tag:blogger.com,1999:blog-7110471118450997176.post8299616851943523354..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: താജ്മഹൽEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger27125tag:blogger.com,1999:blog-7110471118450997176.post-37166874677480645412013-12-07T07:18:08.885+05:302013-12-07T07:18:08.885+05:30ശക്തമായ ഒരു എഴുത്ത്.അഭിനന്ദനങ്ങള്‍ എച്ച്മു... ശക്തമായ ഒരു എഴുത്ത്.അഭിനന്ദനങ്ങള്‍ എച്ച്മു... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16826836292676540502013-12-06T21:27:31.007+05:302013-12-06T21:27:31.007+05:30എച്ച്മുവിന്റെ കഥകള്‍ വെറും കഥകളായി തീരുന്നില്ല. വാ...എച്ച്മുവിന്റെ കഥകള്‍ വെറും കഥകളായി തീരുന്നില്ല. വായനക്കാരന്റെ ഹൃദയം ചീന്തിഎടുക്കുന്നുണ്ട്. ഞാന്‍ കുറെ നേരം വേറെ ഏതോ ലോകത്തില്‍ ആയിപ്പോയി. sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3328811641875311872013-12-06T18:24:07.572+05:302013-12-06T18:24:07.572+05:30ഒരു സ്ത്രീപക്ഷ കഥ എന്ന് തുടക്കത്തില്‍ തോന്നിയെങ്കി...ഒരു സ്ത്രീപക്ഷ കഥ എന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും ഇതതല്ല, ഒരു സാമൂഹികരചനയാണ് എന്ന് തിരുത്തേണ്ടിവന്നു വായനയുടെ അവസാനത്തില്‍. മനുഷ്യന്റെ കണ്ണീരും നിസ്സാഹയതയും ആസക്തിയും പ്രതികാരവുമെല്ലാം അക്ഷരങ്ങള്‍ക്ക് ആവാഹിക്കാവുന്നയുമത്ര തീവ്രതയില്‍ ഇതിലുണ്ട്.. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25672424067996078882013-10-23T02:19:43.631+05:302013-10-23T02:19:43.631+05:301829 – ലെ സതി നിരോധന നിയമം ,
1840 - ലെ അടിമത്ത നിര...1829 – ലെ സതി നിരോധന നിയമം ,
1840 - ലെ അടിമത്ത നിരോധന നിയമം
1856 - ലെ വിധവാ വിവാഹ നിയമം
1891- ലെ ഏജ് ഓഫ് കണ്‍സെന്റ് ബില്‍.
1929 - ലെ ദ ചൈല് ഡ് മാര്യേജ് റിസ്റ്റ്റെയിന്‍ ഡ് ആക്റ്റ് മുതൽ നിയമങ്ങളൊക്കെ സായിപ്പ് വന്ന് നടപ്പാക്കിയിട്ടും
ഇന്നും ചോരയൊലിപ്പിച്ചും കണ്ണീരൊഴുക്കിയുമൊന്നും ഭാരതത്തിൽ
അവൾക്കൊന്നും ന: സ്വാതന്ത്രമർഹതി എന്ന് തന്നെ പറയാവുന്ന ചരിത്രകഥ തന്നെ
ഇത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56370449606669490362013-10-21T19:13:20.477+05:302013-10-21T19:13:20.477+05:30കഥ വായിച്ച് പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദ...കഥ വായിച്ച് പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി.. സ്നേഹം..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-35243959912643734672013-10-20T09:30:23.316+05:302013-10-20T09:30:23.316+05:30Good One..! Congrats..! (but In my opinion, your ...Good One..! Congrats..! (but In my opinion, your realistic way of narration is better than fantasy) Thanks.വായനക്കാരന്https://www.blogger.com/profile/01588969714909108490noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42267271628144368072013-10-16T10:46:17.499+05:302013-10-16T10:46:17.499+05:30കലേച്ചീ, ഗുല്‍മോഹറില്‍ വായിച്ചിരുന്നു. അന്നും ഇന്ന...