tag:blogger.com,1999:blog-7110471118450997176.post7363446874198438432..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: പഴമയോടുള്ള നമ്മുടെ അഭിനിവേശം...Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger34125tag:blogger.com,1999:blog-7110471118450997176.post-64262107065412831772013-09-03T16:34:13.796+05:302013-09-03T16:34:13.796+05:30ചായങ്ങള്‍ ചുരണ്ടി + ചിഹ്നമിട്ട് സ്ത്രീ പുരുഷ ന...ചായങ്ങള്‍ ചുരണ്ടി + ചിഹ്നമിട്ട് സ്ത്രീ പുരുഷ നാമധേയങ്ങള്‍ ചുവരുകളില്‍ കുത്തിവരയ്ക്കുകയും എല്ലാ ഭാഷകളിലേയും അറിയാവുന്നത്രയും തെറിവാക്കുകള്‍ എഴുതിവെയ്ക്കുകയും ചെയ്യും.
trueനളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4008518100827080862013-07-22T12:18:20.659+05:302013-07-22T12:18:20.659+05:30പഴയ കെട്ടിടങ്ങളോട് എനിക്കെന്തോ വളരെ ഇഷ്ടമാണ്. പ്രത...പഴയ കെട്ടിടങ്ങളോട് എനിക്കെന്തോ വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പള്ളികള്‍, അമ്പലങ്ങള്‍, കൊട്ടാരങ്ങള്‍.പഴയ മനകള്‍ സംരക്ഷിക്കുക പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോള്‍
പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.സ്വകാര്യ വ്യക്തികള്‍ അത്തരം കെട്ടിടങ്ങള്‍ പൊളിച്ചു പുതിയത് പണിയാന്‍ ശ്രമിക്കുമ്പോള്‍ അത് നല്ല വില കൊടുത്തു വാങ്ങി മ്യൂസിയമോ മറ്റോ ആക്കാന്‍ സാധിക്കും.

ഡല്‍ഹിയിലും Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29862283503004695412013-07-17T14:38:06.901+05:302013-07-17T14:38:06.901+05:30പഴയ കെട്ടിടങ്ങളെ തച്ചു തകർക്കുമ്പോഴും, വേലിക്കെട്ട...പഴയ കെട്ടിടങ്ങളെ തച്ചു തകർക്കുമ്പോഴും, വേലിക്കെട്ടുകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ ഉറപ്പോടെ ഇന്നും കൊണ്ടു നടക്കുന്നുവല്ലോ നമ്മൾ :)Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21731611140402279982013-07-16T23:16:56.066+05:302013-07-16T23:16:56.066+05:30പഴമയെ മറക്കുന്നിടത്താകണം ഒരു മനുഷ്യന്റെ മരണം എന്ന...പഴമയെ മറക്കുന്നിടത്താകണം ഒരു മനുഷ്യന്റെ മരണം എന്നെനിക്കു തോന്നുന്നു. കാരണം
പഴയതിൽ നന്മയുടെ അംശം എപ്പോഴും കൂടുതലാണ് ...ഒത്തിരി ആശംസയോടെ ഒരു കുഞ്ഞു മയിൽപീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17298371090687235082013-07-15T21:50:13.907+05:302013-07-15T21:50:13.907+05:30ഇത് ഞാൻ വായിച്ച് കമന്റ് ഇട്ടിരുന്നതാണല്ലോ എന്ന് ഓർ...ഇത് ഞാൻ വായിച്ച് കമന്റ് ഇട്ടിരുന്നതാണല്ലോ എന്ന് ഓർമ്മയിലെവിടെയോ മിന്നി മറയുന്നു...

