tag:blogger.com,1999:blog-7110471118450997176.post6780330002111035052..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഇതും ഒരു പൂന്തോട്ടമാണ്. ഇവിടെ....Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger20125tag:blogger.com,1999:blog-7110471118450997176.post-88150824008393397772014-03-14T21:46:00.031+05:302014-03-14T21:46:00.031+05:30തണുത്തുറഞ്ഞ സബോലയുടെ വെയ്സ്റ്റ് ഗ്യാസ് ഗന്ധൺഗൾക്കി...തണുത്തുറഞ്ഞ സബോലയുടെ വെയ്സ്റ്റ് ഗ്യാസ് ഗന്ധൺഗൾക്കിടയിലും സുന്ദരമായ ചണ്ഡിഗഡ് എന്ന ഇന്ത്യയുടെ പ്ളാൻഡ് സിറ്റിയെ മൊത്തം തൊട്ടറിയിച്ചതിന് സന്തോഷമുണ്ട് കേട്ടൊ എച്മു
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28177404136679912962014-03-08T12:36:19.616+05:302014-03-08T12:36:19.616+05:30ബഹുഭൂരിപക്ഷവും ,നന്മയില് നിന്നുമാത്രമേ നന്മയ്ക്ക്...ബഹുഭൂരിപക്ഷവും ,നന്മയില് നിന്നുമാത്രമേ നന്മയ്ക്ക് ശ്രമിക്കുന്നുള്ളു.ഇതുപോലെ ശരിയാം വിധം വെയിസ്റ്റ് മാനേജ്മെന്റ് നടത്താന്‍ നമുക്ക് കഴിഞ്ഞാല്‍ വിളപ്പില്‍ ശാലകല് ഒരിക്കലും ആവര്ത്തിയ്ക്കില്ലല്ലോ ...നന്നായി എച്മു !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78643077278734628382014-03-05T11:12:10.278+05:302014-03-05T11:12:10.278+05:30ഒരു യാത്ര തരപ്പെട്ടു
നന്ദി
ഒരു യാത്ര തരപ്പെട്ടു
നന്ദി
ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83359101043816230932014-03-03T08:46:32.723+05:302014-03-03T08:46:32.723+05:30my son(an architecture student) visited these plac...my son(an architecture student) visited these places, and given a rough idea about the garden and Chandigarh. your narration was great and informative. MINI ANDREWS THEKKATHhttps://www.blogger.com/profile/09853658634703944883noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75948322892144380632014-03-02T17:16:38.510+05:302014-03-02T17:16:38.510+05:30രണ്ടുവര്‍ഷം മുമ്പ് പോയിരുന്നു ചണ്ഢീഗഡില്‍.. ഏട്ടന്...രണ്ടുവര്‍ഷം മുമ്പ് പോയിരുന്നു ചണ്ഢീഗഡില്‍.. ഏട്ടന്റെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് നഗരം കാണാനിറങ്ങി.. ഈ പറഞ്ഞ വേയ്സ്റ്റ് നിര്‍മിത ഗാര്ഡന് കണ്ട് ഞാനും അന്തം വിട്ട് നിന്നു.. ഞാനും അല്ല ഞങ്ങളും.. കുപ്പിവളപ്പൊട്ടുകള്‍ കൊണ്ടുള്ള ആള്‍രൂപങ്ങള്‍, പഴയ ഫ്യൂസ് കൊണ്ടുള്ള ചുമരുകള്‍, എന്തൊക്കെയാണെന്ന് പറയാന്‍ വയ്യ.. അത് ഒരാളുടെ അധ്വാനഫലമാണെന്ന് അറിഞ്ഞിരുന്നില്ല.. ആ വിവരത്തിന് നന്ദി..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80808533692301753802014-03-02T06:03:32.569+05:302014-03-02T06:03:32.569+05:30വിവരണം നന്നായി. ഇത് പോലെ noval ആയ ആശയങ്ങൾ നമ്മുടെ ...വിവരണം നന്നായി. ഇത് പോലെ noval ആയ ആശയങ്ങൾ നമ്മുടെ നാടിനു വേണ്ടി കണ്ടു പിടിക്കാൻ എച്മു ശ്രമിക്കൂ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86252099151790541502014-02-28T10:04:01.249+05:302014-02-28T10:04:01.249+05:30Most interesting anecdote about the planned city o... Most interesting anecdote about the planned city of Chandighad. Your description about the city and its formations are quite interesting and worthy of reading.
