tag:blogger.com,1999:blog-7110471118450997176.post8190268163548130427..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഏഴു സഹോദരിമാരുടെ മക്കള്‍ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger31125tag:blogger.com,1999:blog-7110471118450997176.post-69860440082709735882014-02-12T15:11:19.361+05:302014-02-12T15:11:19.361+05:30പത്തു വര്‍ഷം കൊണ്ട് ഇന്‍ഡ്യക്കുണ്ടായ പുരോഗതിയുടെ പ...പത്തു വര്‍ഷം കൊണ്ട് ഇന്‍ഡ്യക്കുണ്ടായ പുരോഗതിയുടെ പരസ്യം റേഡിയോയില്‍ കേട്ടു കേട്ടു മടുത്തു. നാഷണല്‍ ചാനലിലും കാണുമായിരിക്കും. അപ്പോളിതൊക്കെയാണ് പുരോഗതി. കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13017686584628179442014-02-11T16:12:33.353+05:302014-02-11T16:12:33.353+05:30നനാത്വത്തിൽ വെറൈറ്റീസുള്ള
ഏകത്വമല്ലയോ നമ്മുടെ നാട...നനാത്വത്തിൽ വെറൈറ്റീസുള്ള
ഏകത്വമല്ലയോ നമ്മുടെ നാട്ടിലുള്ളത് അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60948571169989746662014-02-09T23:22:18.005+05:302014-02-09T23:22:18.005+05:30എല്ലാം വെറും തോന്നലുകൾ,,, പണക്കാർ, അധികാരം കൈയിലുള...എല്ലാം വെറും തോന്നലുകൾ,,, പണക്കാർ, അധികാരം കൈയിലുള്ളവർ,,, അവർ ആരെ കൊന്നാലും എന്ത് ചെയ്താലും ചോദിക്കാനും പറയാനും നിയമത്തിന്റെ വായ മൂടിക്കെട്ടിയിരിക്കുന്നു,,, ഇന്ത്യ ഈസ് മൈ കണ്ട്ട്രി ???? mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67581085007774855582014-02-09T20:27:53.392+05:302014-02-09T20:27:53.392+05:30നല്ല ലേഖനം എച്ചുമൂ.
നല്ല ലേഖനം എച്ചുമൂ.
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8843119359491065302014-02-09T19:25:11.622+05:302014-02-09T19:25:11.622+05:30ചിന്തോദ്ദീപകം.
ആശംസകൾ. ചിന്തോദ്ദീപകം.
ആശംസകൾ. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11928826971139171862014-02-09T14:23:04.119+05:302014-02-09T14:23:04.119+05:30സംസ്കാരസമ്പന്നർ എന്നും സമ്പൂർണസാക്ഷരർ എന്നുമൊക്കെ ...സംസ്കാരസമ്പന്നർ എന്നും സമ്പൂർണസാക്ഷരർ എന്നുമൊക്കെ മേനി നടിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഹിപ്പോക്രാറ്റുകളായ നമ്മൾ മലയാളികൾ പോലും നമ്മുടെ നാട്ടിലെത്തുന്ന മറുനാടൻ ജോലിക്കാരോടും മറ്റും എത്ര ക്രൂരമായാണു പെരുമാറുന്നത്!

എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാർ ആണുപോലും!

നനാത്വത്തിൽ ഏകത്വം... മണ്ണാങ്കട്ട!!അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77278562173004260822014-02-09T00:44:11.604+05:302014-02-09T00:44:11.604+05:30സ്വാതന്ത്ര്യവും സമത്വവും അധികാരത്തിനും
പണത്തിനും ...സ്വാതന്ത്ര്യവും സമത്വവും അധികാരത്തിനും
പണത്തിനും അടിയറവു വെയ്ക്കാത്ത ഒരു
രാജ്യത്തോ ഒരു സ്ഥലത്തോ ജീവിക്കുവാൻ
ഭാഗ്യം ചെയ്യണം....അല്ലാത്ത അവസ്ഥ യുദ്ധം
പോലെ ഭീകരം ആണ് ..ചെറിയ കുട്ടികൾ മുതൽ
മുതിർന്നവർ വരെ അവിടെ അന്തസ്സും ആൽമ
അഭിമാനവും പണയം വെയ്ക്കാൻ വിധിക്കപ്പെട്ടവരും..

