tag:blogger.com,1999:blog-7110471118450997176.post856368579920386676..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ചീന്തിയെറിയപ്പെടുന്ന ഓടപ്പഴങ്ങള്‍ 5Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger27125tag:blogger.com,1999:blog-7110471118450997176.post-65935131415232734952015-06-25T18:21:05.445+05:302015-06-25T18:21:05.445+05:30തലക്കെട്ട് ആദ്യം അമ്പരപ്പിച്ചു...പിന്നെ മനസ്സിലായ...തലക്കെട്ട് ആദ്യം അമ്പരപ്പിച്ചു...പിന്നെ മനസ്സിലായി ഈ അധ്യായത്തിനു ആ തലക്കെട്ട് തന്നെ വേണമെന്ന്...സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32038644985033234062015-06-24T22:37:10.452+05:302015-06-24T22:37:10.452+05:30എന്തൊരു ശക്തിയാണു ചേച്ചിയുടെ അക്ഷരങ്ങൾക്ക്!!!!!!!...എന്തൊരു ശക്തിയാണു ചേച്ചിയുടെ അക്ഷരങ്ങൾക്ക്!!!!!!!!
നല്ല വേദന തോന്നുന്നു.എന്തൊരു ജീവിതം!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-67415424696478245852015-01-30T14:23:37.319+05:302015-01-30T14:23:37.319+05:30പെണ്മ എന്നും മോശമായിരുന്നു.. ഉടുപ്പില്ലാതെ വെളിച്...പെണ്മ എന്നും മോശമായിരുന്നു.. ഉടുപ്പില്ലാതെ വെളിച്ചത്തില്‍ കാണുമ്പോള്‍ അപമാനമായിരുന്നു. പതുക്കി വെക്കേണ്ട തെറ്റായിരുന്നു. നിയന്ത്രിച്ച് ഒതുക്കപ്പെടേണ്ട സ്വത്തായിരുന്നു, കേടു വരുന്ന പാഴായിപ്പോകുന്ന കനിയായിരുന്നു, രഹസ്യമായ ഒരു മുറിവായിരുന്നു..

"ഞങ്ങള്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഇതെല്ലാം ഗരു പൂജയ്ക്ക് കൊടുത്താല്‍ മതി ." ഗരു സീമയ്ക്ക് കൊടുത്താ മതി എന്നല്ലേ... <brകുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14415282235645448582015-01-08T00:32:25.628+05:302015-01-08T00:32:25.628+05:30ഹൊ എന്തൊരു തീവ്രമായ എഴുത്ത് ,,ചില സിനിമകളില്‍ കണ്ട...ഹൊ എന്തൊരു തീവ്രമായ എഴുത്ത് ,,ചില സിനിമകളില്‍ കണ്ടിട്ടുണ്ട് ഇത് പോലെ ചിലത് ,, മനസ്സില്‍ ഒരു നീറ്റലായി ഈ കഥാപാത്രങ്ങള്‍ !!,അടുത്ത ഭാഗം വായിക്കട്ടെ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1643620632750301812014-08-04T20:37:34.571+05:302014-08-04T20:37:34.571+05:30
‘എന്നെന്നും നിറഞ്ഞ സന്തോഷം മാത്രമുണ്ടാവട്ടെ. ഞങ്...
‘എന്നെന്നും നിറഞ്ഞ സന്തോഷം മാത്രമുണ്ടാവട്ടെ. ഞങ്ങളെപ്പോലെയുള്ള മക്കള്‍ നിന്റെ തലമുറകളില്‍ ഒരു കാലത്തും പിറക്കാതിരിക്കട്ടെ.’

വലിയൊരു കരച്ചില് ഞാന്‍ ചവച്ചിറക്കി.

