tag:blogger.com,1999:blog-7110471118450997176.post909754456991819071..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: വെറും പത്തു പൈസEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger79125tag:blogger.com,1999:blog-7110471118450997176.post-9973052173967858512011-05-13T01:11:31.760+05:302011-05-13T01:11:31.760+05:30ബ്ലോഗിലെ തുടക്കകാലത്ത് ഈ കഥ വായിച്ചിട്ടുണ്ട്. അന്ന...ബ്ലോഗിലെ തുടക്കകാലത്ത് ഈ കഥ വായിച്ചിട്ടുണ്ട്. അന്ന് അഭിപ്രായമെഴുതിയില്ല എന്നേയുള്ളുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-84925652228025233732011-01-16T21:50:25.738+05:302011-01-16T21:50:25.738+05:30പക്ഷേ ആ പത്തുപൈസ, കണ്ടക്ടർ വാങ്ങിയില്ലേ…!
പിന്നെ ഞ...പക്ഷേ ആ പത്തുപൈസ, കണ്ടക്ടർ വാങ്ങിയില്ലേ…!
പിന്നെ ഞാനും കുറേ നാൾ ഈ കുട്ടി പോയ അതേ വഴിയിലൂടെയാ സ്കൂളിൽ പോയിരുന്നതു, പക്ഷേ എന്റെ വഴിയിൽ ചെറിയൊരു തോടു കൂടി മുറിച്ചുകടക്കാനുണ്ടായിരുന്നു. ആ കാലമൊക്കെ ഓർമ്മ വന്നു…അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18326877572505200302010-12-28T00:38:43.822+05:302010-12-28T00:38:43.822+05:30തികച്ചും വ്യത്യസ്തമായ കഥ.സുഖമുള്ള വായനാനുഭവം തന്നു...തികച്ചും വ്യത്യസ്തമായ കഥ.സുഖമുള്ള വായനാനുഭവം തന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-52176558521893010962010-12-03T20:10:52.983+05:302010-12-03T20:10:52.983+05:30കുട്ടിലോകവും വല്യലോകവും തമ്മില്‍ അകലം വളരെയാണ്. നല...കുട്ടിലോകവും വല്യലോകവും തമ്മില്‍ അകലം വളരെയാണ്. നല്ല കഥ എന്നു പറയണ്ടല്ലോ. പതിവു വഴിയില്‍ നിന്നു വ്യത്യസ്തം കുത്തി നോവിക്കുന്നില്ല എന്ന സന്തോഷം.....വേലാട്ടീടെ കഥയും അങ്ങനെ തന്നെയായാിരുന്നു. അല്ലെങ്കില്‍ ശ്വാസം പിടിച്ചാ എച്ച്മൂന്റെ കഥ വായിക്കുക....ഇനിയെന്താവും എന്ന് പേട്ച്ച്...Anonymousnoreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20859550867998173372010-10-27T09:49:52.639+05:302010-10-27T09:49:52.639+05:30കഥ വായിച്ച് നിർദ്ദേശങ്ങളും വിമർശനങ്ങളും ഒപ്പം പ്രോ...കഥ വായിച്ച് നിർദ്ദേശങ്ങളും വിമർശനങ്ങളും ഒപ്പം പ്രോത്സാഹനവും തരുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയും വന്ന് വായിയ്ക്കണേ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-28380601693426503202010-10-26T14:19:47.739+05:302010-10-26T14:19:47.739+05:30So nice... so touchingSo nice... so touchingandrea's taleshttps://www.blogger.com/profile/13614887015853295920noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1057682841314886962010-10-25T21:56:54.806+05:302010-10-25T21:56:54.806+05:30it's nice...
really touched the heart..it's nice...
really touched the heart..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-18945269246238014302010-10-25T14:37:38.914+05:302010-10-25T14:37:38.914+05:30കഥ വായിക്കുന്നതിനിടയില്‍ ഞാനും അറിയാതെ ചെറുപ്പകാലത...കഥ വായിക്കുന്നതിനിടയില്‍ ഞാനും അറിയാതെ ചെറുപ്പകാലത്തേക്ക് പോയി..

സ്കൂളില്‍ പോകുമ്പോള്‍ എനിക്കും ഉണ്ടായിരുന്നു ഒരു എളുപ്പ വഴി.. (കുറുക്കു വഴി എന്നൊക്കെയ അവിടെ പറയുക..)