കലേച്ചീ, ഗുല്‍മോഹറില്‍ വായിച്ചിരുന്നു. അന്നും ഇന്നും ശ്വാസം അടക്കി പിടിച്ചാണ് വായിച്ചത്. പിന്കുറിപ്പ് ആയ ആ കമന്റ് കൂടി വന്നപ്പോഴാണ് പൂര്‍ണ്ണം ആയത്. ഇങ്ങനെയും ഒരു ഭൂതകാലം - അതില്‍ നിന്ന് എത്ര കഷ്ടം സഹിച്ചാണ് ഇന്ന് നമ്മള് ഇങ്ങനെ ആയിരിക്കുന്നത് , അപ്പോഴും ശ്രമിക്കുന്നത് എവിടെ ഒക്കെ ചവിട്ടി താഴ്ത്താം എന്ന് തന്നെ. ഒരേ നാട്ടില്‍ MA പഠിക്കുന്ന പെണ്‍കുട്ടിയെയും, നിക്കഹ് നാള്ളിനു പത്താം ക്ലാസ് കഴിയാന്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-2969198339691653502013-10-12T15:55:54.406+05:302013-10-12T15:55:54.406+05:30അറിയണം.. അവരൊന്നും ഒരിക്കലും മരിക്കുന്നില്ലെന്ന് ....അറിയണം.. അവരൊന്നും ഒരിക്കലും മരിക്കുന്നില്ലെന്ന് .... എത്രകാലം കഴിഞ്ഞാലും ഈ പ്രപഞ്ചത്തില്‍ , നഷ്ടപ്പെട്ടവരുടെ രക്തം നീതിയ്ക്കായി നിലവിളിക്കുമെന്ന്... ആ നിലവിളി കേള്‍ക്കാതിരിക്കാന്‍ മന്ത്രം ചൊല്ലിയിട്ടോ ന്യായം നിരത്തിയിട്ടോ കാര്യമില്ല... ഹോമം കഴിച്ചിട്ടും ധ്യാനിച്ചിട്ടും ഗ്രന്ഥം വായിച്ചിട്ടും പ്രയോജനമില്ല...”

വളരെ വളരെ മികച്ച കഥ.

ആശംസകൾ ചേച്ചി..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32105653084541841532013-10-12T00:59:29.735+05:302013-10-12T00:59:29.735+05:30കഥയുടെ കൂടെ കമന്റ് ബോക്സിലെ എച്മുവിന്റെ വിവരണം ക...കഥയുടെ കൂടെ കമന്റ് ബോക്സിലെ എച്മുവിന്റെ വിവരണം കൂടി ചേര്‍ത്ത് വായിച്ചപ്പോഴാണ് പൂര്‍ണ്ണമായി എന്ന് തോന്നിയത്. മികച്ചത്.
ആശംസകള്‍. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55893210899596999832013-10-11T22:47:57.822+05:302013-10-11T22:47:57.822+05:30എച്മു , ആശംസകൾ എച്മു , ആശംസകൾ mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-87807371419201939942013-10-11T22:43:48.268+05:302013-10-11T22:43:48.268+05:30നാളത്തെ വായനയ്ക്കായി മാറ്റി വയ്ക്കുന്നു
പെട്ടെന്ന്...നാളത്തെ വായനയ്ക്കായി മാറ്റി വയ്ക്കുന്നു
പെട്ടെന്ന് വായിച്ചുപോകാവുന്നതല്ലെന്ന് ഓടിച്ചുനോക്കിയപ്പോള്‍ മനസ്സിലായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13352865562426311412013-10-11T19:36:59.630+05:302013-10-11T19:36:59.630+05:30പതിനാറിനും താഴെയുള്ള പെൺകരിമ്പുകളെ ചവച്ചരച്ച് നീരു...പതിനാറിനും താഴെയുള്ള പെൺകരിമ്പുകളെ ചവച്ചരച്ച് നീരു കുടിക്കാൻ വെമ്പി നിൽക്കുന്ന ചിലർ ഇപ്പോഴും നമ്മുടെ നാട്ടിൽ നിയമ ഭേദഗതി വരുത്താൻ ശക്തിയാർജിക്കുന്നു....മാളികകളിൽ,പഞ്ച നക്ഷത്ര ശയ്യകളിൽ..പെൺകുരുന്നുകൾക്ക് ഇപ്പോൾ നല്ല വിലയുമാണ്,ദല്ലാളന്മാർ മലങ്കാണി കുടികളിലും കയറി ഇറങ്ങുന്നു...ആരും തൊടത്ത പൂക്കളെ കശക്കി എറിയാൻ മിക്ക പുരുഷന്മാർക്കും വാഞ്ച ഏറെയാണ്..പണ്ട് പട്യാലയിലെ മഹാരാജാവിനു ഒരു പ്രത്യേക ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75798190374848121392013-10-11T17:30:02.401+05:302013-10-11T17:30:02.401+05:30എച്ചുമു,വലിയൊരു യാഥാര്‍ത്ഥ്യം തുറന്നു കാണിച്ചു.
