tag:blogger.com,1999:blog-7110471118450997176.post8124770728264050314..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അയ്യോ!! ദേ, നിൽക്കണു ഒരു ഫെമിനിസ്റ്റ്Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger31125tag:blogger.com,1999:blog-7110471118450997176.post-42842108422893244992017-12-08T09:10:08.964+05:302017-12-08T09:10:08.964+05:30കേരളത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യ...കേരളത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സ്ത്രീകള്‍ മുന്നേറിയിട്ടുണ്ട്. പ്രത്യേകിച്ചും അദ്ധ്യാപന ഔദ്യോഗിക മേഖലകളില്‍..ചിന്തോദ്ദീപകങ്ങളായ നിരീക്ഷണങ്ങള്‍. ആശംസകള്‍e s satheesanhttps://www.blogger.com/profile/01683179427990847067noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58101118459165326122013-11-28T21:00:23.014+05:302013-11-28T21:00:23.014+05:30അതെ എച്ച്മു ! ശുദ്ധിയോടെ ഉറച്ച ശബ്ദത്തോടെ സ്വന്തം...അതെ എച്ച്മു ! ശുദ്ധിയോടെ ഉറച്ച ശബ്ദത്തോടെ സ്വന്തം നിലപാട് വ്യക്തമാക്കുന്ന സ്ത്രീയ്ക്ക് 'ഫെമിനിസ്റ്റ് എന്നാ ചാപ്പ കുത്തൽ നേരിടേണ്ടി വരുന്നു .! ചിത്രം പൂർണ്ണമാക്കാൻ ചുണ്ടിലെ ചായം തേപ്പും , കയ്യില്ലാത്ത ബ്ലൗസും ഇട്ട ഒരു ആധുനിക പെണ് രൂപത്തിന്റെ കാരിക്കെച്ച റും കൊടുക്കാം.

അപ്പോൾ ആണു ഉറക്കെയുറക്കെ പ്രതിരോധിക്കെണ്ടി വരുന്നത്! ഞാൻ നിങ്ങളുദ്ദേശിക്കുന്ന ഫെമിനിസ്റ്റ് അല്ല എന്നു! kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21277362467760244632013-11-28T16:03:10.552+05:302013-11-28T16:03:10.552+05:30നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യാനോ , അതിൽ പ്രതിഷേധ...നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യാനോ , അതിൽ പ്രതിഷേധിക്കാനോ, അതിന്റെ മാറ്റത്തിനാവശ്യമായ വല്ല ചില്ലറ നിർദ്ദേശങ്ങളും നൽകാനോ ആരെങ്കിലും തുനിഞ്ഞാൽ അവരെ ഒറ്റപ്പെടുത്തുകയും നിന്ദിക്കുകയും ആകാവുന്നത്ര അടിച്ചമർത്തുകയും ചെയ്യുക എന്നതൊരു പൊതു സ്വഭാവമാണ്. പൊതു സമൂഹം മാറ്റങ്ങളെ എന്നും ഭയപ്പെട്ടിട്ടേയുള്ളൂ.

പെണ്ണിനു പഠിക്കാൻ കഴിഞ്ഞതും വോട്ടവകാശം കിട്ടിയതും സ്വത്തവകാശമുണ്ടായതും വീട്ടിനു പുറത്തെ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37000114837740979992011-05-22T21:22:52.461+05:302011-05-22T21:22:52.461+05:30സമൂഹത്തില്‍ സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി പ്രവര്...സമൂഹത്തില്‍ സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഫെമിനിസ്റ്റ് എന്ന് വിളിക്കാം .. പക്ഷെ സൊ കാള്‍ഡ് ഫെമിനിസ്റ്റ് ഉകള്‍ ആ അര്‍ത്ഥതലം നഷ്ടപെടുതുന്ന രീതിയില്‍ പ്രകടനം തുടരുകയാണെങ്കില്‍ നമുക്ക് പുതിയ വാക്ക് വല്ലതും കണ്ടുപിടിക്കേണ്ടി വരും ....
ഈ സമസ്ത്വമില്ലയ്മയ്കു പുരുഷന്മാരും സ്ത്രീകളും ഉത്തരവാദികളാണ്, തുല്യമായിട്ടല്ലെങ്കിലും ..

