്പോള്‍ അതിന്റെ പരിസരം സംശയ വൃത്തമാണ്.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70659866189273434412012-12-08T19:16:15.195+05:302012-12-08T19:16:15.195+05:30അസ്രൂസ് വന്നതില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി. സ...അസ്രൂസ് വന്നതില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി. സ്ത്രീകള്‍ക്ക് കൂടുതല്‍ സാമൂഹ്യാവബോധം ഉണ്ടാവുന്നത് നല്ല കാര്യമാണ്. അസ്രൂസ് തന്ന ലിങ്കുകളില്‍ വരാം.... പുലികളെ കണ്ടാല്‍ എനിക്ക് പേടിയാവും കേട്ടൊ. ഞാനൊരു പശുക്കുട്ടിയല്ലേ....

മറ്റൊരാള്‍ പറഞ്ഞത് സത്യമാണ്. പോസ്റ്റിലെ പ്രധാന വിഷയം ശ്രദ്ധിക്കപ്പെട്ടില്ല, വേണ്ട വിധത്തില്‍ . എല്ലാവരും മരണാനന്തരച്ചടങ്ങുകളില്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ.ഈ സംശയം Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71569846494914077252012-12-08T18:34:26.082+05:302012-12-08T18:34:26.082+05:30@: a man to walk with. അസ്ഥാനത്താ ണെങ്കിലും താങ്ക...@: a man to walk with. അസ്ഥാനത്താ ണെങ്കിലും താങ്കളുടെ കമന്റിലെ നര്‍മ്മം കാണാതിരിക്കാനാവില്ല. ഗൌരവപ്പെട്ട വായനക്കിടയിലും ചിരിച്ചുപോയി.
കൂടെ നടത്താന്‍ പറ്റിയവന് തന്നെ..മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53214982307387722952012-12-08T18:21:53.645+05:302012-12-08T18:21:53.645+05:30ഈഴവ സമുദായത്തില്‍ ഇപ്പോഴും മരണാനന്തര ക്രിയകളില്‍ സ...ഈഴവ സമുദായത്തില്‍ ഇപ്പോഴും മരണാനന്തര ക്രിയകളില്‍ സ്ത്രീക്കുള്ള പങ്കാളിത്തം പരിമിതമാണെന്ന്തോന്നുന്നു.ചിതക്കടുത്ത് സ്ത്രീകള്‍ പോകുന്നത് കണ്ടിട്ടില്ല.നായര്‍ സമുദായത്തിലും ചിതക്ക് തീ പകരുന്നത് ആണ്മക്കളാണെന്ന് കണ്ടിട്ടുണ്ട്.എച്ചുമുവിന്റെ പോസ്റ്റ് വായിക്കുന്ന നിമിഷം വരെ ഈ ചടങ്ങുകളില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നതിന്റെ അചാരനീതിയെ കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു.ഇത്തരം ചടങ്ങുകളില്‍ അവരുടെ മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82254310048618771152012-12-08T01:22:13.140+05:302012-12-08T01:22:13.140+05:30എച്ച്മു , പോസ്റ്റുകള്‍ എല്ലാം കാണാറുണ്ട് .എന്റെ അ...എച്ച്മു , പോസ്റ്റുകള്‍ എല്ലാം കാണാറുണ്ട് .എന്റെ അഭിപ്രായം തന്നെ പലരും
മുമ്പേ എഴുതുന്നത്കൊണ്ട് ആവര്‍ത്തിക്കാറില്ല .ഈ ജാഗ്രത എന്നുമുണ്ടാവട്ടെ .(പലരും ഈ വിഷയം വെറും മരണച്ചടങ്ങിലേക്ക് ഒതുക്കിയോ? ) സ്നേഹപൂര്‍വ്വം മറ്റൊരാള്‍ mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25965953577859103532012-12-07T17:16:43.828+05:302012-12-07T17:16:43.828+05:30...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യ......ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
..ads by google! :
ഞാനെയ്... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
ഒരു പാവം പുലി ........മ്യാവൂ !!
