tag:blogger.com,1999:blog-7110471118450997176.post1641752686683179884..comments2023-09-11T17:28:42.128+05:30Comments on Echmuvodu Ulakam / എച്മുവോട് ഉലകം: ചന്ദനം അരഞ്ഞൊരു മഞ്ഞുകാലംEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comBlogger96125tag:blogger.com,1999:blog-7110471118450997176.post-91881888640029593022013-10-30T13:41:24.637+05:302013-10-30T13:41:24.637+05:30എനിക്ക് കരച്ചില് വരുന്നു എച്മു.
വല്ലാതെ വല്ലാതെ.....എനിക്ക് കരച്ചില് വരുന്നു എച്മു.
വല്ലാതെ വല്ലാതെ...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-75376737884378927132012-01-20T19:19:31.385+05:302012-01-20T19:19:31.385+05:30വായിക്കാന്‍ വൈകിയെങ്കിലും ഇവിടെ ഇട്ടിരിക്കുന്ന കമന...വായിക്കാന്‍ വൈകിയെങ്കിലും ഇവിടെ ഇട്ടിരിക്കുന്ന കമന്റുകള്‍ കണ്ടപ്പോള്‍ അഭിപ്രായം പറയണം എന്നു തോന്നി.
മികച്ച എഴുത്തിന് അഭിനന്ദനങ്ങള്‍ .
ഇവിടെ കമന്റിട്ടവരില്‍ എതാണ്ടെല്ലാവര്ക്കും വല്ലാത്ത നോമ്പരവും , വേദനയും നീറ്റലും അങ്ങിനെയുള്ള എല്ലാ പര്യായ പദങ്ങളും എടുത്തു പ്രയോഗിച്ചു കണ്ടു.
ഇവിടെ നൊമ്പരപ്പെടാന്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഞാന്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. കക്കൂസില്‍ കലിപ്പ്https://www.blogger.com/profile/00741942301737968240noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-74203969720442694702011-11-29T20:49:35.630+05:302011-11-29T20:49:35.630+05:30കൊട് കൈ ..! കിടിലമായി എഴുതി...!!
ശരിക്കും ... ഒരു ...കൊട് കൈ ..! കിടിലമായി എഴുതി...!!
ശരിക്കും ... ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യങ്ങളെ നിറവേറ്റാന്‍ നമ്മളെ സഹായിക്കുന്നവരോട് പുച്ചവും അറപ്പുമാല്ലാതെ നമുക്കെന്താ കാണിക്കാന്‍ ഉള്ളത്.. ഫൂ......!
നിങ്ങളെ അഭിനന്ദിച്ചേ പറ്റൂ .. !എഴുത്തിനും ! ചിന്തക്കും !ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-2964662635078883932011-11-18T09:29:10.064+05:302011-11-18T09:29:10.064+05:30ഹൃദയത്തെ തൊട്ടുഹൃദയത്തെ തൊട്ടുBijooshttps://www.blogger.com/profile/13528384028726865475noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-79980404463039742532011-11-18T01:41:49.292+05:302011-11-18T01:41:49.292+05:30ഇല്ല ഇതില്‍ ഒരു കമന്റ് ഇടാന്‍ എനിക്ക് ധൈര്യം ഇല്ല...ഇല്ല ഇതില്‍ ഒരു കമന്റ് ഇടാന്‍ എനിക്ക് ധൈര്യം ഇല്ല. . . അല്ലെങ്കില്‍ അതിനുള്ള യോഗ്യത എനിക്കില്ല

ഒരു വാചകം വായിച്ചു തുടങ്ങ്യാല് അത് കഥ തീരുന്നത് വരെ വായിപ്പിച്ചു കലയും എച്മു. . . ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല. . .സിവില്‍ എഞ്ചിനീയര്‍https://www.blogger.com/profile/02901774393728534418noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-45976149983631000842011-11-15T16:29:04.623+05:302011-11-15T16:29:04.623+05:30പ്രതികരിക്കുക എന്ന എഴുത്തുകാരന്റെ/കാരിയുടെ ധര്‍മ്മ...പ്രതികരിക്കുക എന്ന എഴുത്തുകാരന്റെ/കാരിയുടെ ധര്‍മ്മം എച്ചുമുവിന്റെ തൂലിക കൃത്യമായി നിര്‍വഹിക്കുന്നത് കാണുമ്പോള്‍ പെരുത്ത് സന്തോഷം തോന്നുന്നു....
