tag:blogger.com,1999:blog-7110471118450997176.post7913925284026994114..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഞാനുള്‍പ്പെടുന്നതും എന്റേതായതും മാത്രം ....Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger29125tag:blogger.com,1999:blog-7110471118450997176.post-3346739666283663712013-06-24T11:11:44.305+05:302013-06-24T11:11:44.305+05:30വായിച്ച എന്റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി.. വായിച്ച എന്റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67637023520908959832013-06-22T18:26:34.968+05:302013-06-22T18:26:34.968+05:30പ്രാര്‍ഥനകളിലും വ്രതങ്ങളിലും പൂജകളിലും ഉപവാസങ്ങളില...പ്രാര്‍ഥനകളിലും വ്രതങ്ങളിലും പൂജകളിലും ഉപവാസങ്ങളിലും പ്രസാദിച്ച് തങ്ങളുടെ ദൈവം തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും കാവലായിത്തീരുമെന്ന് തന്നെ, പ്രാര്‍ഥിക്കുന്ന ഭൂരിഭാഗം സ്ത്രീകളും കരുതുന്നു.

ശരിയാണ്.. ഭർത്താവിനും ദൈവ വിശ്വാസമില്ലാത്ത, ഉണ്ടെങ്കിലും ഇല്ല എന്ന് ഭാവിക്കുന്ന മക്കൾക്ക് വേണ്ടിയും അവരെ നേരെ നയിക്കാൻ വേണ്ടിയും ആകാം ആ പ്രാര്‍ത്ഥന നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55269409609140822972013-06-22T10:43:21.075+05:302013-06-22T10:43:21.075+05:30തീർച്ചയായും വളരെ ലളിതമായി ആര്‍ക്കും കാണാവുന്ന എന്‍...തീർച്ചയായും വളരെ ലളിതമായി ആര്‍ക്കും കാണാവുന്ന എന്നാൽ ഏറെ പ്രസക്തമായ നിരീക്ഷണം ആണ് എച്മു ഈ ലേഖനത്തില മുന്നോട്ടു വക്കുന്നത് .. ഈ ചിന്തകള്‍ എന്നെ എന്റെ സ്കൂൾ കോളേജു കാലത്തേക്ക് കൊണ്ട് പോകുന്നു. എന്ത് കൊണ്ടെന്നാൽ , ലോകത്തെ കൌതുകത്തോടെയും നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സമയം കണ്ടെത്തിയിരുന്ന ആ നാളുകളിൽ പ്രസ്തുത ചിന്തകളാൽ അന്നും പല തവണ മനാസിലൂടെ കടന്നു പോകുകയും പിനീട് അതിൽ കൌതുകം ഒട്ടുമില്ല ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57952720784828981242013-06-22T10:41:10.516+05:302013-06-22T10:41:10.516+05:30This comment has been removed by the author.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85923541151021808072013-06-22T10:39:46.250+05:302013-06-22T10:39:46.250+05:30This comment has been removed by the author.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47974119987625546872013-06-22T10:37:45.082+05:302013-06-22T10:37:45.082+05:30This comment has been removed by the author.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75770963124419071842013-06-22T01:40:14.126+05:302013-06-22T01:40:14.126+05:30ഞാനുള്‍പ്പെടുന്നതും എന്റെതായതും മാത്രം - സത്യം !!!...ഞാനുള്‍പ്പെടുന്നതും എന്റെതായതും മാത്രം - സത്യം !!!! ആര്‍ഷhttp://swanthamsyama.blogspot.comnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-69717790754022736042013-06-21T15:47:22.822+05:302013-06-21T15:47:22.822+05:30മുകളിൽ പറഞ്ഞതോക്കെയെ എനിക്കും പറയാനുള്ളൂ ... മതം സ...മുകളിൽ പറഞ്ഞതോക്കെയെ എനിക്കും പറയാനുള്ളൂ ... മതം സംസാരിക്കാൻ എനിക്ക് താല്പര്യക്കുരവുമുണ്ട് ..
എന്നാൽ നല്ല സന്ദേശങ്ങൾ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യും !
ഏതായാലും നല്ലത് ''' എന്ന് കാണുന്നു :)ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91289853674218505392013-06-21T15:13:11.124+05:302013-06-21T15:13:11.124+05:30വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാ...വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം. സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം. ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം.

അവരവരുടെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് തമ്മിൽ തല്ലുന്ന, പരസ്പരം ചെളി വാരിയെറിയുന്ന സോ കോൾഡ് വിശ്വാസികൾ ഈ ലളിതമായ വാക്കുകൾ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ... ഇല്ല... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-5666452414818642352013-06-21T14:41:25.854+05:302013-06-21T14:41:25.854+05:30പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ ........
സ്ത്രീകൾക്കാ...പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ ........

സ്ത്രീകൾക്കാണ് പ്രര്തിക്കാൻ കൂടുതൽ സമയം കിട്ടുക.
അത് കൊണ്ടാവാം ചേച്ചി ...