പ്രതിഞ്ഞ ചൊല്ലിയാൽ ഒരിക്കലും രാജ്യ സ്നേഹം
ഉൽപ്പാദിപ്പിക്കുവാൻ ആവില്ല...സത്യം ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21246803700774548052014-02-08T21:51:08.857+05:302014-02-08T21:51:08.857+05:30ക്രൂരമുഖമുള്ള ഒരു ഇന്‍ഡ്യ ഉണ്ട്ക്രൂരമുഖമുള്ള ഒരു ഇന്‍ഡ്യ ഉണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45521191561304538382014-02-08T15:14:26.570+05:302014-02-08T15:14:26.570+05:30ഇക്കഴിഞ്ഞ നാഷണൽ യൂത്ത് ഫെസ്റ്റിവലിന് ലുധിയാനയിൽ പോ...ഇക്കഴിഞ്ഞ നാഷണൽ യൂത്ത് ഫെസ്റ്റിവലിന് ലുധിയാനയിൽ പോയപ്പോൾ ഈ ഏഴ് സഹോദരിമാരുടേയും മക്കളെ കണ്ടു....ഒരു പരിഭവവുമില്ലാതെ ഇന്ത്യയുടെ മക്കളുടെ കൂടെ അവർ ഒരുമിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുന്നു....അങ്ങത്തന്നെയാവട്ടെ എന്നും...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59278305017496146462014-02-08T08:16:03.528+05:302014-02-08T08:16:03.528+05:30വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്...വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് അത്ര സുഖകരമല്ലാത്ത കാര്യങ്ങളാണ്. ഇന്ത്യയും സാമ്രാജ്യശക്തിയാണോ എന്നു പരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നവ. ഏഴു സഹോദരികളുടെ ദാരുണാവസ്ഥയിലേക്ക് ശ്രദ്ധ തിരിച്ചതിനു നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38482512799301336262014-02-08T02:42:18.430+05:302014-02-08T02:42:18.430+05:30അവര്‍ക്കും കശ്മീരികള്ക്കുമൊന്നും ഇന്ത്യ ഇസ് മൈ കണ...അവര്‍ക്കും കശ്മീരികള്ക്കുമൊന്നും ഇന്ത്യ ഇസ് മൈ കണ്ട്രി എന്ന് തോന്നാന്‍ ഒരു വകുപ്പും കാണുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ക്കെല്ലാം ഓള് ഇന്ത്യന്‍സ് ആര് മൈ ബ്രദേഴ്സ് ന്റ് സിസ്റ്റേഴ്സ് ന്നു തോന്നിയാലും മതിയായിരുന്നു. എങ്കില്‍ അവരും ഇന്ത്യയെ കണ്ടെത്തിയേനെ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60513815201798466722014-02-07T23:03:04.930+05:302014-02-07T23:03:04.930+05:30പ്രതിജ്ഞചൊല്ലി അധികാരമേറ്റതുകൊണ്ടു മാത്രമാകുകയില്ല...പ്രതിജ്ഞചൊല്ലി അധികാരമേറ്റതുകൊണ്ടു മാത്രമാകുകയില്ല രാജ്യസ്നേഹം...!
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-43219310013074200472014-02-07T22:55:21.862+05:302014-02-07T22:55:21.862+05:30നാനാത്വത്തിൽ ഏകത്വം എന്നത് വെറുതെ കുട്ടികളെക്കൊണ്ട...നാനാത്വത്തിൽ ഏകത്വം എന്നത് വെറുതെ കുട്ടികളെക്കൊണ്ട് പരീക്ഷക്ക് കാണാപ്പാഠം പഠിപ്പിക്കാൻ മാത്രമുള്ള ഒരു പല്ലവിയാണ്... ഫെഡറൽ സംവിധാനത്തിനകത്തും AFSPA പോലുള്ള പ്രത്യേക നിയമസംവിധാനങ്ങൾ ഒരു വിരോധാഭാസമാണ്. ഏഴു സഹോദരിമാരുടെ കാര്യത്തിൽ മാത്രമല്ല, അമ്മയുടെ ശിരസ്സിലും, ശരീരത്തിലുമൊക്കെ വിരോധാഭാസങ്ങളുടെ വൃണങ്ങൾ പുഴുവരിക്കുന്നുണ്ട്. ജനാധിപത്യത്തിനുള്ളിൽ ശബ്ദമുയർത്താനും, പ്രതിഷേധിക്കാനുമുള്ള ചിലരുടെ അവകാശത്തെ Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56544030790002812442014-02-07T20:13:39.824+05:302014-02-07T20:13:39.824+05:30നമുക്ക് കേരളം എന്ന ഒരു രാജ്യം വേണം എന്ന് പറഞ്ഞു സമ...നമുക്ക് കേരളം എന്ന ഒരു രാജ്യം വേണം എന്ന് പറഞ്ഞു സമരം ചെയ്താലോ. ഇപ്പൊ പിന്നെ നമുക്ക് ഇതൊന്നും നമ്മുടെ രാജ്യത്തല്ലലോ എന്ന് പറയാം. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74672693705582365482014-02-07T19:49:40.566+05:302014-02-07T19:49:40.566+05:30അരുന്ധതി റോയ് ലൈന്‍ ആണല്ലോ.... ഏഴു സഹോദരിമാരെ ഞാന...അരുന്ധതി റോയ് ലൈന്‍ ആണല്ലോ.... ഏഴു സഹോദരിമാരെ ഞാന്‍ ഓര്‍ക്കാറുണ്ട്... ബട്ട് എപ്പോള്‍ ഓര്‍ത്താലും എനിക്ക് 6 സഹോദരിമാരുടെ പേരേ ഓര്‍മ്മ വരൂ... ആ ഒരു ഓര്‍മക്കുറവ് ആണ് ഈ പറഞ്ഞ ഇന്ത്യയുടെ സൊ കോള്‍ഡ് unity in diversity.... Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-76830632526164205182014-02-07T17:19:47.012+05:302014-02-07T17:19:47.012+05:30ഇത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരോട് മാത്രമായ...ഇത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരോട് മാത്രമായിട്ടുള്ള ഒരു അവഗണനയെന്ന് പറയാൻ പറ്റില്ല. ഡെൽഹി, മുംബെ നിവാസികൾ ‘മദ്രാസി’യെന്നു പറഞ്ഞ് ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്. എന്തിന്, ഒരു സമയത്ത് ജോലി തേടി മദ്രാസിനു നമ്മുടെ ആളുകൾ പോകുമ്പോഴും ‘തമിഴന്മാർ’ എന്നു പറഞ്ഞാൽ, കറുത്തവരും, കുളിക്കാത്തവരുമായ നാടോടികളായിക്കണ്ട് നമുക്കും അവഞ്ജയായിരുന്നല്ലൊ മൊത്തം തമിഴന്മാരെ.. <br /വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79045823383699799632014-02-07T16:51:29.019+05:302014-02-07T16:51:29.019+05:30Well said maam.
People from North Eastern states...Well said maam.