പഴമയോടെ എനിക്കും ഇത്തിരി അഭിനിവേശം കൂടുതലാണ് കേട്ടോ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40632161505641039242013-07-15T20:20:57.985+05:302013-07-15T20:20:57.985+05:30പഴമയിലെ നന്മകളെ നമ്മള് തന്നെയല്ലേ എവിടെയോ വെച്ചു ...പഴമയിലെ നന്മകളെ നമ്മള് തന്നെയല്ലേ എവിടെയോ വെച്ചു മറന്നുപോയത്.... എന്നിട്ട് ആ നമ്മള് തന്നെ ഇന്നിനെ കുറ്റം പറയും മറന്നു പോയതിന്ന്...... രണ്ടിനുമിടക്കുള്ള കണ്ണി നമ്മളാണെന്നത് സൌകര്യപൂര്‍വ്വം മറന്നുകൊണ്ട്........പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43152199225412345842013-07-15T18:56:01.372+05:302013-07-15T18:56:01.372+05:30I dont know.
I am sure about one thing. Old times...I dont know.
I am sure about one thing. Old times were hell for the vast vast majority of population.
I remember my grand father telling me - how the old home, with lots of wood carvings - was built without any expenses - the wood from the garden, and just some KANJI to the workers. Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84899910792900773052013-07-15T16:32:28.003+05:302013-07-15T16:32:28.003+05:30നല്ല ലേഖനം.
വെയിലത്തു നടക്കുമ്പോൾ തണലിനു
കൊതിക്...നല്ല ലേഖനം.

വെയിലത്തു നടക്കുമ്പോൾ തണലിനു
കൊതിക്കും തണലത്തു നിൽക്കുമ്പോൾ താനേ മറക്കും

ഇതാണ് എനിക്ക് ഓര്‍മ്മ വന്നത്. പഴമയിലും പുതുമയിലും സ്വീകരിക്കേണ്ടവയും തിരസ്ക്കരിക്കെണ്ടവയും ഉണ്ട്. അത് മനസ്സിലാക്കാതെ
അങ്ങിനെ എങ്കിൽ എത്ര നന്നായേനെ, ഇങ്ങിനെ എങ്കിൽ എത്ര നന്നായേനെ എന്ന് നിരർത്ഥകമായി നാം പുലമ്പുന്നു. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82962069235676556252013-07-15T16:07:12.843+05:302013-07-15T16:07:12.843+05:30ഉത്തരവാദിത്തമില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ...ഉത്തരവാദിത്തമില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ന്യായീകരണമാവരുത് പഴമയോടുള്ള ആഭിമുഖ്യം... മറ്റൊരാളെ ചൂഷണം ചെയ്യാനുള്ള കാരണമാവരുത് പഴമയോടുള്ള ആഭിമുഖ്യം.. കാപട്യത്തിനുള്ള വിശദീകരണമാവരുത് പഴമയോടുള്ള ആഭിമുഖ്യം... ഇതാണ് ഞാന്‍ എഴുതാന്‍ ശ്രമിച്ചത്.. അജിത്തേട്ടന് വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61476293170210652752013-07-15T16:00:08.273+05:302013-07-15T16:00:08.273+05:30ആര്‍ഷ വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.
...ആര്‍ഷ വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.
തങ്കപ്പന് ചേട്ടന് പറഞ്ഞത് വാസ്തവമാണ്..നല്ല മൂല്യങ്ങള്‍ എന്നും കാത്തു സൂക്ഷിക്കേണ്ടവ തന്നെ.