മതം നമ്മളെ തളചിട്ടിരിക്കുക ആണ്
വലിയ ഒരു കൂട്ടര് അതിനു വേണ്ടി ഓരോ മതങ്ങളിലും
പ്രവര്‍ത്തിക്കുന്നുണ്ട് .നമ്മൾ കാണുന്നത് അമ്പലമാകട്ട്റെ
പള്ളി ആകട്ടെ ...അവിടെ ദൈവം മാത്രം അല്ല .നമ്മടെ
കാലുകളിൽ കാണാചങ്ങലയിടാൻ മത പുരോഹിതർ ഉണ്ട് ..

പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81385716011581143702013-06-19T19:54:25.540+05:302013-06-19T19:54:25.540+05:30" വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മ..." വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം. സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം. ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം....."
ഇതിലും കൂടുതല്‍ ഞാനെന്തു പറയാന്‍ !
അസ്രൂസാശംസകള്‍ asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85499972915775814072013-06-18T22:30:05.473+05:302013-06-18T22:30:05.473+05:30ഹിന്ദു മത വിശ്വാസികള്‍ക്കൊപ്പം ചന്ദനവും ഭസ്മക്കുറി...ഹിന്ദു മത വിശ്വാസികള്‍ക്കൊപ്പം ചന്ദനവും ഭസ്മക്കുറിയുമായി അനവധി അമ്പലങ്ങളില്‍ ഞാന്‍ പ്രാര്ഥിച്ചിട്ടുണ്ട്. ക്രിസ്തു മത വിശ്വാസികള്‍ക്കൊപ്പം തലയില്‍ നെറ്റിട്ട് ഏറെ പള്ളികളില്‍ പോയി മുട്ടുകുത്തി കുരിശു വരച്ചിട്ടുണ്ട്. സിക്കുകാര്‍ക്കൊപ്പം തലമുടി മറച്ച് കുറേ ഗുരുദ്വാരകളില്‍ ഇരുന്ന് ഗുരു ഗ്രന്ഥ പാരായണം കേട്ടിട്ടുണ്ട്. അവരുടെ സമൂഹസദ്യയായ ലങ്കറില്‍ പങ്കെടുത്തിട്ടുണ്ട്. ഇസ്ലാം mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28922805954412296512013-06-18T10:25:54.412+05:302013-06-18T10:25:54.412+05:30കല...
മതം എല്ലാ വിധത്തിലുമുള്ള സ്വഭാവ രൂപീകരണത്തിന...കല...
മതം എല്ലാ വിധത്തിലുമുള്ള സ്വഭാവ രൂപീകരണത്തിനു കാരണമാകും. അതെങ്ങേന ഉൾകൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണത്. വിശ്വാസം രൂപീകരികക്പ്പെടുന്നത് പോലും അതിന്റെ അടിസ്ഥാനത്തിൽ ആണ്. അതുകണ്ടാണ് ഈ നാട്ടിൽ മത തീവ്രവാദം പോലും ശക്തിപ്പെടുന്നത്. എന്നാൽ സ്നേഹം എന്ന വാക്ക് മാറ്റി നിർത്തിയാൽ മതം വെറും മദം മാത്രമാണ് TOMS KONUMADAMhttp://www.thattakam.com/noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59448679694220923192013-06-17T21:56:04.487+05:302013-06-17T21:56:04.487+05:30വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം.
&q...വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം.
"മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി".
പക്ഷെ,ഇന്ന് പലര്‍ക്കും മതം മുകളില്‍ കേറാനുള്ള കോണിയാവണം..!!!
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58419910920082457592013-06-17T21:12:05.142+05:302013-06-17T21:12:05.142+05:30മനുഷ്യനിലെ നന്മകളേയും, കര്‍മ്മശേഷിയെയും, അവന്റെ കൂ...മനുഷ്യനിലെ നന്മകളേയും, കര്‍മ്മശേഷിയെയും, അവന്റെ കൂട്ടായ്മകളെയും, ആത്മബലത്തേയും , വിജയങ്ങളേയും, പരാജയങ്ങളേയുമൊക്കെ മതവിശ്വാസത്തിന്റെ കണ്ണിലൂടെ കാണുന്ന രീതി നാം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. ഗോത്രവ്യവസ്ഥയുടെ കാലം തൊട്ട് മനുഷ്യനെ ചില കൂട്ടായ്മകളുടെ കണ്ണികളില്‍ യോജിപ്പിച്ചു നിര്‍ത്തുന്നതില്‍ മതങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പക്ഷേ വര്‍ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നുചേര്‍ന്ന് സ്വന്തം Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4460911292461793532013-06-17T20:56:34.982+05:302013-06-17T20:56:34.982+05:30നെല്ലിയ്ക്കാച്ചാക്ക് അഴിച്ചുവിടുമ്പോലെയുള്ല പ്രാര...നെല്ലിയ്ക്കാച്ചാക്ക് അഴിച്ചുവിടുമ്പോലെയുള്ല പ്രാര്‍ത്ഥനകള്‍
ഒരിയ്ക്കലും ഇങ്ങോട്ട് മറുപടിയൊന്നും പറയാത്ത ദൈവം
പണത്തിന്റെ അളവ് നോക്കി പ്രസാദിക്കുന്ന മതം

