tag:blogger.com,1999:blog-71104711184509971762024-03-14T23:25:35.060+05:30Echmuvodu Ulakam / എച്മുവോട് ഉലകംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger991125tag:blogger.com,1999:blog-7110471118450997176.post-71087849266817567372021-01-07T12:39:00.003+05:302021-01-07T12:39:31.411+05:30ചൊക്ളി 6230/12/2020ജുദ്ദം എങ്ങ്നേണ് വന്ന്താവ്വോ.. പർദാനമന്ത്രി ഒരു ബസ്സീക്കേറി പാക്കിസ്ഥാൻല്ക്ക് പോയി...ആരാണ്ടും കൊറേപ്പേര് കൂടെപ്പോയി..എല്ലാ വെഷ്മോം ശരിയാക്കീന്നൊക്ക്യാണ് സുകുമാഷ് പറഞ്ഞേര്ന്നേ. ചെല മേത്തമ്മാരോടൊക്കെ ശരിക്കനേ പറ്ഞ്ഞു. 'ഇന്തു പർദാനമന്ത്രി വന്നപ്പോ എല്ലാം ശര്യായ കണ്ടാന്ന്..ങ്ങളല്ലേ ഇന്തുക്കള് ബരിച്ചാ ശര്യാവ്ല്ല ന്ന് പറഞ്ഞേര്ന്നേ'.. പിന്നേ പാറ്ട്ടീരെ ആള്‍ക്കാരോടും അങ്ങ്നെ പറഞ്ഞോണം Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-45801260070214835242021-01-07T12:35:00.004+05:302021-01-07T12:35:54.713+05:30ചൊക്ളി 6124/12/2020പപ്പിനിരേ ചെവിട്ട്ല് ചൊക്ളി ഒര് കാര്യേ പറ്ഞ്ഞ്ള്ളോ. 'ഇട്ട്ട്ട് പൂവ്വേ പൂവ്വാൻ പറയ്യേ എന്തിറ്റാച്ചാലും ഇത്ത്രി മുപ്പാട് പറേണം. പെട്ടന്ന് അനാദനാക്ക്ര്ത്. 'പപ്പിനി നെലോളിച്ച്.. ചൊക്ളീരേ നെഞ്ചത്തെ രോമങ്ങള്‍ പിച്ചിപ്പറ്ച്ച്.. തലേട്ടുരുട്ടി. മുറുക്കനെ കട്ച്ച്..പിന്നെ ചൊക്ളി ഒന്നും പറ്ഞ്ഞ്ല്ല. പപ്പിനീരെ ബാശ ചൊക്ളിക്കല്ലെങ്കി വേറെ ആര്ക്കണ് തിരീണ്?. രണ്ടായ്ച കയിഞ്ഞപ്പളേക്കും കോടംകരേന്ന് ആലൂര് Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-19389870008786761672021-01-07T12:33:00.003+05:302021-01-07T12:33:27.299+05:30ചൊക്ളി 6019/12/2020സുകുമാഷ് ഒറപ്പിച്ചന്നേ പറഞ്ഞേര്ന്നു. ഞങ്ങള്‍ ദല്കി പിടിക്കുന്ന്..അതന്നെ ഇണ്ടായി. മുപ്പാട് പയിനഞ്ചീസം ഇണ്ടായ പർദാനമന്ത്രി ല്ലേ.. അയ്യാള് വന്ന്. അയ്യാള് കുടുമ്മോം കുട്ട്യോളുന്നൂല്ലാത്ത മൻഷനാണ്. അപ്പോ കക്ക്ല്ലാന്ന് എല്ലരും പറ്ഞ്ഞു. പപ്പിനി ഒറ്റ ആട്ട്ണ്. അത് പറ്ഞ്ഞോര്യൊക്കെ. 'ഇത്തറ മോശണ്ണ്ച്ചാ എല്ലരും എന്തിറ്റ്നാണ് കുടുമ്മണ്ടാക്കാൻ പറേണ് മറ്റ്ള്ളോരോട്.. കുടുമ്മണ്ടാവ്മ്പോ അയിനാണ് ലെഞ്ചം(Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-60765915386806972272021-01-07T12:29:00.003+05:302021-01-07T12:29:30.023+05:30ചൊക്ളി 5917/12/2020ആ സമേത്ത്ണ് നവാസിക്കേം നസീറിക്കേം പിന്നേം വന്ന്ത്. മറിയംബി മാന്സന്ന്ന് പറ്ഞ്ഞ് പാവക്കാട്ട്ല് വെല്യ പൊക്ക്ത്ത്ല് പ്ളേറ്റോള് പണിതേൻറെ ആഗോഷ്ത്തിന്. പലേ പലേ നാടോളിലെ നാട്ടാര്ണ് അത് ഒക്കീം വേടിച്ച്ത്. അയിൻറുള്ളില് ഇല്യാത്ത ഒന്ന്ല്യ. നീന്താൻ കൊളം. തുണിപ്പീടിക, കറണ്ട്, വെള്ളം, പാത്രപ്പീടിക, ഹോട്ട്ല്‍, പൽചെരക്ക് കട..