tag:blogger.com,1999:blog-7110471118450997176.post8213325096110895341..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ലാജഹോമംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger35125tag:blogger.com,1999:blog-7110471118450997176.post-65210961959220819792015-03-24T23:16:41.819+05:302015-03-24T23:16:41.819+05:30പുറകിൽ നിന്നും വായിച്ചു വരികയാണു.എന്തൊക്കെയോ വികാര...പുറകിൽ നിന്നും വായിച്ചു വരികയാണു.എന്തൊക്കെയോ വികാരങ്ങൾ മനസിൽ അലയടിക്കുന്നു..വായനയുടെ ഒരു ഗന്ധർവ്വലോകം തന്നെ ആണെന്ന് തോന്നുന്നു.
കുത്തിമുറിവേൽപ്പിക്കുന്ന കഥനശൈലി.
ബാക്കി കൂടി വായിക്കട്ടെ...സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91793250718675735302011-04-18T01:14:23.337+05:302011-04-18T01:14:23.337+05:30അമ്മീമ്മ ഒരു സ്വന്തക്കാരിയായി മാറുന്നു എനിക്ക്. പാ...അമ്മീമ്മ ഒരു സ്വന്തക്കാരിയായി മാറുന്നു എനിക്ക്. പാറുക്കുട്ടി വളരെ പരിചയമുള്ള ഒരു സ്ത്രീ. എച്മുവിന്റെ വാക്കുകളുടെ ഒരു ശക്തിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6933989833347988042010-06-30T20:42:50.013+05:302010-06-30T20:42:50.013+05:30echmakutty,
post = comment = maari poyi ,
ee pos...echmakutty,

post = comment = maari poyi ,

ee postum kollam :)Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-68949598005323431422010-06-30T20:37:09.235+05:302010-06-30T20:37:09.235+05:30This comment has been removed by the author.Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56401622362525577142010-06-25T17:45:43.123+05:302010-06-25T17:45:43.123+05:30ലാജ ഹോമത്തെ കുറിച്ച് ആദ്യമായി അരിയുകയാണ്
പല തരത്ത...ലാജ ഹോമത്തെ കുറിച്ച് ആദ്യമായി അരിയുകയാണ്
പല തരത്തിലുള്ള ഈ ശൈലികളുണ്ടല്ലൊ...
അതിഷ്ട്ടപ്പെട്ടു..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18042166370747125172010-06-24T12:49:38.006+05:302010-06-24T12:49:38.006+05:30very nice......very nice......devunoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46683669478377239792010-06-23T11:17:37.883+05:302010-06-23T11:17:37.883+05:30Echmu, netil katha vayikkarilla. ennittum Echumunt...Echmu, netil katha vayikkarilla. ennittum Echumunte katha vayichu. allenkil ee katha niruththathe vayikkan ennil balam prayogichu. kathayezhuththinte karuththu thanne. nandi.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50949841185525023382010-06-22T22:44:44.776+05:302010-06-22T22:44:44.776+05:30I Like it.I Like it.perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84072727102179556522010-06-22T19:31:28.468+05:302010-06-22T19:31:28.468+05:30വന്നു വായിച്ചു പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ സുഹൃത...വന്നു വായിച്ചു പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വരുമല്ലൊ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-24966296877334594972010-06-21T08:27:49.098+05:302010-06-21T08:27:49.098+05:30" സാരല്യാ, ഷെമിയ്ക്കണംന്ന് പറഞ്ഞ് നെഞ്ഞ് പൊട്..." സാരല്യാ, ഷെമിയ്ക്കണംന്ന് പറഞ്ഞ് നെഞ്ഞ് പൊട്ടി ഒരാള്‍ വരുമ്പോ നമ്മള് ഷെമിയ്ക്കണം. അയാൾടെ മാത്രം കുറ്റല്ലല്ലോ. എന്റെ ഭാഗത്തും തെറ്റ്ണ്ട്."
.......ഇതാണ് ഏറ്റവും വലിയ വിവേകം മനസ്സില്‍ തോന്നുന്ന, ക്ഷമിക്കാനും പൊറുക്കാനുമുള്ള വകതിരിവ്. അവതരണം വളരെ നന്നായിമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22882276812527866692010-06-14T20:33:09.865+05:302010-06-14T20:33:09.865+05:30നല്ല എഴുത്ത്. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്....നല്ല എഴുത്ത്. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്. ചില കഥകളും വായിച്ചു. ക്രാഫ്റ്റ് കൂടെ ശ്രദ്ധിച്ചാല്‍ ചിലതൊക്കെ മികച്ച കഥകളാവും. അഭിനന്ദനങ്ങള്‍.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25107535028596775872010-06-14T18:23:35.980+05:302010-06-14T18:23:35.980+05:30ക്ഷമിക്കുക, അല്ലാതെന്താ? എച്മു വീണ്ടും കഥ നന്നായി ...ക്ഷമിക്കുക, അല്ലാതെന്താ? എച്മു വീണ്ടും കഥ നന്നായി പറഞ്ഞു.