പരിസ്ഥിതി വാദികള്‍ , പുരോഗമന വാദികള്‍ mirshadhttps://www.blogger.com/profile/02313108548926466843noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59680234897580560472011-05-11T13:35:51.969+05:302011-05-11T13:35:51.969+05:30കാല കാലങ്ങളായി വച്ച് അനുഭവിച്ചു വന്ന അവകാശ അധികാരങ...കാല കാലങ്ങളായി വച്ച് അനുഭവിച്ചു വന്ന അവകാശ അധികാരങ്ങള്‍ ആരും അത്ര വേഗം വിട്ടു കൊടുക്കില്ല എച്മോ ...അതിനു ആദ്യം വേണ്ടത് പെണ്ണുങ്ങള് സ്വന്തം കാലില്‍ നില്‍ക്കാനും സ്വയം വേണ്ടിവന്നാല്‍ ജീവിക്കാനും പര്യപ്തരാവുക ആണ് ആദ്യം വേണ്ടത്. ദ്രുപദന് പണ്ട് ദ്രോണരോട് പറഞ്ഞത് ഓര്‍മയുണ്ടോ.. പഴയ നാലാം ക്ലാസിലോ മറ്റോ പഠിച്ചത് ? "നീ എന്റെ സുഹൃത്തോ?തുല്യന്‍ മാര്‍ തമ്മിലെ സൌഹൃദം ഉണ്ടാകൂ എന്ന്". എനിക്ക് Anonymoushttps://www.blogger.com/profile/12590741911900921066noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65277587303807961112011-04-11T02:33:09.636+05:302011-04-11T02:33:09.636+05:30വാസ്തവം!!!വാസ്തവം!!!കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91861350416769602742011-04-05T20:19:29.219+05:302011-04-05T20:19:29.219+05:30അയ്യോ ഫെമിനിസ്റ്റ് വരുന്നേ, ഓടിക്കോാാാാഅയ്യോ ഫെമിനിസ്റ്റ് വരുന്നേ, ഓടിക്കോാാാാajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8380485760807323832011-02-22T10:38:29.403+05:302011-02-22T10:38:29.403+05:30nannayi ezhuthi.nalla vishakalanam
best wishes.nannayi ezhuthi.nalla vishakalanam
best wishes.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-65521761214832304682011-02-04T06:30:17.749+05:302011-02-04T06:30:17.749+05:30നല്ല എഴുത്ത്! ഒത്തിരി ഇഷ്ടപ്പെട്ടു പോസ്റ്റുകളെല്ലാ...നല്ല എഴുത്ത്! ഒത്തിരി ഇഷ്ടപ്പെട്ടു പോസ്റ്റുകളെല്ലാം! :)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13839856932056004102011-02-04T02:45:29.751+05:302011-02-04T02:45:29.751+05:30ഇവിടെ ഇങ്ങിനെ ഒരു ഗംഭീര ബ്ലോഗിങ്ങ് നടക്കുന്നുണ്ടെന...ഇവിടെ ഇങ്ങിനെ ഒരു ഗംഭീര ബ്ലോഗിങ്ങ് നടക്കുന്നുണ്ടെന്ന് വൈകിയാണ് അറിഞ്ഞത്, മാതൃഭൂമി ബ്ലോഗനയുടെ ലിങ്ക് പതിവില്ലാതെ ഒന്നു ക്ലിക്കിയപ്പോൾ. എഴുതി കസറുന്നു! ആശംസകൾ!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27151451381838200082010-07-31T01:47:18.030+05:302010-07-31T01:47:18.030+05:30nalla ezhuthanu. feminism ennu sambhavathine ella ...nalla ezhuthanu. feminism ennu sambhavathine ella angle il ninnu nokki ezhuthiya ee post enikku nalla ishtamayi
beenaBeenahttps://www.blogger.com/profile/07841867640336871549noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41071903341510610572010-07-06T10:17:16.464+05:302010-07-06T10:17:16.464+05:30ഞാന്‍ കാര്യങ്ങളെ സ്ത്രീപക്ഷത്തുനിന്നാണു കാണുന്നത് ...ഞാന്‍ കാര്യങ്ങളെ സ്ത്രീപക്ഷത്തുനിന്നാണു കാണുന്നത് എന്നത് അഭിമാനത്തോടുകൂടിത്തന്നെ പറയുന്നു...........മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28590663149265365602010-07-06T10:13:55.914+05:302010-07-06T10:13:55.914+05:30ലിങ്ക് അയച്ചു കിട്ടിയപ്പോള്‍ പഴയ പോസ്റ്റ് ആയിരിക്ക...ലിങ്ക് അയച്ചു കിട്ടിയപ്പോള്‍ പഴയ പോസ്റ്റ് ആയിരിക്കുമെന്ന് കരുതിയില്ല.. പോസ്റ്റ് പഴയതാണെങ്കിലും വിഷയം കാലികം തന്നെ..