ഒക്കീണ്ട്.. ആസ്പത്രി വരേണ്ട്ന്നേയ്. അയില് ഒര് പ്ളേററാ വേടിച്ചാ പിന്നെ അപ്പ്ടി Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com2tag:blogger.com,1999:blog-7110471118450997176.post-24849138809970138082021-01-07T11:06:00.005+05:302021-01-07T11:06:43.198+05:30ചൊക്ളി 5814/12/2020 പപ്പിനീരെ കാര്യങ്ങള്‍ ഏതേരോം ഇങ്ങ്നെയ്യാണ്. അവളക്ക് വെശമം ണ്ടായ കൊറേ ഗഡുവുകള്ണ്ട്. ചെല നേതാക്കമ്മാര് മരിച്ചോയ ദൂസങ്ങള്ണ്ട്. അന്നൊക്കെ അവള് ത്ര്ശ്ശൂര് ജാദേല്ക്ക് പൂവ്വും. കാന്തിജീം നേരൂം മരിച്ചൂസം അവള്രെ ഒര് ജാദേണ്ട്. ചെലപ്പോ തന്ന്യാവും. അല്ലെങ്കി കോങ്ക്രസ്സ്കാരൊപ്പം. കോപ്പാല്ന്ന്ങ്ങാണ്ട് പേര്ള്ള നാട്ട്ല് എന്തിറ്റാണ്ട് തീട്ടഗേസ് ഒറക്കത്തീ മൂക്കീക്കേറീപ്പോ മനുഷേര് കൊറേങ്ങട് മര്ച്ചുEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-7909890089625962362020-12-14T15:32:00.004+05:302020-12-14T15:32:42.814+05:30ചൊക്ളി 5712/12/2020പപ്പിനി മുഴോൻ നേരോം പ്രാഞ്ചീസിനേം രാഗവേട്ടനേം ഉണ്ണ്യേം മോഗനനേം പാറ്ട്ടീല്ള്ള എല്ലാരേം വല്ലിയ നേദാക്കമ്മാരേം ഇപ്പളത്തെ മുക്കിയമന്ത്രീനേം ചീത്ത പറേണ്ണ്. 'അച്ചുവാനന്തൻ വരണാര്ന്ന് അയ്യാള് പറഞ്ഞേനേം. അപ്പോ വല്യ നേതാവ് പർദാനമന്ത്രി ആയേനേം' എന്നൊക്കെ നെലോളിക്കണ്.. പ്രാക്ണ്.അയിൻറെടേല് ഒറക്കുപ്പായം തയിക്കണ്, ചോറും മീങ്കറീം ഇണ്ടാക്കണ്.. ചമ്മന്തി അരക്കണ്.'മിണ്ടാണ്ടിരിക്ക് പപ്പിന്യേ, Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com0tag:blogger.com,1999:blog-7110471118450997176.post-147413449694124062020-12-14T15:30:00.003+05:302020-12-14T15:30:19.388+05:30ചൊക്ളി 5610/12/2020പപ്പിനീരെ ചെല വർത്താനങ്ങള് കേക്കുമ്പോ ഇബള് ആര്ടേങ്കിലും കൈയീന്ന് അടി വേടിക്കോന്ന് ചൊക്ളിക്ക് പേട്യാവും.. കാണ്ണണ പെണ്ണങ്ങളോടൊക്കെ നമ്മള് ഒര്മിച്ച് നിക്കണന്ന് പറേണതാണ് അവളടെ പണി. എന്ത് കാര്യായാലും പെണ്ണങ്ങള് ഒന്നിച്ചാ അതൊര് ബലാന്ന് അവള് പറേമ്പളൊക്കെ ആളക്കാര് അവളെങ്ങനെ തുറിച്ചോക്കും. ആ ഒറക്കുപ്പായം വേടിക്കാനും