I can't but congratulate your observations and the way of your presentations!You have also created an awareness about "Waste" and its management.
What I have noted in your description is the simplicity and Koya Puthuthottilnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91012136942912670272014-02-28T01:18:05.582+05:302014-02-28T01:18:05.582+05:30ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വിനോദയാത്ര പോയതില്‍ ചൺഡി...ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വിനോദയാത്ര പോയതില്‍ ചൺഡിഗഢ് ഉള്‍പ്പെട്ടിരുന്നു.ശെരിക്കും വിസ്മയിപ്പിച്ച നഗരം,ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം,എല്ലാ രീതിയിലും മികച്ചത് തന്നെ.ആ വേസ്റ്റ് മുസ്യൂം അവിടുത്തെ കണ്ണാടികളും അതില്‍ പതിയുന്ന നമ്മുടെ രൂപങ്ങളുംഎല്ലാം ഏറെ രസകരമായിരുന്നുസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55862121847521258352014-02-27T22:08:49.194+05:302014-02-27T22:08:49.194+05:30rock gardens ne kurichu kettittundu . ithuvare kaa...rock gardens ne kurichu kettittundu . ithuvare kaanaan kazhinjilla vivaranam nannaayittundumattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84508777821011797732014-02-27T20:43:43.011+05:302014-02-27T20:43:43.011+05:30ഞാന്‍ ചേച്ചിയുടെ ആരാധകനായ് മാറുന്നു ...ഞാന്‍ ചേച്ചിയുടെ ആരാധകനായ് മാറുന്നു ...vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41654047768158616012014-02-27T19:12:08.359+05:302014-02-27T19:12:08.359+05:30നല്ലൊരു വിവരണം
അറിവുകള്‍ പങ്കുവെച്ചതിന് വളരെയധികം ...നല്ലൊരു വിവരണം
അറിവുകള്‍ പങ്കുവെച്ചതിന് വളരെയധികം നന്ദിയുണ്ട്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18672402766200013192014-02-27T16:33:25.917+05:302014-02-27T16:33:25.917+05:30മനോഹരമായ ഒരു ശിൽപം കണക്കെ വര്ത്തെടുത്ത യാത്ര വിവര...മനോഹരമായ ഒരു ശിൽപം കണക്കെ വര്ത്തെടുത്ത യാത്ര വിവരണം, കാണാത്ത കാഴ്ചകൾ കാണിച്ചു തന്നു...
നല്ലൊരു കഥയും ഗുണപാഠവും ഒക്കെ കിട്ടി..
ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83005756389043416922014-02-27T16:23:23.254+05:302014-02-27T16:23:23.254+05:30ഇത്രയും എഴുതി കൊതിപ്പിച്ചിട്ട് ഒരൊറ്റ പടം പോലും ഇല...ഇത്രയും എഴുതി കൊതിപ്പിച്ചിട്ട് ഒരൊറ്റ പടം പോലും ഇല്ലാത്തത് ഒരു വലിയ കുറവായി തോന്നി