FaceBook :
http://asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45251508662466576802012-12-07T17:15:19.569+05:302012-12-07T17:15:19.569+05:30ഡിയര്‍ എച്ചുമ്മു ..
ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക...ഡിയര്‍ എച്ചുമ്മു ..
ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ !
സ്ത്രീകള്‍ മതങ്ങളുടെ ചട്ടകൂടില്‍ ഒതുക്കപെടുന്നുണ്ട് എന്നത് ഒരു സത്യംതന്നെയാണ്..
പക്ഷെ സ്ത്രീയെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കെപ്പെടുന്ന ഒരു സംസ്കാരമാണ് നമ്മുടേതു .സമത്വ ചിന്തകള്‍ വെടിഞ്ഞു എനിക്ക് ഈ സമൂഹത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്ന് ഓരോ സ്ത്രീയും ചിന്തിച്ചു തുടങ്ങുന്നിടത്ത് കാര്യങ്ങള്‍ ശുഭാകരമാവാന് തുടങ്ങും ..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81720687039211865912012-12-07T15:57:21.158+05:302012-12-07T15:57:21.158+05:30മൊഹി ഭായ് പിന്നേം വന്നതിലും വിശദീകരിച്ചതിലും നന്ദി...മൊഹി ഭായ് പിന്നേം വന്നതിലും വിശദീകരിച്ചതിലും നന്ദി. സന്തോഷം. കാലം മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇല്ലല്ലോ, ഉഷശ്രീ കമ്മറ്റികളില്‍ ഒന്നിലും സ്ത്രീകള്‍ ഉണ്ടായിട്ടുണ്ടാവില്ല. വന്നതില്‍ സന്തോഷം കേട്ടൊ.
അനോണിമസിന്റെ ബ്ലോഗില്‍ പോയി നോക്കാം.
അതെ, പ്രയാണ്‍ എല്ലാം മാറട്ടെ.
ശരിയാണു ദ മാന്‍ റ്റു വാക് വിത്...നല്ല പ്രാധാന്യം ഉണ്ടായിരുന്നു .
സലാം പറഞ്ഞത് സത്യമാണ്. വായിച്ച Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41710633000318636952012-12-07T13:59:06.265+05:302012-12-07T13:59:06.265+05:30ദുര്‍ബലര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കാന്‍ കാരണങ്ങള്‍...ദുര്‍ബലര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കാന്‍ കാരണങ്ങള്‍ കണ്ടെത്താന്‍ പ്രബലര്‍ക്ക് യാതൊരു പ്രയാസവുമില്ല എവിടെയും ഏതു രംഗത്തും. ഇത് രാഷ്ട്രങ്ങളുടെ കാര്യത്തിലായാലും, സമുദായങ്ങളുടെ കാര്യത്തിലായാലും, ജാതിയുടെ കാര്യത്തിലായാലും എല്ലാം ഇങ്ങിനെ തന്നെ. സ്വാഭാവികമായും കായിക ശക്തിയില്‍ മുന്നില്‍ നില്ക്കുന്ന പുരുഷന് നിര്‍മിക്കുന്ന (His)story യില്‍ ആ ശക്തിയില്‍ തുലോം കുറവായ സ്ത്രീ വേണ്ട വിധം Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33997341399173355882012-12-07T13:12:59.588+05:302012-12-07T13:12:59.588+05:30വിചിത്രമായ എന്തെല്ലാം ആചാരങ്ങള്‍
..പണ്ടൊന്നും സം...വിചിത്രമായ എന്തെല്ലാം ആചാരങ്ങള്‍
..പണ്ടൊന്നും സംസ്കാര ചടങ്ങുകളില്‍ നിന്നും സ്ത്രീകളെ അങ്ങിനെ മാറ്റി നിര്‍ത്തിയിട്ടില്ല സതി വളരെ പ്രധാന സ്ഥാനം തന്നെ സ്ത്രീകള്‍ക്ക് കൊടുത്തിരുന്നല്ലോ ..

