tag:blogger.com,1999:blog-7110471118450997176.post914708810904696726..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ദരിദ്രൻ പുലർത്തേണ്ട സത്യസന്ധതEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger5125tag:blogger.com,1999:blog-7110471118450997176.post-14006532523931861652015-07-10T14:08:34.292+05:302015-07-10T14:08:34.292+05:30പലപ്പോഴും പക്ഷെ ഇതും ഒരു ബിസിനസും മാഫിയയും ആവുന്നത...പലപ്പോഴും പക്ഷെ ഇതും ഒരു ബിസിനസും മാഫിയയും ആവുന്നത് കൊണ്ട് എന്ത് ചെയ്യണമെന്നു സംശയിക്കുകയാണ് പതിവ് കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-39460347887923658282011-05-21T17:45:32.896+05:302011-05-21T17:45:32.896+05:30അഭിപ്രായം പറയുന്നതിലും എളുപ്പം ഇഷ്ടപെട്ട വരികള്‍ പ...അഭിപ്രായം പറയുന്നതിലും എളുപ്പം ഇഷ്ടപെട്ട വരികള്‍ പകര്തിയിടുന്നതല്ലേ ?<br />"<br />ധനികനു തീരെ ആവശ്യമില്ലാത്ത ദയ, സത്യം, മര്യാദ, വിനയം ഒക്കെ നിർബന്ധമായും വെച്ചു പുലർത്തേണ്ട ഒരു സ്പീഷീസാകുന്നു ദരിദ്രൻ. ധനികന് അത്യാവശ്യമായ ധനം മാത്രം ദരിദ്രനു ഒരു കാലത്തും സ്വപ്നം കൂടി കാണാൻ പറ്റില്ല. അവൻ സ്വപ്നം കണ്ടാലുടനെ നമ്മൾ പറയും, അരിമണിയൊന്നു കൊറിപ്പാനില്ല തരിവളയിട്ട് കിലുക്കാൻ മോഹമെന്ന്. "mirshadhttps://www.blogger.com/profile/02313108548926466843noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9039786598364311652011-05-11T13:00:35.435+05:302011-05-11T13:00:35.435+05:30വെളുപ്പാന്‍ കാലത്ത് നാലര മണിക്ക് ഓരോ സ്ഥലങ്ങളില്‍ ...വെളുപ്പാന്‍ കാലത്ത് നാലര മണിക്ക് ഓരോ സ്ഥലങ്ങളില്‍ വണ്ടിയില്‍ കൊണ്ടുവന്നു ഇറക്കി രാത്രി തിരിച്ചു കൊണ്ട് പോകുകയും ചെയ്തു ,നല്ല കാശ് കള്ളക്റ്റ് ചെയ്യുന്നയാള്‍ക്ക് lodge അല്ലാത്തവന് ടെന്റ് .ഒരാഴ്ച മദ്രാസില്‍ അതേ ടീം അടുത്ത ആഴ്ച ബാന്ഗ്ലൂരില് അവിടന്നുള്ളവര് തിരിച്ചു ഇങ്ങോട്ട് ,ഇടയ്ക്കു ചില്ലറ വഴി കച്ചവടം ,സാഹചര്യം കിട്ടിയാല്‍ പിടിച്ചുപറി,ചില്ലറ മോഷണം ഇങ്ങനെ വളരെ Organised ആയിട്ടുള്ള യാചക Anonymoushttps://www.blogger.com/profile/12590741911900921066noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34845196474415159682011-04-05T20:11:02.902+05:302011-04-05T20:11:02.902+05:30കിം കരണീയം?????കിം കരണീയം?????ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9034520572137790062009-07-22T16:25:41.551+05:302009-07-22T16:25:41.551+05:30Nallathu. Nalla 'urakkeyulla' chinthakal.Nallathu. Nalla 'urakkeyulla' chinthakal.IFCPARhttps://www.blogger.com/profile/06794916670082174655noreply@blogger.com