സല...എച്ചുമു,വലിയൊരു യാഥാര്‍ത്ഥ്യം തുറന്നു കാണിച്ചു.
സലാം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-73542565757737113562013-10-11T11:09:47.448+05:302013-10-11T11:09:47.448+05:30കഥയ്ക്കൊപ്പം ആ കമന്റു കൂടി ആയപ്പോഴാണ് ഒരു പൂര്‍ണ്ണ...കഥയ്ക്കൊപ്പം ആ കമന്റു കൂടി ആയപ്പോഴാണ് ഒരു പൂര്‍ണ്ണത വന്നത്...

സാബുമാഷിന്റെ കമന്റിനു താഴെ ഒരൊപ്പ് :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47140363084638892792013-10-11T03:28:37.764+05:302013-10-11T03:28:37.764+05:30ഒന്നു ചോദിക്കാൻ വിട്ടു, എച്ച്മു ന്റെ പേനയിൽ നിറച്ച...ഒന്നു ചോദിക്കാൻ വിട്ടു, എച്ച്മു ന്റെ പേനയിൽ നിറച്ചിരിക്കുന്നത് മഷി തന്നെയല്ലെ? ചോരയല്ലല്ലോ...?
Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17516712231883507032013-10-11T03:23:56.015+05:302013-10-11T03:23:56.015+05:30Excellent writing.
"ബാല ഗംഗാധരതിലകും ബിപിന്ച...Excellent writing.
"ബാല ഗംഗാധരതിലകും ബിപിന്‍ചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികള്‍ പോലും ഈ ബില്ലിനെ എതിര്‍ത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളില്‍ ഘോരഘോരം എഴുതുകയുംചെയ്തു."

അങ്ങനെ അവരുടെ കാര്യത്തിലും ഒരു തീരുമാനമായി. ഉടഞ്ഞു വീഴുന്ന വിഗ്രഹങ്ങളുടെ കൂട്ടത്തിൽ ചിലതു കൂടി..(പലതും വിഗ്രഹങ്ങൾ അല്ല എന്ന തിരിച്ചറിവ് തന്നെ ഒരു ഭാഗ്യമാണ്). തൃപ്തിയായി :)
Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14473886233284063512013-10-11T01:01:31.279+05:302013-10-11T01:01:31.279+05:30enthenkilum ezhuthan maathram njan onnumalla....at...enthenkilum ezhuthan maathram njan onnumalla....athe vinuvettan....echmu...echmu thanne...സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38751336259467437552013-10-10T23:51:19.530+05:302013-10-10T23:51:19.530+05:30കഥയേക്കാൾ വെല്ലുന്ന എഛ്മുവിന്റെ അഭിപ്രായമാണ്, ബ്രി...കഥയേക്കാൾ വെല്ലുന്ന എഛ്മുവിന്റെ അഭിപ്രായമാണ്, ബ്രിട്ടീഷുകാർ സ്ത്രീരക്ഷക്കായി ഉണ്ടാക്കിയ നിയമങ്ങൾ പോലും നമ്മുടെ ദേശീയ നേതാക്കൾ എതിർത്തിരുന്നത് വായിച്ചപ്പോൾ തോന്നിയത്.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54044917152498991372013-10-10T21:42:27.782+05:302013-10-10T21:42:27.782+05:30എന്തൊരു തീവ്രതയാണ് ഈ എഴുത്തിന്...! എച്ച്മു എച്ചുമു...എന്തൊരു തീവ്രതയാണ് ഈ എഴുത്തിന്...! എച്ച്മു എച്ചുമു തന്നെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23116383046635453552013-10-10T21:20:43.940+05:302013-10-10T21:20:43.940+05:30തീരാത്ത വേദനയിലും നിലയ്ക്കാത്ത ചോരയിലും വറ്റാത്ത...തീരാത്ത വേദനയിലും നിലയ്ക്കാത്ത ചോരയിലും വറ്റാത്ത കണ്ണീരിലും കുതിര്‍ന്ന ഒരു ലോകത്തിന്റെ എഴുത്തുകാരി എന്ന് ഞാൻ ആദരവോടെ വിളിക്കുന്നു.....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66714178272098497722013-10-10T15:56:49.522+05:302013-10-10T15:56:49.522+05:30ലൂയീസിന്റെ അപ്പൂപ്പന് തന്ന ഔദാര്യം......കുറെ സംഭവ...ലൂയീസിന്റെ അപ്പൂപ്പന് തന്ന ഔദാര്യം......കുറെ സംഭവങ്ങളെ കോര്‍ത്തിണക്കി തീവ്രമായി എഴുതിയിരിക്കുന്നു. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിപ്പിക്കുന്ന ക്രൂരതകള്‍ അധികാരത്തിന്റെ ഗര്‍വ്വില്‍ അലിഞ്ഞില്ലാതാകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നവരുടെ രോഷം ഒരു നാള് പൊട്ടിത്തെറിക്കും. തീര്‍ച്ച.
