tag:blogger.com,1999:blog-7110471118450997176.post8605585438171091582..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: വേദനിപ്പിക്കുന്നൊരു നഖക്ഷതവും അരുണാചലേശ്വരരും ....Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger22125tag:blogger.com,1999:blog-7110471118450997176.post-88714867828473520602014-01-17T11:27:06.850+05:302014-01-17T11:27:06.850+05:30ഇതിനു ഞാന്‍ നേരത്തെ വായിച്ചു കുറിച്ച കമെന്റ്റ് എവ...ഇതിനു ഞാന്‍ നേരത്തെ വായിച്ചു കുറിച്ച കമെന്റ്റ് എവിടെ?? വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18664058195089279722014-01-14T03:07:55.815+05:302014-01-14T03:07:55.815+05:30യാത്ര അല്ലെ ?അനുഭവിക്കാതെ എങ്ങനെ
മുന്നോട്ടു പോവും ...യാത്ര അല്ലെ ?അനുഭവിക്കാതെ എങ്ങനെ
മുന്നോട്ടു പോവും ?!!
അത് തന്നെയല്ലെ ഇവീടെ വരെ എത്തിച്ചതും .
പോറിയ നഖങ്ങൾ .കോറിയിട്ട വേദനയിൽ
വായന പോലും വഴി തെറ്റുന്നു ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-525850122479608332014-01-12T13:30:53.109+05:302014-01-12T13:30:53.109+05:30അഭ്യാസങ്ങള്ക്കി ടകൊടുക്കാതെ ഒരു വരാല് മല്സ്യത്...അഭ്യാസങ്ങള്ക്കി ടകൊടുക്കാതെ ഒരു വരാല് മല്‍സ്യത്തെപ്പോലെ വഴുക്കിവഴുക്കി നീങ്ങാനുള്ള പാടവം ഒരു പക്ഷെ, പെണ്ജന്മമെടുത്ത നിമിഷം മുതല്‍ സ്വായത്തമാക്കാന്‍ ഓരോ സ്ത്രീയും പരിശ്രമിക്കുന്നുണ്ട്.

ശരിയാണ്...എങ്കിലും പ്രകൃതി ദുരന്തം പോലെ,എവിടെ നിന്നാണ്..എപ്പോഴാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഇതുപോലത്തെ അനുഭവം പെണ്ണായി പിറന്നവരെ തളർത്തിക്കളയും...

അരുണാചലേശ്വരരെ കാണാനുള്ള ആഗ്രഹം ഉണ്ട്aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29069247298407538622014-01-10T22:43:21.728+05:302014-01-10T22:43:21.728+05:30നഖമുറിപ്പാടില് ലോകം വികല ചിത്രമാകുന്നു.നഖമുറിപ്പാടില് ലോകം വികല ചിത്രമാകുന്നു.നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26389918565544562222014-01-08T15:09:03.764+05:302014-01-08T15:09:03.764+05:30ഉളികളിൽ നിന്നും ചിന്നിയ ചോരകൊണ്ട് ശിൽപ്പങ്ങൾ ... അ...ഉളികളിൽ നിന്നും ചിന്നിയ ചോരകൊണ്ട് ശിൽപ്പങ്ങൾ ... അധികാരത്തിന്റെ വാൾത്തലയിൽ ഗോപുരകമാനങ്ങൾ ... വിശ്വാസത്തിന്റെ അടിമത്തം വരി വരിയായി നീണ്ടു പോകുന്നു. നല്ലൊരു വായന നല്‍കിയതിനു നന്ദി. ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14879081540716851492014-01-07T23:40:56.747+05:302014-01-07T23:40:56.747+05:30നന്നായിട്ടുണ്ട് ...
അടുത്ത ഭാഗം വായിക്കാന്‍ ആവേശത...നന്നായിട്ടുണ്ട് ...