മനസ്സ് എന്നൊന്ന് ഇല്ലാത്തവര്‍ക്കേ കരയാതിരിക്കാനാവൂ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85337999543033590092014-08-03T17:38:01.615+05:302014-08-03T17:38:01.615+05:30മുംബൈയിലെ കുറെ ദിവസങ്ങളിലെ ജീവിതത്തിനിടയില്‍ കണ്ട ...മുംബൈയിലെ കുറെ ദിവസങ്ങളിലെ ജീവിതത്തിനിടയില്‍ കണ്ട ആ കാഴ്ചകളിലേക്ക് വീണ്ടും മനസ്സ് പറന്നു പോകുന്നു.... തെരുവുകളിലെ സജീവ സാന്നിധ്യമായ അവരെ കുറിച്ചുള്ള വായന ഒരുപാട് നൊമ്പരപ്പെടുത്തി...Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75261298483052852502014-07-05T05:13:35.922+05:302014-07-05T05:13:35.922+05:30രു പരിചയവുമില്ലാത്ത ഒരു ലോകത്തിലൂടെ എച്ചുമു കൈ പിട...രു പരിചയവുമില്ലാത്ത ഒരു ലോകത്തിലൂടെ എച്ചുമു കൈ പിടിച്ചു നടത്തിയ പോലെ.ബലിഷ്ഠമായ ആണ്ശരീരത്തില് തരളമായ ഒരു പെണ്മനം പെയ്തു നിറയുന്നത് ... ജീവിതത്തിന്റെ എല്ലാ ഇടവഴികളും അറിയാമല്ലേ, നന്നായിട്ടുണ്ട് രചന.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49536075831534567212014-07-05T02:48:44.122+05:302014-07-05T02:48:44.122+05:30നല്ല പനി.കണ്ണുകൾ അടഞ്ഞു വരുന്നു. പക്ഷേ ഉറക്കം മനസ്...നല്ല പനി.കണ്ണുകൾ അടഞ്ഞു വരുന്നു. പക്ഷേ ഉറക്കം മനസ്സിനെ വിരട്ടി ഓടിക്കുന്നു. സത്യം പറഞ്ഞാൽ.നല്ല വിറയലും ഉണ്ട്.കമ്പ്യൂട്ടർ ഉപയോഗിക്കരുതെ എന്നു അനന്തിരവളായ ഡോക്ക്ടർ പറഞ്ഞിരുന്നു. പകഏ ഞാൻ ഒരു സിനിമയുടെ സി.ഡി ഇട്ടു കണ്ടൂ “അർദ്ധനാരീ” തിയേറ്ററിൽ ഒരു ദിവസം മാത്രം ഓടിയ സിനിമ. തിരക്കഥയിലെ ചില ന്യൂനതകൾ ആ ചിത്രത്തെ ബാധിച്ചു. പക്ഷെ കരുത്തുറ്റപ്രമേയം. സിനിമ കണ്ടിട്ട് ഞാൻ ബ്ലൊഗുകൾ തിരഞ്ഞു.പലർക്കും ഇപ്പോൾ ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66002994816524389242014-07-03T14:38:01.493+05:302014-07-03T14:38:01.493+05:30
‘പെണ്ണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങ...

‘പെണ്ണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെന്ന് എല്ലാരും വീമ്പ് പറയുന്നതൊക്കെ ചെയ്താല്‍ മതി ആണ്മ തെളിയിക്കാം ‘