പെണ്ണങ്ങള് വരും. മേത്തച്ച്യോള് ഇമ്മിണി വരും. ആ കറത്ത കുപ്പായത്തിൻറടീല് ഈ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com0tag:blogger.com,1999:blog-7110471118450997176.post-73371150606491643652020-12-14T15:27:00.004+05:302020-12-14T15:27:47.091+05:30ചൊക്ളി 5506/12/2020തെരഞ്ഞെടുക്കല്ല് ഇപ്പോ ഒന്നും എഴ്തണ്ട..പിളാസ്റ്റിക്കിൻറെ എയ്ത്ത് ഇണ്ട്. ഒട്ടിച്ചാ മതി. ഇന്നാലും രാഗവേട്ടനും പ്രാഞ്ചീസും പുത്യേ പിള്ളേര് മോഗനനും ഉണ്ണീം ഒക്കെ ചൊമരോളില് എയ്താൻ ചൊക്ളീനോട് പറ്ഞ്ഞു. മോഗനനും ഉണ്ണീം ചൊക്ള്യേട്ടാന്നാണ് വിളിക്കണത്. ചൊക്ളി പറ്റ്ണോടത്തൊക്കീം എയ്തീ. മത്ല്മ്മേം പോസ്റ്റുമ്മേം ഒക്കെങ്ങ്ട് എഴ്തി.ബാലേന്ദരൻറെം സുകുമാഷിൻറേം അരീത്തും ആള്കാര് കൂട്യന്നേയാണ് ഇണ്ടായ്ത്. Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com0tag:blogger.com,1999:blog-7110471118450997176.post-84357400466399672262020-12-03T13:03:00.006+05:302020-12-03T13:04:39.604+05:30ചൊക്ളി 54 03/12/2020മ്മടെ അന്തോണി മാപ്ളേനെ അങ്ങനെ എല്ലരും മുക്കിയ മന്ത്രീന്നായി വിളിക്കല്. രവ്യേട്ടനെ തല്ലിക്കൊന്ന മുക്കിയ മന്ത്രി പോയപ്പോ വന്ന്ത് അന്തോണീന്നാങ്ങാണ്ട് പേര്ള്ള ഒരാളാന്ന്..അന്തോണി മാപ്ളക്ക് നാണാണ്. മൊയ്തീൻക്കേരേ കടേരേ ഒന്നാം നെലേല് സാനങ്ങള് ഇട്ത്ത് കൊട്ക്കണ മുക്കിയ മന്ത്രി.ചെട്ടിച്ചിത്തള്ളേരേ വണ്ട്യുന്തി നട്ക്കുമ്പോ ചൊക്ളിക്ക് ആകനെ ഒര് പൊറ്തികേടാർന്നു. ആ വണ്ടീല് എന്തിറ്റാണ്ട് Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com0tag:blogger.com,1999:blog-7110471118450997176.post-30160971329527323782020-11-29T10:03:00.003+05:302020-11-29T10:03:20.993+05:30ചൊക്ളി 5328/11/2020എന്തിറ്റാണ് കാര്യം..പപ്പിനി തുള്ള്യാ കളിക്കാൻ.. രവ്യേട്ടനെ അടിച്ച്കൊന്ന മുക്കിയ മന്ത് രീനെ ചെട്ടിച്ചിത്തള്ളേരേ നാട്ട്ലിണ്ടായ ആ പർദാനമന്ത് രി പൊറത്താക്കീന്ന്..തുമ്പാന്നാ തുമ്പീന്നാ ഒര് സ്തലം ണ്ട്. കൊറേ വഴി അകലേണ് മറിയപ്പാറേമ്മന്ന്. അബ്ടെ വാണം വെയ്ക്കലാണ് ചെല കൂട്യ പടിത്തക്കാര് മൻഷേരടെ പണി. ആകാശ്ത്തും ചന്തിരൻലും സൂരിയനിലും ഒക്കെ പോണ വാണാത് രെ. അതിൻറെ എന്താണ്ട് സൂത്രം ആരാണ്ടും രണ്ട് Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-54503973607998158772020-11-29T10:00:00.004+05:302020-11-29T10:00:40.634+05:30ചൊക്ളി 52. 