tag:blogger.com,1999:blog-7110471118450997176.post951438820917215529..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ഒരു പൊട്ടക്കിണറിന്റെ ആഴങ്ങളിലേയ്ക്ക്…………….Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger25125tag:blogger.com,1999:blog-7110471118450997176.post-43183308791916834152011-04-12T01:45:43.141+05:302011-04-12T01:45:43.141+05:30ദൈവം...ദൈവം...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-29108249382518156962010-07-22T12:13:21.619+05:302010-07-22T12:13:21.619+05:30ഈ കഥ എനിക്ക് വല്യ ഇഷ്ടമായി കരണംട്
എന്റെ ചെറുപ്പത്ത...ഈ കഥ എനിക്ക് വല്യ ഇഷ്ടമായി കരണംട്
എന്റെ ചെറുപ്പത്തില്‍ കോഴിയും,പൂച്ചയും, ആടുകളും,പശുക്കളും എല്ലാം വീട്ടിലുണ്ടായിരുന്നു.കോഴികള്‍ അച്ചന്റെ മടിയിലിരിക്കും, പൂച്ചകള്‍ അമ്മയുടെ ഇഷ്ട തോഴര്‍,
ഇപ്പോള്‍ ഇവയൊന്നുമില്ല വീട്ടിലാര്കും എനിക്കൊഴികെ ഇഷ്ടമല്ല എന്തുചെയ്യും?

പിന്നെ കള്ളുകുടിയന്മാരേയൊക്കെ തല്ലി കൊള്ളണം എന്ന പ്രയോഗം പെരുത്ത് ഇഷ്ടായീ. പെണ്ണുങ്ങടെ പ്രാക്ക് കിട്ടാതിരിക്യ ഭേദം<br Ajayhttps://www.blogger.com/profile/02446217741219462143noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-89208958766836631952010-05-26T20:57:48.318+05:302010-05-26T20:57:48.318+05:30ഹാവൂ ..മോരിന് ഇത്രയും അര്‍ത്ഥങ്ങളോ...എന്റെ ഈശ്വരാ...ഹാവൂ ..മോരിന് ഇത്രയും അര്‍ത്ഥങ്ങളോ...എന്റെ ഈശ്വരാ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64921025752124332842010-05-25T12:11:09.473+05:302010-05-25T12:11:09.473+05:30പെട്ടെന്നാണ് ചെളിയഴുകിയ വരമ്പിൽ നിന്ന്, അരികിലെ വാ...പെട്ടെന്നാണ് ചെളിയഴുകിയ വരമ്പിൽ നിന്ന്, അരികിലെ വാഴത്തോപ്പിലുണ്ടായിരുന്ന പൊട്ടക്കിണറ്റിലേയ്ക്ക് ഒരു വലിയ നിലവിളിയോടെ അവർ താഴ്ന്നു പോയത്.

ആ നിലവിളിയും അപ്പോഴുണ്ടായ നടുക്കവും ഭീതിയും ഇന്നും എന്നിൽ അനാഥത്വത്തിന്റെ നെഞ്ചു പൊട്ടലായി ബാക്കി നിൽക്കുന്നു.

അമ്മീമ്മക്ക് ഒന്നും പറ്റിയില്ലല്ലോ സന്തോഷം.

ഇഷ്ട്ടായിSandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11575756091175742412010-05-18T20:45:09.114+05:302010-05-18T20:45:09.114+05:30വായിയ്ക്കുകയും അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്...വായിയ്ക്കുകയും അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി.
കൂടുതൽ ഭംഗിയാക്കാൻ കഴിയുന്നത്ര ശ്രമിയ്ക്കാം.
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-60201374458503533732010-05-18T14:24:56.803+05:302010-05-18T14:24:56.803+05:30നല്ലൊരു പോസ്റ്റ് ചേച്ചീ... വായിയ്ക്കാന്‍ വൈകിയത് എ...നല്ലൊരു പോസ്റ്റ് ചേച്ചീ... വായിയ്ക്കാന്‍ വൈകിയത് എന്റെ നഷ്ടം.

