tag:blogger.com,1999:blog-7110471118450997176.post7953050628401894112..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: വ്യത്യസ്തമായ കഴിവുകളുള്ളവര്‍...... Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger23125tag:blogger.com,1999:blog-7110471118450997176.post-86371689624643408762013-06-17T17:16:44.810+05:302013-06-17T17:16:44.810+05:30വ്യത്യസ്തമായ കഴിവുകളുള്ള മനുഷ്യര്‍ക്ക് പ്രാഥമിക കാ...വ്യത്യസ്തമായ കഴിവുകളുള്ള മനുഷ്യര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ മുതല്‍ വിദ്യാഭ്യാസവും തൊഴിലും സഞ്ചാര സ്വാതന്ത്ര്യവും ഉള്‍പ്പടെ അന്തസ്സുറ്റ ജീവിതമാര്‍ഗങ്ങളും സ്വയം പര്യാപ്തതയും ഉണ്ടാക്കുവാൻ വേണ്ടി ഇവിടെ ഈ പാശ്ചാത്യരാജ്യങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോഴാണ് നാമൊക്കെ ഇവർക്കൊന്നും വേണ്ടി ഇത്രയേ ചെയ്യുന്നുള്ളൂ എന്ന് മനസ്സിലാകൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3446711599707313502013-06-17T09:05:40.276+05:302013-06-17T09:05:40.276+05:30വായിച്ച് അഭിപ്രായമെഴുതി പ്രോല്‍സാഹിപ്പിക്കുന്ന എന്‍...വായിച്ച് അഭിപ്രായമെഴുതി പ്രോല്‍സാഹിപ്പിക്കുന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-81578927076014776482013-06-17T05:34:36.943+05:302013-06-17T05:34:36.943+05:30പലരും ശ്രദ്ധിക്കാത്ത കാലിക പ്രാധാന്യമുള്ള ഒരു വിഷയ...പലരും ശ്രദ്ധിക്കാത്ത കാലിക പ്രാധാന്യമുള്ള ഒരു വിഷയം, വായനക്കാരുടെ മുന്നിൽ അവതരിപ്പിച്ചതിനു നന്ദി. ആശംസകൾ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90861638846209550972013-06-16T15:03:42.401+05:302013-06-16T15:03:42.401+05:30നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ!
നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ!
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63349333898992702252013-06-16T13:54:40.771+05:302013-06-16T13:54:40.771+05:30സാങ്കേതിക വിദ്യകളുടെ മുന്നേറ്റം അംഗവൈകല്യമുള്ളവരുട...സാങ്കേതിക വിദ്യകളുടെ മുന്നേറ്റം അംഗവൈകല്യമുള്ളവരുടെ ജീവിതം അനായാസമാക്കി കഴിഞ്ഞിട്ടുണ്ട് . വികസിത രാജ്യങ്ങളിൽ ഇന്ന് പരസഹായമില്ലാതെ അത്തരം ആളുകൾക്ക് സുഖകരമായി ജീവിക്കാം. അതിനനുസൃതമായി ആണ് പബ്ലിക്ക് ബസ്സുകൾ, മെട്രോ, ടോയ്ലറ്റുകൾ, ചന്തകൾ ഒക്കെ ഉണ്ടാക്കുന്നത്. അവർക്ക് പഠിക്കാനും മറ്റുള്ളവരെപ്പോലെ ജോലിചെയ്യാനും യാത്ര ചെയ്യാനും കളിക്കാനും എല്ലാം സൌകര്യങ്ങളുണ്ട്.

