tag:blogger.com,1999:blog-7110471118450997176.post1399919625679961046..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: എച്മുക്കുട്ടി എന്ന പേര്.. പിന്നെ ഒരു പശുക്കുട്ടിയുടെ പടം ... Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger25125tag:blogger.com,1999:blog-7110471118450997176.post-75847326521984357062016-01-13T11:21:32.284+05:302016-01-13T11:21:32.284+05:30എച്ചുമ്മുവിന്റെ ഓരോ വാക്കിനും അത്ഭുതപ്പെടുത്തുന്ന ...എച്ചുമ്മുവിന്റെ ഓരോ വാക്കിനും അത്ഭുതപ്പെടുത്തുന്ന ശക്തിയാണ്..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34219900562577856762016-01-13T04:09:59.946+05:302016-01-13T04:09:59.946+05:30 എഴുത്തിന് കൈമുതലായ നല്ല മൂലധനം...!
പ്രതിഷേധം V/... എഴുത്തിന് കൈമുതലായ നല്ല മൂലധനം...!

പ്രതിഷേധം V/S പ്രതിബിംബം സമം എച്മു V/S പശുകുട്ടി ...!

( പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത
പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിപ്പിടിച്ചിരിക്കുന്ന
സങ്കടങ്ങളുടേയും വേദനകളുടേയും നിശ്ശബ്ദതയാണ്... മൌനത്തിന്റെയുള്ളില്‍
തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്..) Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31493599537796611442016-01-12T20:56:02.263+05:302016-01-12T20:56:02.263+05:30വായിച്ചിരുന്നു ചേച്ചീ...
ബ്ലോഗെഴുത്തിൽ സജീവമാകണേ....വായിച്ചിരുന്നു ചേച്ചീ...

ബ്ലോഗെഴുത്തിൽ സജീവമാകണേ.അല്ലെങ്കിൽ ഫേസ്ബുക്കിൽ ചെയ്യുന്നത് ബ്ലോഗിലും ചെയ്യണം.കാരണം എച്മുച്ചേച്ചിയ്ക്ക് തുല്യ എച്മുച്ചേച്ചി മാത്രം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-16277461283028565022016-01-12T20:19:11.001+05:302016-01-12T20:19:11.001+05:30പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത പശു ഒരു അടയാളമ...പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിപ്പിടിച്ചിരിക്കുന്ന സങ്കടങ്ങളുടേയും വേദനകളുടേയും നിശ്ശബ്ദതയാണ്... മൌനത്തിന്റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്..

ഈ വരികളിലുണ്ട് ചേച്ചിയുടെ എഴുത്തിന്റെ കരുത്ത്.! ചിന്തകളുടെ ആഴം.! അനുഭവങ്ങളുടെ തീവ്രത.! എല്ലാം..!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-25651295137951550972016-01-12T20:16:50.005+05:302016-01-12T20:16:50.005+05:30കല എന്ന പേരിനേക്കാള്‍ നിഷ്കളങ്കതയും നാടന്ചുവയും എ...കല എന്ന പേരിനേക്കാള്‍ നിഷ്കളങ്കതയും നാടന്ചുവയും എച്മുക്കുട്ടിക്കു തന്നെ.!!
ചേച്ചി എത്രമാത്രം സിംപിള്‍ ആണെന്ന് ആ പേരിൽ നിന്നും മനസ്സിലാവും....
ഒത്തിരി സ്നേഹത്തോടെ...കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46331007163376257602016-01-12T14:36:16.591+05:302016-01-12T14:36:16.591+05:30അന്ന് വായിച്ചത് ഓര്‍ക്കുന്നു.
പുതുവത്സരാശംസകള്‍,...അന്ന് വായിച്ചത് ഓര്‍ക്കുന്നു.