വി കെ മാഷ് അഭിപ്രായം എഴുതിയതില്‍ സന്തോഷം..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77688870862336509412013-07-15T15:55:53.779+05:302013-07-15T15:55:53.779+05:30പ്രദീപ് മാഷിന്റെ അഭിപ്രായം പൂര്‍ണമായും അംഗീകരിക്...പ്രദീപ് മാഷിന്റെ അഭിപ്രായം പൂര്‍ണമായും അംഗീകരിക്കുന്നു. ബഹുതല സ്പര്ശിയാവാതിരുന്നത് ഒരു പോരായമ തന്നെ... കെട്ടിടങ്ങള്‍ പോലെ ഇത്ര വ്യക്തമായ ഒരു പഴമ മുന്നിലുള്ളപ്പോള്‍ അവയെ നശിക്കാന്‍ വിട്ട് പഴമയെക്കുറിച്ച് പറയുന്നതിലെ കാപട്യം ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു ,ഞാന്‍.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43396753304004402672013-07-15T15:18:04.364+05:302013-07-15T15:18:04.364+05:30പുത്തൻ സൌകര്യങ്ങളെല്ലാം വേണം. പഴയകാലത്ത് ജീവിക്കണം...പുത്തൻ സൌകര്യങ്ങളെല്ലാം വേണം. പഴയകാലത്ത് ജീവിക്കണം. mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50391635664353589292013-07-15T15:16:58.366+05:302013-07-15T15:16:58.366+05:30സ്മാരകങ്ങള്‍ ,സ്മരണകള്‍... നമ്മള് മലയാളികള്‍ നൊസ്...സ്മാരകങ്ങള്‍ ,സ്മരണകള്‍... നമ്മള് മലയാളികള്‍ നൊസ്റ്റാള്‍ജിയ എന്ന വാക്കിനോട് കൂടുതല്‍ അടുത്തുനില്ക്കുന്നു എപ്പോഴും.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56666603789322285592013-07-15T13:26:29.306+05:302013-07-15T13:26:29.306+05:30അതെ, വെട്ടത്താന്‍ ചേട്ടാ... ഉത്തരവാദിത്തങ്ങള്‍ ചുമ...അതെ, വെട്ടത്താന്‍ ചേട്ടാ... ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ വിമുഖതയുള്ളപ്പോള്‍ നമ്മള് പഴയ കാലമേന്മകളെ പറ്റി വാചാലരാകുന്നു അല്ലേ? ബാല്യം അതുകൊണ്ടാണ് മനുഷ്യന് മറക്കാനാവാത്ത ഗൃഹാതുരത്വമാവുന്നത്..

അതെ, ചരിത്രം തിരിഞ്ഞു നടക്കുകയില്ല... പക്ഷെ,പ്രഹസനമായി ആവര്‍ത്തിച്ചാലോ ... ഭാനു..

സാബു വന്നതില്‍ സന്തോഷം.. ഒട്ടും വരാത്ത ഒരു ആള് അല്ലേ?
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73836941278642426232013-07-15T13:16:42.265+05:302013-07-15T13:16:42.265+05:30ആവാം ചെത്തു വാസൂ...അങ്ങനെയുമാവാം..ഈ നമ്മുടേതല്ലാത്...ആവാം ചെത്തു വാസൂ...അങ്ങനെയുമാവാം..ഈ നമ്മുടേതല്ലാത്തതൊന്നിനേയും നമുക്ക് സ്നേഹിക്കാനോ ആദരിക്കാനോ പരിപാലിക്കാനോ വയ്യല്ലോ... എന്തു സാംസ്ക്കാരിക ഔന്നത്യം ഭാവിച്ചാലൂം... അല്ലേ?