ദേശസ്നേഹമില്ലാത്ത രാഷ്ട്രീയ ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63922494776051367182013-06-16T13:54:40.300+05:302013-06-16T13:54:40.300+05:30സാങ്കേതിക വിദ്യകളുടെ മുന്നേറ്റം അംഗവൈകല്യമുള്ളവരുട...സാങ്കേതിക വിദ്യകളുടെ മുന്നേറ്റം അംഗവൈകല്യമുള്ളവരുടെ ജീവിതം അനായാസമാക്കി കഴിഞ്ഞിട്ടുണ്ട് . വികസിത രാജ്യങ്ങളിൽ ഇന്ന് പരസഹായമില്ലാതെ അത്തരം ആളുകൾക്ക് സുഖകരമായി ജീവിക്കാം. അതിനനുസൃതമായി ആണ് പബ്ലിക്ക് ബസ്സുകൾ, മെട്രോ, ടോയ്ലറ്റുകൾ, ചന്തകൾ ഒക്കെ ഉണ്ടാക്കുന്നത്. അവർക്ക് പഠിക്കാനും മറ്റുള്ളവരെപ്പോലെ ജോലിചെയ്യാനും യാത്ര ചെയ്യാനും കളിക്കാനും എല്ലാം സൌകര്യങ്ങളുണ്ട്.

ദേശസ്നേഹമില്ലാത്ത രാഷ്ട്രീയ ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77736061234802384482013-06-16T11:13:37.813+05:302013-06-16T11:13:37.813+05:30വ്യത്യസ്തമായ കഴിവുകളുള്ളവർ എന്ന പ്രയോഗം ഇഷ്ടപ്പെട്...വ്യത്യസ്തമായ കഴിവുകളുള്ളവർ എന്ന പ്രയോഗം ഇഷ്ടപ്പെട്ടു..Jenishhttps://www.blogger.com/profile/03651278711734999036noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15455506735458116162013-06-15T12:10:54.479+05:302013-06-15T12:10:54.479+05:30First of all a truck load of appreciations to the ...First of all a truck load of appreciations to the author for being there right in the middle of the lives of the differently abled ones.. I am not sure if our society and people can really understand the term in its true sense . Since we as a society is still only just baby steps away from the rule of the jungle which always demanded the removal of unfit and inefficient from the mainstream, ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38101903698684690242013-06-15T12:00:09.636+05:302013-06-15T12:00:09.636+05:30This comment has been removed by the author.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74843680937022972362013-06-14T17:47:37.894+05:302013-06-14T17:47:37.894+05:30രൂപേഷ്,
പ്രദീപ് മാഷ്,
മുകില്‍,
അജിത്തേട്ടന്,
വികെ...രൂപേഷ്,
പ്രദീപ് മാഷ്,
മുകില്‍,
അജിത്തേട്ടന്,
വികെ,
ശ്രീ,
സുകന്യ എല്ലാവര്ക്കും വരവിനും വായനയ്ക്കും നന്ദി.

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7229290243448516662013-06-14T17:43:38.891+05:302013-06-14T17:43:38.891+05:30വളരെ നാള് കൂടി ജന്മസുകൃതം എന്നെ കാണാന്‍ വന്നത് എന...വളരെ നാള് കൂടി ജന്മസുകൃതം എന്നെ കാണാന്‍ വന്നത് എന്റെ സുകൃതമായി കാണുന്നു. സന്തോഷം.
ഹംസജി വായിച്ച് അഭിപ്രായമെഴുതിയതില്‍ സന്തോഷം.
അനീസ്,
വെട്ടത്താന്‍ ചേട്ടന്,
ഇന്‍ഡ്യാ ഹെറിട്ടേജ് എല്ലാവര്ക്കും നന്ദി.

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56234830938264946742013-06-14T16:07:43.451+05:302013-06-14T16:07:43.451+05:30എല്ലാം തികഞ്ഞവരായ നമ്മള് പരാതിക്കാരാവുമ്പോള് വ്യ...എല്ലാം തികഞ്ഞവരായ നമ്മള് പരാതിക്കാരാവുമ്പോള് വ്യത്യസ്തമായ കഴിവുള്ളവരെ ഓര്‍ക്കുക. ശ്രീ പറഞ്ഞപോലെ.

