tag:blogger.com,1999:blog-7110471118450997176.post8754176459205043895..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ദശാംശങ്ങളില്‍ ചോര്‍ന്നു പോകുന്ന പൂര്‍ണതകള്‍...13Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger22125tag:blogger.com,1999:blog-7110471118450997176.post-10103729719249303212015-10-30T16:20:51.290+05:302015-10-30T16:20:51.290+05:30സാഹചര്യത്തിനൊത്ത് മാറുന്ന മനുഷ്യര്‍ സാഹചര്യത്തിനൊത്ത് മാറുന്ന മനുഷ്യര്‍ keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27735652164270955692015-08-16T12:47:07.345+05:302015-08-16T12:47:07.345+05:30ശാന്തിയുടെ വിവാഹം അവളെ മാത്രം മാറ്റിയപ്പോള്‍.... ഇ...ശാന്തിയുടെ വിവാഹം അവളെ മാത്രം മാറ്റിയപ്പോള്‍.... ഇച്ചാക്കയുടെ തിരോധാനം എത്ര ജീവിതങ്ങളെയാണ് മാറ്റി മറിച്ചത്...!!!
ഒരത്ഭുതം പോലെ കഥയുടെ വഴിത്തിരിവുകളിലൊന്നില് ഇച്ചാക്ക തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു....കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19432842136000840292015-07-03T11:10:20.144+05:302015-07-03T11:10:20.144+05:30ശാന്തിയ്ക്ക് എന്ത് മാറ്റമാ വന്നത്!!!ഞാൻ അതിശയിക...ശാന്തിയ്ക്ക് എന്ത് മാറ്റമാ വന്നത്!!!ഞാൻ അതിശയിക്കുന്നു..

സ്വൻസലിന്റെ അവസ്ഥ ഇങ്ങനെ ആയല്ലോ ദൈവമേ!!!!

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91861810288285803122015-06-24T17:16:01.858+05:302015-06-24T17:16:01.858+05:30"ഹിന്ദുമതത്തിന്റെ അതിസങ്കീര്‍ണമായ അധികാരഘടനയ..."ഹിന്ദുമതത്തിന്റെ അതിസങ്കീര്‍ണമായ അധികാരഘടനയില്‍ ഞാന്‍ എവിടെയാണു നിലയുറപ്പിയ്ക്കുന്നതെന്ന് വിശദീകരിയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു."

തീർച്ചയായും ആലോചിക്കേണ്ട വിഷയം..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-8620932056259751942015-06-23T22:27:22.187+05:302015-06-23T22:27:22.187+05:30എത്ര ഉയരത്തില്‍ പറന്നാലും താഴെ വന്നേ സമ്മാനമുള്ളു ...എത്ര ഉയരത്തില്‍ പറന്നാലും താഴെ വന്നേ സമ്മാനമുള്ളു എന്ന് എന്റെ അമ്മ എപ്പഴും പറയുമായിരുന്നു. ഉയരങ്ങളിലേക്ക് പോകുന്ന ആരെ കണ്ടാലും എനിക്കതാണ് തോന്നാറുള്ളത്. ശാന്തി ശാന്തിയടയട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34517925734896174862015-06-23T17:49:19.508+05:302015-06-23T17:49:19.508+05:30സന്തോഷം ഒരു കുതിപ്പ് പോലെയാണ്.ചുറ്റുമുള്ളതൊന്നും ശ...സന്തോഷം ഒരു കുതിപ്പ് പോലെയാണ്.ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാനാവാത്തത്ര വേഗത്തിലുള്ള കുതിപ്പ്.വേഗതയൊന്നു കുറച്ചാൽ അത് അവസാനിക്കുമോ എന്ന് എല്ലാവരും ഭയപ്പെടുന്നു.അപ്പോൾ സമയം വേഗത്തിൽ സഞ്ചരിക്കും.ദുഖം ഒരു നിശ്ചലാവസ്ഥ.അപ്പോഴാണ് നമുക്ക് ചുറ്റുമുള്ളത് നാം കാണുന്നത്.അറിയുന്നത്.
