tag:blogger.com,1999:blog-7110471118450997176.post9048778798343459977..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: അച്ഛമ്മEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger14125tag:blogger.com,1999:blog-7110471118450997176.post-72924955836986977682012-11-26T18:46:26.121+05:302012-11-26T18:46:26.121+05:30'നല്ലത്' പറഞ്ഞു കേള്‍ക്കുന്ന അച്ചമ്മമാരും ...'നല്ലത്' പറഞ്ഞു കേള്‍ക്കുന്ന അച്ചമ്മമാരും 'നല്ലത്' കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന മുതിര്‍ന്നവരും.പാവം കുട്ടികള്‍ പലപ്പഴും അവര്‍ അറിയാതെ 'ചീത്ത' ആവുന്ന ലോകം...

ആരും അറിയാതെ സ്വയം അറിയാതെ ചീത്ത
ആവുന്ന അമ്മമാര്‍...ഇല്ലാത്തതും ഉള്ളതും ആയ അങ്കിള്‍മാരും ആന്റിമാരും ചേര്‍ന്ന് തകര്‍ക്കുന്ന കുടുംബ ബന്ധങ്ങള്‍..ലോകത്തിന്റെ ഒരു പ്രതീകം എച്ച്മുവിന്റെ കഥയിലൂടെ...
ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-61106459990155065432011-04-10T01:13:41.952+05:302011-04-10T01:13:41.952+05:30ഏതാണീ കുട്ടി?ഏതാണീ കുട്ടി?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-40467059712354885032010-01-27T18:06:54.019+05:302010-01-27T18:06:54.019+05:30സതീദേവിയ്ക്ക് നന്ദി പറയട്ടെ.സതീദേവിയ്ക്ക് നന്ദി പറയട്ടെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58224900141008313922010-01-22T16:10:26.159+05:302010-01-22T16:10:26.159+05:30kathayum anubhavavum thammil bhedhamillavunnu ivid...kathayum anubhavavum thammil bhedhamillavunnu ivide. Athu thanne valiya vijayam..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-37304970546384617622010-01-20T13:07:07.698+05:302010-01-20T13:07:07.698+05:30സാജനും hAnLLaLaTh നും സ്വാഗതവും നന്ദിയും അറിയിക്കട...സാജനും hAnLLaLaTh നും സ്വാഗതവും നന്ദിയും അറിയിക്കട്ടെ. തുടർന്നും വരുമല്ലോ.
എറക്കാടന്‍ നന്ദി.
പറ്റേപ്പാടം രാംജിക്ക് നന്ദി പറയുന്നു. കൂടുതൽ നന്നാക്കി എഴുതുവാൻ ആത്മാർഥമായും ശ്രമിക്കാം.
റ്റോംസ്, ആശ, സായം സന്ധ്യ, ജോ.. എല്ലാവർക്കും സ്വാഗതവും നന്ദിയും അറിയിക്കട്ടെ. തുടർന്നും വരുമല്ലോ.
ശ്രീക്ക് നന്ദി. പ്രോത്സാഹനത്തിന് പ്രത്യേകിച്ചും.
മിനി ടീച്ചറെ കണ്ടതിൽ വലിയ ആഹ്ലാദമുണ്ട്. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38596477193381317362010-01-17T07:33:25.906+05:302010-01-17T07:33:25.906+05:30ഈ സംശയരോഗവും കോംപ്ലക്സും കാരണം സ്ത്രീകളുടെയും കുട...ഈ സംശയരോഗവും കോംപ്ലക്സും കാരണം സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം കഷ്ടം തന്നെ. ഒരു ചോക്ലേറ്റ് കൊടുത്താൽ പിന്നാലെ ഇറങ്ങി പോകുന്ന കുട്ടികൾ സൂക്ഷിക്കുക.

പിന്നെ ഈ മലയാളത്തിലെഴുതുമ്പോൾ എന്തിനാണ് word verificationmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53924151756622802122010-01-16T13:06:48.490+05:302010-01-16T13:06:48.490+05:30സംശയം ഒരു രോഗമാണ്-മാനസ്സികരോഗം-
ഒരു അനുഭവം വായിച്ച...സംശയം ഒരു രോഗമാണ്-മാനസ്സികരോഗം-
ഒരു അനുഭവം വായിച്ച പോലെ തോന്നി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7956658300277386612010-01-15T14:35:24.425+05:302010-01-15T14:35:24.425+05:30വരികള്‍ നൊമ്പരപ്പെടുത്തുന്നു..കഥയിലെ കുട്ടി സ്വന്ത...വരികള്‍ നൊമ്പരപ്പെടുത്തുന്നു..കഥയിലെ കുട്ടി സ്വന്തമാകുന്നു..ശിഥിലബന്ധങ്ങളുടെ കഥ വേദനയാകുന്നു..കഥാകാരിയ്ക്ക് ഭാവുകങ്ങള്‍..സായം സന്ധ്യhttps://www.blogger.com/profile/11659506443830964066noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46816602108182140242010-01-15T08:26:59.681+05:302010-01-15T08:26:59.681+05:30പാവം കുട്ടിപാവം കുട്ടിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-82990813702143369172010-01-14T22:04:30.800+05:302010-01-14T22:04:30.800+05:30കഥ നന്നായിട്ടുണ്ട് ... :)കഥ നന്നായിട്ടുണ്ട് ... :)ashhttps://www.blogger.com/profile/07081174196556908700noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14225163078072515572010-01-14T20:41:57.513+05:302010-01-14T20:41:57.513+05:30ഇതൊരു സംഭവ കഥ ആണോ? കൊള്ളാം..
ഒന്നുകൂടി ശ്രമിച്ചാല്‍...ഇതൊരു സംഭവ കഥ ആണോ? കൊള്ളാം..
ഒന്നുകൂടി ശ്രമിച്ചാല്‍ ഇച്ചിരി കൂടി നന്നാക്കാം.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-15527074423470378972010-01-14T19:50:56.962+05:302010-01-14T19:50:56.962+05:30nalla katha....nalla katha....എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16767066838606097782010-01-14T18:06:49.889+05:302010-01-14T18:06:49.889+05:30...ആദ്യമായാണ് ഇവിടെ ഇനിയും വരാം.
മനസ്സില്‍ നനവു പൊ......ആദ്യമായാണ് ഇവിടെ ഇനിയും വരാം.
മനസ്സില്‍ നനവു പൊടിയിക്കാനായി...

നന്മകള് നേരുന്നു.ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54152318957267462642010-01-14T17:55:39.936+05:302010-01-14T17:55:39.936+05:30മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കഥ
കഥയായി കൊള്ളാം ,ജീ...മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കഥ
കഥയായി കൊള്ളാം ,ജീവിതത്തില്‍ ഇതൊക്കെ ആ കുട്ടിയുടെ ഭാവിയെതന്നെ ബാധിക്കും , പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം , നന്നായി അവതരിപ്പിച്ചുSAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.com