എച്മുകുട്ടി, അങ്ങനെയുള്ളവരെ ഓര്‍ക്കുന്നതിനും അവര്‍ക്കുവേണ്ടി എഴുതിയതിലും ആശംസകള്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73506232811289771372013-06-14T09:40:07.504+05:302013-06-14T09:40:07.504+05:30എന്തു കിട്ടിയാലും എത്ര കിട്ടിയാലും സ്വന്തം ചുറ്റുപ...എന്തു കിട്ടിയാലും എത്ര കിട്ടിയാലും സ്വന്തം ചുറ്റുപാടുകളില്‍ തൃപ്തി തോന്നാത്തവര്‍ ഇങ്ങനെയുള്ളവരെ കുറിച്ച് ഒരു നിമിഷമെങ്കിലും ഓര്‍ത്താല്‍... ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59785112556275683942013-06-14T00:52:52.111+05:302013-06-14T00:52:52.111+05:30“എല്ലാം തികഞ്ഞ അദ്ധ്വാനികളായ പൂര്‍ണ മനുഷ്യര്‍ക്ക്...“എല്ലാം തികഞ്ഞ അദ്ധ്വാനികളായ പൂര്‍ണ മനുഷ്യര്‍ക്ക് തന്നെ ജീവിക്കാന്‍ വഴിയില്ല, അപ്പോഴാണ് ഇതുമാതിരി പണിയെടുക്കാന്‍ പോലും പറ്റാത്തവര്‍ക്ക് ലഭ്യമാകേണ്ട അവസരങ്ങളെക്കുറിച്ച് പറയുന്നതെന്ന് എപ്പോഴത്തേയും പോലെ നിസ്സാരമാക്കാന്‍ വരട്ടെ. കാരണം എല്ലാം തികഞ്ഞവരില്‍ നിന്ന് കുറവുകളുള്ളവരിലേക്കുള്ള അകലം പലപ്പോഴും ഒരു പനിയുടേയൊ ഒരു വാഹനാപകടത്തിന്റേയോ അല്ലെങ്കില്‍ നമുക്ക് നിയന്ത്രിക്കാന്‍ തീരെ ആവാത്ത ജനിതക വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9009136642194443112013-06-13T22:46:23.517+05:302013-06-13T22:46:23.517+05:30ചിന്തോദ്ദീപകമായ ലേഖനംചിന്തോദ്ദീപകമായ ലേഖനംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57323350508120418462013-06-13T21:15:30.089+05:302013-06-13T21:15:30.089+05:30echmu address cheyyunna vishayangalile vaividhyam ...echmu address cheyyunna vishayangalile vaividhyam kandu santhoshamundu..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77255979071757710722013-06-13T20:51:33.955+05:302013-06-13T20:51:33.955+05:30ശരിയാണ് എച്ചുമു - എല്ലാം തികഞ്ഞവരായ നമ്മളൊക്കെ വ്യ...ശരിയാണ് എച്ചുമു - എല്ലാം തികഞ്ഞവരായ നമ്മളൊക്കെ വ്യത്യസ്ഥമായ കഴിവുള്ളവരായി മാറാൻ ഒരു നിമിഷാർദ്ധം മതി.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75444509070333312022013-06-13T17:35:33.471+05:302013-06-13T17:35:33.471+05:30വഴിയരുകില്‍ കാണുമ്പോള്‍ സഹതപിക്കാനോ മുഖം തിരിക്കാന...വഴിയരുകില്‍ കാണുമ്പോള്‍ സഹതപിക്കാനോ മുഖം തിരിക്കാനോ ശ്രമിക്കുകയും സിനിമയിലും നാടകത്തിലും ഒക്കെ കാണുമ്പോള്‍ ചിരിച്ചുല്ലസിക്കാനും ഉള്ളതാണല്ലോ നമുക്ക് വികലാന്ഗര്‍roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6804067753926483652013-06-13T16:20:25.657+05:302013-06-13T16:20:25.657+05:30"എല്ലാം തികഞ്ഞവരില്‍ നിന്ന് കുറവുകളുള്ളവരിലേ..."എല്ലാം തികഞ്ഞവരില്‍ നിന്ന് കുറവുകളുള്ളവരിലേക്കുള്ള അകലം പലപ്പോഴും ഒരു പനിയുടേയൊ ഒരു വാഹനാപകടത്തിന്റേയോ അല്ലെങ്കില്‍ നമുക്ക് നിയന്ത്രിക്കാന്‍ തീരെ ആവാത്ത ജനിതക കാരണങ്ങളുടേയോ ഒക്കെ മാത്രമാണല്ലോ.