പഴമയുടെ മേന്മയെ വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും വാഴ്ത്തുന്ന നമ്മള് ത്രീ ഡയമെന്‍ ഷനില്‍ നമ്മുടെ മുന്നില്‍ നിവര്‍ന്നു നില്ക്കുന്ന ഒട്ടൂം അമൂര്‍ത്തമോ അവ്യക്തമോ അല്ലാത്ത പഴയകെട്ടിടങ്ങളെ ലവലേശം ശ്രദ്ധിക്കുന്നില്ലെന്നാണുEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29557099382447897512013-07-15T13:07:30.462+05:302013-07-15T13:07:30.462+05:30അതെ, ഒരില... പുതുമയെ അഭിമുഖീകരിക്കാനുള്ള ഭയം പഴമയെ...അതെ, ഒരില... പുതുമയെ അഭിമുഖീകരിക്കാനുള്ള ഭയം പഴമയെ കുറിച്ച് പറഞ്ഞ് രക്ഷപ്പെടാനുള്ള ഒഴികഴിവായി മനുഷ്യരുപയോഗിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.. പഴമ എന്ന് പറയുന്നതു പോലെ പഴമയെ ആരും ഇഷ്ടപ്പെടുന്നില്ല ... നോര്‍ത്തിന് ഡ്യയില്‍ ജീവിക്കുമ്പോള്‍ കേരളം എന്ന് ജപിക്കും പോലെ..കേരളത്തില്‍ ജീവിക്കുമ്പോള്‍ നോര്‍ത്തിന് ഡ്യ എന്ന് പറയും പോലെ... ഒരു ഒഴികഴിവ്.. ഒരില വരുമ്പോള്‍ എനിക്ക് വലിയ സന്തോഷം Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61310278079271258222013-07-15T11:07:54.393+05:302013-07-15T11:07:54.393+05:30പുതുമയെ പെട്ടെന്ന് അംഗീകരിക്കാനുള്ള മടിയും പഴയതിന്...പുതുമയെ പെട്ടെന്ന് അംഗീകരിക്കാനുള്ള മടിയും പഴയതിന്റെ ഓര്‍മ്മകളുമാണ് മനുഷ്യനെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83428283103197609152013-07-15T10:46:43.369+05:302013-07-15T10:46:43.369+05:30Ella thalamurayum Ithu parayum.. athukondu Ella ka...Ella thalamurayum Ithu parayum.. athukondu Ella kaalangalilum nanmayundu ennu vyaktham. Thinmayum vyathyastha cheruvakalil sulabham. Nanmaye orkaan iahtamullathu kondum, puthiya reethikal kandulla vevalaathikondum pazhamaye orthu aaswasikkunnu, puthiya kaalathinte saubhaagyangal anubhavichu kondu thanne...മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15987212724890486282013-07-15T10:43:27.540+05:302013-07-15T10:43:27.540+05:30Ella thalamurayum Ithu parayum.. athukondu Ella ka...Ella thalamurayum Ithu parayum.. athukondu Ella kaalangalilum nanmayundu ennu vyaktham. Thinmayum vyathyastha cheruvakalil sulabham. Nanmaye orkaan iahtamullathu kondum, puthiya reethikal kandulla vevalaathikondum pazhamaye orthu aaswasikkunnu, puthiya kaalathinte saubhaagyangal anubhavichu kondu thanne...മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4207747029086140812013-07-15T10:02:12.058+05:302013-07-15T10:02:12.058+05:30"പഴയ കെട്ടിടങ്ങള്‍ നമ്മുടെ പോയ കാലത്തിന്റെ മ..."പഴയ കെട്ടിടങ്ങള്‍ നമ്മുടെ പോയ കാലത്തിന്റെ മായാത്ത കാല്‍പ്പാടുകളാണ്. നമുക്കു മുന്നില്‍ നിവര്‍ന്ന് നിന്ന് സ്വന്തം ചരിത്രം രേഖപ്പെടുത്തുന്ന പക്ഷഭേദമില്ലാത്ത ചരിത്ര പുസ്തകങ്ങളാണ്." വളരെ ശരിയായ നിരീക്ഷണം.വൃദ്ധ സദനങ്ങള്‍ പെരുകി വരികയും വയസ്സായ മാതാപിതാക്കളെ നിരത്തില്‍ തള്ളുകയും ചെയ്യുന്ന ഈ കാലത്ത് തന്നെയാണ് നാം സീരിയലുകളിലെ വൃദ്ധ കഥാപാത്രങ്ങളുടെ സങ്കടങ്ങള്‍ കണ്ടു കരയുകയും,ഫേസ് ബുക്കില്‍ Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29313900313500520542013-07-15T08:19:19.270+05:302013-07-15T08:19:19.270+05:30പഴമയിലും പുതുമയിലും നന്മകര് ഏറെയുണ്ട്. കണ്ടെത്താ...പഴമയിലും പുതുമയിലും നന്മകര് ഏറെയുണ്ട്. കണ്ടെത്താന്‍ ഉപയോഗിക്കുന്ന വഴികള്‍ വിഭിന്നമെന്നു മാത്രം.

