tag:blogger.com,1999:blog-7110471118450997176.post9021517655891262805..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: കോതേടെ കുരിപ്പ് ......Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger53125tag:blogger.com,1999:blog-7110471118450997176.post-52901156580871840862012-10-22T11:31:12.852+05:302012-10-22T11:31:12.852+05:30വായിക്കാന്‍ വൈകി ..
ഈ കഴിവിന് മുന്നില്‍ നമിക്കുന്...വായിക്കാന്‍ വൈകി ..

ഈ കഴിവിന് മുന്നില്‍ നമിക്കുന്നു..
വ്യത്യസ്തമായ ഒരു ഭാഷ ഉപയോഗത്തിലൂടെ സമൂഹത്തിലെ ചില ചിത്രങ്ങള്‍ ഇത്രയും തെളിമയോടെ വരച്ച ഈ കഴിവിനെ അഭിനന്ദിക്കാതെ വയ്യ..

ഇനിയും വരട്ടെ ഇത് പോലെ ചിലത് വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-21495886997166000202012-10-20T15:51:55.102+05:302012-10-20T15:51:55.102+05:30ഈശ്വരാ! മതി........ ഒന്ന് നിര്‍ത്തണുണ്ടോ? എനിക്ക്...ഈശ്വരാ! മതി........ ഒന്ന് നിര്‍ത്തണുണ്ടോ? എനിക്ക് കേട്ടത് മതി ..

Nice story telling technicajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54738463058132798522012-10-15T16:43:30.199+05:302012-10-15T16:43:30.199+05:30കല..
കഥ മുമ്പുതന്നെ വായിച്ചിരുന്നു.
കമന്റിടാന്‍ വ...കല..
കഥ മുമ്പുതന്നെ വായിച്ചിരുന്നു.
കമന്റിടാന്‍ വൈകിയതാണ്..
ക്ഷമിക്കുക..
നന്നായി..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64153363789554216162012-10-14T10:56:08.860+05:302012-10-14T10:56:08.860+05:30സറ്ക്കാറ് ഇബറ്റ്യേ നന്നാക്കണ പക് തി കാശും നേരോം ...സറ്ക്കാറ് ഇബറ്റ്യേ നന്നാക്കണ പക് തി കാശും നേരോം കാശില്ല്യാത്ത പട്ടമ്മാര്ക്കോ നമ്പൂരാര്ക്കോ നായമ്മാര്ക്കോ വേണ്ടി ചെലവാക്ക്യാ മതി.... അവരൊക്കെ നന്നായി പൊലിച്ച് പൊലിച്ച് വരും. നല്ല ഐശ്ശൊര്യത്ത് ല്‍ . കതിര് ക്കൊലമാതിരി. ഇത് പട്ടിയോള് തിന്നൂല്യാ പയ്യ്ക്കളെ തീറ്റുല്യാ. മ്മ്ടെയൊക്കെ കാര്‍ന്നോമ്മാരു പണ്ട് ഇബറ്റേ ചുര്ട്ടി ഒത്ക്കി ഒരു മുക്കില്‍ വെച്ചീര്‍ന്നത് വെറ്തെ അല്ലാന്നും. ഇബറ്റോള് മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-90654435053702154262012-10-08T11:27:04.724+05:302012-10-08T11:27:04.724+05:30കഥ വായിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇന...കഥ വായിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇനിയും വായിച്ച് പ്രോല്സാഹിപ്പിക്കുമല്ലോ....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72344217822250477872012-10-05T13:18:19.638+05:302012-10-05T13:18:19.638+05:30എച്ചുമെ വരാന്‍ വൈകി. നെറ്റിനു പ്രശ്നം. കഥ നന്നായി....എച്ചുമെ വരാന്‍ വൈകി. നെറ്റിനു പ്രശ്നം. കഥ നന്നായി.വായിച്ചെടുക്കാന്‍ ഇശ്ശി പാടുപെട്ടു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50493600892469219642012-10-04T22:29:21.470+05:302012-10-04T22:29:21.470+05:30ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ബോഗ് വായനയിലേക്ക് എത്തി...ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ബോഗ് വായനയിലേക്ക് എത്തി. എച്മുവിനെ വായിച്ചു.
എങ്ങനെ എഴുതാനാവുന്നു ഈ ഭാഷയൊക്കെ...!
ഇതും ഒരമ്മ....! പാര്‍ശ്വവല്‍കൃതരുടെ വേദനകള്‍ എത്ര പറഞ്ഞാലും ബാക്കിയാ അല്ലെ...
എച്മു സ്പര്‍ശം പതിഞ്ഞ ഒരു കഥ കൂടി.. ആശംസകള്‍.
കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-956794642439272002012-10-04T14:02:18.878+05:302012-10-04T14:02:18.878+05:30നല്ല ഭാഷ; പതിവുപോലെ നല്ല എഴുത്ത്!
എത്രപറഞ്ഞാലും തീ...നല്ല ഭാഷ; പതിവുപോലെ നല്ല എഴുത്ത്!
എത്രപറഞ്ഞാലും തീരാത്ത കയ്പിന്റെ കഥകൾ...