അടുത്ത ഭാഗം വായിക്കാന്‍ ആവേശത്തോടെ

അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62109814871650145052014-01-07T13:45:17.151+05:302014-01-07T13:45:17.151+05:30താന്ങ്ങൾക്ക് ഏറ്റ നഖക്ഷ്ടതല്ങ്ങളെ കുറിച്ച് വായിച്ച...താന്ങ്ങൾക്ക് ഏറ്റ നഖക്ഷ്ടതല്ങ്ങളെ കുറിച്ച് വായിച്ചു കഴിഞ്ഞതിൽ പിന്നെ എനിക്ക് ഈ പോസ്റ്റ് മനസിരുത്തി വായിക്കാൻ പറ്റിയില്ല. അപ്പോൾ അത് ശെരിക്കും അനുഭവിച്ച നിങ്ങൾ എന്ങ്ങിനെ അത്രയും സമയം ലൈൻ നിന്ന് ഈ കാഴ്ചകൾ എല്ലാം മനപ്രയാസം ഇല്ലാതെ കാണാൻ സാധിച്ചു എന്ന് ഓര്ത് ഞാൻ അത്ഭുതപ്പെടുന്നു.Naughtybutnicehttps://www.blogger.com/profile/14111253095721287665noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-33924450638485705142014-01-06T05:23:16.861+05:302014-01-06T05:23:16.861+05:30വര്‍ണനയുടെ ശില്‍പ്പ ചതുര്യത്തില് അന്തം വിട്ടു നിന...വര്‍ണനയുടെ ശില്‍പ്പ ചതുര്യത്തില് അന്തം വിട്ടു നിന്ന എന്നെയും അവസാനം ആ നഖക്ഷതങ്ങള്‍ പോറലേല്‍പ്പിച്ചു കടന്നു പോയപോലെ.നന്നായിരിക്കുന്നു എഴുത്ത്.ഭദ്രായനങ്ങള്https://www.blogger.com/profile/16407213472967694032noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50185541934071310812014-01-05T14:43:20.236+05:302014-01-05T14:43:20.236+05:30യാത്രാ വിശേഷങ്ങളേക്കാളും ആഴത്തിൽ പതിഞ്ഞത് ആ നഖക്ഷത...യാത്രാ വിശേഷങ്ങളേക്കാളും ആഴത്തിൽ പതിഞ്ഞത് ആ നഖക്ഷതങ്ങളാണ്...!
‘നീറുന്ന കൈ നഖപ്പാടില്‍ മെല്ലെ ഊതിക്കൊണ്ട് നിന്റെ തൃക്കണ്ണ് മാത്രമല്ല മറ്റു രണ്ട് കണ്ണും കൂടി പൂട്ടി വെച്ച് നീയിങ്ങനെ നിശബ്ദനാകുന്നതെന്തെന്ന് ഞാന്‍ അണ്ണാമലൈയാരോട് പരിഭവപ്പെട്ടു. വേറെ ഒന്നും എനിക്കാകുമായിരുന്നില്ല.‘

അല്ലാതെന്ത് ചെയ്യാൻ പറ്റും ..അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4030661872272730872014-01-04T22:17:46.820+05:302014-01-04T22:17:46.820+05:30നഖക്ഷതങ്ങൾ എന്റെ മനസ്സിലും കണ്ണിലും നിറഞ്ഞുനിന്നിര...നഖക്ഷതങ്ങൾ എന്റെ മനസ്സിലും കണ്ണിലും നിറഞ്ഞുനിന്നിരുന്നതിനാൽ പ്രക്ഷുബ്ദമായ മനസ്സോടെയാണ് ബാക്കി വായിച്ചത്..

ഞാനും അങ്ങനെ തന്നെയായിരുന്നു വായിച്ചത്. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66911379134433962014-01-03T15:31:23.014+05:302014-01-03T15:31:23.014+05:30
Nalla vivaranam.
Pakshe, nakhakshathangal....
H...
Nalla vivaranam.
Pakshe, nakhakshathangal....
Happy New Year. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82299013363304275672014-01-03T07:41:12.633+05:302014-01-03T07:41:12.633+05:30യാത്രയില്‍ വായിച്ചിരുന്നു എച്ച്മു. എഴുത്തിലൂടെ വായ...യാത്രയില്‍ വായിച്ചിരുന്നു എച്ച്മു. എഴുത്തിലൂടെ വായനക്കാരെ യാത്രയില്‍ പങ്കാളിയാക്കുന്ന വിവരണം!

നഖക്ഷതം ഒരു പോറലായി മനസ്സിലുടക്കിയെന്നു പറയാതെ വയ്യ :(
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79512007659362759412014-01-02T18:29:45.101+05:302014-01-02T18:29:45.101+05:30നല്ലൊരു വിവരണം.
അതിനിടയിലുണ്ടായ സംഭവം മനസ്സിനെ വേദ...നല്ലൊരു വിവരണം.
അതിനിടയിലുണ്ടായ സംഭവം മനസ്സിനെ വേദനിപ്പിച്ചു........
പുതുവത്സരാശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-513671393447314222014-01-02T14:10:42.803+05:302014-01-02T14:10:42.803+05:30നവവത്സരാശംസകള്‍
ചരിത്രവും,വാസ്തുവീജ്ഞാനീയവും ഒരുപോ...നവവത്സരാശംസകള്‍
ചരിത്രവും,വാസ്തുവീജ്ഞാനീയവും ഒരുപോലെ വിജയിച്ച വിവരണം.

അനുവാചകരെ താങ്കളോടൊപ്പം യാത്രചെയ്യിച്ച്, ചില പ്രത്യേക സ്ഥലങ്ങളില്‍ മാറിനിന്ന് അവരെ നോക്കി കാണുന്ന ശൈലി..