നേരില്‍ കാണും പോലെയോ പറഞ്ഞു കേള്ക്കുമ്പോലെയോ ആകില്ല പലരുടെയും സ്വഭാവം എന്നത് എത്ര ശരി, ല്ലേ?

പോസ്റ്റിന്റെ അവതരണം വളരെ നന്നായി. ആ സംഭവങ്ങളെല്ലാം കണ്മുന്നില് കാണും പോലെ തോന്നി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-56396150582500298982010-05-18T13:12:41.356+05:302010-05-18T13:12:41.356+05:30ഒരു നല്ല കഥ .ഇഷ്ടപ്പെട്ടു.ഒരു നല്ല കഥ .ഇഷ്ടപ്പെട്ടു.നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4337858017267266182010-05-15T22:54:44.141+05:302010-05-15T22:54:44.141+05:30എച്ചുമുവിന്റെ കഥകളിലെ പച്ചപ്പും നാട്ടിന്‍പുറത്തെ ഭ...എച്ചുമുവിന്റെ കഥകളിലെ പച്ചപ്പും നാട്ടിന്‍പുറത്തെ ഭാഷയും ഏറെ ആസ്വദിക്കുന്നു. വല്ലാതെ കലങ്ങി ചേറ്റുവെള്ളം പോലായിക്കൊണ്ടിരിക്കുന്നു ഇപ്പോള്‍ 'ടിവി'യാളം.

ഇപ്പോഴും പഴയ ശീലുകള്‍ എഴുതാന്‍ പറ്റുന്നത് ആ പഴയ നന്മ കാക്കുന്നത് കൊണ്ടാണ്. കഥ ഇഷ്ടായി... ആശംസകള്‍Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74500145982132226822010-05-15T09:59:46.101+05:302010-05-15T09:59:46.101+05:30See the errors, in typing. But it has already been...See the errors, in typing. But it has already been posted.

I am an E- idiot, i.e why.
But I have my comments on.
Typing in malayalam fonts will come later.tthttps://www.blogger.com/profile/04267564437873390923noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42263857744215856562010-05-15T09:51:09.190+05:302010-05-15T09:51:09.190+05:30Echmukkutti,
Ninte kadhayil evideyo, ente kadha...Echmukkutti,

Ninte kadhayil evideyo, ente kadhayum undu ennu thonnikkumbolanu ninte kadh jayikkunnathum, ente kadha Vijayikkunnam.

I am jealus of you,

I mean, including those who comment on, in malayalam. For some reason I have not yet learned to....tthttps://www.blogger.com/profile/04267564437873390923noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22119989074268441472010-05-15T00:22:29.580+05:302010-05-15T00:22:29.580+05:30"ചായ ഗ്ലാസ്സിന് പരിചയമില്ലാത്ത ഒരു മണമുണ്ടായി..."ചായ ഗ്ലാസ്സിന് പരിചയമില്ലാത്ത ഒരു മണമുണ്ടായിരുന്നു."