അദൃശ്യ ശക്തികള്‍ ദൃശ്യമാകുന്ന കാലം വിദൂരമല്ല.
നന്നായിരിക്കുന്നു.
ഗുല്‍മോഹറില്‍ പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77827438538939356682013-10-10T13:49:07.859+05:302013-10-10T13:49:07.859+05:30കഥ ഹൃദയസ്പര്‍ശിയായി. ചിലത് പറയാനുള്ള തിടുക്കം കാണി...കഥ ഹൃദയസ്പര്‍ശിയായി. ചിലത് പറയാനുള്ള തിടുക്കം കാണിക്കുന്നുണ്ട് എച്മു.അതൊഴിച്ചാല്‍ ഒന്നാംതരം രചനvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31981293022460942642013-10-10T13:43:17.298+05:302013-10-10T13:43:17.298+05:30പെണ്ണുങ്ങള് മാത്രമല്ല ശ്രീജിത്ത് , നഷ്ടപ്പെടുന്നവ...പെണ്ണുങ്ങള് മാത്രമല്ല ശ്രീജിത്ത് , നഷ്ടപ്പെടുന്നവര്‍ സഹിക്കുന്നവര്‍ എല്ലാം ഈലോകത്ത് അങ്ങനെയാണ്.. കഥയിലെ ലൂയിസിന്റെ ഭ്രാന്തനായിത്തീരുന്ന അപ്പൂപ്പന് പുരുഷനായതുകൊണ്ട് എന്തു നേടി ജീവിതത്തില്‍...നഷ്ടപ്പെടുന്നവരുടെ നിലവിളിയും വേദനയും എല്ലായിടത്തും ഒരുപോലെയാണ്.. ഈ ലോകം മുഴുവന്‍ അതിന് ഒരേ താളമാണ്...

ഇതൊരു സ്ത്രീപക്ഷരചനയാണെന്ന് പറയുകയാണോ അനീഷ് ഈ ഒറ്റവരി എഴുത്തിലൂടെ .. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41722288213197110672013-10-10T12:20:44.205+05:302013-10-10T12:20:44.205+05:30സ്ത്രീപക്ഷ രചനകള്‍ക്ക് സ്വാഗതം.സ്ത്രീപക്ഷ രചനകള്‍ക്ക് സ്വാഗതം.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75934826883125162232013-10-10T12:15:53.580+05:302013-10-10T12:15:53.580+05:30എന്താണ് പറയുക..
കഥ വളരെ നന്നായി...
പക്ഷെ ഇതുപോലെ...എന്താണ് പറയുക..
കഥ വളരെ നന്നായി...
പക്ഷെ ഇതുപോലെ ഒരു പ്രതികാരം യഥാര്‍ത്ഥത്തില്‍ നടക്കുന്നില്ലലോ.. ഇന്നും പെണ്ണുങ്ങള് വെറും മാംസം മാത്രമല്ലേ. അത് അമേരിക്കയില്‍ ആയാലും ഇന്ത്യയില്‍ ആയാലും.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.com