പച്ച ഇലയ്ക്കെപ്പോഴും അറിയാം അത് ഒരിക്കലും പഴുക്കാൻ പോകുന്നില്ലെന്ന് ഒരിക്കലും വീഴാൻ പോകുന്നില്ലെന്ന്

ഏതായാലും ഈ പുണ്യപ്രവൃത്തിയിൽ പങ്കാളി ആകാൻ കഴിയുന്നതിൽ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4617015681801375422013-06-13T15:01:36.073+05:302013-06-13T15:01:36.073+05:30മാനസികമോ ശാരീരികമോ ആയ അവശത അനുഭവിക്കുന്ന ഒരംഗം കുട...മാനസികമോ ശാരീരികമോ ആയ അവശത അനുഭവിക്കുന്ന ഒരംഗം കുടുംബത്തിലുണ്ടെങ്കില്‍ അതിലും വലിയ ദു:ഖം മാതാപിതാക്കള്‍ക്ക് ഉണ്ടാകാനില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57698619907849250412013-06-13T14:30:55.208+05:302013-06-13T14:30:55.208+05:30എങ്ങനെയാണു ഒരു കൂട്ടം ആളുകള്‍ ഒരു സമൂഹത്തില്‍ നിന്...എങ്ങനെയാണു ഒരു കൂട്ടം ആളുകള്‍ ഒരു സമൂഹത്തില്‍ നിന്നും വേര്ത്തിരിക്കപെടുന്നത്. എപ്പോഴാണ് ഇങ്ങനെ സംഭവിച്ചു തുടങ്ങിയത് .കാഴ്ച നഷ്ട്ടമാകുന്ന മനുഷ്യര്‍ ,സമൂഹം ,നാട്. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23163884163113904022013-06-13T12:07:54.406+05:302013-06-13T12:07:54.406+05:30അശരണരുടെ , ആലംബ ഹീനരുടെ , മറ്റിതര നിസ്സഹായരുടെ ......അശരണരുടെ , ആലംബ ഹീനരുടെ , മറ്റിതര നിസ്സഹായരുടെ ... അവര്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ , അവര്‍ അനുഭവിക്കുന്ന ആ ഒരു നിര്ഭാഗീയത ... അതിനെ മുതലെടുത്ത് അതില്‍ ഊറ്റം കൊണ്ട് .. തന്റെ കഴിവും കാര്യപ്രാപ്തിയും അളന്ന് തിട്ടപ്പെടുത്തി അഭിമാനം കൊള്ളുന്ന , താന്‍ എല്ലാത്തിനും പോന്നവനാണെന്ന അഹങ്കാരം തലയില്‍ കയറിയ നല്ലൊരു വിഭാഗം നമുക്കിടയിലുണ്ട്. ആദ്യം അവര്‍ക്കാണ് കൃത്യമായ ബോധവല്‍ക്കരണം ആവശ്യമായിട്ടുള്ളത് .<brAnonymoushttps://www.blogger.com/profile/00976194488198785768noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41193958411253490602013-06-13T11:00:33.735+05:302013-06-13T11:00:33.735+05:30അളവില്ലാത്ത സമത്വചിന്തയും ആത്മാര്‍ഥമായ അനുതാപവും,...അളവില്ലാത്ത സമത്വചിന്തയും ആത്മാര്‍ഥമായ അനുതാപവും, ഒടുങ്ങാത്ത പരിഗണനയും നിത്യവും തിരുത്താനും പുതുക്കിപ്പണിയാനുമുള്ള തുറന്ന മനസ്ഥിതിയും വിവരത്തിന്റേയും സാങ്കേതിക വിജ്ഞാനത്തിന്റേയും സമ്പത്തിന്റേയും ഒപ്പം ചേരേണ്ട അളവില്‍ അലിയിച്ചു ചേര്‍ത്താലേ വ്യത്യസ്തമായ കഴിവുകളുള്ള മനുഷ്യര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ മുതല്‍ വിദ്യാഭ്യാസവും തൊഴിലും സഞ്ചാര സ്വാതന്ത്ര്യവും ഉള്‍പ്പടെ ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.com