ഒരു വരിയിലൂടെ എല്ലാം വരയ്ക്കുന്ന ആ രീതി എച്ച്മുവിന്റെ മറ്റു കഥകളിലെന്ന പോലെ ഇതിലും നന്നായി.
ഒരാളെ കണ്ടപാടെ വിധികല്പ്പിക്കുന്ന രീതി എത്ര ബാലിശമാണെന്ന് വ്യക്തമാക്കിയ കഥ പഴയ നാട്ടറിവിലേക്ക് ഊളിയിട്ട് പോയത് ഗംഭീരമായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41960468367397589782010-05-12T20:25:23.270+05:302010-05-12T20:25:23.270+05:30വന്നിട്ടുണ്ട് .വാക്കുകള്‍ക്കു പുറകെ പായുകവന്നിട്ടുണ്ട് .വാക്കുകള്‍ക്കു പുറകെ പായുകAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16266417195109815762010-05-12T15:24:45.159+05:302010-05-12T15:24:45.159+05:30നാട്ടിന്‍പ്പുറം നന്മകളാല് സമൃദ്ധം എന്ന് കേട്ടത് എ...നാട്ടിന്‍പ്പുറം നന്മകളാല് സമൃദ്ധം എന്ന് കേട്ടത് എത്ര സത്യം. പുറമേ പരുക്കരാണെന്നും, ദുഷ്ടരാണെന്നും തോന്നുന്ന ചിലര്‍ സമൂഹത്തിലെ മാന്യരെന്ന് ഭാവിക്കുന്നവരെക്കാള് നല്ലവരായിരിക്കും. നല്ലൊരു ഗുണപാഠം ഇതില്‍ ഒളിഞ്ഞു കിടപ്പുണ്ട്.
എച്ചുമുക്കുട്ടി, പതിവുപോലെ പോസ്റ്റ് ഹൃദ്യമായിരുന്നു. ആശംസകള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-5156845850898159232010-05-11T16:17:12.983+05:302010-05-11T16:17:12.983+05:30നന്നായിട്ടുണ്ട് ...അമ്മീമ്മക്ക് ഒന്നും പറ്റിയില്ലല...നന്നായിട്ടുണ്ട് ...അമ്മീമ്മക്ക് ഒന്നും പറ്റിയില്ലല്ലോ...ഭാഗ്യംAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50099012825864164662010-05-10T23:12:56.186+05:302010-05-10T23:12:56.186+05:30എത്ര പെട്ടെന്നാണയാള്‍ ദൈവമായി മാറിയതു് ഇല്ലേ? നമ്മ...എത്ര പെട്ടെന്നാണയാള്‍ ദൈവമായി മാറിയതു് ഇല്ലേ? നമ്മുടെ ചില മുന്‍ വിധികള്‍ ഇങ്ങനെയൊക്കെയാണ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45889583336489686362010-05-10T22:37:15.891+05:302010-05-10T22:37:15.891+05:30ഹോ!!! ഞാന്‍ ഇവിടെ ആദ്യണ്.
വെറുതേ പോയവഴിക്ക് ഒന്നു...ഹോ!!! ഞാന്‍ ഇവിടെ ആദ്യണ്.

വെറുതേ പോയവഴിക്ക് ഒന്നു കേറിയത.നോക്കതെ പോയെങ്കില്‍...പോയെങ്കില്‍...ആ നഷ്ടത്തിന്റെ ഭീകരതയെ കുറിച്ച് ഓര്‍ക്കാന്‍ വയ്യ.

എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല.
അത്രയ്ക്കും നന്നായി.

സുരേഷിനോട്,ഒരുയാത്രികനോട് ഒക്കെ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

ആ കഥ പറയുന്ന രീതിയില്‍ വരുന്ന തിടുക്കം ഒഴുവാക്കിയാല്‍ താന്‍ നാളത്തെ(ഇന്നത്തെയും)കൃഷ്ണഭദ്രhttps://www.blogger.com/profile/14196401074438020808noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3349585248236068042010-05-10T20:53:53.298+05:302010-05-10T20:53:53.298+05:30എഴുത്ത് മനോഹരം പ്രായം കാലം സ്ഥലം ഒക്കെ പ്രതിഫലിപ്പ...എഴുത്ത് മനോഹരം പ്രായം കാലം സ്ഥലം ഒക്കെ പ്രതിഫലിപ്പിക്കുന്ന ഭാഷ .ഒരു നിമിഷം കൊണ്ട് ചെകുത്താൻ ദൈവമായി മാറുന്നു ചിലപ്പൊ തിരിച്ചും .വളരെ ഇഷ്ട്ടായി ഈ പോസ്റ്റ്vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-23350307035833789842010-05-10T15:46:55.452+05:302010-05-10T15:46:55.452+05:30നല്ല അനുഭവ കഥ. ഇഷ്ട്ടായി ട്ടോനല്ല അനുഭവ കഥ. ഇഷ്ട്ടായി ട്ടോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46290537868923035372010-05-10T13:38:36.820+05:302010-05-10T13:38:36.820+05:30ishtappettu orupaad..
oru mail .. athinu oru shee...ishtappettu orupaad..

