tag:blogger.com,1999:blog-7110471118450997176.post1475117364581684337..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ചാച്ചൂന്റെ ഗുഡിയEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger19125tag:blogger.com,1999:blog-7110471118450997176.post-51856557532971846782013-10-18T03:11:45.540+05:302013-10-18T03:11:45.540+05:30എന്നത്തേയും പോലെ 'ഹൃദ്യം' !!
ചാച്ചൂന്റെ ...എന്നത്തേയും പോലെ 'ഹൃദ്യം' !!
ചാച്ചൂന്റെ അന്വേഷണങ്ങള്‍ ലക്ഷ്യം കണ്ടിട്ടുണ്ടാവും ല്ലേ..

ആശംസകള്‍ Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79837467074913550222013-10-10T18:01:26.152+05:302013-10-10T18:01:26.152+05:30കാണുവാൻ ഇടവരട്ടെ.
വളരെ നന്നായി എഴുതി.
ആശംസകൾ !കാണുവാൻ ഇടവരട്ടെ.
വളരെ നന്നായി എഴുതി.
ആശംസകൾ !Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-57163612252242364802013-10-10T10:44:20.301+05:302013-10-10T10:44:20.301+05:30വായിച്ച എല്ലാവര്ക്കും നന്ദി.. നമസ്ക്കാരം..വായിച്ച എല്ലാവര്ക്കും നന്ദി.. നമസ്ക്കാരം..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20409342974765466812013-10-10T09:32:25.387+05:302013-10-10T09:32:25.387+05:30ഇടനെഞ്ചിലൊരു പോറൽ..ഇടനെഞ്ചിലൊരു പോറൽ..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-7104579090623536742013-10-09T22:36:13.139+05:302013-10-09T22:36:13.139+05:30എം. ടി. യുടെ ആ കഥ എനിക്കും വളരെ പ്രിയപ്പെട്ടതാണ്. ...എം. ടി. യുടെ ആ കഥ എനിക്കും വളരെ പ്രിയപ്പെട്ടതാണ്. സ്വാഭാവികമായും ഇത് വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു -പക്ഷെ ഇത് കഥയല്ലല്ലോ എന്നോര്‍ക്കുമ്പോള്‍.... കലേച്ചീ നല്ലെഴുത്തിനു സ്നേഹം Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-20738788460222069542013-10-09T18:48:31.681+05:302013-10-09T18:48:31.681+05:30ആർക്കും വേണ്ടാതാവുമ്പോൾ
പടിയിറങ്ങി പോകുന്ന സ്വന്ത...ആർക്കും വേണ്ടാതാവുമ്പോൾ
പടിയിറങ്ങി പോകുന്ന സ്വന്തക്കാർ
,ആട്ടിയോടിക്കപ്പെട്ട ബന്ധുജനങ്ങൾ
പിന്നീടൊക്കെ കണ്ടുപിടിക്കണമെന്ന് കരുതിയാലും
കണ്ടെത്താതെ വെറും പാഴ്ജന്മങ്ങളായിട്ടുണ്ടാകും അവരൊക്കെ..!