People from North Eastern states and Kashmir, and also the Muslims from all over India, always have to declare their nationality. What a nation.

Recently I had to say to a PROUD, SHINING,Indian- Please take your wife and your 13 year old girl to Kashmir - dress like Muslims - and live there for at least 3 months and then please come back to say how you feltRajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57676615914357742242014-02-07T15:29:29.515+05:302014-02-07T15:29:29.515+05:30ഒരു ജനത ഒന്നായി നിന്ന് ഞങ്ങള്‍ ഭാരതത്തിലെ ആരാണെന്ന...ഒരു ജനത ഒന്നായി നിന്ന് ഞങ്ങള്‍ ഭാരതത്തിലെ ആരാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം .? പൗരന്മാര് എന്നാണു ഉത്തരമെങ്കില്‍, പൗരാവകാശങ്ങളെ അവര്‍ ചോദിക്കുമ്പോള്‍ എന്ത് മറുപടിയാണ് നമ്മിലുള്ളത്..?

ഗംഗ മൊത്തം ഇന്ത്യയിലേക്കും കവിഞ്ഞൊഴുകി പരന്നാലും പോകില്ല ജനാധിപത്യത്തിലെ ഈ അഴുക്ക്.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89823819042369624752014-02-07T14:59:55.207+05:302014-02-07T14:59:55.207+05:30Chak De India എന്ന സിനിമയിൽ ദേശീയ ഹോക്കി ടീമിലേക്ക...Chak De India എന്ന സിനിമയിൽ ദേശീയ ഹോക്കി ടീമിലേക്ക് പരിശീലനത്തിനു വന്ന ഈ സഹോദരികളിൽ ഒരാളോട് 'നിങ്ങൾ ഞങ്ങളുടെ പ്രത്യേക അതിഥികൾ ആണ്' എന്നു പറഞ്ഞു സ്വീകരിച്ചിട്ടും എന്തേ മുഖം തെളിഞ്ഞില്ല എന്ന ചോദ്യത്തിനു അവൾ സ്വന്തം വീട്ടിൽ അതിഥിയായി ഇരിക്കേണ്ടി വരുന്നത് സന്തോഷമുള്ള കാര്യമാണോ എന്നു ചോദിക്കുന്നുണ്ട്. ഇന്നും ആ ചോദ്യം എന്നെ പിന്തുടരുന്നു...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88870283840618024172014-02-07T13:57:18.196+05:302014-02-07T13:57:18.196+05:30പണക്കാരെ ജാതിയിലും മതത്തിലും ഉയർന്നവരെ സംരക്ഷിക്കാ...പണക്കാരെ ജാതിയിലും മതത്തിലും ഉയർന്നവരെ സംരക്ഷിക്കാൻ ആണ് ഭരണം അവര്‍ക്ക് മാത്രം സുരക്ഷ അവരുടെ വസ്തുവകകൾക്ക് സംരക്ഷണം ഒക്കെ മാത്രമാണ് സ്വാതന്ത്ര്യം കിട്ടി 10-65 വര്‍ഷം ആയിട്ടും നമ്മൾ കാണുന്ന ഭരണം അത് ആരു മാറി മാറി ഭരിച്ചാലും അങ്ങിനെ തന്നെ ഭൂപരിഷ്കരണ നിയമം നീതി നിയമ നിർവഹണം ദാരിദ്ര്യ നിര്‍മാര്‍ജനം ഇതിൽ ഒക്കെ നമ്മൾ ഇനി എത്രയോ ദൂരം സഞ്ചരിക്കാനുണ്ട് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇന്ത്യയിലും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19464289942717223882014-02-07T12:18:47.945+05:302014-02-07T12:18:47.945+05:30ഇതാണ് നാം ഊറ്റംകൊള്ളുന്ന "നാനത്വത്തില്‍ ഏകത്വ...ഇതാണ് നാം ഊറ്റംകൊള്ളുന്ന "നാനത്വത്തില്‍ ഏകത്വം" ...,