പഴയ ഒരു ഇടവഴി.. ഇരു വശവും ഉയര്‍ന്നു നില്ക്കുന്ന മരങ്ങളും , ഇടയ്ക്കു ഒരു കൊച്ചി തോടും പിന്നെ ചെറിയൊരു പാറയും ഒക്കെ കടന്നു, പഴയ ആള് താമസമില്ലാത്ത ഒരു വീടിന്റെ മുന്നിലൂടെ ( അതിനു മുന്നിലൊരു മഞ്ചാടി മരം അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91189744235815655992010-10-25T13:59:05.756+05:302010-10-25T13:59:05.756+05:30കഥ പറച്ചിലിന്റെ ഉത്സവമാണ് എച്ചുമുവിന്റെ കഥകളില്‍. ...കഥ പറച്ചിലിന്റെ ഉത്സവമാണ് എച്ചുമുവിന്റെ കഥകളില്‍. പലതവണ വന്നുപോയതാണ്.
ഇപ്പോളാണ് വായിക്കാന്‍ സമയം കിട്ടീത്.
ഇതെല്ലാം പുറം ലോകത്തിനും വായിക്കാന്‍ ഇടം ഉണ്ടാക്കുമല്ലോ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72973936729290824002010-10-24T22:14:32.715+05:302010-10-24T22:14:32.715+05:30nalla katha.nalla katha.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-92194761685576509472010-10-24T15:06:25.357+05:302010-10-24T15:06:25.357+05:30നല്ല കഥ .......കഥകാരിക്ക് ആശംസകള്നല്ല കഥ .......കഥകാരിക്ക് ആശംസകള്‍Vishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58331826988234621992010-10-24T14:24:09.657+05:302010-10-24T14:24:09.657+05:30Pranamam...!
manoharam, Ashamsakal...!!Pranamam...!

manoharam, Ashamsakal...!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79094236784180578642010-10-24T13:02:30.376+05:302010-10-24T13:02:30.376+05:30നല്ല കഥ ..ഇഷ്ട്ടായി ....മനോഹരമായി അവതരണംനല്ല കഥ ..ഇഷ്ട്ടായി ....മനോഹരമായി അവതരണംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-85735081860469220512010-10-24T11:24:46.838+05:302010-10-24T11:24:46.838+05:30echmukkutti...nannayittund..echmukkutti...nannayittund..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-66147532242478707022010-10-24T09:04:29.152+05:302010-10-24T09:04:29.152+05:30അതിസുന്ദരം.അതിസുന്ദരം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53513137559777483912010-10-23T22:17:00.496+05:302010-10-23T22:17:00.496+05:30"അതുകൊണ്ട് തന്നെ എല്ലാവരും പൊട്ടിച്ചിരിച്ചതിന..."അതുകൊണ്ട് തന്നെ എല്ലാവരും പൊട്ടിച്ചിരിച്ചതിന്റെ കാരണം കുട്ടിയ്ക്ക് മനസ്സിലായതുമില്ല."