ഇനിയും എഴുതിക്കൊന്ടെയിരിക്കുക....മനുഷ്യര്‍ തുല്യര്‍ ആകുന്ന ഒരു കാലം നമുക്ക് സ്വപ്നം കാണാം....ആശംസകള്‍...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30832878097832524852011-11-12T11:36:08.139+05:302011-11-12T11:36:08.139+05:30മനസും ശരീരവും എന്നോ ജീര്‍ണ്ണിച്ചു കഴിഞ്ഞ, അഹംഭാവത്...മനസും ശരീരവും എന്നോ ജീര്‍ണ്ണിച്ചു കഴിഞ്ഞ, അഹംഭാവത്തിന്റെ പുറ്റ് മൂടിക്കിടക്കുന്ന, സമതുലിനാവസ്ഥ തീണ്ടിയിട്ടുപോലുമില്ലാത്ത സമുദായത്തിന്റെ തീക്ഷ്ണമായ നാറ്റം മൂക്കില്‍ തട്ടുന്നു!
അടുത്തെത്തിയപ്പോള്‍,
ഒരു ചോദ്യം കേട്ടു എന്ന് തോന്നുന്നു: "അങ്ങുന്നിന്റെ പേര് എന്താണാവോ?"
ഒരേഒരു ഉത്തരം കേട്ടതായും തോന്നി: "അയ്യര്‍."
ഒരു ചോദ്യം വീണ്ടും കേട്ടു: "ഈ കുട്ടിയുടെ V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-42122915010512829512011-11-11T09:06:19.223+05:302011-11-11T09:06:19.223+05:30എച്ച്മുക്കുട്ടിക്്ക് എന്റെ ഹസ്തദാനം.
മനസ്സിലാവുന്...എച്ച്മുക്കുട്ടിക്്ക് എന്റെ ഹസ്തദാനം.
മനസ്സിലാവുന്നുണ്ട് താങ്കളെയും ആ സാഹചര്യങ്ങളെയും.
ഇത്രയും വായനക്കാരുള്ള ഒരു മാധ്യമത്തിലൂടെ ഇത് പറഞ്ഞത് വളരെ നന്നായി.
സുഖമായിരിക്കട്ടെ എന്നും.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-11144031340259076312011-11-06T10:26:31.111+05:302011-11-06T10:26:31.111+05:30onnum parayanilla echmukutty.
postine pattiyum, th...onnum parayanilla echmukutty.
postine pattiyum, thottikale pattiyum, ii anubhavathe pattiyum.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-30424853900493979602011-11-05T07:37:54.683+05:302011-11-05T07:37:54.683+05:30ittharam joli cheyyan ippol pathrathil parasyam va...ittharam joli cheyyan ippol pathrathil parasyam vare varunnu .........."chandan" oru anubhavamaayi kure adhikam kaalam manassil nilkkum!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38184027498878534302011-11-04T17:53:15.129+05:302011-11-04T17:53:15.129+05:30nannaayi echmu..... yaathryilaayathukont varaan va...nannaayi echmu..... yaathryilaayathukont varaan vaiki. njangalute viitil angineyoru striyan jolikk . thutakkaththil ellaarum parayumayirunnu ithupole. ippol avarum vechuthutangi.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-80857121040728123262011-11-03T18:11:41.107+05:302011-11-03T18:11:41.107+05:30ഇസ്മയിൽ,
എഴുത്തുകാരി ചേച്ചി,
കൊച്ചുകൊച്ചീച്ചി,
പൊട...ഇസ്മയിൽ,
എഴുത്തുകാരി ചേച്ചി,
കൊച്ചുകൊച്ചീച്ചി,
പൊട്ടൻ,
റസീന,
ഹാപ്പി ബാച്ചിലേഴ്സ്,
സ്മിതാ മീനാക്ഷി,
ജയൻ ഏവൂർ എല്ലാവർക്കും നന്ദി.
സപ്നാ അനു ഇ ജോർജ് വന്നതിലും വായിച്ചതിലും കമന്റെഴുതിയതിലും വലിയ സന്തോഷം, ഇനിയും വരണേ.
ഷാബു വരാറില്ല ഇപ്പോൾ. വീണ്ടും കണ്ടതിൽ സന്തോഷം.
കാർത്യായനി എന്നെ മറന്നുവെന്നാണ് കരുതിയത്. വന്നതിൽ സന്തോഷം.
