tag:blogger.com,1999:blog-7110471118450997176.post768381586506321090..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: സ്നേഹം ബിജു Biju AbrahamEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger1125tag:blogger.com,1999:blog-7110471118450997176.post-76292779721087498882019-05-10T22:11:38.395+05:302019-05-10T22:11:38.395+05:30മനുഷ്യരേക്കളെറെ പപ്പനും എച്ച്മുവും പ്രണയിക്കുന്നത്...മനുഷ്യരേക്കളെറെ പപ്പനും എച്ച്മുവും പ്രണയിക്കുന്നത് മണ്ണിനെയും മരത്തിനേയുമാണ്. അവരുടെ ചിന്തകളിലും പ്രവത്തനങ്ങളിലും മണ്ണിൻ്റെ മണവും നിറവും ഗുണവുമുണ്ട്. അതു കൊണ്ടുതന്നെ അവരുടെ സാന്നിധ്യം ചുറ്റുപാടുകൾക്ക് ഹരിതഭംഗി നൽകുന്നു. തലയിൽ കോൺക്രീറ്റ് നിറച്ച ബുദ്ധിരാക്ഷസർക്ക് ഇത്തരം നൻമകളെ ഉൾക്കൊള്ളുവാൻ കഴിയുന്നില്ല എന്നു മാത്രം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com