(ഈ ഭാഷയൊക്കെ അടുത്ത തലമുറയോടെ അന്യം നിന്നു പോയേക്കാം. ആ അർത്ഥത്തിലും ഈ രേഖപ്പെടുത്തൽ പ്രധാനമാണ്!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58799010979479541492012-10-03T09:41:02.710+05:302012-10-03T09:41:02.710+05:30"Hey, hang on there, and turn back to look in..."Hey, hang on there, and turn back to look into a mirror..." Echmukkutty doesn't simply whisper to the vagrant, recalcitrant Indian- (proud?)civilisation, but roars in rhetoric.
- Yes, I heard it loudly.

If they handed out awards for the stories related to socially good Samaritan network Echmukutty would have a trophy cabinet full of them!

Shamefully V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77198330789329388562012-10-01T17:26:00.019+05:302012-10-01T17:26:00.019+05:30എച്മു , നന്നായിരിക്കുന്നു , എങ്കിലും എച്ചുമുവിന്റെ...എച്മു , നന്നായിരിക്കുന്നു , എങ്കിലും എച്ചുമുവിന്റെ ഏറ്റവും നല്ല കഥകളില്‍
ഞാനിത് ചേര്‍ക്കുന്നില്ല (അഭിപ്രായം തികച്ചും വ്യക്തിപരം ) .mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26252314391919098362012-10-01T14:57:18.858+05:302012-10-01T14:57:18.858+05:30കോതയുടെ രണ്ടാം വേർഷൻ കഴിഞ്ഞവാരം ഒരു മൊബൈൽ-ടാബ്ലറ്...കോതയുടെ രണ്ടാം വേർഷൻ കഴിഞ്ഞവാരം ഒരു മൊബൈൽ-ടാബ്ലറ്റ് വായന നടത്തിയെങ്കിലും അഭിപ്രായിക്കാൻ കഴിഞ്ഞില്ല..

തുടർ ഭാഗങ്ങൾക്കും സ്കോപ്പുള്ളതുകൊണ്ട് നമ്മുടെ സമൂഹത്തിലെ ഇത്തരം പല കാഴ്ച്ചകളും എച്ച്മുവിന്റെ കയ്യപ്പോടെ കാണാമല്ലോ..അല്ലേ

ഒപ്പം ഞങ്ങക്കിതിന്റെയൊക്കെ ലിങ്കകൾ അടുത്ത് തുടങ്ങാൻ പോകുന്ന ‘ബിലാത്തി മലയാളി’യുടെ ‘വെബ് സൈറ്റി’ൽ ചേർക്കാനും പറ്റുമല്ലോ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14218565125592348472012-10-01T12:49:07.339+05:302012-10-01T12:49:07.339+05:30നന്നായി എഴുതി. അഭിനന്ദനംനന്നായി എഴുതി. അഭിനന്ദനംബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40447960375842540312012-09-30T20:04:09.035+05:302012-09-30T20:04:09.035+05:30വല്ലാത്ത ഭാഷാപ്രയോഗം തന്നെ....ഇഷ്ടപ്പെട്ടു..വല്ലാത്ത ഭാഷാപ്രയോഗം തന്നെ....ഇഷ്ടപ്പെട്ടു..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-13437973256813181432012-09-29T22:11:53.819+05:302012-09-29T22:11:53.819+05:30എച്ച്മുവേ, ന്താ ദ് ? ഇമ്മാതിരി സാധനങ്ങളൊക്കെ ഏടന്ന...എച്ച്മുവേ, ന്താ ദ് ? ഇമ്മാതിരി സാധനങ്ങളൊക്കെ ഏടന്ന് കിട്ട്ണ്? ഏന് പെരുത്ത് തന്തോയം..... ആശംസകള്‍ ....വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-63394275418772778162012-09-29T14:06:59.554+05:302012-09-29T14:06:59.554+05:30Best wishesBest wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-2870350005112685202012-09-29T14:04:23.991+05:302012-09-29T14:04:23.991+05:30കഥ വായിക്കാതെ, കേള്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍.....കഥ വായിക്കാതെ, കേള്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍... എന്നു തോന്നി
ആ ടോണും പോസും ഒക്കെയായി ... ഭാഷയുടെ ഭംഗി ഒട്ടു ചോരാതെ..