എന്നെ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-27894590944562139502011-11-03T18:03:49.820+05:302011-11-03T18:03:49.820+05:30ബഷീർ,
ഇസ്മയിൽ,
കൊമ്പൻ,
മുകിൽ,
വി.കെ,
ജെയിൻ,
ഉമാരാജ...ബഷീർ,
ഇസ്മയിൽ,
കൊമ്പൻ,
മുകിൽ,
വി.കെ,
ജെയിൻ,
ഉമാരാജീവ്,
കുമാരൻ എല്ലാവർക്കും നന്ദി.
പ്രദീപ് കുമാറിന് സ്വാഗതം. ഈ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി. ഇനിയും വരുമല്ലോ.
വേണുഗോപാൽ,
അക്ബർ,
റഷീദ്,
നാമൂസ് എല്ലാവർക്കും നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-3885753693810918482011-11-03T17:57:57.778+05:302011-11-03T17:57:57.778+05:30ശരിയായിരിയ്ക്കും റോസാപ്പൂവേ, സർക്കാർ കോളനികൾ പോലെയ...ശരിയായിരിയ്ക്കും റോസാപ്പൂവേ, സർക്കാർ കോളനികൾ പോലെയല്ല, അനധികൃത കോളനികളും ലാൽ ഡോറകളും ജുഗ്ഗിഝോപ്പ്ടികളും.അതാവും റോസാപ്പൂവ് ഇവരെ കാണാതെ പോയത്.
മൈഡ്രീംസിനു നന്ദി.
ചന്തുവേട്ടനും നന്ദി. എഴുത്തീൽ മാത്രം പിച്ചവെയ്ക്കുന്ന കുഞ്ഞായതുകൊണ്ട്, നടക്കാൻ പഠിയ്ക്കാനും ഓടാനും ചാടാനും സർക്കസ് കളിയ്ക്കാനുമൊക്കെയുള്ള പ്രതിഭയും അതനുസരിച്ചുള്ള ജീവിത സമയവും അനുവദിച്ചു കിട്ടുമോ എന്നറിയില്ല. ഈ നല്ല വാക്കുകൾക്ക് Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9433730019993490802011-11-03T17:23:25.338+05:302011-11-03T17:23:25.338+05:30എന്റെ മലിനതകൾ നൽകി, ഞാൻ കവർന്നെടുക്കുന്ന ആ മാന്യത...എന്റെ മലിനതകൾ നൽകി, ഞാൻ കവർന്നെടുക്കുന്ന ആ മാന്യതയുടെ വിചിത്രമായ അളവുകോലല്ലേ
...nannayi paranju...കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-58230207617658658842011-11-03T15:17:30.237+05:302011-11-03T15:17:30.237+05:30എച്മുകുട്ടി! വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞു. നമ്മുടെ...എച്മുകുട്ടി! വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞു. നമ്മുടെ നാട്ടിലും പണ്ട് ഉണ്ടായിരുന്നു തോട്ടിക്കോളനികള്. ഇപ്പോള്‍ അതൊന്നുമില്ല. ഏതായാലും അവരുടെ വേദനകള്‍ വളരെ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-72225517433628376212011-11-02T13:40:21.761+05:302011-11-02T13:40:21.761+05:30ഒരു ബ്ലൊഗിൽ 79 അഭിപ്രായങ്ങളും 325 ബ്ലോഗ് കൂട്ടുകാ...ഒരു ബ്ലൊഗിൽ 79 അഭിപ്രായങ്ങളും 325 ബ്ലോഗ് കൂട്ടുകാരും എച്ചുവിന്റെ ഉലകത്തിൽ ഉള്ള ആൾക്കാണൊ എന്റെ ബ്ലോഗിൽ അഭിപ്രായം എഴുതാൻ സൻകോചം.എന്റെ പൊന്നു കുട്ടി നിന്റെ ബ്ലോഗിൽ വരുന്നരുടെ ഒരു കാൽ ശതമാനം നീഎനിക്കു കടം തരൂ,അങ്ങനെയെൻകിലും എന്റെ ബ്ലൊഗുകൾ കൂടി ആൾക്കാർ വായിക്കട്ടെ. എന്തായാലും ഇവിടെ എത്തിയതിലും കണ്ടതിലും വായിച്ചതിലും സന്തോഷം.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-26570736958416729342011-10-31T21:56:09.943+05:302011-10-31T21:56:09.943+05:30എനിക്കും വേണമെന്നുണ്ട് ഒരു മന്ത്രവടി...