മനോഹരമായി ചേച്ചീ...ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-69227110987550339672015-06-23T16:54:21.187+05:302015-06-23T16:54:21.187+05:30ജീവിതങ്ങൾ മാറിമറിയാനും ,
പലതും മറക്കാതിരിക്കാനും,...ജീവിതങ്ങൾ മാറിമറിയാനും ,
പലതും മറക്കാതിരിക്കാനും, മറക്കപ്പെടാനും
ചില കൊച്ചുകൊച്ച് സന്ദർഭങ്ങളോ, കാരണങ്ങളോ മതി....
അത് ഏത് ലിങ്കക്കാർക്കും ഒരു പോലെ തന്നെ ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15829743523265933962015-06-23T12:12:38.603+05:302015-06-23T12:12:38.603+05:30മനുഷ്യൻ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപഭാവ വ്യത്യാസങ...മനുഷ്യൻ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപഭാവ വ്യത്യാസങ്ങള്ക്കടിമപ്പെടുന്നു..... ചില വഴിത്തിരിവില്‍ സ്വയം നഷ്ടപ്പെടുന്നു.... ഇവിടെ ഇനിയും നന്മകള് ഉണ്ടാവട്ടെ ....എന്നാഗ്രഹിക്കുന്നു.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-2940066423181574492015-06-23T06:51:53.194+05:302015-06-23T06:51:53.194+05:30ശാന്തി ഉറച്ച മനസ്സുള്ള സ്വന്തമായി തീരുമാനങ്ങൾ എടുക...ശാന്തി ഉറച്ച മനസ്സുള്ള സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ഒരു വ്യക്തിയല്ല. ദുർബലയാണവൾ ... അതത് സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടാനും തീരെ സഹിയ്ക്കാനാവാതെ വരുമ്പോൾ ദുർബലമായ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കാനും മാത്രം കഴിയുന്നവൾ. അവളെന്നും ആരെയെങ്കിലും ചാരി മാത്രമേ നിന്നിട്ടുള്ളൂ.
അടിമുടി കലാകാരനായ ഒരാൾ ഇങ്ങനെ തളർന്നു പോവുന്നത് സ്വാഭാവികമാണല്ലോ. അതാണ് സന്ദീപ് സാറിനു സംഭവിച്ചത്. ഇച്ചാക്ക Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59307159390437340372015-06-23T06:44:56.888+05:302015-06-23T06:44:56.888+05:30മാറണമല്ലോ. ശാന്തി അത്ര വലിയ ഒരു മാറ്റമാണു ജീവിതത്ത...മാറണമല്ലോ. ശാന്തി അത്ര വലിയ ഒരു മാറ്റമാണു ജീവിതത്തിൽ അനുഭവിച്ചത്. രണ്ട് അറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ജീവിതം... അതാണു വലിയ മാറ്റമായത്. പോരെങ്കിൽ അങ്ങനെ ഒരു ഉറച്ച മനസ്സും വ്യക്തിത്വവും ഒന്നും അവൾക്കില്ല താനും. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15093173501976843162015-06-23T06:41:07.864+05:302015-06-23T06:41:07.864+05:30ശ്രമിക്കാം തങ്കപ്പൻ ചേട്ടാ.. ബാക്കി ഭാഗങ്ങൾ ഇനിയും...ശ്രമിക്കാം തങ്കപ്പൻ ചേട്ടാ.. ബാക്കി ഭാഗങ്ങൾ ഇനിയും നന്നാക്കാൻ പരിശ്രമിക്കാംEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-44193075477321113322015-06-23T06:39:44.122+05:302015-06-23T06:39:44.122+05:30അതെ, മനുഷ്യർ അങ്ങനെയാണ്..വെട്ടത്താൻ ചേട്ടന്റെ വായന...അതെ, മനുഷ്യർ അങ്ങനെയാണ്..വെട്ടത്താൻ ചേട്ടന്റെ വായന കൃത്യമാണ് Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31267503229590444592015-06-23T06:38:38.308+05:302015-06-23T06:38:38.308+05:30കഴിയുന്നത്ര വേഗം പോസ്റ്റ് ചെയ്യാമെന്ന് കരുതുന്നു മ...കഴിയുന്നത്ര വേഗം പോസ്റ്റ് ചെയ്യാമെന്ന് കരുതുന്നു മുബീ. ഈ പ്രോത്സാഹനത്തിനു നന്ദിEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9566295632525531642015-06-22T20:55:56.142+05:302015-06-22T20:55:56.142+05:30കഥ അവസാനിപ്പിക്കാനുള്ള തിടുക്കം കാണുന്നുണ്ടല്ലൊ.