ആശംസകള്‍ the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24384794073714946522012-12-07T11:55:19.974+05:302012-12-07T11:55:19.974+05:30കാലം കുറച്ചൊക്കെ മാറുന്നുണ്ട്. എടത്തിക്ക് രണ്ടു പെ...കാലം കുറച്ചൊക്കെ മാറുന്നുണ്ട്. എടത്തിക്ക് രണ്ടു പെങ്കുട്ടികളാണ് . കഴിഞ്ഞമാസം ഏട്ടന് മരിച്ചപ്പോള്‍ ബദലാപ്പൂരിലുള്ള ഒരു മലയാളിസ്വാമിയുടെ ആശ്രമത്തില്‍വെച്ചാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ഭാര്യയും പെണ്മക്കളുമാണ് ചെയ്യേണ്ടത് എന്ന് അവര്‍ ഇങ്ങോട്ട് പറഞ്ഞു. വളരെ മനശ്ശാസ്ത്രപരമായ ഒരു സമീപനമായിരുന്നു അവര്‍ ക്രിയകളിലൂടെ ചെയ്തത്. ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണത്തില്‍ തളര്‍ന്നിരുന്ന അവര്‍ പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80315912720542081432012-12-07T10:02:04.345+05:302012-12-07T10:02:04.345+05:30http://mekhasandesam.blogspot.in/2010/02/blog-post...http://mekhasandesam.blogspot.in/2010/02/blog-post.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38457822219203509502012-12-06T16:04:35.672+05:302012-12-06T16:04:35.672+05:30 എച്ചുമൂ.......പോസ്റ്റ് നല്ലത് എന്നു എടുത്തുപറയേണ്... എച്ചുമൂ.......പോസ്റ്റ് നല്ലത് എന്നു എടുത്തുപറയേണ്ട കാര്യം ഇല്ല.
പുരാതന കാലം മുതൽ ഇന്നു വരേയും സ്ത്രീകൾക്ക് എന്തൊക്കെ ആവാം അയിക്കൂടാ എന്നെല്ലാമുള്ള തീരുമാനങ്ങൾ എടുക്കന്ന ഒരു കമ്മറ്റിയിലും ഒരു സ്ത്രീയെങ്കിലും ഉണ്ടോ?ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1326145008631038232012-12-06T04:25:44.045+05:302012-12-06T04:25:44.045+05:30മെയിൽ ഡൊമിനേഷനാണല്ലോ എവിടേയും, ചിതയുടെ കാര്യത്തിലു...മെയിൽ ഡൊമിനേഷനാണല്ലോ എവിടേയും, ചിതയുടെ കാര്യത്തിലും കിടക്കട്ടെ എന്നാണ് ഉദ്ദേശിച്ചത് :)

മാറ്റങ്ങൾ അനിവാര്യമാണ്! മാറ്റങ്ങൾ ഉണ്ടാവട്ടെ. Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74107185891229763292012-12-05T21:12:00.014+05:302012-12-05T21:12:00.014+05:30ഇലഞ്ഞിപ്പൂക്കള്‍,
കൈതപ്പുഴ,
അബൂതി എല്ലാവര്ക്കും ന...ഇലഞ്ഞിപ്പൂക്കള്‍,
കൈതപ്പുഴ,
അബൂതി എല്ലാവര്ക്കും നന്ദി. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-39055212346081015812012-12-05T20:33:37.989+05:302012-12-05T20:33:37.989+05:30നന്നായിട്ടുണ്ട്.. സ്ത്രീകള്‍ ജാതി മത ഭേദമെന്ന്യേ ച...നന്നായിട്ടുണ്ട്.. സ്ത്രീകള്‍ ജാതി മത ഭേദമെന്ന്യേ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.. ഓര്‍ക്കുക.. ചൂഷണം ആണവര് അനുഭവിക്കുന്നത്..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34245534279067940692012-12-05T17:02:36.424+05:302012-12-05T17:02:36.424+05:30സ്ത്രീ ശാക്തീകരണത്തിനുതകുന്ന രീതിയിലുള്ള ലേഖനത്തിന...സ്ത്രീ ശാക്തീകരണത്തിനുതകുന്ന രീതിയിലുള്ള ലേഖനത്തിന് അഭിനന്ദനങ്ങൾകൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.com