കൊതേടെ കുരിപ്പ് മനോഹരമായി .Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1643962478057960262012-09-29T07:29:26.988+05:302012-09-29T07:29:26.988+05:30സുസ്മേഷ് ചന്ദ്രോത്തിന്റെ കമന്റ് വരെ കിട്ടിയല്ലോ, അ...സുസ്മേഷ് ചന്ദ്രോത്തിന്റെ കമന്റ് വരെ കിട്ടിയല്ലോ, അഭിനന്ദനങ്ങൾ.!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78695740909740655702012-09-28T13:43:37.558+05:302012-09-28T13:43:37.558+05:30നന്നായി പറഞ്ഞു... കഥഎനിക്കു ഇഷ്ടപ്പെട്ടു.....നന്നായി പറഞ്ഞു... കഥഎനിക്കു ഇഷ്ടപ്പെട്ടു.....കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-17020566451984618262012-09-28T03:51:32.063+05:302012-09-28T03:51:32.063+05:30ബ്ലോഗ് നഷ്ടമായതിനാൽ വായന കുറഞ്ഞ ആഴ്ചകളായിരുന്നു കട...ബ്ലോഗ് നഷ്ടമായതിനാൽ വായന കുറഞ്ഞ ആഴ്ചകളായിരുന്നു കടന്ന് പോയത്.

അത് കൊണ്ട് തന്നെ ഞാൻ സ്ഥിരമായി വായിക്കാറുള്ള എച്ചുമുവിന്റെ രചനകൾ വായിക്കാൻ കഴിഞ്ഞില്ല,.

നല്ല വിവരണം, മനോഹരമായി സത്യസന്ധമായി എഴുതിയിരിക്കുന്നു

ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59226275905649686752012-09-27T20:06:23.614+05:302012-09-27T20:06:23.614+05:30നന്നായി എഴുതി എച്ചുമു.....
നന്നായി എഴുതി എച്ചുമു.....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45392648151652172102012-09-27T13:13:06.797+05:302012-09-27T13:13:06.797+05:30ഹഹഹ !
കൊള്ളാം , "എച്ച്മുവിന്റെ ഭാഷാന്വേഷണ പരീ...ഹഹഹ !
കൊള്ളാം , "എച്ച്മുവിന്റെ ഭാഷാന്വേഷണ പരീക്ഷണങ്ങള്‍ " ! പണ്ടാരെടെങ്ങാന് , ഒടുക്കത്തെ എഴുത്താണല്ലോ !!

വായില്‍ തോന്നുന്നത് കോതക്ക് പാട്ട് .. എന്നാ പഴമൊഴി ഇവിടെ ശരിയാകില്ല. കാരണം മനസ്സില്‍ തോന്നുന്നത് ആണല്ലോ എച്മു എഴുതിക്കൊണ്ടിരിക്കുന്നത് ..

പിന്നെ അല്പന് അല്പനാണ് എന്നറിയും വരെ അല്പന് അല്പന് തന്നെ ആയിരിക്കും എന്നതാണ് അതിന്റെ ഒരു കണക്കു .. ! അപ്പൊ ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78595146294175544452012-09-27T12:04:19.088+05:302012-09-27T12:04:19.088+05:30ഇത്തിരി കഷ്ട്ടപ്പെട്ടു വായിച്ചു മനസിലാവാന്‍ ....ആ...ഇത്തിരി കഷ്ട്ടപ്പെട്ടു വായിച്ചു മനസിലാവാന്‍ ....ആദ്യത്തെ കഥ കൂടി ഒന്ന് കൂടി വായികേണ്ടി വന്നു വീണ്ടും എല്ലാം ഒന്ന് ഓര്‍മ്മിച്ചെടുക്കാന്‍ Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82237780633432884532012-09-27T11:32:17.089+05:302012-09-27T11:32:17.089+05:30കോതേടെ കുരിപ്പ് കഥ വായിച്ചു.
നല്ല ഭാഷയും അവതരണവും....കോതേടെ കുരിപ്പ് കഥ വായിച്ചു.
നല്ല ഭാഷയും അവതരണവും.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-77814474171659835682012-09-27T00:48:49.662+05:302012-09-27T00:48:49.662+05:30ആശയവും അത് അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത ശൈലിയും ഒ...ആശയവും അത് അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത ശൈലിയും ഒക്കെ ഇഷ്ടമായി; വായിച്ചെടുക്കാന്‍ ഒരല്പം ബുദ്ധിമുട്ടിയെങ്കിലും.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15853451877669982872012-09-26T22:54:51.722+05:302012-09-26T22:54:51.722+05:30നന്നായിരിക്കുന്നു സംഭാഷണത്തിന്
പ്രാധാന്യം കൊടുത്തു...നന്നായിരിക്കുന്നു സംഭാഷണത്തിന്
പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ കഥ.
എന്തൊക്കെയായാലും "കോരന് കഞ്ഞി
കുമ്പിളീല്‍ തന്നെ".
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com