23/11/2020പപ്പിനീരെ ചൊല്പടീലാണ് ചൊക്ളീന്ന് എല്ലാരും പറ്ഞ്ഞ്. ചൊക്ളി അത് കേട്ട മാര്യന്നെ കാൺച്ചില്ല. ഈയ്യ് ലോകത്ത് എല്ലരും ആരേടേങ്കിലും ഒക്കെ ചൊല്പടീലാണ്. പിന്നെ നീയ്യാണ് ചൊല്പടീല്ന്ന് അങ്ങടും ഇങ്ങടും പറ്ഞ്ഞ് തൊയിരക്കേട് ആക്ക്യോണ്ടിരിക്കും. പറേണോര് ആര്ടേം ചൊല്പടീല് അല്ലാത്തോണം. ചൊക്ളീം പ്രാഞ്ചീസും കൂടി എരിഞ്ഞാലക്കൊടേല്ക്ക് പോയി ഒറ ഉടുപ്പോള് കൊട്ക്കും. തുണി കൊണ്ടരും. അതില്ലാത്ത ദൂസം പഴേത്, Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-79180040038847896802020-11-21T19:59:00.003+05:302020-11-21T19:59:33.043+05:30ചൊക്ളി 51 20/11/2020പപ്പിനി ചെട്ക്കനേ വന്ന്ത് ചൊക്ളിക്ക് ആകനെ എടങ്ങേറായി. പെട്ടന്നനെ എബടയ്ക്കാ മാറ്ണ്? ചൊക്ളി വന്നന്തിയല്ല ഇപ്പോ മറിയപ്പാറേല് കാര്യങ്ങള്‍. എബടേലും ചെന്ന് കെട്ക്കാനൊന്നും പറ്റ്ല്ല. ആളാര്ക്ക് കാശ് കൂട്യാല്, അപ്പോ കൊറഞ്ഞൊടങ്ങും മറ്റ്ള്ളോരെ വിശ്ശാസം.'നിന്ക്ക് ഒന്ന് പറയാര്ന്നില്ലേ പപ്പ്നീ നീയ് എത്തുന്ന്..ഞായിപ്പോ എങ്ക്ടക്കാ പോണ്ട്ന്ന് ...ആലോയ്ക്കുമ്പോ..'പപ്പിനി കുളിച്ച് ഒര് ഒറ ഉട്പ്പും Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-1940445056281314902020-11-19T12:16:00.003+05:302020-11-19T12:16:27.549+05:30ചൊക്ളി 50. 18/11/2020ദേശവെളക്ക് വരണവരെ അള്ളേം രാമനും കൂടി വർത്താനം പറഞ്ഞേര്ന്ന പള്ളി പൊളിച്ച്ട്ട് ഇത്തറ കൊഴ്പ്പം വന്നൂന്ന് ചൊക്ളിക്ക് തിരിഞ്ഞ്ണ്ടായില്ല.. ദേശവെളക്ക്, കോടംകര പള്ളിപ്പെരുന്നാള്, ആലൂര് അമ്പലത്തിലെ ഉൽസോം.ഒക്കെ അട്ത്ത്ടത്താണ് വരല്. പ്രാഞ്ചീസ് പറഞ്ഞേര്ന്നു. ആ പള്ളി പൊളിച്ചന്ന് മൊതല് പലോടത്തും വഴക്കും അടിപിടീം ഒച്ചീം വിളീം ആളക്കാരേ വെടിവെച്ച് കൊല്ലലും ഒക്കേണ്ടായീന്ന്. ഇന്തുക്കള് മേത്തമ്മാരേ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-53805287364253773002020-11-12T09:20:00.003+05:302020-11-12T09:20:22.427+05:30ചൊക്ളി 49.12/11/2020വൈന്നാരം വെയില് ചായണവരെ ത് ര്ശ്ശൂര് കെട്ടിത്തിരിഞ്ഞ്. സപ്പേറ് ഓട്ടലീന്ന് മൂന്ന് ബിരിയാണി ചൊക്ളി വേട്ച്ച്. പ്രാഞ്ചീസ് മടക്കം പോയിപ്പളും വല്യ കാര്യായിറ്റ് ഒന്നും മിണ്ടീല്ല..