മനുഷ്യത്വമാണെന്റെ മതംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21267735173400258562013-06-17T19:57:19.562+05:302013-06-17T19:57:19.562+05:30ആദിമ കാലം തൊട്ടേ ദൈവ വിശ്വാസം ഉണ്ടായിരുന്നു.അന്നത്...ആദിമ കാലം തൊട്ടേ ദൈവ വിശ്വാസം ഉണ്ടായിരുന്നു.അന്നത്തെ ദൈവങ്ങള്‍ പ്രകൃതി ശക്തികളായിരുന്നു എന്നു മാത്രം. മനുഷ്യര്‍ക്ക് ദു:ഖവും വിഷമവും ഉള്ളിടത്തോളം കാലം ദൈവം നിലനില്ക്കും.രൂപവും ഭാവവും മാറിയേക്കാം,അത്രമാത്രം. ബഹുഭൂരിപക്ഷം പേര്‍ക്കും വിശ്വാസം ഒരു അത്താണിയാണ്.സമൂഹത്തിനും ദൈവവിശ്വാസം നല്ലതാണ്. മറ്റ് വിശ്വാസികള്‍ക്കെതിരെ ആയുധം എടുക്കാതിരുന്നാല്‍ മാത്രം മതി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16666256593932873972013-06-17T17:17:46.669+05:302013-06-17T17:17:46.669+05:30“മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി...““മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി...“വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19775980198987718642013-06-17T17:09:14.421+05:302013-06-17T17:09:14.421+05:30 വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം...
... വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം...
ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം....
സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം....
ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം...
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24027370386323642242013-06-17T17:04:38.275+05:302013-06-17T17:04:38.275+05:30നമ്മൾ പെണ്ണുങ്ങളും മനുഷ്യരല്ലേ? ഒറ്റപ്പെട്ടുപോകുമ്...നമ്മൾ പെണ്ണുങ്ങളും മനുഷ്യരല്ലേ? ഒറ്റപ്പെട്ടുപോകുമ്പോൾ കച്ചിതുരുംബുകളിൽ കേറി പിടിക്കുന്നു. പിന്നെ ഹിന്ദു ഉണർന്നാൽ എന്നു പ്രസംഗിക്കുന്നവരും സ്വയം ദൈവമാകുന്നവരും കുറേ ഫിലോസഫികൾ പുലമ്പി അവസാനം മതം മാറുന്നവരും കൃഷ്ണ ഭക്തകളും എല്ലാം നമ്മളിലും ഉണ്ട്. :)

എച്ചുമു കൈവെക്കാത്തത് ഇനി യുക്തിവാദം മാത്രമാണെന്ന് തോന്നുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-83199775848754032122013-06-17T16:20:15.198+05:302013-06-17T16:20:15.198+05:30നേരത്തെ വായിച്ചിരുന്നു. നല്ലത്.നേരത്തെ വായിച്ചിരുന്നു. നല്ലത്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74783507860784316082013-06-17T15:27:36.250+05:302013-06-17T15:27:36.250+05:30ആദ്യം വിശ്വസിക്കേണ്ടത് സംസ്കാരങ്ങളെ ആവണം.മതവും ജാത...ആദ്യം വിശ്വസിക്കേണ്ടത് സംസ്കാരങ്ങളെ ആവണം.മതവും ജാതിയും വേറെ എന്തോ ആണ് . Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77328116036724339902013-06-17T14:32:02.373+05:302013-06-17T14:32:02.373+05:30Humanity is the lone religion.
All other religio...Humanity is the lone religion.

All other religions are made to squeeze out any logical thought process, common sense and humanity out of mankind. Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35213646936649324312013-06-17T14:00:21.697+05:302013-06-17T14:00:21.697+05:30മതം സ്നേഹവും ,വിശ്വാസം ചിന്തകളും ആകട്ടെ
ആശംസകള്‍ ...മതം സ്നേഹവും ,വിശ്വാസം ചിന്തകളും ആകട്ടെ
ആശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40204167949412580112013-06-17T13:15:46.382+05:302013-06-17T13:15:46.382+05:30വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാ...വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം. സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം. ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം.ഇതിനു പ്രത്യേക മതവും ജാതിയും ഒന്നും വേണ്ട..അന്നും ഇന്നും ലോകത്തെ ഭരിക്കുന്നതു സ്ത്രീയാണ്.സ്ത്രീയൊടെ ദാനമാണ് പുരുഷൻ അത് കൊണ്ട് സ്തീകൾ ശക്തരാകുക..എല്ലാറ്റിനും എല്ലയിടത്തും......ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com