ഫെമിനിസ്റ്റ് എന്ന ‘പഴി’ ചിലപ്പോഴൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുള്ളവള് തന്നെ ഞാനും.. ഫെമിനിസ്റ്റാണൊ എന്ന ചോദ്യത്തിന് ചിലപ്പോഴെങ്കിലും ‘അറിയില്ല’ എന്നുത്തരംപറഞ്ഞിട്ടുണ്ട്.. പേടിച്ചിട്ടല്ല.. ഫെമിനിസം എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ പറ്റാത്തതുകൊണ്ട്.. ഇവിടെ കമന്റിയവരില്മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1704379111876698162010-06-09T10:50:27.439+05:302010-06-09T10:50:27.439+05:30അയ്യോ!! ദേ, നിൽക്കണു ഒരു ഫെമിനിസ്റ്റ് !
( ഫെമിന...അയ്യോ!! ദേ, നിൽക്കണു ഒരു ഫെമിനിസ്റ്റ് !

( ഫെമിനിസമെന്താനെന്ന് പാവം ഫെമിനിസ്റ്റുകള്‍ക്കു തന്നെ അറിയൂല.
പിന്നെയല്ലെ..
സ്ത്രീ തന്റെ സ്വത്ത്വം മറന്നു കളിക്കുന്ന കളികളാണോ ഫെമിനിസമെന്ന് ചില ഫെമിനിസ്റ്റുകളുടെ പെരുമാറ്റവും സംസാരവും കണ്ടാല്‍ തോന്നിപ്പോവും... )mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11491609585667044302010-06-07T10:25:19.315+05:302010-06-07T10:25:19.315+05:30ഉറച്ചു പോയ വ്യവസ്തിതിയോട് കലഹിക്കാന്‍ ഇറങ്ങിത്തിരി...ഉറച്ചു പോയ വ്യവസ്തിതിയോട് കലഹിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരെയെല്ലാം, അവരില്‍ പലരുടെയും മാര്‍ഗങ്ങളോടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനിക്കുന്നു.

എന്നാല്‍, ഫെമിനിസത്തിന്റെ പ്രയോഗിക കലഹങ്ങള്‍ എഴുത്തുകളിലും പ്രസംഗങ്ങളിലും ഒതുങ്ങുന്നില്ലേ? കൂടാതെ ഇതൊക്കെ ചെയ്തിട്ടു ക്ലബ്ബുംപാര്ട്ടികളും പുരുഷവിദ്വേഷവുമായി നടക്കുന്നവരെയല്ലേ നമുക്കു കാണാനാകുക. അത്തരം ആള്‍ക്കാരെ (ആണിനേയും Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84021437899678542812010-06-06T04:55:05.956+05:302010-06-06T04:55:05.956+05:30അപ്പോൾ നമുക്ക് പരിഹാരത്തെക്കുറിച്ച് ആലോചിക്കാം എന്‍...അപ്പോൾ നമുക്ക് പരിഹാരത്തെക്കുറിച്ച് ആലോചിക്കാം എന്ന ഭൂരിപക്ഷത്തിന്റെ അങ്ങേയറ്റം അന്ധവും ഉദാസീനവുമായ നിലപാട് പോലെ.