പിന്നെ
ചാച്ചൂന്റമ്മ നേഴ്സായതുകൊണ്ട്
വർണ്ണ വിവേചനമില്ലാത്ത ഏതെങ്കിലും
രാജ്യത്തിപ്പോൾ ഗുഡിയ നല്ല വ്യക്തി പ്രഭാവത്താൽ
വാഴുന്നുണ്ടാകും കേട്ടൊ എച്മു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-88064672624234910502013-10-09T13:57:17.049+05:302013-10-09T13:57:17.049+05:30പടിയിറക്കപ്പെട്ട എത്ര ജീവിതങ്ങള്‍!! അവരൊക്കെ ഇപ്പോ...പടിയിറക്കപ്പെട്ട എത്ര ജീവിതങ്ങള്‍!! അവരൊക്കെ ഇപ്പോഴും ഭൂമുഖത്തുണ്ടാവുമോ? കാത്തിരിക്കാനൊരു അനുജനുണ്ടെന്ന അറിവും ഇതിനപ്പുറം ഒരു ശുഭഭാവിയുണ്ടെന്ന പ്രതീക്ഷയും അവരെ നിലനിര്‍ത്തട്ടെ... നല്ല കഥ സമ്മാനിച്ചതിന് നന്ദി...
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-1293559480010715362013-10-09T00:16:46.503+05:302013-10-09T00:16:46.503+05:30രക്തത്തിന് എവിടേയും ഒരേ നിറം. അവിടെ കറുപ്പും വെളുപ...രക്തത്തിന് എവിടേയും ഒരേ നിറം. അവിടെ കറുപ്പും വെളുപ്പും ഇല്ല. ആ രക്തബന്ധം കണ്ടെത്തുക തന്നെ ചെയ്യും...
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27555466780866810772013-10-09T00:15:09.715+05:302013-10-09T00:15:09.715+05:30കഥയോ ജീവിതമോ, ? വായിച്ചു ഒരു നിമഷം അവരെ കുറിച്ച് ത...കഥയോ ജീവിതമോ, ? വായിച്ചു ഒരു നിമഷം അവരെ കുറിച്ച് തന്നെ ഓര്‍ത്തിരുന്നു. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-22053277423552932582013-10-09T00:09:04.011+05:302013-10-09T00:09:04.011+05:30കണ്ടെത്തും തീര്‍ച്ചയായും
അല്ലെങ്കില്‍ എന്ത് ജീവിതം...കണ്ടെത്തും തീര്‍ച്ചയായും
അല്ലെങ്കില്‍ എന്ത് ജീവിതം!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-51535150557918805362013-10-08T18:10:55.154+05:302013-10-08T18:10:55.154+05:30വായിച്ചിരുന്നു.
ആത്മബന്ധങ്ങളുടെ പൊട്ടാത്ത കണ്ണികള്‍...വായിച്ചിരുന്നു.
ആത്മബന്ധങ്ങളുടെ പൊട്ടാത്ത കണ്ണികള്‍..
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-36286435243791445642013-10-08T15:50:53.495+05:302013-10-08T15:50:53.495+05:30കടുഗണ്ണാവാ ഒരു യാത്രക്കുറിപ്പ് - എം.ടി യുടെ കഥപോലെ...കടുഗണ്ണാവാ ഒരു യാത്രക്കുറിപ്പ് - എം.ടി യുടെ കഥപോലെ..... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55497566969752528222013-10-08T15:32:37.464+05:302013-10-08T15:32:37.464+05:30എച്മുക്കുട്ടി,
സ്നേഹം വറ്റിയാല്‍ പിന്നെന്തു ബന്ധം...എച്മുക്കുട്ടി,
സ്നേഹം വറ്റിയാല്‍ പിന്നെന്തു ബന്ധം? കഥ വായിച്ചു, ഇഷ്ടമായി. Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-4647545297904809642013-10-08T15:11:35.221+05:302013-10-08T15:11:35.221+05:30നന്നായി എഴുതി.നന്നായി എഴുതി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80182901322903619892013-10-08T12:41:46.579+05:302013-10-08T12:41:46.579+05:30എച്ചുമ്മു വളരെ നല്ല ഹൃദയസ്പര്‍ശിയായ കഥയും വിവരണവും...എച്ചുമ്മു വളരെ നല്ല ഹൃദയസ്പര്‍ശിയായ കഥയും വിവരണവും ... ഇവരെ നിങ്ങള്‍ക്ക് പരിചയമുണ്ടോ അതോ മനസ്സില്‍ വിരിഞ്ഞ ജീവിതങ്ങള്‍ അക്ഷരങ്ങളാക്കിയതാണോ ..?Riyas Nechiyanhttps://www.blogger.com/profile/16950321815574630679noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80158910993301718302013-10-08T12:05:00.312+05:302013-10-08T12:05:00.312+05:30പുതിയ ഭാഭി വെളുത്തു കൊഴുത്ത കുട്ടികളെ പ്രസവിച്ചു....പുതിയ ഭാഭി വെളുത്തു കൊഴുത്ത കുട്ടികളെ പ്രസവിച്ചു. ദാദിജിയും മാതാജിയും വെളുത്ത കുട്ടികളെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും നെഞ്ചോടമര്‍ത്തി. 'ഹമാരാ രാജാ ബേട്ടാ’ എന്ന് പുളകം കൊണ്ടു.....
Ezhuthu - Echmu style ishtappettu.
Best wishes. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-55473286350304658762013-10-08T11:44:28.872+05:302013-10-08T11:44:28.872+05:30എന്റെ കണ്ണ് നിറഞ്ഞു എന്റെ കണ്ണ് നിറഞ്ഞു aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-34194968030026926042013-10-08T11:41:31.540+05:302013-10-08T11:41:31.540+05:30echmuchechikku ariyuo avare.... :(

hridayathil...echmuchechikku ariyuo avare.... :(

hridayathil sparsikkunna varnana...Sreeja Praveenhttps://www.blogger.com/profile/09880818733065823251noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41196394014530136942013-10-08T11:41:27.445+05:302013-10-08T11:41:27.445+05:30നഷ്ടമാകലുകളുടെ കഥകൾ തന്നെ..
ഉള്ളിൽ ഗദ്ഗദം നിറച്ചു ...നഷ്ടമാകലുകളുടെ കഥകൾ തന്നെ..
ഉള്ളിൽ ഗദ്ഗദം നിറച്ചു പെയ്യാതെ നില്ക്കുന്നു

ആശംസകൾ the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.com