തുടര്‍ന്നാലും..Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം)https://www.blogger.com/profile/11427920615879884549noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84310675636536554532014-01-02T12:45:05.565+05:302014-01-02T12:45:05.565+05:30നഖക്ഷതങ്ങൾ എന്റെ മനസ്സിലും കണ്ണിലും നിറഞ്ഞുനിന്നിര...നഖക്ഷതങ്ങൾ എന്റെ മനസ്സിലും കണ്ണിലും നിറഞ്ഞുനിന്നിരുന്നതിനാൽ പ്രക്ഷുബ്ദമായ മനസ്സോടെയാണ് ബാക്കി വായിച്ചത്..പിന്നെ എങ്ങനെ പ്രദക്ഷിണ വഴിയിലും ശില്പ ഭംഗിയിലും മനസ്സുടക്കും? ഇനി ഒരിക്കൽ വീണ്ടും വായിക്കാം മനസ്സ് നേരെയാവുംബൊൽ...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71786074352718044152014-01-02T12:31:58.531+05:302014-01-02T12:31:58.531+05:30ഇതിലെ നഖക്ഷതങ്ങളുടെ ഭാഗം ഞാനെടുത്ത് ഷെയര്‍ ചെയ്തിട...ഇതിലെ നഖക്ഷതങ്ങളുടെ ഭാഗം ഞാനെടുത്ത് ഷെയര്‍ ചെയ്തിട്ടുണ്ട് എന്റെ ഫെയ്സ്ബുക്കില്‍ ട്ടോ.. കൊഴപ്പല്യല്ലോ...?മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79387528827071697752014-01-02T10:57:44.684+05:302014-01-02T10:57:44.684+05:30"ശില്പകലയുടെ ശ്രേഷ്ഠമായ ലോകത്തു വിഹരിച്ചിരുന..."ശില്പകലയുടെ ശ്രേഷ്ഠമായ ലോകത്തു വിഹരിച്ചിരുന്ന ഞാന്‍ എത്ര പെട്ടെന്നാണ് ഒരു സ്ത്രീ ശരീരം മാത്രമായിത്തീര്‍ന്നത്.. " മറ്റാരും സഹായിക്കാനില്ല. സ്വയം പ്രതിരോധത്തിനുള്ള കരുത്ത് നേടിയെ പറ്റൂ.
ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്ന യാത്രകള്‍ കഴിഞ്ഞാല്‍ ,അടുത്തത് തമിള്‍ നാടാണ്.
എച്മുവിന് നന്ദി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62309892930453636142014-01-02T01:29:35.700+05:302014-01-02T01:29:35.700+05:30പ്രാർത്ഥനകളും പ്രദക്ഷിണവഴികളും ജീവിതത്തിൽ യാതൊരു മ...പ്രാർത്ഥനകളും പ്രദക്ഷിണവഴികളും ജീവിതത്തിൽ യാതൊരു മാജിക്കും ഉണ്ടാക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാലും തീർത്ഥഘട്ടങ്ങളും, ദേവാലയങ്ങളും, എന്നെ വല്ലാതെ ആകർഷിക്കാറുമുണ്ട്. വൈയക്തികമായ നേട്ടങ്ങൾക്കായുള്ള പ്രാർത്ഥനകളൊന്നുമില്ലാതെ ദേവാലയങ്ങളുടെ പ്രദക്ഷിണവഴികളിലൂടെ വലംവെക്കുമ്പോഴും, പുണ്യതീർത്ഥങ്ങളിൽ മുങ്ങുമ്പോഴും, കർമകാണ്ഡത്തിന്റെ തുടർച്ചയിൽ ഞാൻ ചെയ്യേണ്ടത് അനുഷ്ഠിക്കുന്നു എന്ന Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78959045843596875062014-01-02T00:57:50.180+05:302014-01-02T00:57:50.180+05:30ഭക്തി നിറയുന്നു ഈ പുതുപ്പുലരിയിൽ....
ആശംസകൾ...ഭക്തി നിറയുന്നു ഈ പുതുപ്പുലരിയിൽ....
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-32826918330293031212014-01-02T00:09:16.600+05:302014-01-02T00:09:16.600+05:30പുതുവർഷത്തിലെ ആദ്യ വായന .യാത്ര തുടരട്ടെ ,ചോര പൊടിയ...പുതുവർഷത്തിലെ ആദ്യ വായന .യാത്ര തുടരട്ടെ ,ചോര പൊടിയാതെ
mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40073880824622658882014-01-01T21:53:12.134+05:302014-01-01T21:53:12.134+05:30കണ്ണടച്ചിരിക്കുന്ന ദൈവങ്ങള്‍...
ഇന്നലെ വായിച്ചിരുന...കണ്ണടച്ചിരിക്കുന്ന ദൈവങ്ങള്‍...
ഇന്നലെ വായിച്ചിരുന്നുപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34536482816745435092014-01-01T20:11:37.180+05:302014-01-01T20:11:37.180+05:30പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്.. പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com