oru mail .. athinu oru sheelam aakkikkollu ..tto
nandi
ezhuthunnathinuചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72548466903723687972010-05-09T18:42:28.631+05:302010-05-09T18:42:28.631+05:30നല്ല കഥ .....ഇത് പോലെ ഉള്ള കള്ള് കുടിയന്മാര് കഥകള...നല്ല കഥ .....ഇത് പോലെ ഉള്ള കള്ള് കുടിയന്മാര് കഥകള്‍ ഒരുപാട് ഉണ്ടാവും നാട്ടിന് പുറങ്ങളില്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-59279597216649510522010-05-09T18:17:51.407+05:302010-05-09T18:17:51.407+05:30നല്ല അനുഭവ കഥ.
ഇഷ്ടപ്പെട്ടു.നല്ല അനുഭവ കഥ.
ഇഷ്ടപ്പെട്ടു.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-70364203715171137462010-05-09T15:24:19.014+05:302010-05-09T15:24:19.014+05:30ഇതാ സത്യം, ഒരു നിമിഷമോ ഒരു പ്രവൃത്തിയോ മതി ചില അഭി...ഇതാ സത്യം, ഒരു നിമിഷമോ ഒരു പ്രവൃത്തിയോ മതി ചില അഭിപ്രായങ്ങള്‍ മാറാന്‍.കണ്ണന്റെ സഹായം എനിക്ക് ശരിക്ക് ഫീല്‍ ചെയ്തൂട്ടോഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36934868910909668542010-05-09T13:10:18.427+05:302010-05-09T13:10:18.427+05:30സുരേഷ് പറഞ്ഞത് ശരിയാണ്. കരുത്തുറ്റ ഒരു കഥാകാരിയുടെ...സുരേഷ് പറഞ്ഞത് ശരിയാണ്. കരുത്തുറ്റ ഒരു കഥാകാരിയുടെ അഗ്നിസ്പര്‍ശം....കുറച്ചുദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തി വായച്ച പോസ്റ്റുകളില്‍ ഏറ്റവും ഹൃദയസ്പര്‍ശി ആയത് ഇത് തന്നെ.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-10379263435084141822010-05-09T10:13:08.295+05:302010-05-09T10:13:08.295+05:30എച്മുവിന്റെ കഥ/അനുഭവം/ഓര്‍മ്മകള്‍/ക്ക് വല്ലാത്തൊരു...എച്മുവിന്റെ കഥ/അനുഭവം/ഓര്‍മ്മകള്‍/ക്ക് വല്ലാത്തൊരു നാട്ടുമൊഴിച്ചൂരുണ്ട്.

അപാരമായ ഗ്രാമീണജീവിത ചിത്രങ്ങളും അതില്‍ കലരുന്നു.

നാളെ നമ്മുടെ കുട്ടികള്‍ക്ക് ഷോക്കേസില്‍ പോലും കാണാന്‍ കഴിയാത്ത കേരളീയഗ്രാമീണത.

ഇത് ഒരു തരം കരുതല്‍ ശേഖരങ്ങളാണ്.

മുക്താര്‍ ഉദരമ്പൊയ്ലിന്റെ ബ്ലോഗ്ഗില്‍ ചെന്നാലും കാണാം ഇത്തരം ഗ്രാമീണ ഭാഷയും സ്നേഹവും, കാരുണ്യവും, മനുഷ്യന്റെ എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88618486882583123642010-05-09T09:27:39.033+05:302010-05-09T09:27:39.033+05:30<<< ഞങ്ങൾ രണ്ടു പേരും അലറിക്കരഞ്ഞു >&g...<<< ഞങ്ങൾ രണ്ടു പേരും അലറിക്കരഞ്ഞു >>>
പേടിപെടുത്തുന്ന കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പ്രതികരിക്കാനുള്ള ഒരേഒരു മാര്‍ഗം,
അമ്മീമ്മക്ക് ഒന്നും പറ്റിയില്ലല്ലോ സന്തോഷം.. :)
കണ്ണന്റെ നല്ല മനസ്സ് ഇഷ്ട്ടായി.. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com