രണ്ടു മൂന്നാവര്‍ത്തി വായിച്ചു., ഇഷ്ടമായി എഴുത്ത്.., സസ്നേഹം..ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91111767318652953192014-02-07T11:48:17.355+05:302014-02-07T11:48:17.355+05:30വല്ലാത്തൊരു അസ്വസ്ഥത. വായനയിലും എത്രയോ ശോചനീയമായിര...വല്ലാത്തൊരു അസ്വസ്ഥത. വായനയിലും എത്രയോ ശോചനീയമായിരിക്കാം ആ അവസ്ഥയെന്നചിന്ത പോലും നമ്മെ അസ്വസ്ഥമാക്കുന്നെങ്കില്‍. ഒരുജന്മം മാത്രമല്ല തലമുറകളിലേയ്ക്കും നീണ്ടുപോകുന്ന ഈ ദുരവസ്ഥയില്‍ നീറുന്നവരുടെ ദുരിതങ്ങള്‍ക്കൊരു പരിധിവരെയെങ്കിലുമറുതിവരുത്താന് ആര്ക്കുമാകാത്തതുകൊണ്ടോ, ശ്രമമില്ലാത്തതോ..
ഇങ്ങനെ കൂടിയാണ് നമ്മുടെ നാടെന്ന ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി യച്ച്മുസ്,
ആശംസകളോടെ..<a href="http://Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60264887378132111352014-02-07T10:56:10.914+05:302014-02-07T10:56:10.914+05:30നോര്‍ത്ത് ഇന്ത്യ കാണുന്ന ആര്‍ക്കും തോന്നും, അവരെ ഒ...നോര്‍ത്ത് ഇന്ത്യ കാണുന്ന ആര്‍ക്കും തോന്നും, അവരെ ഒരു പക്ഷെ ചൈന നന്നായി നൊക്കുമെങ്കില് അവരെ വിട്ടു കൊടുക്കണം എന്നു പറയാന്‍ തോന്നും...ജനമധ്യേ അടിച്ചു കൊല്ലപെടുന്നതിനു ഇതൊന്നും ഒരു കാരണമല്ല എച്മു..അത് മജോരിറ്റി ആരാണോ അവരുടെ വിവേകത്തേയും, മജോരിറ്റി അല്ലാത്തവരുടെ ഭാഗ്യക്കേടിനെ മാത്രം ആശ്രയിക്കുന്നു..ജനമധ്യത്തില്‍ നിന്നും പിടിച്ച് കൊണ്ട് പോയി, തടയാന്‍ ചെന്ന ഭര്‍ത്താവിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20497956156646087662014-02-07T09:36:05.421+05:302014-02-07T09:36:05.421+05:30ഓരോ ദിവസ്സവും സ്കൂളിൽ പ്രതിജ്ഞ ചെയ്തിരുന്നത് ഓർക്...ഓരോ ദിവസ്സവും സ്കൂളിൽ പ്രതിജ്ഞ ചെയ്തിരുന്നത് ഓർക്കുന്നു ...
വളരെ സങ്കീർണമാണ് നമ്മുടെ രാഷ്ട്രവും രാഷ്ട്രീയവും ..

All the Bestthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48084160636910096372014-02-07T09:08:47.646+05:302014-02-07T09:08:47.646+05:30ഇത്തരം നടപടികൽ കാരണമാണ് ആ ഭാഗത്തെ ജനങ്ങൾക്ക് ഇന്ത്...ഇത്തരം നടപടികൽ കാരണമാണ് ആ ഭാഗത്തെ ജനങ്ങൾക്ക് ഇന്ത്യ അവരുടെ രാജ്യമാണെന്ന് തോന്നാത്തത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com