എന്നാലും എച്മുവിന്റെ ജനറൽ നോളഡ്ജ് സമ്മതിച്ചു തന്നിരിക്കുന്നു - ഒരു എൻസൈക്ലോപീഡിയ തന്നെ അഭിനന്ദനങ്ങൾ

ഈ ല്ക്ഖനത്തിൽ പറഞ്ഞവയിൽ ചൺഡിഗഢ്, ദില്ലി ഇവ അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ലാത്ത ഒരു പാവം ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82314038189948720352014-02-26T23:55:07.293+05:302014-02-26T23:55:07.293+05:30വളരെ ആസൂത്രിതമായി നിർമ്മിച്ചതാണ് ചണ്ഡീഗഡ് എന്ന് കേ...വളരെ ആസൂത്രിതമായി നിർമ്മിച്ചതാണ് ചണ്ഡീഗഡ് എന്ന് കേട്ടിട്ടുണ്ട്. വേസ്റ്റുകൊണ്ടുള്ള നിർമ്മിതിയെ ഇപ്പോഴാണ് വായിക്കുന്നത്. പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68571900158663104712014-02-26T21:26:49.086+05:302014-02-26T21:26:49.086+05:30Very interesting and informativeVery interesting and informativeajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18062969777153459292014-02-26T21:25:58.979+05:302014-02-26T21:25:58.979+05:30ഫേസ് ബുക്ക് ബ്ലോക്ക് ആയതുകൊണ്ട് യാത്രയില്‍ വായിക...ഫേസ് ബുക്ക് ബ്ലോക്ക് ആയതുകൊണ്ട് യാത്രയില്‍ വായിക്കാന്‍ കഴിഞ്ഞില്ല. വെസ്റ്റ് ഉപയോഗിച്ച് ഉദ്യാനം നിര്‍മ്മിച്ചവനെ സമ്മതിക്കണം. യാത്ര തുടരട്ടെ, വിവരണങ്ങളും. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54420623683821276982014-02-26T19:27:30.699+05:302014-02-26T19:27:30.699+05:30യാത്ര നന്നേ കുറവാണ്. അതുകൊണ്ട് തന്നെ യാത്രകൾ ചെയ്...യാത്ര നന്നേ കുറവാണ്. അതുകൊണ്ട് തന്നെ യാത്രകൾ ചെയ്തു വിവരണം എഴുതുന്നവരെ വലിയ ബഹുമാനവുമാണു.എസ്.ക്കെ.പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങൾ, കൌമാരകാലങ്ങളിൽ ആകർഷിച്ചിരുന്നു.ഇതാ ഈ പ്രായത്തിൽ എച്ചുമിവിന്റെ ആരാധകനുമാകുന്നു.നന്ദി ..ഈ നല്ല വായനക്കുള്ള അവസരം നൽകിയതിന്....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68783436425048105272014-02-26T19:21:25.320+05:302014-02-26T19:21:25.320+05:30പ്രമേയവും അവതരണവും വളരെ നന്നായിരിക്കുന്നു. അതെ, വ...പ്രമേയവും അവതരണവും വളരെ നന്നായിരിക്കുന്നു. അതെ, വല്ലഭനു പുല്ലും ആയുധം. അനാവശ്യമായതൊക്കെ ആകർഷകമാക്കി മാറ്റാൻ കഴിയുന്നതാണ് യഥാർത്ഥ കഴിവ്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51522756738234678752014-02-26T19:14:40.109+05:302014-02-26T19:14:40.109+05:30-യാത്രാ ഗ്രൂപ്പിൽ വായിച്ചിരുന്നു - ഇത്തവണ എച്ചുമുവ...-യാത്രാ ഗ്രൂപ്പിൽ വായിച്ചിരുന്നു - ഇത്തവണ എച്ചുമുവിന്റെ വിവരണത്തിൽ ഒരു വാസ്തുശിൽപ്പിയെ ദർശിക്കാനാവുന്നു. കൃത്യതയാർന്ന ഒരു ശിൽപ്പം ചമക്കുന്നപോലെയുള്ള വിവരണപാടവം ഈ ലേഖനത്തിന്റെ പ്രത്യേകതയായി തോന്നി

- ചണ്ഡിഗഡ് ഇന്ത്യയുടെ പ്ളാൻഡ് സിറ്റി എന്ന് അറിയാമായിരുന്നെങ്കിലും , വെയ്സ്റ്റ് ഉപയോഗിച്ച് ഇതുപോലൊരു ഉദ്യാനം അതിന്റെ ശിൽപ്പികൾ നിർമ്മിച്ചിരുന്നു എന്നത് പുതിയ അറിവാണ്

- നന്ദി Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56892817089057248352014-02-26T19:10:21.723+05:302014-02-26T19:10:21.723+05:30 മനോഹരമായ കഥ പോലെ, ജീവിതത്തിന്റെ നിഴലുകള്‍ പോലെ, സ... മനോഹരമായ കഥ പോലെ, ജീവിതത്തിന്റെ നിഴലുകള്‍ പോലെ, സാമൂഹ്യ ചുറ്റുപാടുകളുടെ കേട്ടുപിണച്ചിലുകള് പോലെ, വ്യക്തികളുടെ കടമകള്‍ ഓര്‍മ്മപ്പെടുത്തുന്നതുപോലെ, നിസ്സാരമാക്കലുകളിലെ കാമ്പുകള്‍ പോലെ, പ്രകൃതിയുടെ മനോഹാരിതപോലെ, നിരീക്ഷ്ണങ്ങളിലൂടെ നേര്‍ക്കാഴ്ച നല്‍കുന്നത് പോലെ.....സുന്ദരമായ ഒരെഴുത്ത് എന്ന് പറഞ്ഞിട്ടും തൃപ്തി വരുന്നില്ലല്ലോ.

വേസ്റ്റ് കൊണ്ട് നിമ്മിച്ച പൊന്ന് സമ്മാനിച്ചതിന് നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com