tag:blogger.com,1999:blog-7110471118450997176.post7484524018549980271..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ബിരിയാണിക്കനവും പ്ലാസ്റ്റിക് പണവും ...Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger16125tag:blogger.com,1999:blog-7110471118450997176.post-65528021518564954902016-03-30T09:38:49.598+05:302016-03-30T09:38:49.598+05:30വിഷമം തോന്നി ചേച്ചീീ!!/!/!/!വിഷമം തോന്നി ചേച്ചീീ!!/!/!/!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45044912472197267902016-02-19T11:47:44.301+05:302016-02-19T11:47:44.301+05:30എല്ലാ സ്റ്റേഷന് പരിസരത്തും എടിഎം ഉണ്ടായിരുന്നെങ്ക...എല്ലാ സ്റ്റേഷന് പരിസരത്തും എടിഎം ഉണ്ടായിരുന്നെങ്കിൽ ...
ഈ പ്ളാസ്റ്റിക്കു പണം ചിലപ്പോള്‍ കരിയിലയ്ക്കു സമം.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46239300991902053712016-02-14T15:53:24.417+05:302016-02-14T15:53:24.417+05:30കുട്ടികള്‍ക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാന...കുട്ടികള്‍ക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത ആ അദ്ധ്യാപകരുടെ ദൈന്യത ഊഹിക്കാനാവും. പാവം കുട്ടികള്‍. തിളങ്ങാത്ത ഇന്ത്യ കണ്ട് അവര്‍ വളരട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-52807854341631959872016-02-11T17:06:10.076+05:302016-02-11T17:06:10.076+05:30അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കും .....ഇനിയും ഒരു പാട...അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കും .....ഇനിയും ഒരു പാട് ദൂരം നടക്കേണ്ടിയിരിക്കുന്നു എന്ന് .അനുഭവം പങ്കുവെച്ചതിന് ഈ കുഞ്ഞുമയില്‍പീലിയുടെ അക്ഷരാശംസകള്‍ ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-780137925952939452016-02-10T19:44:18.369+05:302016-02-10T19:44:18.369+05:30നിസ്സാഹായാവസ്ഥയിലായിപ്പോകുന്ന ചിലനിമിഷങ്ങള്‍....
ആ...നിസ്സാഹായാവസ്ഥയിലായിപ്പോകുന്ന ചിലനിമിഷങ്ങള്‍....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67233631463292649502016-02-10T16:26:43.722+05:302016-02-10T16:26:43.722+05:30ഇന്ത്യ തിളങ്ങാൻ ഇനിയും ഒരുപാട് ദൂരം.... ചിലപ്പോൾ ...ഇന്ത്യ തിളങ്ങാൻ ഇനിയും ഒരുപാട് ദൂരം.... ചിലപ്പോൾ ഈ പ്ലാസ്റ്റിക് നമുക്ക് സമയത്ത് പ്രയോജനപ്പെടണമെന്നില്ല. എച്ചുമുക്കുട്ടിയുടെ എഴുത്തിനു ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75469975056541619102016-02-10T11:48:50.591+05:302016-02-10T11:48:50.591+05:30hrudayathil thotunna ezhuth, iniyum ezhuthuka chec...hrudayathil thotunna ezhuth, iniyum ezhuthuka chechi, itharam thoolikakalaan innu naadinte swothshajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64062952521919694062016-02-10T11:48:39.427+05:302016-02-10T11:48:39.427+05:30hrudayathil thotunna ezhuth, iniyum ezhuthuka chec...hrudayathil thotunna ezhuth, iniyum ezhuthuka chechi, itharam thoolikakalaan innu naadinte swothshajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62736995743005361632016-02-09T23:55:19.492+05:302016-02-09T23:55:19.492+05:30നിസ്സഹായത... സ്വയം ചുരുങ്ങി ഇല്ലാതാവുന്നത് പോലത്തെ...