ചൊക്ളി മറിയപ്പാറേരവടെന്ന് നടന്ന് ചെന്ന് അയ്യപ്പൻ കുന്നിൻറോടത്തെ ചെറ്റക്കുടിലീക്കേറി ചെട്ടിച്ചത്തള്ളേരെ കൈയില്‍ ബിരിയാണി വെച്ച് കൊട്ത്ത്. തള്ളേരെ കണ്ണില്‍ വെള്ളം പൊട്ടണ കണ്ടപ്പോ ചൊക്ളി ഇങ്ങട്ട് നടന്നാ പോന്നു. ആരായ്ലും Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-21487970826896628982020-11-12T09:18:00.001+05:302020-11-12T09:18:06.975+05:30ചൊക്ളി 4809/11/2020എന്ത് ര്‍ വേഗത്ത്ലാന്നാ അയ്യപ്പൻകുന്ന് എർണ്ണാകൊളത്തിക്ക് പോണ ഭാത്തും മറിയപ്പാറ ത് ര്ശ്ശൂര്ക്ക് പോണ ഭാത്തും ആയീ മാറീത്. മറിയപ്പാറേരവടെന്ന് കുട്ടത്തിക്കര, പാവക്കാട്, ചാത്തമ്പിള്ളി, മൂർക്കല്ലൂര് ഒക്കേം മുസ്ലിങ്ങളായി താമസം. മൊയ്തീൻക്കേരെ ചെറ്യേ രണ്ടു പെങ്കുട്ട്യോളേം രണ്ട് അറ്ബിയോള് ഞിക്കാഹ് കയിച്ചു. ആദ്യം വന്ന പൊക്കള്ള അറ്ബി മൂത്തേനേം പിന്നേപ്പാട് വന്ന അറ്ബി ചെറ്ത് നേം ആണ് കയിച്ചത്. Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-35568269417839882012020-11-09T10:42:00.004+05:302020-11-09T10:42:58.559+05:30ചൊക്ളി 4708/11/2020നസീറിക്ക രണ്ടാം വട്ടേണ് വരണത്. നവാസിക്ക ആദിക്കും.രണ്ട് കാറ് നെറച്ചും പെട്ട്യോള്. പിന്നൊര് കാറില്‍ ഡൈവറും വെളുത്ത് തുടുത്ത് പൊക്കത്തില്‍ ഒരറ്ബീം നസീറിക്കേം നവാസിക്കേം.അറ്ബീനെ അവര്‍ പെട്ടെന്നാ പൊരേല്ക്ക് മാറ്റി. നാട്ടാര്‍ക്ക് അദികങ്ങട് കാണാമ്പറ്റീല്ല.കാശാരാവുമ്പോ പേരുള്ളോരാവുമ്പോ ഒക്കെ അങ്ങനേണ്. രകസിയങ്ങള് തോനേ ഇണ്ടാവും...അതൊക്കെ നാട്ടാരെ കാണിക്കാൻ പറ്റോ..പോലീസ് വണ്ടിയോള് അയ് വെ കൂടേ ഇങ്ങനെ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-4804377615267187732020-10-27T11:08:00.001+05:302020-10-27T11:08:18.371+05:30പുതിയ പുസ്തകം24/10/2020ചിത്രകാരി അരുണയാണ് എച്ചുമുവിന്റെ കുറിപ്പുകൾ ഫേസ്ബുക്കിൽ വരുമ്പോൾ എന്നോടത് വായിക്കുവാനും പുസ്തകമാക്കുവാനും പറയുന്നത്. എന്നാലത് ഡീസി ബുക്സിന്റെ ചുണക്കുട്ടികൾ എഗ്രിമെന്റാക്കി. അടുത്തത് ലോഗോസ്, പിന്നെ ഇന്ദുലേഖ, ചിന്ത...അടുത്തത് ഡോൺ ബുക്സ്...ഇരുപുറവും എച്ുമുവിന്റെ ചിത്രമാണ്. അരുണയെക്കൊണ്ട് വരപ്പിക്കമെന്നായിരുന്നു ചിന്ത. പക്ഷെ അരുണയ്ക്ക് തിരക്കോടു തിരക്കായി, ലേ ഔട്ട് ചെയ്തിരിക്കുന്നത് Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com2tag:blogger.com,1999:blog-7110471118450997176.post-73007368619129597932020-10-27T11:00:00.003+05:302020-10-27T11:00:42.760+05:30അയ്യപ്പ നന്മയുടെ അപ്പോസ്തലന്മാർ24/10/2020കവി അയ്യപ്പൻറെ ചരമവാർഷികം ആയിരുന്നല്ലോ. അപ്പോൾ എന്നോടും എനിക്ക് നേരിട്ടറിയാവുന്ന അന്നത്തെ പത്തുവയസ്സുകാരിയായ വാവയോടും കവി