കരൾ പിളരു...എനിക്കും വേണമെന്നുണ്ട് ഒരു മന്ത്രവടി...

കരൾ പിളരും കാഴ്ചകൾ കാണുമ്പോഴൊക്കെ...

തീക്ഷ്ണമായ എഴുത്ത്, എച്ച്മൂ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-41093950936945496902011-10-31T20:46:35.734+05:302011-10-31T20:46:35.734+05:30എച്മു, എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.എച്മു, എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-86329001315937290752011-10-31T15:29:19.098+05:302011-10-31T15:29:19.098+05:30എച്മു ചേച്ചി, എന്താ പറയാ.. ചന്ദനം അരഞ്ഞ്ഞൊരു മഞ്ഞു...എച്മു ചേച്ചി, എന്താ പറയാ.. ചന്ദനം അരഞ്ഞ്ഞൊരു മഞ്ഞുകാലം വളരെ നന്നായി. ഇതേ പോലൊരു കഥയെഴുതാൻ ഒരു ശ്രമമുണ്ട്.. നോക്കട്ടെ..ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-38670470098206219192011-10-31T11:39:22.319+05:302011-10-31T11:39:22.319+05:30ur sharing leads me to an emotional realm...thanks...ur sharing leads me to an emotional realm...thanks..raseena.kkhttps://www.blogger.com/profile/14865982594315899145noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-5324020351988449172011-10-30T10:39:57.394+05:302011-10-30T10:39:57.394+05:30ഞാന്‍ കണ്ടു പരിചയപ്പെട്ടതിനെക്കാള് അറപ്പും വെറുപ്...ഞാന്‍ കണ്ടു പരിചയപ്പെട്ടതിനെക്കാള് അറപ്പും വെറുപ്പും വേദനയും വരികളിലൂടെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ചിന്തകളില്‍ തിരുത്തുകളില്ലാത്ത ആഖ്യാനം. നിങ്ങളെ കമന്റാന്‍ തക്ക പ്രതിഭ ഇല്ല. താങ്കള്‍ എന്റെ "സ്വാര്‍ത്ഥന്‍" എന്നാ കവിതയ്ക്ക് തന്ന അഭിപ്രായത്തിനു നന്ദി. "ഇരിപ്പിടത്തില്‍" നല്ല പരമാര്‍ശം കിട്ടി. ഒന്ന് ചിരിക്കാന്‍ തോന്നുന്നുവെങ്കില്‍ ഈ ലിങ്കുകള്‍ ഒന്ന് നോക്കുക.
http://പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-71820376556171309542011-10-30T03:38:16.217+05:302011-10-30T03:38:16.217+05:30ഞാനും വായിച്ചു. ഇതൊക്കെ ഞാനും പണ്ട് കണ്ടിട്ടുണ്ട്,...ഞാനും വായിച്ചു. ഇതൊക്കെ ഞാനും പണ്ട് കണ്ടിട്ടുണ്ട്, അതുകൊണ്ട് ഞെട്ടിയില്ല. പിന്നെ, വിഷയത്തേപ്പറ്റി അഭിപ്രായം എഴുതാന്‍ തുടങ്ങിയാല്‍ അതു പോസ്റ്റിനേക്കാള്‍ വലുതായിപ്പോകും. അതുകൊണ്ട് രചന നന്നായി എന്നുമാത്രം പറഞ്ഞ് മാറിനില്ക്കുന്നു.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-152242516886468952011-10-29T16:24:00.838+05:302011-10-29T16:24:00.838+05:30വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ. ...വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ. നമ്മൾ കാണാത്ത എത്രയെത്ര ജീവിതങ്ങൾ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7110471118450997176.post-9087886267232926352011-10-29T14:08:13.641+05:302011-10-29T14:08:13.641+05:30വീണ്ടും മനോഹര കഥ...
താഴെ തട്ടിലുള്ളവരുടെ കൂടെ നില...വീണ്ടും മനോഹര കഥ...
താഴെ തട്ടിലുള്ളവരുടെ കൂടെ നില്‍ക്കാനുള്ള ഒരു മനസ്സ് കഥാ കാരിയുടെ രചനകളില്‍ വായിച്ചെടുക്കാം..
ആശംസകള്‍/.Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.com