...കഥ അവസാനിപ്പിക്കാനുള്ള തിടുക്കം കാണുന്നുണ്ടല്ലൊ.
ശാന്തിയുടേയും സ്വൻസിലിന്റേയും സന്ദീപ്സാറിന്റേയും ജീവിതങ്ങൾ എങ്ങിനെ മാറി മറിയുന്നുവെന്ന് ഈ അദ്ധ്യായത്തിലൂടെ തെളിയുന്നു. അതത് സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യനിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഒറ്റപ്പെടലുകളെ കൂടെ നിന്നകറ്റാൻ ചെല്ലുന്നിടം സ്വർഗ്ഗമാക്കാൻ ശ്രമിക്കുന്ന ശ്രമം ശാന്തി സ്വീകരിക്കുന്നത് മനപ്പൂർവ്വം പഴയതിനെ മറക്കാൻ തുനിഞ്ഞാണ്. നൈമീഷികമായ ചില പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71411372729984486462015-06-22T20:51:23.059+05:302015-06-22T20:51:23.059+05:30ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് ...ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് കുടുംബിനിയായ ശാന്തിയിലേയ്ക്കുള്ള മാറ്റം :)കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78459313792241967102015-06-22T20:51:19.728+05:302015-06-22T20:51:19.728+05:30ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് ...ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് കുടുംബിനിയായ ശാന്തിയിലേയ്ക്കുള്ള മാറ്റം :)കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-6360795477666620232015-06-22T20:50:43.825+05:302015-06-22T20:50:43.825+05:30ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് ...ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് കുടുംബിനിയായ ശാന്തിയിലേയ്ക്കുള്ള മാറ്റം :)കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70128122321254389772015-06-22T19:55:19.068+05:302015-06-22T19:55:19.068+05:30മാറ്റങ്ങളാണല്ലോ എല്ലാം?
രചനാരീതിയില്‍ പോലും....അത്...മാറ്റങ്ങളാണല്ലോ എല്ലാം?
രചനാരീതിയില്‍ പോലും....അത് സ്പഷ്ടമാകുന്നുണ്ട്.
എനിക്കിഷ്ടം പഴയ ശൈലിതന്നെയാണ്.അതിന്റെ കരുത്ത് ഒന്നുവേറെത്തന്നെയാണ്!
തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80480924828202090422015-06-22T19:40:24.052+05:302015-06-22T19:40:24.052+05:30ഒരിറ്റു സന്തോഷം നഷ്ടപ്പെടാതിരിക്കാന്‍ മനുഷ്യന് എല...ഒരിറ്റു സന്തോഷം നഷ്ടപ്പെടാതിരിക്കാന്‍ മനുഷ്യന് എല്ലാം മറക്കും.അത് വരെ നടന്നത് മുഴുവന്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17538475781332242822015-06-22T17:45:07.393+05:302015-06-22T17:45:07.393+05:30രാവിലെ ഫേസ് ബുക്കിൽ വായിച്ചിരുന്നു... ആകാംഷയോടെ തു...രാവിലെ ഫേസ് ബുക്കിൽ വായിച്ചിരുന്നു... ആകാംഷയോടെ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു എച്ച്മു..
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82508997722969802752015-06-22T17:31:49.925+05:302015-06-22T17:31:49.925+05:30ഒന്നും പറയാതെ പോയതെന്താ എന്റെ ചേച്ചിപ്പെണ്ണേ?ഒന്നും പറയാതെ പോയതെന്താ എന്റെ ചേച്ചിപ്പെണ്ണേ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-48223865711243446172015-06-22T17:08:03.954+05:302015-06-22T17:08:03.954+05:30............ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.com