ആ പഴയ ശീലുകളും ശൈലികളും പച്ചമനുഷ്യരുടെ കഥയും... അതാണ് എനിക്ക് എച്ച്മുക്കഥകള് ഏറെ പ്രിയങ്കരമാക്കുന്നത്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14901963569730318942010-06-12T11:39:23.941+05:302010-06-12T11:39:23.941+05:30To forget is humane
To forgive is divine !!!!
വ...To forget is humane
To forgive is divine !!!!

വളരെ മനോഹരം !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78274175292400063212010-06-10T15:24:59.262+05:302010-06-10T15:24:59.262+05:30sathyathil vellathekkal kattikoodiyathano..chora.....sathyathil vellathekkal kattikoodiyathano..chora...

i am new to ur ulakom . so nice ...
such a wonderful reading experienceanphttps://www.blogger.com/profile/03529173155891899229noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62188883693085134352010-06-09T21:43:54.012+05:302010-06-09T21:43:54.012+05:30അവതരണ ശൈലിയിലും കഥാപാത്രങ്ങളിലുമൊക്കെ ഒരു പുതുമ അന...അവതരണ ശൈലിയിലും കഥാപാത്രങ്ങളിലുമൊക്കെ ഒരു പുതുമ അനുഭവപ്പെടുന്നു..,
നന്നായിട്ടുണ്ട്, കഥ
അഭിനന്ദനങ്ങൾ..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53848709954196772842010-06-09T13:35:10.011+05:302010-06-09T13:35:10.011+05:30നന്നായി പറഞ്ഞിരിക്കുന്നു, നല്ല അവതരണം
ഇഷ്ട്ടായി ഒത...നന്നായി പറഞ്ഞിരിക്കുന്നു, നല്ല അവതരണം
ഇഷ്ട്ടായി ഒത്തിരികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62325259186418736612010-06-09T13:28:48.959+05:302010-06-09T13:28:48.959+05:30ക്ഷമ എന്ന ദിവ്യായുധം ലോകത്തെ തെറ്റുകളിൽനിന്നു മോചന...ക്ഷമ എന്ന ദിവ്യായുധം ലോകത്തെ തെറ്റുകളിൽനിന്നു മോചനം നൽകി നേർവഴി കാട്ടുന്നു. നന്നായിരിക്കുന്നു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10554939105720065372010-06-09T05:28:03.089+05:302010-06-09T05:28:03.089+05:30ഇതുപോലെ ക്ഷമിക്കുന്നതു വലിയ കാര്യമാണ്, നന്നായിട്ടു...ഇതുപോലെ ക്ഷമിക്കുന്നതു വലിയ കാര്യമാണ്, നന്നായിട്ടുണ്ട്, ആശംസകള്ശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66676881421697517912010-06-09T05:07:12.115+05:302010-06-09T05:07:12.115+05:30കഥ നന്നായി. അതിലെ കഥാപാത്രങ്ങളുടെ പേരിലെ വ്യത്യസ്ഥ...കഥ നന്നായി. അതിലെ കഥാപാത്രങ്ങളുടെ പേരിലെ വ്യത്യസ്ഥതയിൽ തുടങ്ങി അവസാനം വരെ. പക്ഷെ, കഥ പറഞ്ഞ ആ രീതിയില്ലായിരുന്നെങ്കിൽ പ്രമേയം അത്ര പുതുമയുള്ളതായി തോന്നിയില്ല. പക്ഷെ, എച്മുവോട് ലോകത്തിനു മാത്രം സ്വന്തമായ ഒരു കഥന ശൈലിയുള്ളത് കൊണ്ട് ഇത് മികച്ച് നിന്നു. കഥയുടെ അവസാനത്തെ പാരഗ്രാഫിലെ വരികൾ അത് സൂപ്പർ. നല്ലൊരു കൈത്തഴക്കം ആ വരികളിൽ ഉണ്ട്. എച്മുവോട് ലോകം ഇനിയും വളരട്ടെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15943373193318312892010-06-08T23:35:40.731+05:302010-06-08T23:35:40.731+05:30സ്നേഹം, ക്ഷമ, കാരുണ്യം ഇവയൊക്കെ നന്മ നിറഞ്ഞ മനസ്സി...സ്നേഹം, ക്ഷമ, കാരുണ്യം ഇവയൊക്കെ നന്മ നിറഞ്ഞ മനസ്സില്‍ നിന്നും മാത്രമേ പുറപ്പെടുകയുള്ളൂ. ക്ഷമയേക്കാള്‍ മഹത്തായ മറ്റൊന്നുമില്ല. ദയ, നല്ലവാക്ക്, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഇവയെല്ലാം അമ്മീമ്മയ്ക്കുണ്ട്. അതുകൊണ്ട് അമ്മീമ്മ ചെയ്തതാണ് അതിന്റെ ശരി.