കൂടെ നിന്ന് ചിരിക്കുക അല്ലെങ്കിൽ കോമാളിയാകുക..ഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-14797363434208694632010-10-23T20:37:10.683+05:302010-10-23T20:37:10.683+05:30തുമ്പികളും പച്ചപ്പും മഞ്ഞക്കിളിയും ചെമ്പോത്തും ഒക്...തുമ്പികളും പച്ചപ്പും മഞ്ഞക്കിളിയും ചെമ്പോത്തും ഒക്കെ ആസ്വദിച്ചുകൊണ്ടുള്ള സ്കൂളില്പോക്ക് പ്രിയപ്പെട്ട ആ പഴയ കാലത്തിലേക്ക് മനസ്സിനെ തെളിച്ചു കൊണ്ടുപോയി.നന്ദി.ആ അനുഭൂതികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പകറ്ന്നുനല്കാന് നമുക്കാവില്ലല്ലോ!മുതുകത്തെ മൂന്നുകിലോ മാറാപ്പും,മതിലുകള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടുപോയ നാട്ടുവഴികളും...Unknownhttps://www.blogger.com/profile/13146946003651394544noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-62522741845696738752010-10-23T16:28:15.454+05:302010-10-23T16:28:15.454+05:30നല്ല കഥ. അല്ലെങ്കിലും ഈ മുതിര്‍ന്ന വര്‍ക്കൊക്കെ എന്ത...നല്ല കഥ. അല്ലെങ്കിലും ഈ മുതിര്‍ന്ന വര്‍ക്കൊക്കെ എന്തും ആകാല്ലോ!!!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9700485899331771562010-10-23T15:41:21.240+05:302010-10-23T15:41:21.240+05:30മുതിര്‍ന്നവര്‍ക്ക് കൈമോശം വന്ന നന്മ, ഒരു കുട്ടിയുട...മുതിര്‍ന്നവര്‍ക്ക് കൈമോശം വന്ന നന്മ, ഒരു കുട്ടിയുടെ നിഷ്കളംഗതയിലൂടെ മനോഹരമായി അവതരിപ്പിച്ചു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-12528363490365531192010-10-23T15:39:19.384+05:302010-10-23T15:39:19.384+05:30ഗ്രാമീണതയില്‍ നിന്നും നാഗരീകതയിലേക്കുള്ള കുതിപ്പില...ഗ്രാമീണതയില്‍ നിന്നും നാഗരീകതയിലേക്കുള്ള കുതിപ്പില്‍ ചവിട്ടേറ്റ കേരളത്തിന്റെ ഹരിതഭൂവില്‍ പതിഞ്ഞുകിടക്കുന്ന പതിറ്റാണ്ടുകളുടെ അഭിശപ്തമായ ചെരുപ്പടയാളങ്ങള്ക്കു കീഴെ ഞെരിഞ്ഞമര്‍ന്നുപോയ പ്രകൃതിലാവണ്യത്തി
ന്റെ, ശാലീനതയുടെ, കഥ ഒരു ബാലവിദ്യാര്ത്ഥിയുടെ പാഠപുസ്തകത്തില്‍ നിന്നെന്നപോലെ ലളിതമായി പറഞ്ഞതിന്റെ ലാളിത്യത്തിന്ന് കഥാകാരി അഭിനന്ദനം അര്‍ഹിക്കുന്നു.
പക്ഷെ, കഥാന്ത്യത്തില്‍ ആദര്ശച്ചുമട് V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-47179833997851453602010-10-23T13:04:28.794+05:302010-10-23T13:04:28.794+05:30ഞങ്ങള്‍ കൈതമുള്ളിന്റെ തുമ്പു കെട്ടുമായിരുന്നു അടി ...ഞങ്ങള്‍ കൈതമുള്ളിന്റെ തുമ്പു കെട്ടുമായിരുന്നു അടി കിട്ടാതിരിക്കാന്‍ .നമ്മുടെ ചുറ്റുപാടുകളോട് ശരിക്കും ഇടപഴകാനുള്ള സമയം ബാല്യം തന്നെ. നല്ല വിവരണം .എല്ലാ കുഞ്ഞുങ്ങള്‍കും ഇത്തരം കുറേ കഥകളുണ്ടാകും.ഇത്തരം കഥകളും ഇപ്പോള്‍ കാണാറില്ല . .sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-53648202907971392052010-10-23T12:21:49.927+05:302010-10-23T12:21:49.927+05:30എന്റെ മനസ്സിലും നിറഞ്ഞുനില്ക്കുന്നത് കഥ നല്കിയ ഗ...എന്റെ മനസ്സിലും നിറഞ്ഞുനില്ക്കുന്നത് കഥ നല്കിയ ഗ്രാമകാഴ്ചകളാണ്. ചെമ്പോത്തും മഞ്ഞകിളികലുമൊക്കെ. ഒരു ചെമ്പോത്തിനെ കണി കാണാത്ത കുറവ് എനിക്കെന്നും സ്കൂളില്‍ ഉണ്ടായിരുന്നു.
കഥ ആസ്വദിച്ചു എച്മൂ.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-19656504868012256292010-10-23T11:38:33.414+05:302010-10-23T11:38:33.414+05:30പ്രകൃതിയുള്ള കഥ എച്ച്മു.
എഴുതു വളരെ നന്നാവുന്നുണ്...പ്രകൃതിയുള്ള കഥ എച്ച്മു.
എഴുതു വളരെ നന്നാവുന്നുണ്ട്.
ഇനി ഈ ലെവലില്‍ നിന്നു താഴെ പോകരുതേ
:)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-54258466806510572492010-10-23T11:29:59.409+05:302010-10-23T11:29:59.409+05:30നല്ല പോസ്റ്റ്.നിഷ്കളങ്കമായ ആ ലോകത്തേക്ക് ഞാനുമൊന്ന...നല്ല പോസ്റ്റ്.നിഷ്കളങ്കമായ ആ ലോകത്തേക്ക് ഞാനുമൊന്നു പോയി വന്നു..

തിരിച്ചു പോക്കില്ലല്ലോ അങ്ങനെയൊരു കുട്ടിയിലേക്ക്,കൌതുകങ്ങളിലേക്ക്,ചിന്തകളിലേക്ക് എന്നൊക്കെയുള്ള സങ്കടമാണിപ്പോള്‍..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29500101606880996292010-10-23T10:47:08.072+05:302010-10-23T10:47:08.072+05:30"മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവ..."മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവിനാണ്, ഏതു പ്രവൃത്തിയ്ക്കാണ്, ഏതു കാലത്തിനാണ്, എപ്പോഴാണ് വിലയിടിയുകയും ഉയരുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും കുട്ടിയ്ക്ക് അപ്പോഴുണ്ടായിരുന്നില്ല."
അതാണു തിരിച്ചറിവ്.. ശരികളും തെറ്റുകളും എപ്പോൾ എങ്ങനെയെല്ലാം മാറി മറിഞ്ഞു വരുന്നു!
നാടകമേ ഉലകം.
നല്ല കഥ. നല്ല കരിക്കിൻ വെള്ളം പോലെ ശുദ്ധം.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com