കാണിച്ച അപമര്യാദയായ പെരുമാറ്റം, ലൈംഗികമായ കടന്നുകയറൽ ഇതെല്ലാം എൻറെ പഴയ പോസ്റ്റ് എടുത്തും ആത്മകഥയിലെ ഭാഗങ്ങൾ പോസ്റ്റ് ചെയ്തും യൂ ട്യൂബ് ലിങ്ക് ഇട്ടും ഒക്കെ എല്ലാവരും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു. വളരെ മനുഷ്യ വിരുദ്ധമായ രീതിയിൽ സംസാരിക്കുന്ന ആണഹന്തയുടെ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-65935070615127511022020-10-26T14:32:00.003+05:302020-10-26T14:34:24.824+05:30എഫ് ബി ലൈവ് എഫ് ബി ലൈവ് 22/10/2020(ഒന്ന്) (രണ്ട്) &Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com2tag:blogger.com,1999:blog-7110471118450997176.post-47761574194831613852020-10-26T12:20:00.004+05:302020-10-26T12:20:28.691+05:30ചൊക്ളി 4626/10/2020ജേമ്സ് ഒന്നു കാണാണ്ട് അല്ല സെലീനെനെ കെട്ടീത്. അളിയമ്മാര് രണ്ടാള് പേർഷക്കാരല്ലേന്നും. ഒര് വിസ കിട്ട്യാ കടല്‍ കടക്കാല്ലോന്ന് വെച്ചിട്ടന്ന്യാ. അന്തോണി മാപ്പിളക്ക് അതൊരു കുരുത്തക്കേടന്നെ ആയി. ജേമ്സ് ഇഷ്ടിയപ്പണിക്ക് പൂവ്വാണ്ട് സെലീനേനം കൂട്ടി എന്നും കുന്നും അന്തോണി മാപ്പ്ളേരെ കുടുമ്മത്ത് വന്നിരിക്കും. മാപ്പിള തോറ്റ്.. മൊയ്തീൻക്കരേ ഒര് ബന്തൂന് ഓട്ടർഷ വിറ്റ് ആ കാശും കൊട്ത്ത് പ്രാഞ്ചീസ് ഒര് വിസ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-27716049202874480512020-10-26T12:17:00.000+05:302020-10-26T12:17:01.982+05:30ചൊക്ളി 4524/10/2020അന്തോണി മാപ്പിള കടമുറി മൊയ്തീൻ ക്കക്ക് കൊട്ത്തു. എന്ന്ട്ട് മൊയ്തീൻ ക്കേടേ ബീക്കറീല് പണിക്കാരനായി. അത് പ്രാഞ്ചീസ് ന് അത്തറ ഇഷ്ടായില്ല. ഇന്നാലും അപ്പൻ വീട്ട്ല് വെറ്തേ ഇരിക്കണ്ടല്ലോന്ന് വെച്ച് പ്രാഞ്ചീസ് പോട്ടേന്നാ വച്ച്. കുപ്പി പാട്ട തകരം പഴേത് പുത്യേത് ഒക്കെ വിളിച്ച് നടക്കുമ്പോ ചെട്ടിച്ചിത്തള്ളേണ് പ്ർദാന മന്ത് രീടെ പോളിച്ച പറേണത്. അവരെ നാട്ട്കാരനാന്ന്. പത്ത് പയിനാറ് ബാഷ പറേന്ന്. ഒര് Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com0tag:blogger.com,1999:blog-7110471118450997176.post-39123067486430879442020-10-21T13:03:00.001+05:302020-10-21T13:03:15.470+05:30ബാബു17/10/2020ബാബു, ആരാന്നാ?രാജകീയ നായയാ ബാബു. ന്ന്ച്ചാൽ നല്ല ഒന്നാന്തരം അൽസേഷൻ.തവിടിന്റെ നെറം, ഒത്ത വലുപ്പം, തേറ്റപ്പല്ല്, ഇടി കുടുക്കം മാതിരി കൊരയ്ക്കണ അവന്റെ മുമ്പിൽ ചെന്ന് പെടണോൻ…..