തെറ്റിധാരണ കാര്യമായിയുണ്ട് അല്ലേ ..? കാടടച്ച് വെടിവെക്കരുത് ..ചിലചോദ്യങ്ങള്‍ സ്വയവിമര്‍ശനത്തിനു വിടണം സ്ത്രീകളുടെ വിലയും നിലയും കളയുന്നത് അവരുടെ ഇടയില്‍ ഉള്ളവര്‍ തന്നെ .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28641046798063790732010-06-06T00:37:11.665+05:302010-06-06T00:37:11.665+05:30“സ്ത്രീയുടെ അവകാശ സമരങ്ങൾക്ക് മറ്റ് സമരങ്ങൾക്കൊന്ന...“സ്ത്രീയുടെ അവകാശ സമരങ്ങൾക്ക് മറ്റ് സമരങ്ങൾക്കൊന്നുമില്ലാത്ത പല ഗതികേടുകളുമുണ്ട്. അത് അടുക്കളയിലും കിടപ്പുമുറിയിലും പോലും മാറ്റമാവശ്യപ്പെടുന്നു.സമൂഹത്തിന്റെ അങ്ങേയറ്റം സ്വകാര്യമായ ശീലങ്ങളിൽ പോലും വിമർശനമുന്നയിക്കുന്നു. നിരന്തരമായ ഉത്തരവാദിത്തമാവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പരിതസ്ഥിതിയെ നിർമ്മിക്കുന്നു. സ്ത്രീയോടും പുരുഷനോടും ഒരുപോലെ അവരുടെ സകല നിലപാടുകളെയും സദാ പുതുക്കിയെഴുതുവാൻ ആവശ്യമായ ജാഗ്രത Unknownhttps://www.blogger.com/profile/11992174086833817585noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80247881038668105212010-06-05T22:10:09.073+05:302010-06-05T22:10:09.073+05:30Excellent!Excellent!M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59787741408079497392010-06-05T20:01:22.409+05:302010-06-05T20:01:22.409+05:30ഫെമിനിസം എന്നത് സത്യത്തിൽ ഒരു പറ്റം സ്ത്രീകൾ തന്നെ...ഫെമിനിസം എന്നത് സത്യത്തിൽ ഒരു പറ്റം സ്ത്രീകൾ തന്നെ അവരുടെനിലനിൽപ്പിനായുണ്ടാക്കിയ ഒരു പദമാണെന്ന് തോന്നുന്നു. തങ്കളെ ശ്രദ്ധിക്കപ്പെടാൻ മറ്റു മാർഗ്ഗം ഇല്ല എന്ന് തോന്നിയപ്പോൾ അവർ പടച്ചുവിട്ടത് അല്ലേ ഈ ഫെമിനിസം. ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഒന്നായിരുന്നു ഈ ഫെമിനിസവും പോസ്റ്റ്മോഡേണിസവും. രണ്ടിന്റേയും ഉപഞ്ജാതാക്കൾ ഒരേ കൂട്ടർ തന്നെയായിരുന്നു താനും. നമ്മുടെ ഭാരതത്തിൽ പണ്ട് മുതലേ സ്ത്രീകളെ Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76389219666593249362010-06-05T19:57:55.808+05:302010-06-05T19:57:55.808+05:30എല്ലാ തലങ്ങളേയും സ്പർശിച്ചു കൊണ്ടുള്ള ഈ ലേഖനം വളരെ...എല്ലാ തലങ്ങളേയും സ്പർശിച്ചു കൊണ്ടുള്ള ഈ ലേഖനം വളരെ നന്നായിരിക്കുന്നു.

താങ്കൾ എഴുതിയതു പോലെ “ഭയങ്കര ചീത്തപ്പേരും അയിത്തവുമുള്ള ഒരു വർഗ്ഗമാണ് ഫെമിനിസ്റ്റുകളുടേത്.“എന്നൊന്നും തോന്നിയിട്ടില്ല.

വിവരമുള്ളവർ അതിനെക്കുറിച്ച് എഴുതട്ടെ.ആ അഭിപ്രായങ്ങൾ വായിക്കാനായി ഇനിയും വരാം..