എന്താണെന്ന് അറിയില്ല, വായിച്ചു കഴിഞ്ഞപ്പോല്‍ മനസ്സിനൊരു അസ്വസ്ഥത.
സ്നേഹത്തോടെ....Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41751584039192177252010-06-08T21:58:19.070+05:302010-06-08T21:58:19.070+05:30മാധവിക്കുട്ടിയുടെ ജാനുവമ്മക്കഥകൾ പോലെ എച്മുവിന്റെ ...മാധവിക്കുട്ടിയുടെ ജാനുവമ്മക്കഥകൾ പോലെ എച്മുവിന്റെ അമ്മീമ്മക്കഥകൾ. അതെ ഒരു കരണത്തടിക്കുന്നവനു മറു കരണം കൂടി കാട്ടിക്കൊടുക്കണമെന്ന് പഠിപ്പിച്ചത് ക്രിസ്തു ആണല്ലോ. ആ സ്നേഹ കാരുണ്യം അമ്മീമ്മ തിരിച്ചറിഞ്ഞു.
“ നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ. നിങ്ങളെ പപകയ്ക്കുന്നവർക്കു ഗുണം ചെയ്യുവിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ. നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.അവർക്കു നന്മ ചെയ്യുവിൻ. എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88690550369509014072010-06-08T20:48:46.213+05:302010-06-08T20:48:46.213+05:30നിലയ്ക്കാതെ മുന്നോട്ടെങ്കിലും തിരിച്ചറിവുകള്‍ തിരു...നിലയ്ക്കാതെ മുന്നോട്ടെങ്കിലും തിരിച്ചറിവുകള്‍ തിരുത്തലുകള്‍ക്ക് വഴിവെക്കുന്നു.
നന്നായി അവതരിപ്പിച്ചു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-52876591084806742422010-06-08T20:31:16.432+05:302010-06-08T20:31:16.432+05:30ക്ഷമയേക്കാൾ വലിയ ആയുധമെന്തുണ്ട് മനുഷ്യന്റെ കയ്യിൽ....ക്ഷമയേക്കാൾ വലിയ ആയുധമെന്തുണ്ട് മനുഷ്യന്റെ കയ്യിൽ...
എചുമു... നന്നായിരുന്നു എഴുത്ത്.
ഇവിടെ വന്നതിൽ നിരാശനായില്ല.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41059976707205907422010-06-08T18:42:27.559+05:302010-06-08T18:42:27.559+05:30അമ്മീമയെ പണ്ടേ പരിചയപ്പെടണമായിരുന്നു. ഓരോന്നിനും ഓ...അമ്മീമയെ പണ്ടേ പരിചയപ്പെടണമായിരുന്നു. ഓരോന്നിനും ഓരോ കാലമുണ്ടല്ലോ അല്ലെAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78005493663323049372010-06-08T18:15:02.850+05:302010-06-08T18:15:02.850+05:30എച്ചുമു നല്ല ശൈലി, നല്ല അവതരണം. എന്റെ ഭാവുകങ്ങള്‍...എച്ചുമു നല്ല ശൈലി, നല്ല അവതരണം. എന്റെ ഭാവുകങ്ങള്‍ :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.com