നിസ്സഹായത... സ്വയം ചുരുങ്ങി ഇല്ലാതാവുന്നത് പോലത്തെ അവസ്ഥ... മനസ്സിലാക്കാൻ കഴിയുന്നു എച്ച്മു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90152011131427236192016-02-09T22:02:56.369+05:302016-02-09T22:02:56.369+05:30ഒന്നിനോടും പ്രത്യേകിച്ച് ഭക്തിയില്ലാത്തവർക്ക് മാത്...ഒന്നിനോടും പ്രത്യേകിച്ച് ഭക്തിയില്ലാത്തവർക്ക് മാത്രമേ നിഷ്പക്ഷമായി സത്യം ഗ്രഹിക്കാനാകൂ. അങ്ങനെയുള്ളവർക്ക് മാത്രമേ തിളങ്ങാത്തത് തിളങ്ങുന്നുവെന്ന് പറയുന്നത് വെറും കള്ളമാണെന്നും ബോദ്ധ്യം വരൂajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14784795400425223452016-02-09T21:14:25.876+05:302016-02-09T21:14:25.876+05:30നല്ല എഴുത്ത്. നല്ല എഴുത്ത്. കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56577005624264631202016-02-09T17:37:03.660+05:302016-02-09T17:37:03.660+05:30‘ഇന്ത്യ ഒട്ടും തിളങ്ങുന്നില്ലെന്നും തിളങ്ങാന്‍
ഇന...‘ഇന്ത്യ ഒട്ടും തിളങ്ങുന്നില്ലെന്നും തിളങ്ങാന്‍
ഇനിയും ഒരുപാട് കാലമെടുക്കുമെന്നും ഇന്ത്യ
തിളങ്ങുന്ന നല്ല കാലം വന്നിട്ടില്ലെന്നും ആ കുട്ടികളുടെ
ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങള്‍ എന്നോട് പറഞ്ഞു...‘

ഒരു പ്ലാസ്റ്റ്ക് കാർഡിനോ അതിലധികമോ കാർഡുകൾ വിചാരിച്ചാലും
പെട്ടെന്ന് തിളക്കം ഉണ്ടാക്കാൻ പറ്റാത്തതായ ഒരു തിളക്കമില്ലായ്മയാണത്...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42646816737577048232016-02-09T15:50:46.887+05:302016-02-09T15:50:46.887+05:30എന്നാലും കുറച്ചു കൊടുക്കാമായിരുന്നു. നല്ല എഴുത്ത്....എന്നാലും കുറച്ചു കൊടുക്കാമായിരുന്നു. നല്ല എഴുത്ത്.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75614214892017800862016-02-09T13:45:44.252+05:302016-02-09T13:45:44.252+05:30നന്നായി എഴുതി. തലക്കെട്ട് ഇഷ്ടമായിനന്നായി എഴുതി. തലക്കെട്ട് ഇഷ്ടമായിsibihttps://www.blogger.com/profile/06419580767377767200noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17032308822137510802016-02-09T13:13:16.881+05:302016-02-09T13:13:16.881+05:30അത്ര ഉള്ളിൽ തട്ടിയതായി തോന്നിയില്ല. കാരണം ഇവിടെ ആ...അത്ര ഉള്ളിൽ തട്ടിയതായി തോന്നിയില്ല. കാരണം ഇവിടെ ആരുടെ കുറ്റം? Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67160389681604972042016-02-09T03:45:46.949+05:302016-02-09T03:45:46.949+05:30ശരിയാണ് ഇന്ത്യ തിളങ്ങാൻ ഇനി കാലമേറെ എടുക്കുമായിരിക...ശരിയാണ് ഇന്ത്യ തിളങ്ങാൻ ഇനി കാലമേറെ എടുക്കുമായിരിക്കും ,
തീവണ്ടി യാത്രയിൽ കണ്ട ഇത് പോലുള്ള ഒത്തിരി ജീവിതങ്ങൾ ഉണ്ട് , നമുക്ക് ചുറ്റും ഏറെ വേദനിപ്പിക്കുന്ന മുഖങ്ങളായി
വളരെ നല്ല എഴുത്ത് എച്മു ചേച്ചീ ,,,,, ആശംസകൾ ASEES EESSAhttps://www.blogger.com/profile/05368742491844103557noreply@blogger.com