ങാ, പെട്ടോന്റെ പെട്ടഫലം. പെട്ടോരൊക്കെ തോരാണ്ട് മൂത്രിച്ച് അണച്ചോണ്ട് ഓടി. കാശിനു വാങ്ങീതല്ല, ദാനം കിട്ടീതാണ്. ആര്‍ക്ക്? സാമിക്ക്….അയിനും ണ്ട് ഒരു കാരണം. പറേമ്പോ ത്തിരി നാറ്റണ്ട് . വേണങ്കി മുണ്ടോണ്ട് മൂക്ക് പൊത്താ.ഒരു Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com0tag:blogger.com,1999:blog-7110471118450997176.post-64902078135319355732020-10-21T12:54:00.002+05:302020-10-21T12:57:56.850+05:30എൻറെ കുമാരിചേച്ചി18/10/2 ഇതാ എൻറെ കുമാരിചേച്ചി...വാസന്തി എന്ന സിനിമയിലെ പിന്നണിഗായിക...ആകാശം കടലാസ്സാക്കി....എന്ന് പാടിയ നീനാ വേണുഗോപാൽ. ---------------------------------------------------------16/10/2020 സംസ്ഥാന അവാർഡുകൾ മൂന്നാലെണ്ണം നേടിയ വാസന്തി എന്ന സിനിമയിൽ എൻറെ കുമാരി ചേച്ചിയുടെ ഗാനം.എന്നും എന്നെ സ്നേഹിക്കുക മാത്രം ചെയ്ത കുമാരി ചേച്ചി...അറുപത്തിമൂന്ന് വയസ്സിൽ ആദ്യമായി സിനിമയിൽ പിന്നണി പാടിയ Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1tag:blogger.com,1999:blog-7110471118450997176.post-85611828596069414372020-10-21T12:11:00.003+05:302020-10-21T12:11:39.396+05:30എൻറെ കുഞ്ഞേ... സീതക്കുട്ടീ 14/10/2020എൻറെ കുഞ്ഞേ... സീതക്കുട്ടീ Sita Mary Thomas Echmu Kuttyയുടെ 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക'ഈ പുസ്തകം ഇറങ്ങിയ അന്ന് മുതൽ എഴുതാനിരുന്നതാണിത്. ഒടുവിലിപ്പോൾ ഓഡിയോ പുസ്തകത്തോടൊപ്പം ചേർത്തു വെയ്ക്കാനായിരുന്നിരിക്കാം നിയോഗം.എച്ച്മു. പണ്ടെന്നോ എല്ലാവരുടെയും (കുട്ടിയായ എന്റെയും) ഓർമ്മകളിൽ നിന്ന് ഓടിപ്പോയൊരാൾ. അല്ല 'ഒളിച്ചോടി'പ്പോയൊരാൾ. മുപ്പതു വർഷങ്ങൾ കഴിഞ്ഞ് എച്ച്മു എന്ന Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com0tag:blogger.com,1999:blog-7110471118450997176.post-58432751667731066752020-10-21T11:46:00.005+05:302020-10-21T11:47:37.057+05:30രാം വിലാസ് പാസ്വാൻ09/10/2020 രാം വിലാസ് പാസ്വാൻ എന്ന കേന്ദ്രമന്ത്രിയെ എനിക്ക് അറിയില്ല. രാഷ്ട്രീയ നിലപാടുകൾ ഇഷ്ടമായിരുന്നു മില്ല. കാറിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. വി പി സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാസ്വാൻ ലേബർ മിനിസ്റ്റർ ആയിരുന്നു. എൻറൊപ്പം സൈറ്റിൽ ജോലി ചെയ്തിരുന്ന ജപ്പസ് പാസ്വാൻ, Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.com1