ദൈന്യ ജീവിതം നയിക്കുന്ന അർദ്ധനാരികളുടെ ചില നേരനുഭങ്ങൾ ഉജ്ജ്വലമായി പങ്കുവെച്ചിരിക്കുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47631831601904713752014-07-01T14:53:16.465+05:302014-07-01T14:53:16.465+05:30രക്തം ഉറഞ്ഞു കൂടുന്ന വായന. പിറവിയുടെ ഏതോ ഒരു ബിന്ദ...രക്തം ഉറഞ്ഞു കൂടുന്ന വായന. പിറവിയുടെ ഏതോ ഒരു ബിന്ദുവില്‍ കയറിക്കൂടിയ ഒരു എറര്‍ ദുരിത ജന്മങ്ങളായി മുന്നില്‍ നില്ക്കുന്നു. ഒട്ടും പരിചിതമല്ലാത്ത ഈ ജീവിതങ്ങളെ ഹൃദയ രക്തത്തില്‍ തൊട്ട് എച്മു എഴുതിയത് വായിക്കുമ്പോള്‍ മരവിച്ചു നില്ക്കുന്നു മനവും തനുവും.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20710067931379407572014-07-01T12:06:37.387+05:302014-07-01T12:06:37.387+05:30welldone..........welldone..........ശോഭനംhttps://www.blogger.com/profile/13355083237187521836noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-92100008323909746492014-07-01T08:46:45.715+05:302014-07-01T08:46:45.715+05:30ഒരു ചെറുകഥയാണെന്ന ധാരണയിൽ തുടങ്ങി, നോവലെറ്റാണെന്ന്...ഒരു ചെറുകഥയാണെന്ന ധാരണയിൽ തുടങ്ങി, നോവലെറ്റാണെന്ന് സംശയിച്ച് നോവലിന്റെ ഫോർമാറ്റിലേക്ക് മാറുകയാണ് എച്ചുമുവിന്റെ ഈ രചന. നോവലാണെന്ന ധാരണയിൽ അൽപ്പംകൂടി മനസ്സുകൊടുത്ത് എഴുതുക. എച്ചുമുവിന് നല്ല ഭാഷയും, എഴുത്തിലെ കൈയ്യടക്കവുമുണ്ട്. ഒന്നുകൂടി ശ്രദ്ധിച്ചാൽ മലയാളഭാഷയിലെ ശ്രദ്ധേയമായ നോവലുകളുടെ കൂട്ടത്തിലേക്ക് ഈ നല്ല രചനയും എടുത്തുവെക്കാം....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-409019485536560132014-07-01T01:47:11.335+05:302014-07-01T01:47:11.335+05:30ശരിക്കും കിടുങ്ങിപ്പോയി....അഭിനന്ദനങ്ങള്‍ എച്മ്മൂ....ശരിക്കും കിടുങ്ങിപ്പോയി....അഭിനന്ദനങ്ങള്‍ എച്മ്മൂ..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4715337355681380802014-06-30T14:34:21.921+05:302014-06-30T14:34:21.921+05:30വായന ഇടക്ക് മതിയാക്കി മടങ്ങിയാലോ എന്ന് വിചാരിച്ചു....വായന ഇടക്ക് മതിയാക്കി മടങ്ങിയാലോ എന്ന് വിചാരിച്ചു.എങ്കില്‍ എനിക്കാ അവസാന ഭാഗം നഷ്ടമായേനെ...
അറിയാത്ത, അനുഭവിക്കാത്ത, കാണാത്ത ജീവിതങ്ങള്‍..!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36079733452797489802014-06-30T12:21:19.713+05:302014-06-30T12:21:19.713+05:30ആകാംക്ഷയോടെ ഓരോ വരികളും സൂക്ഷമമായി വായിച്ചു .ഇങ്ങന...ആകാംക്ഷയോടെ ഓരോ വരികളും സൂക്ഷമമായി വായിച്ചു .ഇങ്ങനേയും കുറെയേറെ ജന്മങ്ങള് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് ഈ കൂട്ടരെ ധര്‍മ്മം ചോദിച്ചുകൊണ്ട് അരികില്‍ വരും കൊടുത്തില്ലെങ്കില്‍ വട്ടമിട്ട് ചുറ്റിനും നടക്കും അപ്പോള്‍ ശെരിക്കും അവരോട് വെറുപ്പാണ് തോന്നിയിട്ടുള്ളത് .പക്ഷെ അവരുടെ ജീവിതത്തെ കുറിച്ച് ഈ കഥ വായിക്കുന്നത് വരെ ആഴത്തില്‍ ചിന്തിച്ചിരുന്നില്ല .എഴുതിയത് അത്രയും നന്നായിരിക്കുന്നു .തുടര്‍ന്നുള്ള ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6872703455448126842014-06-30T09:22:50.435+05:302014-06-30T09:22:50.435+05:30വീര്‍പ്പടക്കി വായിച്ചുവീര്പ്പടക്കി വായിച്ചുvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22508866307359945882014-06-30T07:13:30.349+05:302014-06-30T07:13:30.349+05:30മനോജ് കെ ജയൻ, തിലകൻ, രാജു എന്നിവർ അഭിനയിച്ച ‘അർദ്ധ...മനോജ് കെ ജയൻ, തിലകൻ, രാജു എന്നിവർ അഭിനയിച്ച ‘അർദ്ധനാരി’ എന്ന സിനിമയിലെ രംഗങ്ങൾ ഓർത്തു. ആ സിനിമ കണ്ടു നോക്കൂ. ഇതിലും തീവ്രമായ ചിലതുണ്ടതിൽ..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91198867363530545002014-06-29T23:10:51.270+05:302014-06-29T23:10:51.270+05:30ചേച്ചീ , ആ കനത്ത രാത്രിയുടെ ഓര്‍മകള്‍
മനസ്സിലും ശ...ചേച്ചീ , ആ കനത്ത രാത്രിയുടെ ഓര്‍മകള്‍
മനസ്സിലും ശരീരത്തിലേക്കും പടര്‍ന്ന് കേറിയ പൊലെ ..!
" അര്‍ദ്ധനാരി " സിനിമയിലേ ചില രംഗങ്ങള്‍
മുന്നിലേക്ക് വന്ന് കേറി .. ചേച്ചിയുടെ ഓര്‍മകളുടെ
നേര് പകര്‍പ്പാണ് ആ സിനിമയും , ഒന്ന് കണ്ട് നോക്കുക
എം ജി ശ്രീകുമാറിന്റെ .. സാധിക്കുമെങ്കില്‍ ..!
വരികളില്‍ കനപ്പിച്ച് കിടപ്പുണ്ട് നേരുകളുടെ
ചില പൊട്ടിയൊലിച്ച മണങ്ങള്‍ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80750912589902849882014-06-29T22:59:39.644+05:302014-06-29T22:59:39.644+05:30പലപ്പോഴും ഇത്തരക്കാരെ കാണാറുണ്ട് .ഇരുണ്ട ഇടങ്ങളില്‍...പലപ്പോഴും ഇത്തരക്കാരെ കാണാറുണ്ട് .ഇരുണ്ട ഇടങ്ങളില്‍..പ്രകൃതി വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് വില പേശുന്നത് ,കൂട്ടമായി ബസ്സ് കാത്തു നില്‍ക്കുന്നത് ,ട്രെയിനില്‍ യാചിക്കുന്നത് ..വേദനയുടെ ഭൂതകാലം അവര്‍ക്കുണ്ടെന്ന് അറിയാമായിരുന്നു ,ചിലരോടു സംസാരിച്ചിട്ടും ഉണ്ട് .അസൂയാവഹമായ എഴുത്തിലൂടെ ആ നേരനുഭവങ്ങളെ എല്ലാം നിങ്ങള്‍ നിഷ്പ്രഭമാക്കി ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23655076389786045522014-06-29T22:48:07.388+05:302014-06-29T22:48:07.388+05:30ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു.. ഓര്‍ക്കരുതെന്ന് ...ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു.. ഓര്‍ക്കരുതെന്ന് ഞാനുറപ്പിച്ചിട്ടുള്ളതെന്തെല്ലാമോ അണപൊട്ടിയൊഴുകുന്നതായി എനിക്ക് തോന്നി. കണ്ണീരിനെ ഒതുക്കിപ്പിടിച്ച് എന്റെ കണ്ണുകള്‍ കഴച്ചു.

പലപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ഇത്തരം ദൈന്യങ്ങള്‍ നേരെ വരുമ്പോഴാണ്.

ഞെട്ടല്‍ മാറിയിട്ടില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4104637657756842212014-06-29T22:19:45.923+05:302014-06-29T22:19:45.923+05:30എച്ചുമു,ഇതൊരു ശക്തിയാണ് എന്റെ പ്രിയ കൂട്ടുകാരിയുടെ...എച്ചുമു,ഇതൊരു ശക്തിയാണ് എന്റെ പ്രിയ കൂട്ടുകാരിയുടെ എഴുത്തിന്. സത്യം പലപ്പോഴും മൂര്‍ച്ചയുള്ള വാളായി മുറിക്കുന്നു,നോവുന്നു. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33696897858136563732014-06-29T22:14:16.210+05:302014-06-29T22:14:16.210+05:30ഇത് പുതിയൊരു ലോകം.
അവർ നമ്മുടെ പൌരന്മാരായിപ്പോലും...ഇത് പുതിയൊരു ലോകം.
അവർ നമ്മുടെ പൌരന്മാരായിപ്പോലും രാജ്യം അംഗീകരിക്കുന്നില്ലെന്ന് കേട്ടിട്ടുണ്ട്. അവിടെ അവരെക്കുറിച്ച് പുറമേ നിന്നുള്ള കേട്ടറിവേ ഉണ്ടായിരുന്നുള്ളു.‘തമന്ന’ എന്ന ഒരു ഹിന്ദി ചിത്രം ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു.

ഇവിടെ ബഹ്റീനിൽ അത്തരം ആൾക്കാരെ ധാരാളം കാണുന്നുണ്ട്. കാരണം അവരെ പിറന്നവീണ രാജ്യം പൌരന്മാരായി അംഗീകരിച്ച് പാസ്പ്പോർട്ടും മറ്റും വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-69300497886518022642014-06-29T22:13:59.363+05:302014-06-29T22:13:59.363+05:30നിസ്സഹായ്യരായ മനുഷ്യർ ...... നിസ്സഹായ്യരായ മനുഷ്യർ ...... MINI ANDREWS THEKKATHhttps://www.blogger.com/profile/09853658634703944883noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42300577262623385092014-06-29T22:12:16.951+05:302014-06-29T22:12:16.951+05:30പകുതിക്ക് വെച്ച് വായന മുറിഞ്ഞു പിന്നീടും ഒന്ന് രണ്...പകുതിക്ക് വെച്ച് വായന മുറിഞ്ഞു പിന്നീടും ഒന്ന് രണ്ടു പ്രാവശ്യം.. കണ്ണില്‍ വന്ന മൂടല്‍ കാരണം വായിക്കാന്‍ പറ്റുന്നില്ല.
എച്ചുമുന്റെ എഴുത്തിന്റെ ശക്തി കൊണ്ടാണ് അങ്ങിനെ.. ഒരു പക്ഷെ 'അവ' മുന്നില്‍ നിന്നാല്‍ ഇതുപോലെ അനുകമ്പ തോന്നണം എന്നില്ല. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28207736864154872832014-06-29T21:47:53.655+05:302014-06-29T21:47:53.655+05:30വിസ്ഫോടനമായി ഉള്ളില്‍ തിളച്ചുമറിയുന്നു!എഴുത്തിന്റ...വിസ്ഫോടനമായി ഉള്ളില്‍ തിളച്ചുമറിയുന്നു!എഴുത്തിന്റെ മൂര്‍ച്ച അഭിനന്ദനീയം!!!ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com