പുതുവത്സരാശംസകള്‍, ചേച്ചീ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78067139462835047732016-01-12T11:39:25.017+05:302016-01-12T11:39:25.017+05:30വായിച്ചിരുന്നു....
നന്നായി
ആശംസകള്വായിച്ചിരുന്നു....
നന്നായി
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-31191069577894808262016-01-11T01:27:02.265+05:302016-01-11T01:27:02.265+05:30ഇതാണ് എച്ച്മു ഇതാണ് എച്ച്മു mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22050424362617233052016-01-10T20:47:56.961+05:302016-01-10T20:47:56.961+05:30ഇത്ര വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി, കു...ഇത്ര വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി, കുതിരപ്പവന്‍ സന്തോഷത്തോടെ കൈപ്പറ്റുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41053353649634979652016-01-10T20:45:56.737+05:302016-01-10T20:45:56.737+05:30അതെ,കുഞ്ഞുറുമ്പേ...അതെ,കുഞ്ഞുറുമ്പേ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-571530100064227112016-01-10T20:44:53.235+05:302016-01-10T20:44:53.235+05:30ഒത്തിരി സന്തോഷം വിനുവേട്ടാഒത്തിരി സന്തോഷം വിനുവേട്ടാEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-46793888413451326382016-01-10T20:37:56.809+05:302016-01-10T20:37:56.809+05:30നമ്മള് കാണാറേ ഇല്ലല്ലോ ഇപ്പോള്‍... തീര്‍ച്ചയായും ...നമ്മള് കാണാറേ ഇല്ലല്ലോ ഇപ്പോള്‍... തീര്‍ച്ചയായും എല്ലാ എഫ് ബി പോസ്റ്റും ബ്ലോഗിലിടണം എന്ന് തന്നെയാണ് ആഗ്രഹം. വന്നു വായിച്ചതില്‍ ഒത്തിരി സന്തോഷം Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27558097483875941042016-01-10T20:22:55.932+05:302016-01-10T20:22:55.932+05:30വേണുമാഷിന്റെ അഭിപ്രായം ഒരു അവാര്‍ഡായി കരുതുന്നു. ...വേണുമാഷിന്റെ അഭിപ്രായം ഒരു അവാര്‍ഡായി കരുതുന്നു. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41997794841929706942016-01-10T19:23:14.298+05:302016-01-10T19:23:14.298+05:30മുബി വായിച്ചിരുന്നുവെന്ന് ഓര്‍മ്മയുണ്ട് ... എന്നാല...മുബി വായിച്ചിരുന്നുവെന്ന് ഓര്‍മ്മയുണ്ട് ... എന്നാലും വീണ്ടും വായിച്ചതില്‍ സന്തോഷം Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-91883159368085997982016-01-10T18:28:07.457+05:302016-01-10T18:28:07.457+05:30Yes. Some names are statements, not just words.Yes. Some names are statements, not just words.Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57139992033918777522016-01-10T15:23:15.315+05:302016-01-10T15:23:15.315+05:30ഫേസ്ബുക്കിൽ വായിച്ചിരുന്നു പശുക്കുട്ടിയേ... ഫേസ്ബുക്കിൽ വായിച്ചിരുന്നു പശുക്കുട്ടിയേ... റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71098000289336955142016-01-10T11:27:03.006+05:302016-01-10T11:27:03.006+05:30ഫെയ്സ് ബുക്കിൽ വായിച്ചിരുന്നില്ല. ഫെയ്സ് ബുക്ക് എന...ഫെയ്സ് ബുക്കിൽ വായിച്ചിരുന്നില്ല. ഫെയ്സ് ബുക്ക് എനിക്ക് എപ്പോഴും പോയിരിക്കാനുള്ള ഇടമല്ല. ജീവിതം വെറുക്കുമ്പോൾ ഇടക്കിടക്ക് പോയിരിക്കാനുള്ള ഇടമാണ്. എന്നെക്കാൾ ബോറമ്നാരും ഈ ലോകത്തുണ്ടല്ലോ എന്ന് തിരിച്ചറിഞ്ഞു സന്തോഷിക്കാൻ. അത് കൊണ്ട് ഇതിവിടെ ഇട്ടത് നന്നായി.