ഏറെ മാനങ്ങള്‍ ഉള്ള പ്രസക്തമായ ഈ വിഷയം എച്ച്മുവിനു ഇതിലും നന്നായി അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി, വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22389042502304173372013-07-15T06:09:41.032+05:302013-07-15T06:09:41.032+05:30ഓൾഡ് ഈസ് ഗോൾഡ്
എന്ന പോളെ ഈ പഴമയോടുള്ള
അഭിനിവേശം ...ഓൾഡ് ഈസ് ഗോൾഡ്
എന്ന പോളെ ഈ പഴമയോടുള്ള
അഭിനിവേശം എന്നും കാത്ത് സൂക്ഷിക്കുന്ന യൂറോപ്പ്യസിനെ നമ്മൾ തീർച്ചയായും കണ്ട് പകർത്തേണ്ടതാണ്..
ഹെറിറ്റേജ്കളുടെ ഒരുകൂമ്പാരം
തന്നെയാണീവിടെ എവിടേയും..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68480171599762352992013-07-14T23:13:29.285+05:302013-07-14T23:13:29.285+05:30പഴയകാലവും പുതിയകാലവും തമ്മിലുള്ള വ്യത്യാസങ്ങള്‍ കെ...പഴയകാലവും പുതിയകാലവും തമ്മിലുള്ള വ്യത്യാസങ്ങള്‍ കെട്ടിടങ്ങളെയോ വാഹനങ്ങളെയോ ഭൌതികസൌകര്യങ്ങളെച്ചൊല്ലിയോ താരതമ്യപ്പെടുത്തുന്നതുകൊണ്ടാണ് പലപ്പോഴും ചിന്താക്കുഴപ്പമുണ്ടാകുന്നത്. കേട്ടുകേള്‍വിയില്ലാതിരുന്ന അക്രമങ്ങളും അന്യായങ്ങളും അനീതികളും ഇപ്പോള്‍ ക്രമവും ന്യായവും നീതിയുമായി അവതരിച്ചിരിയ്ക്കുന്നതിനെപ്പറ്റിയായിരിയ്ക്കും ഒരുപക്ഷെ പഴമയില്‍ ജീവിക്കുന്നവരെന്ന് നിങ്ങള്‍ പരിഹസിയ്ക്കുന്നവര്‍ എപ്പോഴും ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46262949589414976492013-07-14T21:32:58.686+05:302013-07-14T21:32:58.686+05:30ഇന്നലെ ചെയ്തോരബദ്ധം, ഇന്നത്തെ ആചാരമതാകാം, നാളത്തെ ...ഇന്നലെ ചെയ്തോരബദ്ധം, ഇന്നത്തെ ആചാരമതാകാം, നാളത്തെ ശാസ്ത്രമതാകാം എന്ന കവി വാക്യം ഇത്തരുണത്തിൽ ഓർമ്മ വരുന്നു...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90497674382343090052013-07-14T21:25:53.256+05:302013-07-14T21:25:53.256+05:30"ഒരു നന്മയും അവകാശപ്പെടാനില്ലാത്ത മാതിരി അത്..."ഒരു നന്മയും അവകാശപ്പെടാനില്ലാത്ത മാതിരി അത്ര മോശപ്പെട്ടവരാണോ ഇന്നത്തെ തലമുറയും അവര്‍ ജീവിക്കുന്ന ഈ കാലവുമെന്ന് പഴയകാല നന്മയുടെ അവസാനിക്കാത്ത വിവരണങ്ങള്‍ കേട്ടാല്‍ ആരും സംശയിച്ചു പോകും".
തീര്‍ച്ചയായും അല്ല.നന്മയും അതിലേറെ ഗുണങ്ങളും,നേട്ടങ്ങളും പുതുയുഗത്തിലുണ്ട്.അതോടൊപ്പംതന്നെ അവശ്യംവേണ്ട സദ് മൂല്യങ്ങളെ വിട്ടൊഴിഞ്ഞു കൊണ്ടിരിക്കുന്നതിലുള്ള ഖേദവും...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com