അഭിവാദ്യങ്ങൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59686396184575362572010-06-05T14:14:03.485+05:302010-06-05T14:14:03.485+05:30സത്യം പറ കലേ, താങ്കളും ഒരു ഫെമിനിസ്റ്റ് അല്ലെ ;) സ...സത്യം പറ കലേ, താങ്കളും ഒരു ഫെമിനിസ്റ്റ് അല്ലെ ;) സ്വകാര്യമായി പറഞ്ഞാല്‍ മതി.
പുരുഷന്മാരെ അന്ഗീകരിക്കാത്തവള് അവനോടു എന്നും പോരാടുന്നവള്‍ എന്ന ലേബല്‍ അവര്‍ സ്വയം എടുത്തു ഇട്ടതാണ് എന്ന് കരുതാനാ എനിക്കിഷ്ടംBijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82772520436344217032010-06-05T12:22:36.404+05:302010-06-05T12:22:36.404+05:30ആദ്യമായിട്ടാണ് ഞാന്‍ ഈ ബ്ലോഗില്‍
എത്തുന്നത്..ഇപ...ആദ്യമായിട്ടാണ് ഞാന്‍ ഈ ബ്ലോഗില്‍
എത്തുന്നത്..ഇപ്പോഴാണ് ഈ പോസ്റ്റിന്റെ ലിങ്ക്
ഭാനു അയച്ചതും.വളരെ നല്ല ലേഖനം.ഈ പേര്
അതായത് ഫെമിനിസ്റ്റ് എന്ന പേര് ഞാനും
നല്ല പോലെ കേള്‍ക്കാറുണ്ട്,കാരണം പുരുഷന്മാരെ കുറിച്ചു
എന്തെങ്കിലും ഒന്നു പറഞ്ഞാല്‍ അപ്പോള്‍ അവള്
ഫെമിനിസ്റ്റായി മുദ്രകുതപെടുന്നു.
കുറച്ചു മുന്‍പ് ഞാന്‍ ഒരു ലേഖനം എഴുതിയപ്പോളും
അവിടെ വന്നു പലരും എന്നെlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57082110901913215522010-06-05T11:23:47.897+05:302010-06-05T11:23:47.897+05:30നേരത്തെ വായിച്ചതാണ്. ഇപ്പോള്‍ ഭാനു കളരിക്കല്‍ ലി്ങ...നേരത്തെ വായിച്ചതാണ്. ഇപ്പോള്‍ ഭാനു കളരിക്കല്‍ ലി്ങ്ക് അയച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി വായിച്ചു. എന്റെ മനസ്സില്‍ തോന്നിയതെല്ലാം അടുക്കിലും ചിട്ടയിലും ഒന്നാന്തരം ഭാഷയിലും എച്ച്മു പറഞ്ഞിരിക്കുന്നു. ഏറെ തെറ്റിദ്ധരിക്കപ്പെട്ടു പോയ വാക്കാണ് ഫെമിനിസം. അതിന്റെ എല്ലാ തലങ്ങളും എച്ച്മു വരച്ചിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21712147239666666772010-06-05T09:57:37.599+05:302010-06-05T09:57:37.599+05:30വളരെ അധികം തെറ്റിധരിക്കപ്പെട്ട ഒരു പദമാണു ഫെമിനിസ...വളരെ അധികം തെറ്റിധരിക്കപ്പെട്ട ഒരു പദമാണു ഫെമിനിസം .അതിനു പലപ്പൊഴും കാരണമായി വരുന്നതു "സൊ കാല്ഡ്" ഫെമിനിസ്റ്റു കളുടെ പുരുഷവിരുധമാണു ഫെമിനിസം എന്ന മനോഭാവം അണേന്നു തോന്നുന്നു.അതിലൂടെ ഒരുതരം അനാര്‍ക്കിസ്റ്റ് ജീവിതരീതിയാണു ഫെമിനിസ്റ്റ് ചിന്തകളുള്ള സ്ത്രീകല്ക്കുണ്ടാവെണ്ട്ത് എന്നൊരു ധാരണയ്ക്കും ആക്കം കൂടി.അതു നമ്മൂടെ സമൂഹത്തില്‍ കുറച്ചെങ്കിലും താങ്കള്‍ പറഞ്ഞ അവസ്ഥയിലേക്കു വഴിവച്ചു.
<brരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61657021301065846932010-06-05T04:06:59.545+05:302010-06-05T04:06:59.545+05:30വളരെ ശക്തമായ ലേഖനം.
എച്ചുമുക്കുട്ടി എന്നെ അല്‍ഭുത...വളരെ ശക്തമായ ലേഖനം.
എച്ചുമുക്കുട്ടി എന്നെ അല്‍ഭുതപ്പെടുത്തുന്നു.
സ്ത്രീകള്‍ മിക്കസമൂഹങ്ങളിലും രണ്ടാംതരം പൗരന്മാരാണ്. അവര്‍ക്ക് സമത്വവും നീതിയും ലഭിക്കുവാനുള്ള സമരങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വലിയൊരു ശതമാനം സ്ത്രീകള്‍ പുരുഷമേധാവിത്വത്തിന്റെ ഇരകളാവുന്നു. അവര്‍ക്കുവേണ്ടി പടപൊരുതുന്ന യഥാര്‍ത്ഥ Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.com