((അമ്മയുടെ മഠത്തില്‍ ജോലി ചെയ്തിരുന്ന ആ അമ്മൂമ്മയുടെ പേരാണ്, ഏറെ വയസ്സു ചെന്ന അമ്മൂമ്മയോടുള്ള ആദരവാണ്, എന്റെ ബ്രാഹ്മണ വേരുകളോടുള്ള aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50486640145283513022016-01-10T11:26:10.847+05:302016-01-10T11:26:10.847+05:30This comment has been removed by the author.aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-50376054191308619252016-01-10T09:58:57.754+05:302016-01-10T09:58:57.754+05:30ഫേസ്ബുക്കിൽ വായിച്ചിരുന്നു. ബ്ലോഗിലേയ്ക്ക് പകർത്തി...ഫേസ്ബുക്കിൽ വായിച്ചിരുന്നു. ബ്ലോഗിലേയ്ക്ക് പകർത്തിയത് നന്നായി. എന്നും എളുപ്പത്തിൽ കണ്ടുപിടിക്കാനാവുമല്ലോ :) പേരും പടവും മുടിയും ജീവിതവും തന്നെ അടയാളങ്ങളും നമ്മുടെ സാമൂഹിക വ്യവസ്ഥയോടുള്ള പ്രതിഷേധങ്ങളാകട്ടെ കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-64079509396620931842016-01-10T09:58:40.516+05:302016-01-10T09:58:40.516+05:30ഫേസ്ബുക്കിൽ വായിച്ചിരുന്നു. ബ്ലോഗിലേയ്ക്ക് പകർത്തി...ഫേസ്ബുക്കിൽ വായിച്ചിരുന്നു. ബ്ലോഗിലേയ്ക്ക് പകർത്തിയത് നന്നായി. എന്നും എളുപ്പത്തിൽ കണ്ടുപിടിക്കാനാവുമല്ലോ :) പേരും പടവും മുടിയും ജീവിതവും തന്നെ അടയാളങ്ങളും നമ്മുടെ സാമൂഹിക വ്യവസ്ഥയോടുള്ള പ്രതിഷേധങ്ങളാകട്ടെ കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30681170402539157362016-01-09T22:34:50.822+05:302016-01-09T22:34:50.822+05:30ഇപ്പോഴാണ് ആശയം വിശദമായത് കേട്ടോ എച്ച്മു... സന്തോഷ...ഇപ്പോഴാണ് ആശയം വിശദമായത് കേട്ടോ എച്ച്മു... സന്തോഷം... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38392509458015139482016-01-09T17:11:21.074+05:302016-01-09T17:11:21.074+05:30നന്നായി. ഫേസ്ബുക്കിലില്ലാത്ത എന്നേപ്പോലുള്ളവര്ക്ക...നന്നായി. ഫേസ്ബുക്കിലില്ലാത്ത എന്നേപ്പോലുള്ളവര്ക്കായി ഇതുപോലുള്ള കുറിപ്പുകള്‍ ബ്ലോഗില്‍ കൂടി ഇടുന്നത് നല്ലതാണ്.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27966622745599885572016-01-09T15:58:45.602+05:302016-01-09T15:58:45.602+05:30എന്ന് മുതൽ ഈ പശുകുട്ടിയെ അറിഞ്ഞുവോ അന്ന് മുതൽ വശ്യ...എന്ന് മുതൽ ഈ പശുകുട്ടിയെ അറിഞ്ഞുവോ അന്ന് മുതൽ വശ്യമായ ആ എഴുത്തിന്റെ ഒരു ലോകം കൂടി എന്നിലേക്ക് കുടിയേറി. എഴുത്തിന്റെ വഴിയിൽ എച്മു ഉയരങ്ങൾ കീഴടക്കും എന്നതിൽ സംശയമില്ല. ആശംസകൾവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-49734131136164852642016-01-09T15:47:51.142+05:302016-01-09T15:47:51.142+05:30"മൌനത്തിന്റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍..."മൌനത്തിന്റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്..." FB യില്‍ വായിച്ചിരുന്നു എച്മു :) :)
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-78000594850521313652016-01-09T12:55:40.451+05:302016-01-09T12:55:40.451+05:302015 ജ്നുവരി 24 നു ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ...2015 ജ്നുവരി 24 നു ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒരു അനുഭവക്കുറിപ്പ്. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com